Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. ദൈവം ദേവസഭയില് നിലക്കുന്നു; അവന് ദേവന്മാരുടെ ഇടയില് ന്യായം വിധിക്കുന്നു.
1. A Melody of Asaph. God, hath taken his place in the august assembly, In the midst of the gods, will he judge.
2. നിങ്ങള് എത്രത്തോളം നീതികേടായി വിധിക്കയും ദുഷ്ടന്മാരുടെ മുഖപക്ഷം പിടിക്കയും ചെയ്യും? സേലാ.
2. How long will ye judge perversely, And, the countenances of the lawless, uplift? Selah.
3. എളിയവന്നും അനാഥന്നും ന്യായം പാലിച്ചുകൊടുപ്പിന് ; പീഡിതന്നും അഗതിക്കും നീതി നടത്തിക്കൊടുപ്പിന് .
3. Vindicate the weak and the fatherless, The oppressed and the poor, see righted;
4. എളിയവനെയും ദരിദ്രനെയും രക്ഷിപ്പിന് ; ദുഷ്ടന്മാരുടെ കയ്യില്നിന്നു അവരെ വിടുവിപ്പിന് .
4. Deliver the weak sad the needy, Out of the hand of the lawless, make rescue.
5. അവര്ക്കും അറിവില്ല, ബോധവുമില്ല; അവര് ഇരുട്ടില് നടക്കുന്നു; ഭൂമിയുടെ അടിസ്ഥാനങ്ങള് ഒക്കെയും ഇളകിയിരിക്കുന്നു.
5. They know not, neither can they perceive, In darkness, they wander, All the foundations of the earth do shake.
6. നിങ്ങള് ദേവന്മാര് ആകുന്നു എന്നും നിങ്ങള് ഒക്കെയും അത്യുന്നതന്റെ പുത്രന്മാര് എന്നും ഞാന് പറഞ്ഞു.യോഹന്നാൻ 10:34
6. I, said, Gods, ye are, Yea, sons of the Highest, are ye all;
7. എങ്കിലും നിങ്ങള് മനുഷ്യരെപ്പോലെ മരിക്കും; പ്രഭുക്കന്മാരില് ഒരുത്തനെപ്പോലെ പട്ടുപോകും.
7. But indeed, like the earth-born, shall ye die! And, like one of the princes, shall ye fall!
8. ദൈവമേ, എഴുന്നേറ്റു ഭൂമിയെ വിധിക്കേണമേ; നീ സകലജാതികളെയും അവകാശമാക്കികൊള്ളുമല്ലോ. (ആസാഫിന്റെ ഒരു സങ്കീര്ത്തനം; ഒരു ഗീതം.)
8. Arise! O God, judge thou the earth, For, thou, wilt inherit all the nations.