Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. “മനുഷ്യര് കാണേണ്ടതിന്നു നിങ്ങളുടെ നീതിയെ അവരുടെ മുമ്പില് ചെയ്യാതിരിപ്പാന് സൂക്ഷിപ്പിന് ; അല്ലാഞ്ഞാല് സ്വര്ഗ്ഗത്തിലുള്ള നിങ്ങളുടെ പിതാവിന്റെ പക്കല് നിങ്ങള്ക്കു പ്രതിഫലമില്ല.
1. TAKE CARE not to do your good deeds publicly or before men, in order to be seen by them; otherwise you will have no reward [reserved for and awaiting you] with and from your Father Who is in heaven.
2. ആകയാല് ഭിക്ഷകൊടുക്കുമ്പോള് മനുഷ്യരാല് മാനം ലഭിപ്പാന് പള്ളികളിലും വീഥികളിലും കപടഭക്തിക്കാര് ചെയ്യുന്നതുപോലെ നിന്റെ മുമ്പില് കാഹളം ഊതിക്കരുതു; അവര്ക്കും പ്രതിഫലം കിട്ടിപ്പോയി എന്നു ഞാന് സത്യമായിട്ടു നിങ്ങളോടു പറയുന്നു
2. Thus, whenever you give to the poor, do not blow a trumpet before you, as the hypocrites in the synagogues and in the streets like to do, that they may be recognized and honored and praised by men. Truly I tell you, they have their reward in full already.
3. നീയോ ഭിക്ഷകൊടുക്കുമ്പോള് നിന്റെ ഭിക്ഷ രഹസ്യത്തിലായിരിക്കേണ്ടതിന്നു വലങ്കൈ ചെയ്യുന്നതു എന്തു എന്നു ഇടങ്കൈ അറിയരുതു.
3. But when you give to charity, do not let your left hand know what your right hand is doing,
4. രഹസ്യത്തില് കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം തരും.
4. So that your deeds of charity may be in secret; and your Father Who sees in secret will reward you openly.
5. നിങ്ങള് പ്രാര്ത്ഥിക്കുമ്പോള് കപടഭക്തിക്കാരെപ്പോലെ ആകരുതു; അവര് മനുഷ്യര്ക്കും വിളങ്ങേണ്ടതിന്നു പള്ളികളിലും തെരുക്കോണുകളിലും നിന്നുകൊണ്ടു പ്രാര്ത്ഥിപ്പാന് ഇഷ്ടപ്പെടുന്നു; അവര്ക്കും പ്രതിഫലം കിട്ടിപ്പോയി എന്നു ഞാന് സത്യമായിട്ടു നിങ്ങളോടു പറയുന്നു.
5. Also when you pray, you must not be like the hypocrites, for they love to pray standing in the synagogues and on the corners of the streets, that they may be seen by people. Truly I tell you, they have their reward in full already.
6. നീയോ പ്രാര്ത്ഥിക്കുമ്പോള് അറയില് കടന്നു വാതില് അടെച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാര്ത്ഥിക്ക; രഹസ്യത്തില് കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം തരും.2 രാജാക്കന്മാർ 4:33, യെശയ്യാ 26:20
6. But when you pray, go into your [most] private room, and, closing the door, pray to your Father, Who is in secret; and your Father, Who sees in secret, will reward you in the open.
7. പ്രാര്ത്ഥിക്കയില് നിങ്ങള് ജാതികളെപ്പോലെ ജല്പനം ചെയ്രുതു; അതിഭാഷണത്താല് ഉത്തരം കിട്ടും എന്നല്ലോ അവര്ക്കും തോന്നുന്നതു.
7. And when you pray, do not heap up phrases (multiply words, repeating the same ones over and over) as the Gentiles do, for they think they will be heard for their much speaking. [I Kings 18:25-29.]
8. അവരോടു തുല്യരാകരുതു; നിങ്ങള്ക്കു ആവശ്യമുള്ളതു ഇന്നതെന്നു നിങ്ങള് യാചിക്കുംമുമ്പെ നിങ്ങളുടെ പിതാവു അറിയുന്നുവല്ലോ.
8. Do not be like them, for your Father knows what you need before you ask Him.
9. നിങ്ങള് ഈവണ്ണം പ്രാര്ത്ഥിപ്പിന് സ്വര്ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ;യേഹേസ്കേൽ 36:23
9. Pray, therefore, like this: Our Father Who is in heaven, hallowed (kept holy) be Your name.
10. നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വര്ഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ;
10. Your kingdom come, Your will be done on earth as it is in heaven.
11. ഞങ്ങള്ക്കു ആവശ്യമുള്ള ആഹാരം ഇന്നു തരേണമേ;
11. Give us this day our daily bread.
12. ഞങ്ങളുടെ കടക്കാരോടു ഞങ്ങള് ക്ഷിമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ;
12. And forgive us our debts, as we also have forgiven (left, remitted, and let go of the debts, and have given up resentment against) our debtors.
13. ഞങ്ങളെ പരീക്ഷയില് കടത്താതെ ദുഷ്ടങ്കല്നിന്നു ഞങ്ങളെ വിടുവിക്കേണമേ. രാജ്യവും ശക്തിയും മഹത്വവും എന്നേക്കും നിനക്കുള്ളതല്ലോ.
13. And lead (bring) us not into temptation, but deliver us from the evil one. For Yours is the kingdom and the power and the glory forever. Amen.
14. നിങ്ങള് മനുഷ്യരോടു അവരുടെ പിഴകളെ ക്ഷമിച്ചാല്, സ്വര്ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളോടും ക്ഷമിക്കും.
14. For if you forgive people their trespasses [their reckless and willful sins, leaving them, letting them go, and giving up resentment], your heavenly Father will also forgive you.
15. നിങ്ങള് മനുഷ്യരോടു പിഴകളെ ക്ഷമിക്കാഞ്ഞാലോ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല.
15. But if you do not forgive others their trespasses [their reckless and willful sins, leaving them, letting them go, and giving up resentment], neither will your Father forgive you your trespasses.
16. ഉപവസിക്കുമ്പോള് നിങ്ങള് കപടഭക്തിക്കാരെപ്പോലെ വാടിയ മുഖം കാണിക്കരുതു; അവര് ഉപവസിക്കുന്നതു മനുഷ്യര്ക്കും വിളങ്ങേണ്ടതിന്നു മുഖം വിരൂപമാക്കുന്നു; അവര്ക്കും പ്രതിഫലം കിട്ടിപ്പോയി എന്നു ഞാന് സത്യമായിട്ടു നിങ്ങളോടു പറയുന്നു.യെശയ്യാ 58:5
16. And whenever you are fasting, do not look gloomy and sour and dreary like the hypocrites, for they put on a dismal countenance, that their fasting may be apparent to and seen by men. Truly I say to you, they have their reward in full already. [Isa. 58:5.]
17. നീയോ ഉപവസിക്കുമ്പോള് നിന്റെ ഉപവാസം മനുഷ്യര്ക്കല്ല രഹസ്യത്തിലുള്ള നിന്റെ പിതാവിന്നു വിളങ്ങേണ്ടതിന്നു തലയില് എണ്ണ തേച്ചു മുഖം കഴുകുക.
17. But when you fast, perfume your head and wash your face,
18. രഹസ്യത്തില് കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം നലകും.
18. So that your fasting may not be noticed by men but by your Father, Who sees in secret; and your Father, Who sees in secret, will reward you in the open.
19. പുഴുവും തുരുമ്പും കെടുക്കയും കള്ളന്മാര് തുരന്നു മോഷ്ടിക്കയും ചെയ്യുന്ന ഈ ഭൂമിയില് നിങ്ങള് നിക്ഷേപം സ്വരൂപിക്കരുതു.
19. Do not gather and heap up and store up for yourselves treasures on earth, where moth and rust and worm consume and destroy, and where thieves break through and steal.
20. പുഴുവും തുരുമ്പും കെടുക്കാതെയും കള്ളന്മാര് തുരന്നു മോഷ്ടിക്കാതെയുമിരിക്കുന്ന സ്വര്ഗ്ഗത്തില് നിക്ഷേപം സ്വരൂപിച്ചുകൊള്വിന് .
20. But gather and heap up and store for yourselves treasures in heaven, where neither moth nor rust nor worm consume and destroy, and where thieves do not break through and steal;
21. നിന്റെ നിക്ഷേപം ഉള്ളേടത്തു നിന്റെ ഹൃദയവും ഇരിക്കും.
21. For where your treasure is, there will your heart be also.
22. ശരീരത്തിന്റെ വിളകൂ കണ്ണു ആകുന്നു; കണ്ണു ചൊവ്വുള്ളതെങ്കില് നിന്റെ ശരീരം മുഴുവനും പ്രകാശിതമായിരിക്കും.
22. The eye is the lamp of the body. So if your eye is sound, your entire body will be full of light.
23. കണ്ണു കേടുള്ളതെങ്കിലോ നിന്റെ ശരീരം മുഴുവനും ഇരുണ്ടതായിരിക്കും; എന്നാല് നിന്നിലുള്ള വെളിച്ചം ഇരുട്ടായാല് ഇരുട്ടു എത്ര വലിയതു!
23. But if your eye is unsound, your whole body will be full of darkness. If then the very light in you [your conscience] is darkened, how dense is that darkness!
24. രണ്ടു യജമാനന്മാരെ സേവിപ്പാന് ആര്ക്കുംകഴികയില്ല; അങ്ങനെ ചെയ്താല് ഒരുത്തനെ പകെച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കില് ഒരുത്തനോടു പറ്റിച്ചേര്ന്നു മറ്റവനെ നിരസിക്കും; നിങ്ങള്ക്കു ദൈവത്തെയും മാമോനെയും സേവിപ്പാന് കഴികയില്ല.
24. No one can serve two masters; for either he will hate the one and love the other, or he will stand by and be devoted to the one and despise and be against the other. You cannot serve God and mammon (deceitful riches, money, possessions, or whatever is trusted in).
25. അതുകൊണ്ടു ഞാന് നിങ്ങളോടു പറയുന്നതുഎന്തു തിന്നും എന്തു കുടിക്കും എന്നു നിങ്ങളുടെ ജീവന്നായിക്കൊണ്ടും എന്തു ഉടുക്കും എന്നു ശരീരത്തിന്നായിക്കൊണ്ടും വിചാരപ്പെടരുതു; ആഹാരത്തെക്കാള് ജീവനും ഉടുപ്പിനെക്കാള് ശരീരവും വലുതല്ലേയോ?
25. Therefore I tell you, stop being perpetually uneasy (anxious and worried) about your life, what you shall eat or what you shall drink; or about your body, what you shall put on. Is not life greater [in quality] than food, and the body [far above and more excellent] than clothing?
26. ആകാശത്തിലെ പറവകളെ നോക്കുവിന് ; അവ വിതെക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയില് കൂട്ടിവെക്കുന്നതുമില്ല എങ്കിലും സ്വര്ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു അവയെ പുലര്ത്തുന്നു; അവയെക്കാള് നിങ്ങള് ഏറ്റവും വിശേഷതയുള്ളവരല്ലയോ ?
26. Look at the birds of the air; they neither sow nor reap nor gather into barns, and yet your heavenly Father keeps feeding them. Are you not worth much more than they?
27. വിചാരപ്പെടുന്നതിനാല് തന്റെ നീളത്തോടു ഒരു മുഴം കൂട്ടുവാന് നിങ്ങളില് ആര്ക്കും കഴിയും?
27. And who of you by worrying and being anxious can add one unit of measure (cubit) to his stature or to the span of his life? [Ps. 39:5-7.]
28. ഉടുപ്പിനെക്കുറിച്ചു വിചാരപ്പെടുന്നതും എന്തു? വയലിലെ താമര എങ്ങനെ വളരുന്നു എന്നു നിരൂപിപ്പിന് ; അവ അദ്ധ്വാനിക്കുന്നില്ല, നൂലക്കുന്നതുമില്ല.
28. And why should you be anxious about clothes? Consider the lilies of the field and learn thoroughly how they grow; they neither toil nor spin.
29. എന്നാല് ശലോമോന് പോലും തന്റെ സര്വ്വ മഹത്വത്തിലും ഇവയില് ഒന്നിനോളം ചമഞ്ഞിരുന്നില്ല എന്നു ഞാന് നിങ്ങളോടു പറയുന്നു.1 രാജാക്കന്മാർ 10:1, 2 ദിനവൃത്താന്തം 9:1
29. Yet I tell you, even Solomon in all his magnificence (excellence, dignity, and grace) was not arrayed like one of these. [I Kings 10:4-7.]
30. ഇന്നുള്ളതും നാളെ അടുപ്പില് ഇടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ ചമയിക്കുന്നു എങ്കില്, അല്പവിശ്വാസികളേ, നിങ്ങളെ എത്ര അധികം.
30. But if God so clothes the grass of the field, which today is alive and green and tomorrow is tossed into the furnace, will He not much more surely clothe you, O you of little faith?
31. ആകയാല് നാം എന്തു തിന്നും എന്തു കുടിക്കും എന്തു ഉടുക്കും എന്നിങ്ങനെ നിങ്ങള് വിചാരപ്പെടരുതു.
31. Therefore do not worry and be anxious, saying, What are we going to have to eat? or, What are we going to have to drink? or, What are we going to have to wear?
32. ഈ വക ഒക്കെയും ജാതികള് അന്വേഷിക്കുന്നു; സ്വര്ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു ഇതൊക്കെയും നിങ്ങള്ക്കു ആവശ്യം എന്നു അറിയുന്നുവല്ലോ.
32. For the Gentiles (heathen) wish for and crave and diligently seek all these things, and your heavenly Father knows well that you need them all.
33. മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിന് ; അതോടുകൂടെ ഇതൊക്കെയും നിങ്ങള്ക്കു കിട്ടും.സങ്കീർത്തനങ്ങൾ 37:4
33. But seek (aim at and strive after) first of all His kingdom and His righteousness (His way of doing and being right), and then all these things taken together will be given you besides.
34. അതുകൊണ്ടു നാളെക്കായി വിചാരപ്പെടരുതു; നാളത്തെ ദിവസം തനിക്കായി വിചാരപ്പെടുമല്ലോ; അതതു ദിവസത്തിന്നു അന്നന്നത്തെ ദോഷം മതി ”പുറപ്പാടു് 16:4
34. So do not worry or be anxious about tomorrow, for tomorrow will have worries and anxieties of its own. Sufficient for each day is its own trouble.