Numbers - സംഖ്യാപുസ്തകം 25 | View All

1. യിസ്രായേല് ശിത്തീമില് പാര്ക്കുംമ്പോള് ജനം മോവാബ്യസ്ത്രീകളുമായി പരസംഗം തുടങ്ങി.
1 കൊരിന്ത്യർ 10:8, വെളിപ്പാടു വെളിപാട് 2:14, വെളിപ്പാടു വെളിപാട് 2:20

1. While the Israelites were camped at Acacia, some of the men had sex with Moabite women.

2. അവര് ജനത്തെ തങ്ങളുടെ ദേവന്മാരുടെ ബലികള്ക്കു വിളിക്കയും ജനം ഭക്ഷിച്ചു അവരുടെ ദേവന്മാരെ നമസ്കരിക്കയും ചെയ്തു.
വെളിപ്പാടു വെളിപാട് 2:14

2. These women then invited the men to ceremonies where sacrifices were offered to their gods. The men ate the meat from the sacrifices and worshiped the Moabite gods.

3. യിസ്രായേല് ബാല്പെയോരിനോടു ചേര്ന്നു, യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു.

3. The LORD was angry with Israel because they had worshiped the god Baal Peor.

4. യഹോവ മോശെയോടുജനത്തിന്റെ തലവന്മാരെയൊക്കെയും കൂട്ടി യഹോവയുടെ ഉഗ്രകോപം യിസ്രായേലിനെ വിട്ടുമാറേണ്ടതിന്നു അവരെ യഹോവയുടെ മുമ്പാകെ പരസ്യമായി തൂക്കിക്കളക എന്നു കല്പിച്ചു.

4. So he said to Moses, 'Take the Israelite leaders who are responsible for this and have them killed in front of my sacred tent where everyone can see. Maybe then I will stop being angry with the Israelites.'

5. മോശെ യിസ്രായേല് ന്യായാധിപന്മാരോടുനിങ്ങള് ഔരോരുത്തന് താന്താന്റെ ആളുകളില് ബാല്പെയോരിനോടു ചേര്ന്നവരെ കൊല്ലുവിന് എന്നു പറഞ്ഞു.

5. Moses told Israel's officials, 'Each of you must put to death any of your men who worshiped Baal.'

6. എന്നാല് മോശെയും സമാഗമന കൂടാരത്തിന്റെ വാതില്ക്കല് കരഞ്ഞുകൊണ്ടിരിക്കുന്ന യിസ്രായേല്മക്കളുടെ സര്വ്വസഭയും കാണ്കെ, ഒരു യിസ്രായേല്യന് തന്റെ സഹോദരന്മാരുടെ മദ്ധത്തിലേക്കു ഒരു മിദ്യാന്യ സ്ത്രീയെ കൊണ്ടുവന്നു.

6. Later, Moses and the people were at the sacred tent, crying, when one of the Israelite men brought a Midianite woman to meet his family.

7. അഹരോന് പുരോഹിതന്റെ മകനായ എലെയാസാരിന്റെ മകന് ഫീനെഹാസ് അതു കണ്ടപ്പോള് സഭയുടെ മദ്ധ്യേനിന്നു എഴുന്നേറ്റു കയ്യില് ഒരു കുന്തം എടുത്തു,

7. Phinehas, the grandson of Aaron the priest, saw the couple and left the crowd. He found a spear

8. ആ യിസ്രായേല്യന്റെ പിന്നാലെ അന്ത:പുരത്തിലേക്കു ചെന്നു ഇരുവരെയും, ആ യിസ്രായേല്യനെയും ആ സ്ത്രീയെയും തന്നേ, അവളുടെ ഉദരം തുളയുംവണ്ണം കുത്തി, അപ്പോള് ബാധ യിസ്രായേല് മക്കളെ വിട്ടുമാറി.

8. and followed the man into his tent, where he ran the spear through the man and into the woman's stomach. The LORD immediately stopped punishing Israel with a deadly disease,

9. ബാധകൊണ്ടു മരിച്ചുപോയവര് ഇരുപത്തുനാലായിരം പേര്.
1 കൊരിന്ത്യർ 10:8

9. but twenty-four thousand Israelites had already died.

10. പിന്നെ യഹോവ മോശെയോടു അരുളിച്ചെയ്തതു

10. The LORD said to Moses,

11. ഞാന് എന്റെ തീക്ഷ്ണതയില് യിസ്രായേല്മക്കളെ സംഹരിക്കാതിരിക്കേണ്ടതിന്നു അഹരോന് പുരോഹിതന്റെ മകനായ എലെയാസാരിന്റെ മകന് ഫീനെഹാസ് അവരുടെ ഇടയില് എനിക്കുവേണ്ടി തീക്ഷ്ണതയുള്ളവനായി എന്റെ ക്രോധം യിസ്രായേല് മക്കളെ വിട്ടുപോകുമാറാക്കിയിരിക്കുന്നു.

11. 'In my anger, I would have wiped out the Israelites if Phinehas had not been faithful to me.

12. ആകയാല് ഇതാ, ഞാന് അവന്നു എന്റെ സമാധാനനിയമം കൊടുക്കുന്നു.

12. But instead of punishing them, I forgave them. So because of the loyalty that Phinehas showed, I solemnly promise that he and his descendants will always be my priests.'

13. അവന് തന്റെ ദൈവത്തിന്നുവേണ്ടി തീക്ഷ്ണതയുള്ളവനായി യിസ്രായേല്മക്കള്ക്കുവേണ്ടി പ്രായശ്ചിത്തം കഴിച്ചതുകൊണ്ടു അതു അവന്നും അവന്റെ സന്തതിക്കും നിത്യപൌരോഹിത്യത്തിന്റെ നിയമമാകുന്നു എന്നു നീ പറയേണം.

13. (SEE 25:12)

14. മിദ്യാന്യസ്ത്രീയോടുകൂടെ കൊന്ന യിസ്രായേല്യന്നു സിമ്രി എന്നു പേര്; അവന് ശിമെയോന് ഗോത്രത്തില് ഒരു പ്രഭുവായ സാലൂവിന്റെ മകന് ആയിരുന്നു.

14. The Israelite man that was killed was Zimri son of Salu, who was one of the leaders of the Simeon tribe.

15. കൊല്ലപ്പെട്ട മിദ്യാന്യ സ്ത്രീക്കു കൊസ്ബി എന്നു പേര്; അവള് ഒരു മിദ്യാന്യഗോത്രത്തില് ജനാധിപനായിരുന്ന സൂരിന്റെ മകളായിരുന്നു.

15. And the Midianite woman killed with him was Cozbi, the daughter of a Midianite clan leader named Zur.

16. പെയോരിന്റെ സംഗതിയിലും പെയോര് നിമിത്തം ഉണ്ടായ ബാധയുടെ നാളില് കൊല്ലപ്പെട്ട അവരുടെ സഹോദരിയായി മിദ്യാന്യപ്രഭുവിന്റെ മകള് കൊസ്ബിയുടെ സംഗതിയിലും മിദ്യാന്യര് നിങ്ങളെ ചതിച്ചു ഉപായങ്ങളാല് വലെച്ചിരിക്കകൊണ്ടു,

16. The LORD told Moses,

17. നിങ്ങള് അവരെ വലെച്ചു സംഹരിപ്പിന്

17. 'The Midianites are now enemies of Israel, so attack and defeat them! They tricked the people of Israel into worshiping their god at Peor, and they are responsible for the death of Cozbi, the daughter of one of their own leaders.'

18. എന്നു യഹോവ മോശെയോടു അരുളിച്ചെയ്തു.

18. (SEE 25:17)



Shortcut Links
സംഖ്യാപുസ്തകം - Numbers : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |