Mark - മർക്കൊസ് 13 | View All

1. അവന് ദൈവാലയത്തെ വിട്ടു പോകുമ്പോള് ശിഷ്യന്മാരില് ഒരുത്തന് ഗുരോ, ഇതാ, എങ്ങനെയുള്ള കല്ലു, എങ്ങനെയുള്ള പണി എന്നു അവനോടു പറഞ്ഞു.

1. As he was leaving the Temple one of his disciples said to him, 'Master, look at the size of those stones! Look at the size of those buildings!'

2. യേശു അവനോടുനീ ഈ വലിയ പണി കാണുന്നുവോ? ഇടിക്കാതെ കല്ലിന്മേല് കല്ലു ഇവിടെ ശേഷിക്കയില്ല എന്നു പറഞ്ഞു.

2. And Jesus said to him, 'You see these great buildings? Not a single stone will be left on another; everything will be pulled down.'

3. പിന്നെ അവന് ഒലീവ് മലയില് ദൈവാലയത്തിന്നു നേരെ ഇരിക്കുമ്പോള് പത്രൊസും യാക്കോബും യോഹന്നാനും അന്ത്രെയാസും സ്വകാര്യമായി അവനോടു

3. And while he was sitting on the Mount of Olives, facing the Temple, Peter, James, John and Andrew questioned him when they were by themselves,

4. അതു എപ്പോള് സംഭവിക്കും? അതിന്നു എല്ലാം നിവൃത്തി വരുന്ന കാലത്തിന്റെ ലക്ഷണം എന്തു എന്നു ഞങ്ങളോടു പറഞ്ഞാലും എന്നു ചോദിച്ചു.

4. 'Tell us, when is this going to happen, and what sign will there be that it is all about to take place?'

5. യേശു അവരോടു പറഞ്ഞു തുടങ്ങിയതുആരും നിങ്ങളെ തെറ്റിക്കാതിരിപ്പാന് സൂക്ഷിച്ചുകൊള്വിന് .

5. Then Jesus began to tell them, 'Take care that no one deceives you.

6. ഞാന് ആകുന്നു എന്നു പറഞ്ഞുകൊണ്ടു അനേകര് എന്റെ പേരെടുത്തു വന്നു പലരെയും തെറ്റിക്കും.

6. Many will come using my name and saying, 'I am he,' and they will deceive many.

7. എന്നാല് നിങ്ങള് യുദ്ധങ്ങളെയും യുദ്ധശ്രുതികളെയും കുറിച്ചു കേള്ക്കുമ്പോള് ഭ്രമിച്ചുപോകരുതു. അതു സംഭവിക്കേണ്ടതു തന്നേ; എന്നാല് അതു അവസാനമല്ല.
ദാനീയേൽ 2:28

7. When you hear of wars and rumours of wars, do not be alarmed; this is something that must happen, but the end will not be yet.

8. ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിര്ക്കും; അവിടവിടെ ഭൂകമ്പവും ക്ഷാമവും ഉണ്ടാകും; ഇതു ഈറ്റുനോവിന്റെ ആരംഭമത്രേ.
2 ദിനവൃത്താന്തം 15:6, യെശയ്യാ 19:2

8. For nation will fight against nation, and kingdom against kingdom. There will be earthquakes in various places; there will be famines. This is the beginning of the birth-pangs.

9. എന്നാല് നിങ്ങളെത്തന്നേ സൂക്ഷിച്ചുകൊള്വിന് ; അവര് നിങ്ങളെ ന്യായാധിപസംഘങ്ങളില് ഏല്പിക്കയും പള്ളികളില്വെച്ചു തല്ലുകയും എന്റെ നിമിത്തം നാടുവാഴികള്ക്കും രാജാക്കന്മാര്ക്കും മുമ്പാകെ അവര്ക്കും സാക്ഷ്യത്തിന്നായി നിറുത്തുകയും ചെയ്യും.

9. 'Be on your guard: you will be handed over to sanhedrins; you will be beaten in synagogues; and you will be brought before governors and kings for my sake, as evidence to them,

10. എന്നാല് സുവിശേഷം മുമ്പെ സകലജാതികളോടും പ്രസംഗിക്കേണ്ടതാകുന്നു.

10. since the gospel must first be proclaimed to all nations.

11. അവര് നിങ്ങളെ കൊണ്ടുപോയി ഏല്പിക്കുമ്പോള് എന്തു പറയേണ്ടു എന്നു മുന് കൂട്ടി വിചാരപ്പെടരുതു. ആ നാഴികയില് നിങ്ങള്ക്കു ലഭിക്കുന്നതു തന്നേ പറവിന് ; പറയുന്നതു നിങ്ങള് അല്ല, പരിശുദ്ധാത്മാവത്രേ.

11. 'And when you are taken to be handed over, do not worry beforehand about what to say; no, say whatever is given to you when the time comes, because it is not you who will be speaking; it is the Holy Spirit.

12. സഹോദരന് സഹോദരനെയും അപ്പന് മകനെയും മരണത്തിന്നു ഏല്പിക്കും; മക്കളും അമ്മയപ്പന്മാരുടെ നേരെ എഴുന്നേറ്റു അവരെ കൊല്ലിക്കും.
മീഖാ 7:6

12. Brother will betray brother to death, and a father his child; children will come forward against their parents and have them put to death.

13. എന്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകെക്കും; എന്നാല് അവസാനത്തോളം സഹിച്ചു നിലക്കുന്നവന് രക്ഷിക്കപ്പെടും.

13. You will be universally hated on account of my name; but anyone who stands firm to the end will be saved.

14. എന്നാല് ശൂന്യമാക്കുന്ന മ്ളേച്ഛത നില്ക്കരുതാത്ത സ്ഥലത്തു നിലക്കുന്നതു നിങ്ങള് കാണുമ്പോള്, - വായിക്കുന്നവന് ചിന്തിച്ചുകൊള്ളട്ടെ - അന്നു യെഹൂദ്യദേശത്തു ഉള്ളവര് മലകളിലേക്കു ഔടിപ്പോകട്ടെ.
ദാനീയേൽ 9:27, ദാനീയേൽ 11:31, ദാനീയേൽ 12:11

14. 'When you see the appalling abomination set up where it ought not to be (let the reader understand), then those in Judaea must escape to the mountains;

15. വീട്ടിന്മേല് ഇരിക്കുന്നവന് അകത്തേക്കു ഇറങ്ങിപോകയോ വീട്ടില് നിന്നു വല്ലതും എടുപ്പാന് കടക്കയോ അരുതു.

15. if a man is on the housetop, he must not come down or go inside to collect anything from his house;

16. വയലില് ഇരിക്കുന്നവന് വസ്ത്രം എടുപ്പാന് മടങ്ങിപ്പോകരുതു.

16. if a man is in the fields, he must not turn back to fetch his cloak.

17. ആ കാലത്തു ഗര്ഭിണികള്ക്കും മുലകുടിപ്പിക്കുന്നവര്ക്കും അയ്യോ കഷ്ടം!

17. Alas for those with child, or with babies at the breast, when those days come!

18. എന്നാല് അതു ശീതകാലത്തു സംഭവിക്കാതിരിപ്പാന് പ്രാര്ത്ഥിപ്പിന് .

18. Pray that this may not be in winter.

19. ആ നാളുകള് ദൈവം സൃഷ്ടിച്ച സൃഷ്ടിയുടെ ആരംഭംമുതല് ഇന്നുവരെ സംഭവിച്ചിട്ടില്ലാത്തതും ഇനിമേല് സംഭവിക്കാത്തതും ആയ കഷ്ടകാലം ആകും.
ദാനീയേൽ 12:1

19. For in those days there will be great distress, unparalleled since God created the world, and such as will never be again.

20. കര്ത്താവു ആ നാളുകളെ ചുരുക്കീട്ടില്ല എങ്കില് ഒരു ജഡവും രക്ഷിക്കപ്പെടുകയില്ല. താന് തിരഞ്ഞെടുത്ത വൃതന്മാര് നിമിത്തമോ അവന് ആ നാളുകളെ ചുരുക്കിയിരിക്കുന്നു.

20. And if the Lord had not shortened that time, no human being would have survived; but he did shorten the time, for the sake of the elect whom he chose.

21. അന്നു ആരെങ്കിലും നിങ്ങളോടുഇതാ ക്രിസ്തു ഇവിടെ എന്നോ അതാ അവിടെ എന്നോ പറഞ്ഞാല് വിശ്വസിക്കരുതു.

21. 'And if anyone says to you then, 'Look, here is the Christ' or, 'Look, he is there,' do not believe it;

22. കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും എഴുന്നേറ്റു, കഴിയും എങ്കില് വൃതന്മാരെയും തെറ്റിപ്പാനായി അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും.
ആവർത്തനം 13:1-3

22. for false Christs and false prophets will arise and produce signs and portents to deceive the elect, if that were possible.

23. നിങ്ങളോ സൂക്ഷിച്ചുകൊള്വിന് ; ഞാന് എല്ലാം നിങ്ങളോടു മുന് കൂട്ടി പറഞ്ഞുവല്ലോ.

23. You, therefore, must be on your guard. I have given you full warning.

24. എങ്കിലോ ആ കാലത്തെ കഷ്ടം കഴിഞ്ഞ ശേഷം സൂര്യന് ഇരുണ്ടുപോകയും ചന്ദ്രന് പ്രകാശം കൊടുക്കാതിരിക്കയും ആകാശത്തുനിന്നു നക്ഷത്രങ്ങള് വീണുകൊണ്ടിരിക്കയും ആകാശത്തിലെ ശക്തികള് ഇളകിപ്പോകയും ചെയ്യും.
യെശയ്യാ 13:10, യേഹേസ്കേൽ 32:7-8, യോവേൽ 2:10, യോവേൽ 2:31, യോവേൽ 3:15

24. 'But in those days, after that time of distress, the sun will be darkened, the moon will not give its light,

25. അപ്പോള് മനുഷ്യപുത്രന് വലിയ ശക്തിയോടും തേജസ്സോടുംകൂടെ മേഘങ്ങളില് വരുന്നതു അവര് കാണും.
യെശയ്യാ 34:4, യേഹേസ്കേൽ 32:7-8, യോവേൽ 2:10, യോവേൽ 2:31, യോവേൽ 3:15

25. the stars will come falling out of the sky and the powers in the heavens will be shaken.

26. അന്നു അവന് തന്റെ ദൂതന്മരെ അയച്ചു, തന്റെ വൃതന്മാരെ ഭൂമിയുടെ അറുതിമുതല് ആകാശത്തിന്റെ അറുതിവരെയും നാലു ദിക്കില് നിന്നും കൂട്ടിച്ചേര്ക്കും.
ദാനീയേൽ 7:13, ദാനീയേൽ 7:13-14

26. And then they will see the Son of man coming in the clouds with great power and glory.

27. അത്തിയെ നോക്കി ഒരു ഉപമ പഠിപ്പിന് ; അതിന്റെ കൊമ്പു ഇളതായി ഇല തളിര്ക്കുംമ്പോള് വേനല് അടുത്തു എന്നു നിങ്ങള് അറിയുന്നുവല്ലോ.
ആവർത്തനം 30:4, സെഖർയ്യാവു 2:6

27. And then he will send the angels to gather his elect from the four winds, from the ends of the world to the ends of the sky.

28. അങ്ങനെ നിങ്ങളും ഇതു സംഭവിക്കുന്നതു കാണുമ്പോള് അവന് അടുക്കെ വാതില്ക്കല് തന്നേ ആയിരിക്കുന്നു എന്നു അറിഞ്ഞുകൊള്വിന് .

28. 'Take the fig tree as a parable: as soon as its twigs grow supple and its leaves come out, you know that summer is near.

29. ഇതു ഒക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാന് സത്യമായിട്ടു നിങ്ങളോടു പറയുന്നു.

29. So with you when you see these things happening: know that he is near, right at the gates.

30. ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞു പോകയില്ല.

30. In truth I tell you, before this generation has passed away all these things will have taken place.

31. ആ നാളും നാഴികയും സംബന്ധിച്ചോ പിതാവല്ലാതെ ആരും, സ്വര്ഗ്ഗത്തിലെ ദൂതന്മാരും, പുത്രനും കൂടെ അറിയുന്നില്ല.
സങ്കീർത്തനങ്ങൾ 45:2

31. Sky and earth will pass away, but my words will not pass away.

32. ആ കാലം എപ്പോള് എന്നു നിങ്ങള് അറിയായ്കകൊണ്ടു സൂക്ഷിച്ചുകൊള്വിന് ; ഉണര്ന്നും പ്രാര്ത്ഥിച്ചും കൊണ്ടിരിപ്പിന് .

32. 'But as for that day or hour, nobody knows it, neither the angels in heaven, nor the Son; no one but the Father.

33. ഒരു മനുഷ്യന് വിടുവിട്ടു പരദേശത്തുപോകുമ്പോള് ദാസന്മാര്ക്കും അധികാരവും അവനവന്നു അതതു വേലയും കൊടുത്തിട്ടു വാതില്കാവല്ക്കാരനോടു ഉണര്ന്നിരിപ്പാന് കല്പിച്ചതുപോലെ തന്നേ.

33. 'Be on your guard, stay awake, because you never know when the time will come.

34. യജമാനന് സന്ധ്യെക്കോ അര്ദ്ധരാത്രിക്കോ കോഴിക്കുകുന്ന നേരത്തോ രാവിലെയോ എപ്പോള് വരും എന്നു അറിയായ്ക കൊണ്ടു,

34. It is like a man travelling abroad: he has gone from his home, and left his servants in charge, each with his own work to do; and he has told the doorkeeper to stay awake.

35. അവന് പെട്ടെന്നു വന്നു നിങ്ങളെ ഉറങ്ങുന്നവരായി കണ്ടെത്താതിരിക്കേണ്ടതിന്നു ഉണര്ന്നിരിപ്പിന് .

35. So stay awake, because you do not know when the master of the house is coming, evening, midnight, cockcrow or dawn;

36. ഞാന് നിങ്ങളോടു പറയുന്നതോ എല്ലാവരോടും പറയുന്നുഉണര്ന്നിരിപ്പിന്.

36. if he comes unexpectedly, he must not find you asleep.



Shortcut Links
മർക്കൊസ് - Mark : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |