Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. ദൈവം ഇല്ല എന്നു മൂഢന് തന്റെ ഹൃദയത്തില് പറയുന്നു; അവര് വഷളന്മാരായി മ്ളേച്ഛത പ്രവര്ത്തിക്കുന്നു; നന്മചെയ്യുന്നവന് ആരുമില്ല.റോമർ 3:10-12
1. To the Chief Musician. David's. The impious hath said in his heart There is no God! They have acted corruptly, they have done an abominable deed, there is none that doeth good.
2. ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാനുണ്ടോ എന്നു കാണ്മാന് യഹോവ സ്വര്ഗ്ഗത്തില്നിന്നു മനുഷ്യപുത്രന്മാരെ നോക്കുന്നു.
2. Yahweh, out of the heavens, looked down over the sons of men, to see whether there was one that showed wisdom, enquiring after God:
3. എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീര്ന്നു; നന്മ ചെയ്യുന്നവനില്ല; ഒരുത്തന് പോലുമില്ല.
3. The whole, have turned aside, Together have they become tainted, There is none that doeth good, not so much as, one!
4. നീതികേടു പ്രവര്ത്തിക്കുന്നവര് ആരും അറിയുന്നില്ലയോ? അപ്പം തിന്നുന്നതുപോലെ അവര് എന്റെ ജനത്തെ തിന്നുകളയുന്നു; യഹോവയോടു അവര് പ്രാര്ത്ഥിക്കുന്നില്ല.
4. Are all the workers of iniquity, without knowledge? devouring my people as they devour food! Upon Yahweh, have they not called.
5. അവര് അവിടെ അത്യന്തം ഭയപ്പെട്ടു; യഹോവ നീതിമാന്മാരുടെ തലമുറയില് ഉണ്ടല്ലോ.
5. There have they been in great dread, because, God, is in the circle of the righteous man.
6. നിങ്ങള് ദരിദ്രന്റെ ആലോചനെക്കു ഭംഗം വരുത്തുന്നു; എന്നാല് യഹോവ അവന്റെ സങ്കേതമാകുന്നു.
6. The purpose of the poor, ye would put to shame, because, Yahweh, is his refuge.
7. സീയോനില്നിന്നു യിസ്രായേലിന്റെ രക്ഷവന്നെങ്കില്! യഹോവ തന്റെ ജനത്തിന്റെ സ്ഥിതി മാറ്റുമ്പോള് യാക്കോബ് സന്തോഷിക്കയും യിസ്രായേല് ആനന്ദിക്കയും ചെയ്യും.റോമർ 11:26-27
7. Oh that, out of Zion, were granted the salvation of Israel! When Yahweh bringeth back the captives of his people, Jacob, shall exult, Israel, be glad.