Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. ശ്രീമാനായ തെയോഫിലോസേ, ആദി മുതല് കണ്ട സാക്ഷികളും വചനത്തിന്റെ ശുശ്രൂഷകന്മാരുമായവര് നമ്മെ ഭരമേല്പിച്ചതുപോലെ,
1. మనలో జరిగిన సంఘటల్ని మొదటి నుండి కండ్లారా చూసి, దైవ సందేశాన్ని బోధించిన వాళ్ళు మనకు వాటిని అందించారు.
2. നമ്മുടെ ഇടയില് പൂര്ണ്ണമായി പ്രമാണിച്ചു വരുന്ന കാര്യങ്ങളെ വിവരിക്കുന്ന ഒരു ചരിത്രം ചമെപ്പാന് പലരും തുനിഞ്ഞിരിക്കകൊണ്ടു,
2.
3. നിനക്കു ഉപദേശം ലഭിച്ചിരിക്കുന്ന വാര്ത്തയുടെ നിശ്ചയം നീ അറിയേണ്ടതിന്നു
3.
4. അതു ക്രമമായി എഴുതുന്നതു നന്നെന്നു ആദിമുതല് സകലവും സൂക്ഷ്മമായി പരിശോധിച്ചിട്ടു എനിക്കും തോന്നിയിരിക്കുന്നു.
4. మీరు నేర్చు కొన్నవి నిజమని మీరు తెలుసుకోవాలనే ఉద్దేశంతో నేను ఈ గ్రంథం మీకోసం వ్రాస్తున్నాను.
5. യെഹൂദ്യരാജാവായ ഹെരോദാവിന്റെ കാലത്തു അബീയാക്ക്കുറില് സെഖര്യ്യാവു എന്നു പേരുള്ളോരു പുരോഹിതന് ഉണ്ടായിരുന്നു; അവന്റെ ഭാര്യ അഹരോന്റെ പുത്രിമാരില് ഒരുത്തി ആയിരുന്നു; അവള്ക്കു എലീശബെത്ത് എന്നു പേര്.1 ദിനവൃത്താന്തം 24:10
5. హేరోదు రాజు యూదయను పాలించే కాలంలో జెకర్యా అనే ఒక యాజకుడు ఉండేవాడు. ఇతడు అబీయా అనబడే యాజక శాఖకు చెందినవాడు. ఇతని భార్య అహారోను శాఖకు చెందినది. ఆమె పేరు ఎలీసబెతు.
6. ഇരുവരും ദൈവസന്നിധിയില് നീതിയുള്ളവരും കര്ത്താവിന്റെ സകല കല്പനകളിലും ന്യായങ്ങളിലും കുററമില്ലാത്തവരായി നടക്കുന്നവരും ആയിരുന്നു.
6. ఈ దంపతులు యధార్థంగా, దేవునికి ప్రీతికరంగా నుడుచుకుంటూ ప్రభువు ఆజ్ఞల్ని పాటిస్తూ ఏ అపకీర్తి లేకుండా నిష్టాపరులై జీవించే వాళ్ళు,
7. എലീശബെത്ത് മച്ചിയാകകൊണ്ടു അവര്ക്കും സന്തതി ഇല്ലാഞ്ഞു; ഇരുവരും വയസ്സു ചെന്നവരും ആയിരുന്നു.
7. ఎలీసబెతు గొడ్రాలు. పైగా వాళ్ళిద్దరూ వయస్సు మళ్ళిన వాళ్ళు. వాళ్ళకు సంతానం కలుగలేదు.”
8. അവന് ക്കുറിന്റെ ക്രമപ്രകാരം ദൈവസന്നിധിയില് പുരോഹിതനായി ശുശ്രൂഷ ചെയ്തുവരുമ്പോള്
8. తన శాఖకు చెందిన వాళ్ళు చేయవలసిన వంతు రావటంవల్ల జెకర్యా యాజక పనులు చేస్తూ ఉన్నాడు.
9. പൌരോഹിത്യമര്യാദപ്രകാരം കര്ത്താവിന്റെ മന്ദിരത്തില് ചെന്നു ധൂപം കാട്ടുവാന് അവന്നു നറുകൂ വന്നു.പുറപ്പാടു് 30:7
9. దేవాలయంలో దేవునికి ధూపం వేయటానికి వాడుక ప్రకారం చీట్లు వేసి జెకర్యాను ఎన్నుకున్నారు.
10. ധൂപം കാട്ടുന്ന നാഴികയില് ജനസമൂഹം ഒക്കെയും പുറത്തു പ്രാര്ത്ഥിച്ചുകൊണ്ടിരുന്നു.
10. అతడు ధూపం వేస్తుండగా బయట సమావేశమైన భక్తులు ప్రార్థిస్తున్నారు.
11. അപ്പോള് കര്ത്താവിന്റെ ദൂതന് ധൂപപീഠത്തിന്റെ വലത്തു ഭാഗത്തു നില്ക്കുന്നവനായിട്ടു അവന്നു പ്രത്യക്ഷനായി.
11. ధూపవేదికకు కుడివైపున జెకర్యాకు ఒక దేవదూత ప్రత్యక్షం అయ్యాడు.
12. സെഖര്യാവു അവനെ കണ്ടു ഭ്രമിച്ചു ഭയപരവശനായി.
12. జెకర్యా అతణ్ణి చూడగానే ఉలిక్కి పడ్డాడు. అతనికి భయం వేసింది.
13. ദൂതന് അവനോടു പറഞ്ഞതുസെഖര്യാവേ, ഭയപ്പെടേണ്ടാ; നിന്റെ പ്രാര്ത്ഥനെക്കു ഉത്തരമായിനിന്റെ ഭാര്യ എലീശബെത്ത് നിനക്കു ഒരു മകനെ പ്രസവിക്കും; അവന്നു യോഹന്നാന് എന്നു പേര് ഇടേണം.
13. దేవదూత అతనితో, “జెకర్యా భయపడకు. దేవుడు నీ ప్రార్థనలు విన్నాడు. నీ భార్య ఎలీసబెతు ఒక మగశిశువును కంటుంది. ఆ పిల్లవానికి యోహాను అని నామకరణం చెయ్యి.
14. നിനക്കു സന്തോഷവും ഉല്ലാസവും ഉണ്ടാകും; അവന്റെ ജനനത്തിങ്കല് പലരും സന്തോഷിക്കും.
14. ఇతని పుట్టుక వల్ల నీవు చాలా ఆనందిస్తావు. నీవేకాక ప్రజలందరూ ఆనందిస్తారు.
15. അവന് കര്ത്താവിന്റെ സന്നിധിയില് വലിയവന് ആകും; വീഞ്ഞും മദ്യവും കുടിക്കയില്ല; അമ്മയുടെ ഗര്ഭത്തില്വെച്ചു തന്നേ പരിശുദ്ധാത്മാവുകൊണ്ടു നിറയും.സംഖ്യാപുസ്തകം 6:3, ന്യായാധിപന്മാർ 13:4
15. అతడు ఆధ్యాత్మికతతో గొప్పవాడౌతాడు. దేవుడతని గొప్పతనం చూసి ఆనందిస్తాడు. అతడు ద్రాక్షారసం కాని, లేక యితర రకములైన మద్యపానాల్ని కాని ముట్టడు. పుట్టినప్పటి నుండే అతనిలో పవిత్రాత్మ ఉంటాడు.
16. അവന് യിസ്രായേല്മക്കളില് പലരെയും അവരുടെ ദൈവമായ കര്ത്താവിങ്കലേക്കു തിരിച്ചുവരുത്തും.
16. ఇశ్రాయేలు ప్రజల ప్రభువైన దేవుని దగ్గరకు యితడు చాలా మంది ప్రజల్ని తీసుకు వస్తాడు.
17. അവന് അപ്പന്മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും വഴങ്ങാത്തവരെ നീതിമാന്മാരുടെ ബോധത്തിലേക്കും തിരിച്ചുംകൊണ്ടു ഒരുക്കമുള്ളോരു ജനത്തെ കര്ത്താവിന്നുവേണ്ടി ഒരുക്കുവാന് അവന്നു മുമ്പായി ഏലീയാവിന്റെ ആത്മാവോടും ശക്തിയോടും കൂടെ നടക്കും.മലാഖി 3:1, മലാഖി 4:5
17. తండ్రుల హృదయాలను పిల్లల వైపు మళ్ళించటానికి, దేవుణ్ణి నమ్మని వాళ్ళను నీతిమంతుల జ్ఞానం సంపాదించేటట్లు చెయ్యటానికి, ప్రభువు రాకకు ప్రజల్ని సిద్ధపరచటానికి ఇతడు ఏలియాలో ఉన్న ఆత్మ బలంతో ప్రభువు కన్నా ముందుగా వెళ్తాడు” అని అన్నాడు.
18. സെഖര്യാവു ദൂതനോടു; ഇതു ഞാന് എന്തൊന്നിനാല് അറിയും? ഞാന് വൃദ്ധനും എന്റെ ഭാര്യ വയസ്സുചെന്നവളുമല്ലോ എന്നു പറഞ്ഞു.ഉല്പത്തി 18:11
18. జెకర్యా దేవదూతతో, “మీరన్న విధంగా జరుగుతుందన్నదానికి నిదర్శన మేమిటి? నేను ముసలి వాణ్ణి. నా భార్యకు కూడా వయస్సు మళ్ళింది” అని అన్నాడు.
19. ദൂതന് അവനോടുഞാന് ദൈവസന്നിധിയില് നിലക്കുന്ന ഗബ്രിയേല് ആകുന്നു; നിന്നോടു സംസാരിപ്പാനും ഈ സദ്വര്ത്തമാനം നിന്നോടു അറിയിപ്പാനും എന്നെ അയച്ചിരിക്കുന്നു.ദാനീയേൽ 8:16, ദാനീയേൽ 9:21
19. దేవదూత ఈ విధంగా సమాధానం చెప్పాడు: “నా పేరు గాబ్రియేలు. నేను దేవుని దూతను. నీతో మాట్లాడినీకి సువార్త చెప్పుమని దేవుడు నన్ను పంపాడు.
20. തക്കസമയത്തു നിവൃത്തിവരുവാനുള്ള എന്റെ ഈ വാക്കു വിശ്വസിക്കായ്കകൊണ്ടു അതു സംഭവിക്കുംവരെ നീ സംസാരിപ്പാന് കഴിയാതെ മൌനമായിരിക്കും എന്നു ഉത്തരം പറഞ്ഞു.
20. జాగ్రత్త! నీవు నామాటలు నమ్మటం లేదు కనుక మూగవాడవై పోతావు. తగిన సమయం వచ్చాక నా మాటలు నిజమౌతాయి. అంతదాకా నీకు మాటలు రావు.”
21. ജനം സെഖര്യാവിന്നായി കാത്തിരുന്നു, അവന് മന്ദിരത്തില് താമസിച്ചതിനാല് ആശ്ചര്യപെട്ടു.
21. బయట ప్రజా సమూహం జెకర్యా దేవాలయంలో యింతదాకా ఎందుకున్నాడో అని ఆశ్చర్యంతో అతని కోసం కాచుకొని ఉన్నారు.
22. അവന് പുറത്തു വന്നാറെ അവരോടു സംസാരിപ്പാന് കഴിഞ്ഞില്ല; അതിനാല് അവന് മന്ദിരത്തില് ഒരു ദര്ശനം കണ്ടു എന്നു അവര് അറിഞ്ഞു; അവന് അവര്ക്കും ആഗ്യം കാട്ടി ഊമനായി പാര്ത്തു.
22. జెకర్యా వెలుపలికి వచ్చాడు. కాని వాళ్ళతో మాట్లాడలేక పోయాడు. ఏమీ మాట్లాడలేక సంజ్ఞలు చెయ్యటం వల్ల దేవాలయంలో అతనికి దివ్య దర్శనం కలిగినదని అక్కడున్న వాళ్ళు గ్రహించారు.
23. അവന്റെ ശുശ്രൂഷാകാലം തികഞ്ഞശേഷം അവന് വീട്ടിലേക്കു പോയി.
23. సేవా దినములు ముగిసాక అతడు తన యింటికి వెళ్ళిపోయాడు.
24. ആ നാളുകള് കഴിഞ്ഞിട്ടു അവന്റെ ഭാര്യ എലീശബെത്ത് ഗര്ഭം ധരിച്ചു
24. కొన్ని రోజుల తర్వాత అతని భార్య ఎలీసబెతు గర్భవతి అయింది. ఐదు నెలల దాకా ఆమె గడపదాటలేదు.
25. മനുഷ്യരുടെ ഇടയില് എനിക്കുണ്ടായിരുന്ന നിന്ദ നീക്കുവാന് കര്ത്താവു എന്നെ കടാക്ഷിച്ച നാളില് ഇങ്ങനെ എനിക്കു ചെയ്തുതന്നിരിക്കുന്നു എന്നു പറഞ്ഞു അഞ്ചു മാസം ഒളിച്ചു പാര്ത്തു.ഉല്പത്തി 30:23
25. “ప్రభువు ఈ దశలో నాకీ గర్భం యిచ్చి నన్ను అనుగ్రహించాడు; నలుగురిలో నాకున్న అవమానం తొలగించాడు” అని ఆమె అన్నది.
26. ആറാം മാസത്തില് ദൈവം ഗബ്രീയേല്ദൂതനെ നസറെത്ത് എന്ന ഗലീലപട്ടണത്തില്,
26. ఎలీసబెతు ఆరు నెలల గర్భంతో ఉంది. అప్పుడు దేవుడు గాబ్రియేలు అనే దేవదూతను గలిలయలోని నజరేతు అనే పట్టణంలో ఉన్న ఒక కన్య దగ్గరకు పంపాడు.
27. ദാവീദ് ഗൃഹത്തിലുള്ള യോസേഫ് എന്നൊരു പുരുഷന്നു വിവാഹം നിശ്ചയിച്ചിരുന്ന കന്യകയുടെ അടുക്കല് അയച്ചു; ആ കന്യകയുടെ പേര് മറിയ എന്നു ആയിരുന്നു.
27. దావీదు వంశస్థుడైన యోసేపు అనే వ్యక్తితో ఈ కన్యకు పెళ్ళి నిశ్చయమైంది. ఈ కన్య పేరు మరియ.
28. ദൂതന് അവളുടെ അടുക്കല് അകത്തു ചെന്നുകൃപലഭിച്ചവളേ, നിനക്കു വന്ദനം; കര്ത്താവു നിന്നോടുകൂടെ ഉണ്ടു എന്നു പറഞ്ഞു.
28. ఈ దేవదూత ఆమె దగ్గరకు వెళ్ళి ఆమెతో, “నీకు శుభం కలుగుగాక! ప్రభువు నిన్ను అనుగ్రహించాడు. ఆయన నీతో ఉన్నాడు” అని అన్నాడు.
29. അവള് ആ വാക്കു കേട്ടു ഭ്രമിച്ചുഇതു എന്തൊരു വന്ദനം എന്നു വിചാരിച്ചു.
29. దేవదూత మాటలు విని మరియ కంగారు పడి ఇతని దీవెనకు అర్థమేమిటా అని ఆశ్చర్యపడింది.
30. ദൂതന് അവളോടുമറിയയേ, ഭയപ്പെടേണ്ടാ; നിനക്കു ദൈവത്തിന്റെ കൃപ ലഭിച്ചു.
30. ఇది చూసి దేవదూత ఆమెతో యిలా అన్నాడు: “భయపడకు మరియా! దేవుడు నిన్ను అనుగ్రహించాడు.
31. നീ ഗര്ഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്നു യേശു എന്നു പേര് വിളിക്കേണം.ഉല്പത്തി 16:11, ന്യായാധിപന്മാർ 13:3, യെശയ്യാ 7:14
31. నీవు గర్భం దాల్చి మగ శిశువును కంటావు. ఆయనకు యేసు అని పేరు పెట్టు.
32. അവന് വലിയവന് ആകും; അത്യുന്നതന്റെ പുത്രന് എന്നു വിളിക്കപ്പെടും; കര്ത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും2 ശമൂവേൽ 7:12-13, 2 ശമൂവേൽ 7:16, സങ്കീർത്തനങ്ങൾ 132:11, യെശയ്യാ 9:7
32. ఆయన చాలా గొప్ప వాడై సర్వోన్నతుడైన దేవుని కుమారుడని పిలువబడతాడు. ప్రభువైన దేవుడు ఆయన పూర్వికుడైన దావీదు సింహాసనాన్ని ఆయనకు యిస్తాడు.
33. അവന് യാക്കോബ് ഗൃഹത്തിന്നു എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന്നു അവസാനം ഉണ്ടാകയില്ല എന്നു പറഞ്ഞു.മീഖാ 4:7, 2 ശമൂവേൽ 7:12-13, 2 ശമൂവേൽ 7:16
33. యాకోబు వంశానికి చెందిన వాళ్ళందర్ని ఈయన చిరకాలం పాలిస్తాడు. ఆయన రాజ్యం ఎన్నిటికీ అంతరించదు.”
34. മറിയ ദൂതനോടുഞാന് പുരുഷനെ അറിയായ്കയാല് ഇതു എങ്ങനെ സംഭവിക്കും എന്നു പറഞ്ഞു.
34. “నా కింకా పెండ్లి కాలేదే! ఇది ఎట్లా సాధ్యమవుతుంది?” అని మరియ దేవదూతను అడిగింది.
35. അതിന്നു ദൂതന് പരിശുദ്ധാത്മാവു നിന്റെ മേല് വരും; അത്യുന്നതന്റെ ശക്തി നിന്റെ മേല് നിഴലിടും; ആകയാല് ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രന് എന്നു വിളിക്കപ്പെടും.സങ്കീർത്തനങ്ങൾ 89:19
35. ఆ దేవదూత ఈ విధంగా సమాధానం చెప్పాడు: “పవిత్రాత్మ నీ మీదికి వచ్చునప్పుడు సర్వోన్నతుడైన దేవుని శక్తి నిన్ను ఆవరిస్తుంది. అందువలన నీకు పుట్టబోయే శిశువు పవిత్రంగా ఉంటాడు. ఆ శిశువు దేవుని కుమారుడని పిలువబడతాడు.
36. നിന്റെ ചാര്ച്ചക്കാരത്തി എലീശബെത്തും വാര്ദ്ധക്യത്തില് ഒരു മകനെ ഗര്ഭം ധരിച്ചിരിക്കുന്നു; മച്ചി എന്നു പറഞ്ഞുവന്നവള്ക്കു ഇതു ആറാം മാസം.
36. నీ బంధువు ఎలీసబెతు తన వృద్ధాప్యంలో తల్లి కాబోతోంది. గొడ్రాలని పిలవబడే ఆమె యిప్పుడు ఆరు నెలల గర్భంతో ఉంది.
37. ദൈവത്തിന്നു ഒരു കാര്യവും അസാദ്ധ്യമല്ലല്ലോ എന്നു ഉത്തരം പറഞ്ഞു.ഉല്പത്തി 18:14
37. దేవునికి సాధ్యం కానిది ఏదీ లేదు.”
38. അതിന്നു മറിയഇതാ, ഞാന് കര്ത്താവിന്റെ ദാസി; നിന്റെ വാക്കു പോലെ എനിക്കു ഭവിക്കട്ടെ എന്നു പറഞ്ഞു; ദൂതന് അവളെ വിട്ടുപോയി.
38. మరియ, “నేను దేవుని సేవకురాలను. మీరన్న విధంగానే జరుగనీ!” అని సమాధానం చెప్పింది. ఆ తర్వాత దేవదూత వెళ్ళిపోయాడు.
39. ആ നാളുകളില് മറിയ എഴുന്നേറ്റു മല നാട്ടില് ഒരു യെഹൂദ്യപട്ടണത്തില് ബദ്ധപ്പെട്ടു ചെന്നു,
39. మరియ వెంటనే యూదా పర్వత ప్రాంతం లోని ఒక గ్రామానికి వెళ్ళటానికి ప్రయాణమైంది.
40. സെഖര്യാവിന്റെ വീട്ടില് എത്തി എലീശബെത്തിനെ വന്ദിച്ചു.
40. ఆ గ్రామంలోనున్న జెకర్యా యింటికి వెళ్ళి ఎలీసబెతును కలుసుకొని ఆమె క్షేమ సమాచారాలు అడిగింది.
41. മറിയയുടെ വന്ദനം എലീശബെത്ത് കേട്ടപ്പോള് പിള്ള അവളുടെ ഗര്ഭത്തില് തുള്ളി; എലീശബെത്ത് പരിശുദ്ധാത്മാവു നിറഞ്ഞവളായി,ഉല്പത്തി 25:22
41. ఎలీసబెతు ఆమె మాటలు విన్న తక్షణమే, ఆమె గర్భంలో ఉన్న శిశువు గంతులు వేసాడు. ఎలీసబెతు పవిత్రాత్మతో నిండిపోయింది.
42. ഉച്ചത്തില് വിളിച്ചു പറഞ്ഞതുസ്ത്രീകളില് നീ അനുഗ്രഹിക്കപ്പെട്ടവള്; നിന്റെ ഗര്ഭ ഫലവും അനുഗ്രഹിക്കപ്പെട്ടതുആവർത്തനം 28:4, ന്യായാധിപന്മാർ 5:24
42. ఆమె బిగ్గరగా, “దేవుడు ఏ స్త్రీని దీవించనంతగా నిన్ను దీవించాడు. అదే విధంగా నీ గర్భంలో నున్న శిశువు కూడా ధన్యుడు.
43. എന്റെ കര്ത്താവിന്റെ മാതാവു എന്റെ അടുക്കല് വരുന്ന മാനം എനിക്കു എവിടെ നിന്നു ഉണ്ടായി.
43. కాని దేవుడు నా మీద యింత దయ ఎందుకు చూపుతున్నాడు. నా ప్రభువు తల్లి నా దగ్గరకు రావటమా?
44. നിന്റെ വന്ദനസ്വരം എന്റെ ചെവിയില് വീണപ്പോള് പിള്ള എന്റെ ഗര്ഭത്തില് ആനന്ദം കൊണ്ടു തുള്ളി.
44. నీ మాటలు నా చెవిలో పడగానే నా గర్భంలో ఉన్న శిశువు ఆనందంతో గంతులు వేశాడు.
45. കര്ത്താവു തന്നോടു അരുളിച്ചെയ്തതിന്നു നിവൃത്തിയുണ്ടാകും എന്നു വിശ്വസിച്ചവള് ഭാഗ്യവതി.
45. ప్రభువు చెప్పినట్లు జరుగుతుందని విశ్వసించావు. ధన్యురాలవు” అని అన్నది.
46. അപ്പോള് മറിയ പറഞ്ഞതു“എന്റെ ഉള്ളം കര്ത്താവിനെ മഹിമപ്പെടുത്തുന്നു;1 ശമൂവേൽ 2:1, സങ്കീർത്തനങ്ങൾ 113:7-8
46. మరియ ఈ విధంగా అన్నది:
47. എന്റെ ആത്മാവു എന്റെ രക്ഷിതാവായ ദൈവത്തില് ഉല്ലസിക്കുന്നു.1 ശമൂവേൽ 2:1
47. “నా ఆత్మ ప్రభువును కొలిచింది. దేవుడు చేసిన ఈ మంచికి నా మనస్సు ఆనందం పొందింది. ఆయనే నా రక్షకుడు.
48. അവന് തന്റെ ദാസിയുടെ താഴ്ച കടാക്ഷിച്ചിരിക്കുന്നുവല്ലോ; ഇന്നുമുതല് എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്നു വാഴ്ത്തും.1 ശമൂവേൽ 1:11
48. దీనురాల్ని నేను! ఆయన దాసీని నేను, నన్ను కరుణించాడు! ఇక నుండి అందరూ నన్ను ధన్యురాలంటారు!
49. ശക്തനായവന് എനിക്കു വലിയവ ചെയ്തിരിക്കുന്നു.സങ്കീർത്തനങ്ങൾ 111:9
49. దేవుడు సర్వశక్తి సంపన్నుడు. ఆయన నాకు ఎంతో మంచి చేశాడు! ఆయన నామం పవిత్రం!
50. അവനെ ഭയപ്പെടുന്നവര്ക്കും അവന്റെ കരുണ തലമുറതലമുറയോളം ഇരിക്കുന്നു.സങ്കീർത്തനങ്ങൾ 103:17
50. తనంటే భయపడే వాళ్ళపై తరతరాలు దయ చూపుతాడు.
51. തന്റെ ഭുജംകൊണ്ടു അവന് ബലം പ്രവര്ത്തിച്ചു, ഹൃദയവിചാരത്തില് അഹങ്കരിക്കുന്നവരെ ചിതറിച്ചിരിക്കുന്നു.2 ശമൂവേൽ 22:28, സങ്കീർത്തനങ്ങൾ 89:10
51. తన బలమైన హస్తాన్ని జాపి గర్వించే వాళ్ళను వాళ్ళ ఆలోచనల్ని అణిచి వేస్తాడు.
52. പ്രഭുക്കന്മാരെ സിംഹാസനങ്ങളില് നിന്നു ഇറക്കി താണവരെ ഉയര്ത്തിയിരിക്കുന്നു.1 ശമൂവേൽ 2:7, ഇയ്യോബ് 5:11, ഇയ്യോബ് 12:19
52. రాజుల్ని, వాళ్ళ సింహాసనాల నుండి దింపి వేస్తాడు. దీనులకు గొప్ప స్థానాలిస్తాడు.
53. വിശന്നിരിക്കുന്നവരെ നന്മകളാല് നിറെച്ചു, സമ്പന്നന്മാരെ വെറുതെ അയച്ചു കളഞ്ഞിരിക്കുന്നു.1 ശമൂവേൽ 2:5, സങ്കീർത്തനങ്ങൾ 107:9
53. పేదవాళ్ళ అవసరాలన్నీ తీరుస్తాడు. ధనవంతుల్ని వట్టి చేతుల్తో పంపేస్తాడు.
54. നമ്മുടെ പിതാക്കന്മാരോടു അരുളിച്ചെയ്തതുപോലെ അബ്രാഹാമിന്നും അവന്റെ സന്തതിക്കും എന്നേക്കും കരുണ ഔര്ക്കേണ്ടതിന്നു,സങ്കീർത്തനങ്ങൾ 98:3, യെശയ്യാ 41:8-9
54. తరతరాల నుండి మన పూర్వీకులతో, అబ్రాహాముతో, అతని సంతతితో చెప్పినట్లు
55. തന്റെ ദാസനായ യിസ്രായേലിനെ തുണെച്ചിരിക്കുന്നു.”ഉല്പത്തി 17:7, ഉല്പത്തി 22:17, മീഖാ 7:20
55. దేవుని ఇష్టానుసారం జీవించిన ఇశ్రాయేలు ప్రజలకు సహాయం చేశాడు. మరవకుండా వాళ్ళపై దయ చూపాడు.”
56. മറിയ ഏകദേശം മൂന്നു മാസം അവളോടു കൂടെ പാര്ത്തിട്ടു വീട്ടിലേക്കു മടങ്ങിപ്പോയി.
56. మరియ ఎలీసబెతు యింట్లో మూడు నెలలుండి, ఆ తర్వాత యింటికి తిరిగి వెళ్ళిపోయింది.
57. എലീശബെത്തിന്നു പ്രസവിപ്പാനുള്ള കാലം തികഞ്ഞപ്പോള് അവള് ഒരു മകനെ പ്രസവിച്ചു;
57. ఎలీసబేతుకు నెలలు నిండి మగశిశువును ప్రసవించింది.
58. കര്ത്താവു അവള്ക്കു വലിയ കരുണ കാണിച്ചു എന്നു അയല്ക്കാരും ചാര്ച്ചക്കാരും കേട്ടിട്ടു അവളോടുകൂടെ സന്തോഷിച്ചു.
58. బంధువులు మరియు ఇరుగు పొరుగు వాళ్ళు ప్రభువు ఆమెను కనికరించినందుకు ఆనందించారు.
59. എട്ടാം നാളില് അവര് പൈതലിനെ പരിച്ഛേദന ചെയ്വാന് വന്നു; അപ്പന്റെ പേര് പോലെ അവന്നു സെഖര്യാവു എന്നു പേര് വിളിപ്പാന് ഭാവിച്ചു.ഉല്പത്തി 17:12, ലേവ്യപുസ്തകം 12:3
59. ఎనిమిదవ రోజు వాళ్ళు పిల్లవానికి సున్నతి చేయటానికి వచ్చి అతనికి జెకర్యా అని అతని తండ్రి పేరే పెట్టబోయారు.
60. അവന്റെ അമ്മയോഅല്ല, അവന്നു യോഹന്നാന് എന്നു പേരിടേണം എന്നു പറഞ്ഞു.
60. కాని తల్లి వారిస్తూ, “ఆ పేరు వద్దు! యోహాను అని పేరు పెట్టండి” అని అన్నది.
61. അവര് അവളോടുനിന്റെ ചാര്ച്ചയില് ഈ പേരുള്ളവര് ആരും ഇല്ലല്ലോ എന്നു പറഞ്ഞു.
61. వాళ్ళు, “మీ బంధువుల్లో ఆ పేరున్న వాళ్ళు ఎవ్వరూ లేరే?” అని అన్నారు.
62. പിന്നെ അവന്നു എന്തു പേര് വിളിപ്പാന് വിചാരിക്കുന്നു എന്നു അപ്പനോടു ആഗ്യംകാട്ടി ചോദിച്ചു.
62. ఆ పిల్లవాని తండ్రికి సంజ్ఞలు చేసి అతడే పేరు పెట్టదలచాడో” అని అడిగారు.
63. അവന് ഒരു എഴുത്തു പലക ചോദിച്ചുഅവന്റെ പേര് യോഹന്നാന് എന്നു എഴുതി; എല്ലാവരും ആശ്ചര്യപ്പെട്ടു.
63. అతడు వ్రాయటానికి ఒక పలక నివ్వమని అడిగిదానిపై, “అతనికి యోహాను అని పేరు పెట్టండి” అని వ్రాసాడు. ఇది చూసి అంతా ఆశ్చర్యపోయారు.
64. ഉടനെ അവന്റെ വായും നാവും തുറന്നു, അവന് സംസാരിച്ചു ദൈവത്തെ സ്തുതിച്ചു.
64. వెంటనే అతని నోరు, నాలుక కదిలి బాగైపోయింది. అతడు దేవుణ్ణి స్తుతిస్తూ మాట్లాడటం మొదలు పెట్టాడు.
65. ചുറ്റും പാര്ക്കുംന്നവര്ക്കും എല്ലാം ഭയം ഉണ്ടായി;, യെഹൂദ്യമലനാട്ടില് എങ്ങും ഈ വാര്ത്ത ഒക്കെയും പരന്നു.
65. ఇరుగు పొరుగు వాళ్ళలో భక్తి, భయమూ నిండుకుపొయ్యాయి. యూదయ పర్వత ప్రాంతమంతా ఈ వార్త వ్యాపించింది.
66. കേട്ടവര് എല്ലാവരും അതു ഹൃദയത്തില് നിക്ഷേപിച്ചുഈ പൈതല് എന്തു ആകും എന്നു പറഞ്ഞു; കര്ത്താവിന്റെ കൈ അവനോടു കൂടെ ഉണ്ടായിരുന്നു.
66. ఈ విషయం విన్న ప్రతి ఒక్కరూ ఆశ్చర్యపడి, “ఈ పసివాడు ఎంతగొప్పవాడౌతాడో కదా!” అని అన్నారు. ఆ బాలునికి ప్రభువు హస్తం తోడుగా ఉంది.
67. അവന്റെ അപ്പനായ സെഖര്യാവു പരിശുദ്ധാത്മാവു നിറഞ്ഞവനായി പ്രവചിച്ചുപറഞ്ഞതു
67. ఆ బాలుని తండ్రి జెకర్యా పవిత్రాత్మతో నింపబడి దేవుని సందేశాన్ని ఈ విధంగా చెప్పాడు:
68. “യിസ്രായേലിന്റെ ദൈവമായ കര്ത്താവു അനുഗ്രഹിക്കപ്പെട്ടവന് . അവന് തന്റെ ജനത്തെ സന്ദര്ശിച്ചു ഉദ്ധാരണം ചെയ്കയുംസങ്കീർത്തനങ്ങൾ 41:13, സങ്കീർത്തനങ്ങൾ 72:18, സങ്കീർത്തനങ്ങൾ 106:48, സങ്കീർത്തനങ്ങൾ 111:9
68. “తన ప్రజలకు స్వేచ్ఛ కలిగించి, రక్షించ వచ్చిన ప్రభువును స్తుతించండి! ఇశ్రాయేలు ప్రజల దేవుణ్ణి స్తుతించండి!
69. ആദിമുതല് തന്റെ വിശുദ്ധപ്രവാചകന്മാര് മുഖാന്തരം അരുളിച്ചെയ്തതുപോലെ1 ശമൂവേൽ 2:10, സങ്കീർത്തനങ്ങൾ 18:2, സങ്കീർത്തനങ്ങൾ 132:17, യിരേമ്യാവു 30:9
69. మహాశక్తిగల రక్షకుణ్ణి తన సేవకుడైన దావీదు వంశం నుండి మనకోసం పంపాడు.
70. നമ്മുടെ ശത്രുക്കളുടെ വശത്തു നിന്നും നമ്മെ പകെക്കുന്ന ഏവരുടെയും കയ്യില് നിന്നും നമ്മെ രക്ഷിപ്പാന്
70. గతంలో మహాత్ములైన ప్రవక్తల ద్వారా ఈ విషయం చెప్పాడు.
71. തന്റെ ദാസനായ ദാവീദിന്റെ ഗൃഹത്തില് നമുക്കു രക്ഷയുടെ കൊമ്പു ഉയര്ത്തുകയും ചെയ്തിരിക്കുന്നതു,സങ്കീർത്തനങ്ങൾ 106:10
71. దేవుడు శత్రువుల బారినుండి, మనను ద్వేషించేవారినుండి, మనల్ని రక్షిస్తాడు.
72. നമ്മുടെ പിതാക്കന്മാരോടു കരുണ പ്രവര്ത്തിക്കേണ്ടതിന്നുംഉല്പത്തി 22:16-17, ലേവ്യപുസ്തകം 26:42, സങ്കീർത്തനങ്ങൾ 105:8-9, സങ്കീർത്തനങ്ങൾ 106:45-46, ഉല്പത്തി 17:7
72. మన తండ్రులను, తాత ముత్తాతలను కరుణిస్తానన్నాడు. పవిత్రమైన ఒడంబడిక మరిచి పోనన్నాడు!
73. നമ്മുടെ ശത്രുക്കളുടെ കയ്യില് നിന്നു രക്ഷിക്കപ്പെട്ടുഉല്പത്തി 17:7
73. శత్రువుల బారినుండి రక్షిస్తానని మన తండ్రి అబ్రాహాముతో ప్రమాణం చేశాడు.
74. നാം ആയുഷ്ക്കാലം ഒക്കെയും ഭയം കൂടാതെ തിരുമുമ്പില് വിശുദ്ധിയിലും നീതിയിലും തന്നെ ആരാധിപ്പാന് നമുക്കു കൃപ നലകുമെന്നു
74. మనం ఏ భయం లేకుండా తనను సేవించాలి.
75. അവന് നമ്മുടെ പിതാവായ അബ്രാഹാമിനോടു സത്യവും തന്റെ വിശുദ്ധ നിയമവും ഔര്ത്തതുകൊണ്ടും ആകുന്നു.
75. జీవితాంతం పవిత్రంగా, ధర్మంగా, తన కోసం జీవించాలని ఆయన ఉద్దేశ్యం!
76. നീയോ പൈതലേ, അത്യുന്നതന്റെ പ്രവാചകന് എന്നു വിളിക്കപ്പെടും. കര്ത്താവിന്റെ വഴി ഒരുക്കുവാനുംയെശയ്യാ 40:3, മലാഖി 3:1
76. “ఓ శిశువా! నీవు సర్వోన్నతుని ప్రవక్తవని పిలువబడతావు! ప్రభువు కన్నా ముందు వెళ్ళి ప్రభువు రాకకు మార్గం వేస్తావు!
77. നമ്മുടെ ദൈവത്തിന്റെ ആര്ദ്രകരുണയാല് അവന്റെ ജനത്തിന്നു പാപമോചനത്തില് രക്ഷാപരിജ്ഞാനം കൊടുപ്പാനുമായി നീ അവന്നു മുമ്പായി നടക്കും.
77. పాప క్షమాపణ ద్వారా రక్షణ కలుగుతుందన్న జ్ఞానాన్ని ఆయన ప్రజలకు బోధిస్తావు!
78. ഇരുളിലും മരണനിഴലിലും ഇരിക്കുന്നവര്ക്കും പ്രകാശിച്ചു, നമ്മുടെ കാലുകളെ സമാധാനമാര്ഗ്ഗത്തില് നടത്തേണ്ടതിന്നുയെശയ്യാ 9:2, യെശയ്യാ 58:8, യെശയ്യാ 60:1-2, മലാഖി 4:2
78. మన దేవుడు తన కనికరంవల్ల పరలోకం నుండి ఒక నీతిసూర్యుణ్ణి పంపించి,
79. ആ ആര്ദ്രകരുണയാല് ഉയരത്തില്നിന്നു ഉദയം നമ്മെ സന്ദര്ശിച്ചിരിക്കുന്നു.”യെശയ്യാ 9:2, യെശയ്യാ 58:8, യെശയ്യാ 60:1-2, മലാഖി 4:2
79. మరణమనే చీకడి నీడలో నివసించే మనపై ప్రకాశించునట్లు చేసి మనల్ని శాంతి మార్గంలో నడిపిస్తాడు!”
80. പൈതല് വളര്ന്നു ആത്മാവില് ബലപ്പെട്ടു; അവന് യിസ്രായേലിന്നു തന്നെത്താന് കാണിക്കും നാള്വരെ മരുഭൂമിയില് ആയിരുന്നു.
80. ఆ బాలుడు పెరిగి పెద్దవాడై ఆత్మలో బలం పొందాడు. ఇశ్రాయేలు ప్రజలకు బోధించే సమయం వచ్చే దాకా యోహాను ఎడారుల్లో జీవించాడు.