Psalms - സങ്കീർത്തനങ്ങൾ 116 | View All

1. യഹോവ എന്റെ പ്രാര്ത്ഥനയും യാചനകളും കേട്ടതുകൊണ്ടു ഞാന് അവനെ സ്നേഹിക്കുന്നു.

1. I love you, LORD! You answered my prayers.

2. അവന് തന്റെ ചെവി എങ്കലേക്കു ചായിച്ചതുകൊണ്ടു ഞാന് ജീവകാലമൊക്കെയും അവനെ വിളിച്ചപേക്ഷിക്കും

2. You paid attention to me, and so I will pray to you as long as I live.

3. മരണപാശങ്ങള് എന്നെ ചുറ്റി, പാതാള വേദനകള് എന്നെ പിടിച്ചു; ഞാന് കഷ്ടവും സങ്കടവും അനുഭവിച്ചു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 2:24

3. Death attacked from all sides, and I was captured by its painful chains. But when I was really hurting,

4. അയ്യോ, യഹോവേ, എന്റെ പ്രാണനെ രക്ഷിക്കേണമേ എന്നു ഞാന് യഹോവയുടെ നാമം വിളിച്ചപേക്ഷിച്ചു.

4. I prayed and said, 'LORD, please don't let me die!'

5. യഹോവ കൃപയും നീതിയും ഉള്ളവന് ; നമ്മുടെ ദൈവം കരുണയുള്ളവന് തന്നേ.

5. You are kind, LORD, so good and merciful.

6. യഹോവ അല്പബുദ്ധികളെ പാലിക്കുന്നു; ഞാന് എളിമപ്പെട്ടു, അവന് എന്നെ രക്ഷിച്ചു.

6. You protect ordinary people, and when I was helpless, you saved me

7. എന് മനമേ, നീ വീണ്ടും സ്വസ്ഥമായിരിക്ക; യഹോവ നിനക്കു ഉപകാരം ചെയ്തിരിക്കുന്നു.

7. and treated me so kindly that I don't need to worry anymore.

8. നീ എന്റെ പ്രാണനെ മരണത്തില്നിന്നും എന്റെ കണ്ണിനെ കണ്ണുനീരില്നിന്നും എന്റെ കാലിനെ വീഴ്ചയില്നിന്നും രക്ഷിച്ചിരിക്കുന്നു.

8. You, LORD, have saved my life from death, my eyes from tears, my feet from stumbling.

9. ഞാന് ജീവനുള്ളവരുടെ ദേശത്തു യഹോവയുടെ മുമ്പാകെ നടക്കും.

9. Now I will walk at your side in this land of the living.

10. ഞാന് വലിയ കഷ്ടതയില് ആയി എന്നു പറഞ്ഞപ്പോള് ഞാന് വിശ്വസിച്ചു.
2 കൊരിന്ത്യർ 4:13

10. I was faithful to you when I was suffering,

11. സകലമനുഷ്യരും ഭോഷകു പറയുന്നു എന്നു ഞാന് എന്റെ പരിഭ്രമത്തില് പറഞ്ഞു.
റോമർ 3:4

11. though in my confusion I said, 'I can't trust anyone!'

12. യഹോവ എനിക്കു ചെയ്ത സകലഉപകാരങ്ങള്ക്കും ഞാന് അവന്നു എന്തു പകരം കൊടുക്കും?

12. What must I give you, LORD, for being so good to me?

13. ഞാന് രക്ഷയുടെ പാനപാത്രം എടുത്തു യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.

13. I will pour out an offering of wine to you, and I will pray in your name because you have saved me.

14. യഹോവേക്കു ഞാന് എന്റെ നേര്ച്ചകളെ അവന്റെ സകലജനവും കാണ്കെ കഴിക്കും.

14. I will keep my promise to you when your people meet.

15. തന്റെ ഭക്തന്മാരുടെ മരണം യഹോവേക്കു വിലയേറിയതാകുന്നു.

15. You are deeply concerned when one of your loyal people faces death.

16. യഹോവേ, ഞാന് നിന്റെ ദാസന് ആകുന്നു; നിന്റെ ദാസനും നിന്റെ ദാസിയുടെ മകനും തന്നേ; നീ എന്റെ ബന്ധനങ്ങളെ അഴിച്ചിരിക്കുന്നു.

16. I worship you, LORD, just as my mother did, and you have rescued me from the chains of death.

17. ഞാന് നിനക്കു സ്തോത്രയാഗം കഴിച്ചു യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.

17. I will offer you a sacrifice to show how grateful I am, and I will pray.

18. യഹോവയുടെ ആലയത്തിന്റെ പ്രാകാരങ്ങളിലും യെരൂശലേമേ, നിന്റെ നടുവിലും

18. I will keep my promise to you when your people

19. ഞാന് യഹോവേക്കു എന്റെ നേര്ച്ചകളെ അവന്റെ സകലജനവും കാണ്കെ കഴിക്കും. യഹോവയെ സ്തുതിപ്പിന് .

19. gather at your temple in Jerusalem. Shout praises to the LORD!



Shortcut Links
സങ്കീർത്തനങ്ങൾ - Psalms : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102 | 103 | 104 | 105 | 106 | 107 | 108 | 109 | 110 | 111 | 112 | 113 | 114 | 115 | 116 | 117 | 118 | 119 | 120 | 121 | 122 | 123 | 124 | 125 | 126 | 127 | 128 | 129 | 130 | 131 | 132 | 133 | 134 | 135 | 136 | 137 | 138 | 139 | 140 | 141 | 142 | 143 | 144 | 145 | 146 | 147 | 148 | 149 | 150 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |