Leviticus - ലേവ്യപുസ്തകം 15 | View All

1. യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു

1. And the LORDE talked with Moses and Aaron, and sayde:

2. നിങ്ങള് യിസ്രായേല്മക്കളോടു പറയേണ്ടതു എന്തെന്നാല്ആര്ക്കെങ്കിലും തന്റെ അംഗത്തില് ശുക്ളസ്രവം ഉണ്ടായാല് അവന് സ്രവത്താല് അശുദ്ധന് ആകുന്നു.

2. Speake to the children of Israel, and saie vnto him: Whan a man hath a runnynge yssue from out of his flesh, ye same is vncleane: but the is he vncleane by the reason of this yssue,

3. അവന്റെ സ്രവത്താലുള്ള അശുദ്ധിയാവിതുഅവന്റെ അംഗം സ്രവിച്ചുകൊണ്ടിരുന്നാലും അവന്റെ അംഗം സ്രവിക്കാതെ അടഞ്ഞിരുന്നാലും അതു അശുദ്ധി തന്നേ.

3. whan his flesh is fretten of ye yssue or wounde.

4. സ്രവക്കാരന് കിടക്കുന്ന കിടക്ക ഒക്കെയും അശുദ്ധം; അവന് ഇരിക്കുന്ന സാധനമൊക്കെയും അശുദ്ധം.

4. Euery bed where on he lyeth, & what so euer he sytteth vpon, shalbe vncleane.

5. അവന്റെ കിടക്ക തൊടുന്ന മനുഷ്യന് വസ്ത്രം അലക്കി വെള്ളത്തില് കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.

5. And he that toucheth his bed shall wash his clothes, and bathe him self with water, and be vncleane vntyll the euen.

6. സ്രവക്കാരന് ഇരുന്ന സാധനത്തിന്മേല് ഇരിക്കുന്നവന് വസ്ത്രം അലക്കി വെള്ളത്തില് കുളിക്കയും സന്ധ്യവരെ അശുദ്ധന് ആയിരിക്കയും വേണം.

6. And he yt sytteth where he sat, shal wash his clothes, and bathe him self with water, and be vncleane vntyll the eue.

7. സ്രവക്കാരന്റെ ദേഹം തൊടുന്നവന് വസ്ത്രം അലക്കി വെള്ളത്തില് കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.

7. Who so toucheth his flesh, shall wash his clothes, & bathe him self with water, and be vncleane vntyll the euen.

8. സ്രവക്കാരന് ശുദ്ധിയുള്ളവന്റെമേല് തുപ്പിയാല് അവന് വസ്ത്രം അലക്കി വെള്ളത്തില് കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.

8. Whan he spytteth vpon him that is cleane, ye same shal wash his clothes, and bathe him self with water, & be vncleane vntyll the euen.

9. സ്രവക്കാരന് കയറിപ്പോകുന്ന ഏതു വാഹനവും അശുദ്ധമാകും.

9. And the saddell and what so euer he rydeth vpo, shalbe vncleane.

10. അവന്റെ കീഴെ ഇരുന്ന ഏതിനെയും തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധനായിരിക്കേണം; അവയെ വഹിക്കുന്നവന് വസ്ത്രം അലക്കി വെള്ളത്തില് കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.

10. And who so euer toucheth eny thinge that hath bene vnder him, shalbe vncleane vntyll the euen. And who so beareth eny soch, shall wash his clothes, and bathe him self with water, and be vncleane vntyll the euen.

11. സ്രവക്കാരന് വെള്ളംകൊണ്ടു കൈകഴുകാതെ ആരെ എങ്കിലും തൊട്ടാല് അവന് വസ്ത്രം അലക്കി വെള്ളത്തില് കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.

11. And whom so euer he toucheth, and washeth not his handes first, the same shal wash his clothes, and bathe him self with water, and be vncleane vntyll the euen.

12. സ്രവക്കാരന് തൊട്ട മണ്പാത്രം ഉടെച്ചുകളയേണം; മരപ്പാത്രമെല്ലാം വെള്ളം കൊണ്ടു കഴുകേണം.

12. Whan he toucheth an erthen vessell, it shal be broken: but the treen vessell shal be rensed wt water.

13. സ്രവക്കാരന് സ്രവം മാറി ശുദ്ധിയുള്ളവന് ആകുമ്പോള് ശുദ്ധികരണത്തിന്നായി ഏഴുദിവസം എണ്ണീട്ടു വസ്ത്രം അലക്കി ദേഹം ഒഴുക്കുവെള്ളത്തില് കഴുകേണം; എന്നാല് അവന് ശുദ്ധിയുള്ളവന് ആകും.

13. And wha he is cleane of his yssue, he shal nombre vij. dayes, after yt he is made cleane, & wash his clothes, & bathe him self wt sprynginge water, the is he cleane.

14. എട്ടാം ദിവസം അവന് രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിന് കുഞ്ഞിനെയോ എടുത്തു സമാഗമന കൂടാരത്തിന്റെ വാതില്ക്കല് യഹോവയുടെ സന്നിധിയില് വന്നു അവയെ പുരോഹിതന്റെ പക്കല് കൊടുക്കേണം.

14. And vpon the eight daye shal he take two turtill doues or two yonge pigeos, and brynge them before the LORDE before the dore of the Tabernacle of wytnesse, and geue them vnto the prest.

15. പുരോഹിതന് അവയില് ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും അര്പ്പിക്കേണം; ഇങ്ങനെ പുരോഹിതന് അവന്നുവേണ്ടി യഹോവയുടെ സന്നിധിയില് അവന്റെ സ്രവത്തിന്നു പ്രായശ്ചിത്തം കഴിക്കേണം.

15. And the prest shal make of the one a synofferinge, of the other a burntofferynge, and make an attonement for him before the LORDE, as concernynge his yssue.

16. ഒരുത്തന്നു ബീജം പോയാല് അവന് തന്റെ ദേഹം മുഴുവനും വെള്ളത്തില് കഴുകുകയും സന്ധ്യവരെ അശുദ്ധന് ആയിരിക്കയും വേണം.

16. Whan a mans sede departeth from him in slepe, the same shal bathe all his flesh wt water, and be vncleane vntyll the euen.

17. ബീജം വീണസകലവസ്ത്രവും എല്ലാതോലും വെള്ളത്തില് കഴുകുകയും അതു സന്ധ്യവരെ അശുദ്ധമായിരിക്കയും വേണം.

17. And all clothes, and euery skynne that is stained with soch sede, shall he wash with water, & be vncleane vntyll the euen.

18. പുരുഷനും സ്ത്രീയും തമ്മില് ബീജസ്ഖലനത്തോടുകൂടെ ശയിച്ചാല് ഇരുവരും വെള്ളത്തില് കുളിക്കയും സന്ധ്യവരെ അശുദ്ധരായിരിക്കയും വേണം.
എബ്രായർ 9:10

18. A woman, by whom soch one lyeth, shall bathe hir self wt water, and be vncleane vntyll the euen.

19. ഒരു സ്ത്രീക്കു സ്രവമുണ്ടായി അവളുടെ അംഗസ്രവം രക്തം ആയിരുന്നാല് അവള് ഏഴു ദിവസം അശുദ്ധയായിരിക്കേണം; അവളെ തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധനായിരിക്കേണം.

19. Whan a woman hath the bloude yssue of hir flesh, she shalbe put a parte vij. daies in to a sundrie place. Who so euer toucheth her, shal be vncleane vntyll the eue.

20. അവളുടെ അശുദ്ധിയില് അവള് ഏതിന്മേലെങ്കിലും കിടന്നാല് അതൊക്കെയും അശുദ്ധമായിരിക്കേണം; അവള് ഏതിന്മേലെങ്കിലും ഇരുന്നാല് അതൊക്കെയും അശുദ്ധമായിരിക്കേണം.

20. And all that she lyeth vpon (as longe as she is put aparte) shalbe vncleane.

21. അവളുടെ കിടക്ക തൊടുന്നവനെല്ലാം വസ്ത്രം അലക്കി വെള്ളത്തില് കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.

21. And that she sytteth vpo, shalbe vncleane. And who so euer toucheth hir bed, shal wash his clothes, and bathe him self with water, and be vncleane vntyll the euen.

22. അവള് ഇരുന്ന ഏതൊരു സാധനവും തൊടുന്നവനെല്ലാം വസ്ത്രം അലക്കി വെള്ളത്തില് കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.

22. And who so euer toucheth eny maner thinge that she hath sytten vpo, shal wash his clothes, and bathe him self with water, and be vncleane vntyll the euen.

23. അവളുടെ കിടക്കമേലോ അവള് ഇരുന്നതിന്മേലോ ഉള്ള ഏതൊന്നെങ്കിലും തൊടുന്നവന് സന്ധ്യവരെ അശുദ്ധനായിരിക്കേണം.

23. (Omitted Text)

24. ഒരുത്തന് അവളോടുകൂടെ ശയിക്കയും അവളുടെ അശുദ്ധി അവന്മേല് ആകയും ചെയ്താല് അവന് ഏഴു ദിവസം അശുദ്ധനായിരിക്കേണം; അവന് കിടക്കുന്ന കിടക്ക ഒക്കെയും അശുദ്ധമാകും.

24. And yf a man lye with her (whyle she is put a parte) he shalbe vncleane seuen dayes, and the bed that he laye vpon, shalbe vncleane.

25. ഒരു സ്ത്രീക്കു ഋതുകാലത്തല്ലാതെ രക്തസ്രവം ഏറിയ ദിവസം ഉണ്ടാകയോ ഋതുകാലം കവിഞ്ഞു സ്രവിക്കയോ ചെയ്താല് അവളുടെ അശുദ്ധിയുടെ സ്രവകാലം ഒക്കെയും ഋതുകാലംപോലെ ഇരിക്കേണം; അവള് അശുദ്ധയായിരിക്കേണം.
മത്തായി 9:20

25. But whan a woman hath hir bloude yssue a longe season, not onely at the tyme of hir naturall course, but also out of the tyme of hir naturall course, then shall she be vncleane so longe as she hath the yssue: eue as she is at the tyme whan she is put aparte,

26. രക്തസ്രവമുള്ള കാലത്തെല്ലാം അവള് കിടക്കുന്ന കിടക്കയൊക്കെയും ഋതുകാലത്തിലെ കിടക്കപോലെ ഇരിക്കേണം; അവള് ഇരിയക്കുന്ന സാധനമൊക്കെയും ഋതുകാലത്തിലെ അശുദ്ധിപോലെ അശുദ്ധമായിരിക്കേണം.

26. so shall she be vncleane here also. What so euer she lyeth vpon all the tyme of hir yssue, shalbe as hir bed, whan she is put aparte. And all that she sytteth vpon, shalbe vncleane, as is hir vnclennesse, whan she is put aparte.

27. അവ തൊടുന്നവനെല്ലാം അശുദ്ധനാകും; അവന് വസ്ത്രം അലക്കി വെള്ളത്തില് കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം

27. Who so euer toucheth eny of them, shal be vncleane, and shal wash his clothes, and bathe him self with water, & be vncleane vntyll the euen.

28. രക്തസ്രവം മാറി ശുദ്ധിയുള്ളവളായാല് അവള് ഏഴു ദിവസം എണ്ണിക്കൊള്ളേണം; അതിന്റെ ശേഷം അവള് ശുദ്ധിയുള്ളവളാകും.

28. But yf she be cleane of hir yssue, the shal she nombre seuen dayes, afterwarde shall she be cleane:

29. എട്ടാം ദിവസം അവള് രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിന് കുഞ്ഞിനെയോ എടുത്തു സമാഗമനക്കുടാരത്തിന്റെ വാതില്ക്കല് പുരോഹിതന്റെ അടുക്കല് കൊണ്ടുവരേണം.

29. and vpon the eight daye shall she take two turtill doues, or two yonge pigeons, and brynge them vnto the prest before the dore of the Tabernacle of wytnesse.

30. പുരോഹിതന് ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും അര്പ്പിക്കേണം; ഇങ്ങനെ പുരോഹിതന് അവള്ക്കു വേണ്ടി യഹോവയുടെ സന്നിധിയില് അവളുടെ അശുിദ്ധയുടെ രക്തസ്രവംനിമിത്തം പ്രായശ്ചിത്തം കഴിക്കേണം.

30. And the prest shall make of the one a synofferynge, of the other a burntofferynge, and make an attonement for her before the LORDE, as concernynge the yssue of hir vnclenesse.

31. യിസ്രായേല്മക്കളുടെ നടുവിലുള്ള എന്റെ നിവാസം അവര് അശുദ്ധമാക്കീട്ടു തങ്ങളുടെ അശുദ്ധികളില് മരിക്കാതിരിക്കേണ്ടതിന്നു നിങ്ങള് അവരുടെ അശുദ്ധിയെക്കുറിച്ചു അവരെ ഇങ്ങനെ പ്രബോധിപ്പിക്കേണം.

31. Thus shal ye se that the childre of Israel kepe them selues from their vnclenesse, that they dye not in their vnclennesse, whan they defyle my habitacion, which is amoge you.

32. ഇതു സ്രവക്കാരന്നും ബീജസ്ഖലനത്താല് അശുദ്ധനായവനും

32. This is the lawe ouer him that hath a runnynge sore, & him whose sede departeth from him in slepe, so that he is vncleane therof.

33. ഋതുസംബന്ധമായ ദീനമുള്ളവള്ക്കും സ്രവമുള്ള പുരുഷന്നും സ്ത്രീക്കും അശുദ്ധയോടുകൂടെ ശയിക്കുന്നവന്നും ഉള്ള പ്രമാണം.

33. And ouer her that hath hir bloude yssue, and who so euer hath a runnynge sore, whether it be man or woman, and whan a man lyeth with her that is vncleane.



Shortcut Links
ലേവ്യപുസ്തകം - Leviticus : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |