Isaiah - യെശയ്യാ 51 | View All

1. നീതിയെ പിന് തുടരുന്നവരും യഹോവയെ അന് വേഷിക്കുന്നവരും ആയുള്ളോരേ, എന് റെ വാക്കു കേള്പ്പിന് ; നിങ്ങളെ വെട്ടിയെടുത്ത പാറയിലേക്കും നിങ്ങളെ കുഴിച്ചെടുത്ത ഖനിഗര്ഭത്തിലേക്കും തിരിഞ്ഞുനോക്കുവിന് .

1. The LORD says, 'Listen to me, you that want to be saved, you that come to me for help. Think of the rock from which you came, the quarry from which you were cut.

2. നിങ്ങളുടെ പിതാവായ അബ്രാഹാമിങ്കലേക്കും നിങ്ങളെ പ്രസവിച്ച സാറായിങ്കലേക്കും തിരിഞ്ഞുനോക്കുവിന് ; ഞാന് അവനെ ഏകനായിട്ടു വിളിച്ചു അവനെ അനുഗ്രഹിച്ചു വര്ദ്ധിപ്പിച്ചിരിക്കുന്നു.

2. Think of your ancestor, Abraham, and of Sarah, from whom you are descended. When I called Abraham, he was childless, but I blessed him and gave him children; I made his descendants numerous.

3. യഹോവ സീയോനെ ആശ്വസിപ്പിക്കുന്നു; അവന് അതിന്റെ സകലശൂന് യസ്ഥലങ്ങളെയും ആശ്വസിപ്പിച്ചു, അതിന്റെ മരുഭൂമിയെ ഏദെനെപ്പോലെയും അതിന്റെ നിര്ജ്ജനപ്രദേശത്തെ യഹോവയുടെ തോട്ടത്തെപ്പോലെയും ആക്കുന്നു; ആനന് ദവും സന്തോഷവും സ്തോത്രവും സംഗീതഘോഷവും അതില് ഉണ്ടാകും.

3. 'I will show compassion to Jerusalem, to all who live in her ruins. Though her land is a desert, I will make it a garden, like the garden I planted in Eden. Joy and gladness will be there, and songs of praise and thanks to me.

4. എന്റെ ജനമേ, എന്റെ വാക്കു കേള്പ്പിന് ; എന്റെ ജാതിയേ, എനിക്കു ചെവിതരുവിന് ; ഉപദേശം എങ്കല് നിന്നു പുറപ്പെടും; ഞാന് എന്റെ ന് യായത്തെ വംശങ്ങള്ക്കു പ്രകാശമായി സ്ഥാപിക്കും

4. 'Listen to me, my people, listen to what I say: I give my teaching to the nations; my laws will bring them light.

5. എന്റെ നീതി സമീപമായിരിക്കുന്നു; എന്റെ രക്ഷ പുറപ്പെട്ടിരിക്കുന്നു; എന്റെ ഭുജങ്ങള് വംശങ്ങള്ക്കു ന് യായം വിധിക്കും; ദ്വീപുകള് എനിക്കായി കാത്തിരിക്കുന്നു; എന്റെ ഭുജത്തില് അവര് ആശ്രയിക്കുന്നു

5. I will come quickly and save them; the time of my victory is near. I myself will rule over the nations. Distant lands wait for me to come; they wait with hope for me to save them.

6. നിങ്ങളുടെ കണ്ണു ആകാശത്തിലേക്കു ഉയര്ത്തുവിന് ; താഴെ ഭൂമിയെ നോക്കുവിന് ; ആകാശം പുകപോലെ പോയ്പോകും; ഭൂമി വസ്ത്രംപോലെ പഴകും; അതിനെ നിവാസികള് കൊതുകുപോലെ ചത്തുപോകും; എന്നാല് എന്റെ രക്ഷ എന്നേക്കും ഇരിക്കും; എന്റെ നീതിക്കു നീക്കം വരികയുമില്ല

6. Look up at the heavens; look at the earth! The heavens will disappear like smoke; the earth will wear out like old clothing, and all its people will die like flies. But the deliverance I bring will last forever; my victory will be final.

7. നീതിയെ അറിയുന്നവരും ഹൃദയത്തില് എന്റെ ന് യായപ്രമാണം ഉള്ള ജനവും ആയുള്ളോരേ, എന്റെ വാക്കു കേള്പ്പിന് ; നിങ്ങള് മനുഷ്യരുടെ നിന് ദയെ ഭയപ്പെടരുതു; അവരുടെ ദൂഷണങ്ങളെ പേടിക്കയും അരുതു

7. 'Listen to me, you that know what is right, who have my teaching fixed in your hearts. Do not be afraid when people taunt and insult you;

8. പുഴു അവരെ വസ്ത്രത്തെപ്പോലെ അരിച്ചുകളയും; കൃമി അവരെ കന് പിളിയെപ്പോലെ തിന്നുകളയും; എന്നാല് എന്റെ നീതി ശാശ്വതമായും എന്റെ രക്ഷ തലമുറതലമുറയായും ഇരിക്കും

8. they will vanish like moth-eaten clothing! But the deliverance I bring will last forever; my victory will endure for all time.'

9. യഹോവയുടെ ഭുജമേ ഉണരുക, ഉണരുക; ശക്തി ധരിച്ചുകൊള്ക; പൂര്വ്വകാലത്തും പണ്ടത്തെ തലമുറകളിലും എന്നപോലെ ഉണരുക; രഹബിനെ വെട്ടി മഹാസര്പ്പത്തെ കുത്തിക്കളഞ്ഞതു നീ അല്ലയോ?

9. Wake up, LORD, and help us! Use your power and save us; use it as you did in ancient times. It was you that cut the sea monster Rahab to pieces.

10. സമുദ്രത്തെ, വലിയ ആഴിയിലെ വെള്ളങ്ങളെ തന്നേ, വറ്റിച്ചുകളകയും വീണ്ടേടുക്കപ്പെട്ടവര് കടന്നുപോകേണ്ടതിന്നു സമുദ്രത്തിന്റെ ആഴത്തെ വഴിയാക്കുകയും ചെയ്തതു നീയല്ലയോ?

10. It was you also who dried up the sea and made a path through the water, so that those you were saving could cross.

11. യഹോവയുടെ വിമുക്തന്മാര് ഉല്ലാസഘോഷത്തോടെ സീയോനിലേക്കു മടങ്ങിവരും; നിത്യാനന് ദം അവരുടെ തലയില് ഉണ്ടായിരിക്കും; അവര് ആനന് ദവും സന്തോഷവും പ്രാപിക്കും; ദുഃഖവും ഞരക്കവും ഔടിപ്പോകും

11. Those whom you have rescued will reach Jerusalem with gladness, singing and shouting for joy. They will be happy forever, forever free from sorrow and grief.

12. ഞാന് , ഞാന് തന്നേ, നിങ്ങളെ ആശ്വസിപ്പിക്കുന്നവന് ; എന്നാല് മരിച്ചുപോകുന്ന മര്ത്യനെയും പുല്ലുപോലെ ആയിത്തീരുന്ന മനുഷ്യനെയും ഭയപ്പെടുവാന് നീ ആര്?

12. The LORD says, 'I am the one who strengthens you. Why should you fear mortals, who are no more enduring than grass?

13. ആകാശത്തെ വിരിച്ചു ഭൂമിയുടെ അടിസ്ഥാനങ്ങളെ ഇട്ടവനായി നിന്റെ സ്രഷ്ടാവായ യഹോവയെ നീ മറക്കയും പീഡകന് നശിപ്പിപ്പാന് ഒരുങ്ങിവരുന്നു എന്നുവെച്ചു അവന്റെ ക്രോധംനിമിത്തം ദിനംപ്രതി ഇടവിടാതെ പേടിക്കയും ചെയ്യുന്നതെന് തു?

13. Have you forgotten the LORD who made you, who stretched out the heavens and laid the earth's foundations? Why should you live in constant fear of the fury of those who oppress you, of those who are ready to destroy you? Their fury can no longer touch you.

14. പീഡകന്റെ ക്രോധം എവിടെ? ബദ്ധനായിരിക്കുന്നവനെ വേഗത്തില് അഴിച്ചുവിടും; അവന് കുണ്ടറയില് മരിക്കയില്ല; അവന്റെ ആഹാരത്തിന്നു മുട്ടുവരികയുമില്ല

14. Those who are prisoners will soon be set free; they will live a long life and have all the food they need.

15. തിരകള് അലറുവാന് തക്കവണ്ണം സമുദ്രത്തെ കോപിപ്പിക്കുന്നവനായി നിന്റെ ദൈവമായ യഹോവ ഞാന് ആകുന്നു; സൈന് യങ്ങളുടെ യഹോവ എന്നാകുന്നു എന്റെ നാമം

15. 'I am the LORD your God; I stir up the sea and make its waves roar. My name is the LORD Almighty!

16. ഞാന് ആകാശത്തെ ഉറപ്പിച്ചു ഭൂമിക്കു അടിസ്ഥാനം ഇടുകയും സീയോനോടുനീ എന്റെ ജനം എന്നു പറകയും ചെയ്യേണ്ടതിന്നു ഞാന് എന്റെ വചനങ്ങളെ നിന്റെ വായില് ആക്കി എന്റെ കയ്യുടെ നിഴലില് നിന്നെ മറെച്ചിരിക്കുന്നു
എഫെസ്യർ എഫേസോസ് 6:17

16. I stretched out the heavens and laid the earth's foundations; I say to Jerusalem, 'You are my people! I have given you my teaching, and I protect you with my hand.' '

17. യഹോവയുടെ കയ്യില് നിന്നു അവന്റെ ക്രോധത്തിന്റെ പാനപാത്രം കുടിച്ചിട്ടുള്ള യെരൂശലേമേ, ഉണരുക, ഉണരുക, എഴുന്നേറ്റുനില്ക്ക; നീ പരിഭ്രമത്തിന് റേ പാനപാത്രപുടം കുടിച്ചു വറ്റിച്ചുകളഞ്ഞിരിക്കുന്നു
വെളിപ്പാടു വെളിപാട് 14:10, വെളിപ്പാടു വെളിപാട് 16:19

17. Jerusalem, wake up! Rouse yourself and get up! You have drunk the cup of punishment that the LORD in his anger gave you to drink; you drank it down, and it made you stagger.

18. അവള് പ്രസവിച്ച സകലപുത്രന്മാരിലുംവെച്ചു അവളെ വഴിനടത്തുന്നതിന്നു ഒരുത്തനും ഇല്ല; അവള് വളര്ത്തിയ എല്ലാമക്കളിലുംവെച്ചു അവളെ കൈകൂ പിടിച്ചു കൂട്ടിക്കൊണ്ടുപോകുന്നതിന്നു ആരുമില്ല

18. There is no one to lead you, no one among your people to take you by the hand.

19. ഇതു രണ്ടും നിനക്കു നേരിട്ടിരിക്കുന്നു; നിന്നോടു ആര് സഹതാപം കാണിക്കും? ശൂന് യവും നാശവും ക്ഷാമവും വാളും നേരിട്ടിരിക്കുന്നു; ഞാന് നിന്നെ ആശ്വസിപ്പിക്കേണ്ടതെങ്ങനെ?

19. A double disaster has fallen on you: your land has been devastated by war, and your people have starved. There is no one to show you sympathy.

20. നിന്റെ മക്കള് ബോധംകെട്ടു വലയില് അകപ്പെട്ട മാന് എന്നപോലെ വീഥികളുടെ തലെക്കലെല്ലാം കിടക്കുന്നു; അവര് യഹോവയുടെ ക്രോധവും നിന്റെ ദൈവത്തിന്റെ ഭര്ത്സനവും കൊണ്ടു നിറഞ്ഞിരിക്കുന്നു

20. At the corner of every street your people collapse from weakness; they are like deer caught in a hunter's net. They have felt the force of God's anger.

21. ആകയാല് അരിഷ്ടയും വീഞ്ഞു കുടിക്കാതെ ലഹരിപിടിച്ചവളും ആയുള്ളോവേ, ഇതു കേട്ടുകൊള്ക

21. You suffering people of Jerusalem, you that stagger as though you were drunk,

22. നിന്റെ കര്ത്താവായ യഹോവയും തന്റെ ജനത്തിന്റെ വ്യവഹാരം നടത്തുന്ന നിന്റെ ദൈവവുമായവന് ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന് പരിഭ്രമത്തിന്റെ പാനപാത്രം, എന്റെ ക്രോധത്തിന്റെ പാനപാത്രപുടം തന്നെ, നിന്റെ കയ്യില് നിന്നു എടുത്തുകളഞ്ഞിരിക്കുന്നു; ഇനി നീ അതു കുടിക്കയില്ല;

22. the LORD your God defends you and says, 'I am taking away the cup that I gave you in my anger. You will no longer have to drink the wine that makes you stagger.

23. നിന്നെ ക്ലേശിപ്പിക്കുന്നവരുടെ കയ്യില് ഞാന് അതു കൊടുക്കും അവര് നിന്നോടുകുനിയുക; ഞങ്ങള് കടന്നുപോകട്ടെ എന്നു പറഞ്ഞുവല്ലോ; അങ്ങനെ കടന്നുപോകുന്നവര്കൂ നീ നിന്റെ മുതുകിനെ നിലംപോലെയും തെരുവീഥിപോലെയും ആക്കിവെക്കേണ്ടിവന്നു

23. I will give it to those who oppressed you, to those who made you lie down in the streets and trampled on you as if you were dirt.'



Shortcut Links
യെശയ്യാ - Isaiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |