Isaiah - യെശയ്യാ 17 | View All

1. ദമ്മേശെക്കിനെക്കുറിച്ചുള്ള പ്രവാചകംഇതാ, ദമ്മേശെക് ഒരു പട്ടണമായിരിക്കാതവണ്ണം നീങ്ങിപ്പോയിരിക്കുന്നു; അതു ശൂന്യകൂമ്പാരമായ്തീരും.

1. This is a message about Damascus: Damascus is doomed! It will end up in ruins.

2. അരോവേര്പട്ടണങ്ങള് നിര്ജ്ജനമായിരിക്കുന്നു; അവ ആട്ടിന് കൂട്ടങ്ങള്ക്കു ആയിരിക്കും; ആരും പേടിപ്പിക്കാതെ അവ അവിടെ മേഞ്ഞുകിടക്കും.

2. The villages around Aroer will be deserted, with only sheep living there and no one to bother them.

3. എഫ്രയീമില് കോട്ടയും ദമ്മേശെക്കില് രാജത്വവും ഇല്ലാതെയാകും; അരാമില് ശേഷിച്ചവര് യിസ്രായേല്മക്കളുടെ മഹത്വംപോലെയാകും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

3. Israel will lose its fortresses. The kingdom of Damascus will be destroyed; its survivors will suffer the same fate as Israel. The LORD All-Powerful has promised this.

4. അന്നാളില് യാക്കോബിന്റെ മഹത്വം ക്ഷയിക്കും; അവന്റെ ദേഹപുഷ്ടി മെലിഞ്ഞു പോകും.

4. When that time comes, the glorious nation of Israel will be brought down; its prosperous people will be skin and bones.

5. അതു കൊയ്ത്തുകാരന് വിളചേര്ത്തു പിടിച്ചു കൈകൊണ്ടു കതിരുകളെ കൊയ്യും പോലെയും ഒരുത്തന് രഫായീംതാഴ്വരയില് കതിരുകളെ പെറുക്കുംപോലെയും ആയിരിക്കും.

5. Israel will be like wheat fields in Rephaim Valley picked clean of grain.

6. ഒലിവു തല്ലുമ്പോള് വൃക്ഷാഗ്രത്തില് രണ്ടുമൂന്നു കായോ ഫലവൃക്ഷത്തിന്റെ കൊമ്പുകളില് നാലഞ്ചു കായോ ഇങ്ങനെ കാലാ പറിപ്പാന് ചിലതു ശേഷിച്ചിരിക്കും എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.

6. It will be like an olive tree beaten with a stick, leaving two or three olives or maybe four or five on the highest or most fruitful branches. The LORD God of Israel has promised this.

7. അന്നാളില് മനുഷ്യന് തന്റെ കൈപ്പണിയായ ബലിപീഠങ്ങളിലേക്കു തിരിയാതെയും വിരലുകളാല് ഉണ്ടാക്കിയ അശേരാവിഗ്രഹങ്ങളെയും സൂര്യസ്തംഭങ്ങളെയും നോക്കാതെയും

7. At that time the people will turn and trust their Creator, the holy God of Israel.

8. തന്റെ സ്രഷ്ടാവിങ്കലേക്കു തിരികയും അവന്റെ കണ്ണു യിസ്രായേലിന്റെ പരിശുദ്ധനെ നോക്കുകയും ചെയ്യും.
വെളിപ്പാടു വെളിപാട് 9:20

8. They have built altars and places for burning incense to their goddess Asherah, and they have set up sacred poles for her. But they will stop worshiping at these places.

9. അന്നാളില് അവന്റെ ഉറപ്പുള്ള പട്ടണങ്ങള് അമോര്യ്യരും ഹിവ്യരും യിസ്രായേല്മക്കളുടെ മുമ്പില് നിന്നു ഉപേക്ഷിച്ചുപോയ നിര്ജ്ജനദേശം പോലെയാകും. അവ ശൂന്യമായ്തീരും.

9. Israel captured powerful cities and chased out the people who lived there. But these cities will lie in ruins, covered over with weeds and underbrush.

10. നിന്റെ രക്ഷയുടെ ദൈവത്തെ നീ മറന്നു നിന്റെ ബലമുള്ള പാറയെ ഔര്ക്കാതെയിരിക്കകൊണ്ടു നീ മനോഹരമായ തോട്ടങ്ങളെ ഉണ്ടാക്കി അവയില് അന്യദേശത്തുനിന്നുള്ള വള്ളികളെ നടുന്നു.

10. Israel, you have forgotten the God who saves you, the one who is the mighty rock where you find protection. You plant the finest flowers to honor a foreign god.

11. നടുന്ന ദിവസത്തില് നീ അതിന്നു വേലി കെട്ടുകയും രാവിലേ നിന്റെ നടുതല പൂക്കുമാറാക്കുകയും ചെയ്യുന്നു; എങ്കിലും കഠിനമായ മുറിവും തീരാത്ത വ്യസനവും തട്ടുന്ന ദിവസത്തില് കൊയ്ത്തു പോയ്പോകും.

11. The plants may sprout and blossom that very same morning, but it will do you no good, because you will suffer endless agony.

12. അയ്യോ, അനേകജാതികളുടെ മുഴക്കം; അവര് കടലിന്റെ മുഴക്കംപോലെ മുഴങ്ങുന്നു! അയ്യോ, വംശങ്ങളുടെ ഇരെച്ചല്! അവര് പെരുവെള്ളങ്ങളുടെ ഇരെച്ചല്പോലെ ഇരെക്കുന്നു.

12. The nations are a noisy, thunderous sea.

13. വംശങ്ങള് പെരുവെള്ളങ്ങളുടെ ഇരെച്ചല്പോലെ ഇരെക്കുന്നു; എങ്കിലും അവന് അവരെ ശാസിക്കും; അപ്പോള് അവര് ദൂരത്തേക്കു ഔടിപ്പോകും; കാറ്റിന്മുമ്പില് പര്വ്വതങ്ങളിലെ പതിര്പോലെയും കൊടുങ്കാറ്റിന് മുമ്പില് ചുഴന്നുപറക്കുന്ന പൊടിപോലെയും പാറിപ്പോകും.

13. But even if they roar like a fearsome flood, God will give the command to turn them back. They will be like dust, or like a tumbleweed blowing across the hills in a windstorm.

14. സന്ധ്യാസമയത്തു ഇതാ, ഭീതി! പ്രഭാതത്തിന്നു മുമ്പെ അവന് ഇല്ലാതെയായി! ഇതു നമ്മെ കൊള്ളയിടുന്നവരുടെ ഔഹരിയും നമ്മോടു പിടിച്ചുപറിക്കുന്നവരുടെ പങ്കും ആകുന്നു.

14. In the evening their attack is fierce, but by morning they are destroyed. This is what happens to those who raid and rob us.



Shortcut Links
യെശയ്യാ - Isaiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |