Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. ഇപ്പോഴോ, എന്റെ ദാസനായ യാക്കോബേ, ഞാന് തിരഞ്ഞെടുത്ത യിസ്രായേലേ, കേള്ക്ക.
1. But now listen, O Jacob My servant, and Israel whom I have chosen.
2. നിന്നെ ഉരുവാക്കിയവനും ഗര്ഭത്തില് നിന്നെ നിര്മ്മിച്ചവനും നിന്നെ സഹായിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഎന്റെ ദാസനായ യാക്കോബേ, ഞാന് തിരഞ്ഞെടുത്ത യെശുരൂനേ, നീ ഭയപ്പെടേണ്ടാ.
2. This is what the Lord Who made you, Who put you together before you were born, Who will help you, says, 'Do not be afraid, O Jacob My servant, and you Jeshurun whom I have chosen.
3. ദാഹിച്ചിരിക്കുന്നെടത്തു ഞാന് വെള്ളവും വരണ്ട നിലത്തു നീരൊഴുക്കുകളും പകരും; നിന്റെ സന്തതിമേല് എന്റെ ആത്മാവിനെയും നിന്റെ സന്താനത്തിന്മേല് എന്റെ അനുഗ്രഹത്തെയും പകരും.യോഹന്നാൻ 7:39
3. For I will pour water on the thirsty land and rivers on the dry ground. I will pour out My Spirit on your children, and will bring good to your children's children.
4. അവര് പുല്ലിന്റെ ഇടയില് നീര്ത്തോടുകള്ക്കരികെയുള്ള അലരികള്പോലെ മുളെച്ചുവരും.
4. They will grow like grass in the fields, and like poplar trees by the rivers.'
5. ഞാന് യഹോവേക്കുള്ളവന് എന്നു ഒരുത്തന് പറയും; മറ്റൊരുത്തന് തനിക്കു യാക്കോബിന്റെ പേരെടുക്കും; വേറൊരുത്തന് തന്റെ കൈമേല്യഹോവേക്കുള്ളവന് എന്നു എഴുതി, യിസ്രായേല് എന്നു മറുപേര് എടുക്കും.
5. This one will say, 'I am the Lord's.' And that one will call on the name of Jacob. Another will write on his hand, 'I belong to the Lord,' and will name Israel's name with honor.'
6. യിസ്രായേലിന്റെ രാജാവായ യഹോവ, അവന്റെ വീണ്ടെടുപ്പുകാരനായ സൈന്യങ്ങളുടെ യഹോവ, ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന് ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല.വെളിപ്പാടു വെളിപാട് 1:17, വെളിപ്പാടു വെളിപാട് 2:8, വെളിപ്പാടു വെളിപാട് 21:6, വെളിപ്പാടു വെളിപാട് 22:13
6. The Lord, the King of Israel and the One Who saves and frees from sin, the Lord of All, says, 'I am the first and I am the last. There is no God besides Me.
7. ഞാന് പുരാതനമായോരു ജനത്തെ സ്ഥാപിച്ചതുമുതല് ഞാന് എന്നപോലെ വിളിച്ചുപറകയും പ്രസ്താവിക്കയും എനിക്കുവേണ്ടി ഒരുക്കിവെക്കയും ചെയ്യുന്നവന് ആര്? സംഭവിക്കുന്നതും സംഭവിപ്പാനുള്ളതും അവര് പ്രസ്താവിക്കട്ടെ.
7. Who is like Me? Let him make it known. Yes, let him tell Me what happened from the time I made people long ago. And let him tell the things that are coming and what is going to happen.
8. നിങ്ങള് ഭയപ്പെടേണ്ടാ; പേടിക്കയും വേണ്ടാ; പണ്ടുതന്നേ ഞാന് നിന്നോടു പ്രസ്താവിച്ചു കേള്പ്പിച്ചിട്ടില്ലയോ? നിങ്ങള് എന്റെ സാക്ഷികള് ആകുന്നു; ഞാനല്ലാതെ ഒരു ദൈവം ഉണ്ടോ? ഒരു പാറയും ഇല്ല; ഞാന് ഒരുത്തനെയും അറിയുന്നില്ല.
8. Do not fear. Do not be afraid. Have I not made it known to you from long ago? And you have heard Me. Is there a God besides Me? No, there is no other Rock. I know of none.'
9. വിഗ്രഹത്തെ നിര്മ്മിക്കുന്ന ഏവനും ശൂന്യം; അവരുടെ മനോഹരബിംബങ്ങള് ഉപകരിക്കുന്നില്ല; അവയുടെ സാക്ഷികളോ ഒന്നും കാണുന്നില്ല, ഒന്നും അറിയുന്നതുമില്ല; ലജ്ജിച്ചുപോകുന്നതേയുള്ള.
9. All who make objects to worship are for nothing. The things they think are worth much are worth nothing. Those who speak for them do not see or know, so they will be put to shame.
10. ഒരു ദേവനെ നിര്മ്മിക്കയോ ഒന്നിന്നും കൊള്ളരുതാത്ത ഒരു വിഗ്രഹത്തെ വാര്ക്കുംകയോ ചെയ്യുന്നവന് ആര്?പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 17:29
10. Who has made a false god or an object of worship that is of no worth?
11. ഇതാ അവന്റെ കൂട്ടക്കാര് എല്ലാവരും ലജ്ജിച്ചുപോകുന്നു; കൌശലപ്പണിക്കാരോ മനുഷ്യരത്രേ; അവര് എല്ലാവരും ഒന്നിച്ചുകൂടി നില്ക്കട്ടെ; അവര് ഒരുപോലെ വിറെച്ചു ലജ്ജിച്ചുപോകും.
11. See, all his friends will be put to shame, for the workmen themselves are only men. Let them all gather, let them stand up, let them shake with fear, and let them together be put to shame.
12. കൊല്ലന് ഉളിയെ മൂര്ച്ചയാക്കി തീക്കനലില് വേല ചെയ്തു ചുറ്റികകൊണ്ടു അടിച്ചു രൂപമാക്കി ബലമുള്ള ഭുജംകൊണ്ടു പണിതീര്ക്കുംന്നു; അവന് വിശന്നു ക്ഷീണിക്കുന്നു; വെള്ളം കുടിക്കാതെ തളര്ന്നുപോകുന്നു.
12. The one who works with iron makes a sharp tool for cutting, working over a fire. He makes it by beating it with his strong arm. He becomes hungry and has no strength. He drinks no water and becomes tired.
13. ആശാരി തോതുപിടിച്ചു ഈയക്കോല്കൊണ്ടു അടയാളമിട്ടു ചീകുളികൊണ്ടു രൂപമാക്കുകയും വൃത്തയന്ത്രംകൊണ്ടു വരെക്കയും ചെയ്യുന്നു; ഇങ്ങനെ അവന് അതിനെ മനുഷ്യാകൃതിയിലും പുരുഷകോമളത്വത്തിലും തീര്ത്തു ക്ഷേത്രത്തില് വെക്കുന്നു.
13. One works with wood, he marks it, and draws on it with a red marker. He makes it smooth and makes it like a man, like the beauty of a man, so that it may sit in a house.
14. ഒരുവന് ദേവദാരുക്കളെ വെട്ടുകയും തേക്കും കരിവേലവും എടുക്കയും കാട്ടിലെ വൃക്ഷങ്ങളില് അവയെ കണ്ടു ഉറപ്പിക്കയും ഒരു അശോകം നട്ടുപിടിപ്പിക്കയും, മഴ അതിനെ വളര്ത്തുകയു ചെയ്യുന്നു.
14. He cuts down cedar trees, and takes a cypress or an oak, and lets it grow strong among the trees. He plants a fir tree, and the rain makes it grow.
15. പിന്നെ അതു മനുഷ്യന്നു തീ കത്തിപ്പാന് ഉതകുന്നു; അവന് അതില് കുറെ എടുത്തു തീ കായുകയും അതു കത്തിച്ചു അപ്പം ചുടുകയും അതുകൊണ്ടു ഒരു ദേവനെ ഉണ്ടാക്കി നമസ്കരിക്കയും ഒരു വിഗ്രഹം തീര്ത്തു അതിന്റെ മുമ്പില് സാഷ്ടാംഗം വീഴുകയും ചെയ്യുന്നു.
15. Then it becomes something for a man to burn, so he takes one of them and warms himself. He makes a fire to bake bread. He also makes a god and worships it. He makes an object of worship and bows down in front of it.
16. അതില് ഒരംശംകൊണ്ടു അവന് തീ കത്തിക്കുന്നു; ഒരംശം കൊണ്ടു ഇറച്ചി ചുട്ടുതിന്നുന്നു; അങ്ങനെ അവന് ചുട്ടുതിന്നു തൃപ്തനാകുന്നു; അവന് തീ കാഞ്ഞു; നല്ല തീ, കുളിര് മാറി എന്നു പറയുന്നു.
16. He burns half of it in the fire. Over this half he eats meat as he makes it ready, and is filled. He also warms himself and says, 'O, I am warm. I see the fire.'
17. അതിന്റെ ശേഷിപ്പുകൊണ്ടു അവന് ഒരു ദേവനെ, ഒരു വിഗ്രഹത്തെ തന്നേ, ഉണ്ടാക്കി അതിന്റെ മുമ്പില് സാഷ്ടാംഗം വീണു നമസ്കരിക്കയും അതിനോടു പ്രാര്ത്ഥിച്ചുഎന്നെ രക്ഷിക്കേണമേ; നീ എന്റെ ദേവനല്ലോ എന്നു പറകയും ചെയ്യുന്നു.
17. But he makes the rest of it into a god, his object of worship. He bows down in front of it and worships. He prays to it and says, 'Bring me out of my trouble, for you are my god.'
18. അവര് അറിയുന്നില്ല, ഗ്രഹിക്കുന്നതുമില്ല; കാണാതവണ്ണം അവരുടെ കണ്ണുകളെയും ഗ്രഹിക്കാതവണ്ണം അവരുടെ ഹൃദയങ്ങളെയും അവന് അടെച്ചിരിക്കുന്നു.
18. They do not know, and they do not understand. For the Lord has covered their eyes so that they cannot see and their hearts so that they cannot understand.
19. ഒരുത്തനും ഹൃദയത്തില് വിചാരിക്കുന്നില്ലഒരംശം ഞാന് കത്തിച്ചു കനലില് അപ്പം ചുട്ടു ഇറച്ചിയും ചുട്ടുതിന്നു; ശേഷിപ്പുകൊണ്ടു ഞാന് ഒരു മ്ളേച്ഛവിഗ്രഹം ഉണ്ടാക്കുമോ? ഒരു മരമുട്ടിയുടെ മുമ്പില് സാഷ്ടാംഗം വീഴുമോ! എന്നിങ്ങനെ പറവാന് തക്കവണ്ണം ഒരുത്തന്നും അറിവും ഇല്ല, ബോധവുമില്ല.
19. And no one remembers about it, or knows or understands enough to say, 'I have burned half of it in the fire, and have baked bread over the fire. I have cooked the meat over a fire and have eaten it. Should I make the rest of it into an object the Lord hates? Should I bow down in front of a block of wood?'
20. അവന് വെണ്ണീര് തിന്നുന്നു; വഞ്ചിക്കപ്പെട്ട അവന്റെ ഹൃദയം അവനെ തെറ്റിച്ചുകളയുന്നു; അവന് തന്റെ പ്രാണനെ രക്ഷിക്കുന്നില്ല; എന്റെ വലങ്കയ്യില് ഭോഷ്കില്ലയോ? എന്നു ചോദിക്കുന്നതുമില്ല.
20. He eats ashes! A false idea in his heart has led him the wrong way. And he cannot save himself or say, 'Is not what I have here in my right hand a lie?'
21. യാക്കോബേ, ഇതു ഔര്ത്തുകൊള്ക; യിസ്രായേലേ, നീ എന്റെ ദാസനല്ലോ; ഞാന് നിന്നെ നിര്മ്മിച്ചു; നീ എന്റെ ദാസന് തന്നേ; യിസ്രായേലേ, ഞാന് നിന്നെ മറന്നുകളകയില്ല.
21. Remember these things, O Jacob and Israel, for you are My servant. I have made you, you are My servant. O Israel, I will not forget you.
22. ഞാന് കാര്മുകിലിനെപ്പോലെ നിന്റെ ലംഘനങ്ങളെയും മേഘത്തെപോലെ നിന്റെ പാപങ്ങളെയും മായിച്ചുകളയുന്നു; എങ്കലേക്കു തിരിഞ്ഞുകൊള്ക; ഞാന് നിന്നെ വീണ്ടെടുത്തിരിക്കുന്നു.
22. I have taken away your wrong-doing like a dark cloud, and your sins like a fog. Return to Me, for I have bought you and set you free.'
23. ആകശമേ, ഘോഷിച്ചുല്ലസിക്ക; യഹോവ ഇതു ചെയ്തിരിക്കുന്നു ഭൂമിയുടെ അധോഭാഗങ്ങളേ, ആര്ത്തുകൊള്വിന് ; പര്വ്വതങ്ങളും വനവും സകലവൃക്ഷങ്ങളും ആയുള്ളോവേ, പൊട്ടിയാര്ക്കുംവിന് ; യഹോവ യാക്കോബിനെ വീണ്ടെടുത്തു യിസ്രായേലില് തന്നെത്താന് മഹത്വപ്പെടുത്തുന്നു.വെളിപ്പാടു വെളിപാട് 12:12, വെളിപ്പാടു വെളിപാട് 18:20
23. Call out for joy, O heavens, for the Lord has done it! Call out for joy, you deep places of the earth. Break out into singing, you mountains and every tree. For the Lord has bought Jacob and set him free and has shown His shining-greatness in Israel!
24. നിന്റെ വീണ്ടെടുപ്പുകാരനും ഗര്ഭത്തില് നിന്നെ നിര്മ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുയഹോവയായ ഞാന് സകലവും ഉണ്ടാക്കുന്നു; ഞാന് തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആര് എന്നോടുകൂടെ ഉണ്ടായിരുന്നു?
24. The Lord, Who makes you, bought you and saves you, and the One Who put you together before you were born, says, 'I am the Lord, Who made all things. I alone spread out the heavens, and I alone spread out the earth.
25. ഞാന് ജല്പകന്മാരുടെ ശകുനങ്ങളെ വ്യര്ത്ഥമാക്കുകയും പ്രശ്നക്കാരെ ഭ്രാന്തന്മാരാക്കുകയും ജ്ഞാനികളെ മടക്കി അവരുടെ ജ്ഞാനത്തെ ഭോഷത്വമാക്കുകയും ചെയ്യുന്നു.1 കൊരിന്ത്യർ 1:20
25. I allow trouble to come on the special things done by men who lie and speak in pride. I make fools out of those who tell the future using their secret ways. I turn back wise men, and make their learning foolish.
26. ഞാന് എന്റെ ദാസന്റെ വചനം നിവര്ത്തിച്ചു എന്റെ ദൂതന്മാരുടെ ആലോചന അനുഷ്ഠിക്കുന്നു; യെരൂശലേമില് നിവാസികള് ഉണ്ടാകുമെന്നും യെഹൂദാനഗരങ്ങള് പണിയപ്പെടും ഞാന് അവയുടെ ഇടിവുകളെ നന്നാക്കും എന്നും കല്പിക്കുന്നു.
26. I make the word of My servant sure, and act upon the words of the men who speak for Me. It is I Who says of Jerusalem, 'She will have people living in her,' and of the cities of Judah, 'They will be built.' And I will build her up again.
27. ഞാന് ആഴിയോടു ഉണങ്ങിപ്പോക; നിന്റെ നദികളെ ഞാന് വറ്റിച്ചുകളയും എന്നു കല്പിക്കുന്നു.വെളിപ്പാടു വെളിപാട് 16:12
27. It is I Who says to the deep sea, 'Dry up!' And I will dry up your rivers.
28. കോരെശ് എന്റെ ഇടയന് അവന് എന്റെ ഹിതമൊക്കെയും നിവര്ത്തിക്കും എന്നും യെരൂശലേം പണിയപ്പെടും, മന്ദിരത്തിന്നു അടിസ്ഥാനം ഇടും എന്നും ഞാന് കല്പിക്കുന്നു.പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 13:22
28. It is I Who says of Cyrus, 'He is My shepherd, and he will do all that I want him to do,' even saying of Jerusalem, 'She will be built,' and of the house of God, 'Your first stones will be laid again.' '