Acts - പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 1 | View All

1. തെയോഫിലൊസേ, ഞാന് എഴുതിയ ഒന്നാമത്തെ ചരിത്രം യേശു തിരഞ്ഞെടുത്ത അപ്പൊസ്തലന്മാര്ക്കും പരിശുദ്ധാത്മാവിനാല് കല്പന കൊടുത്തിട്ടു ആരോഹണം ചെയ്തനാള്വരെ അവന് ചെയ്തും ഉപദേശിച്ചും തുടങ്ങിയ സകലത്തെയും കുറിച്ചു ആയിരുന്നുവല്ലോ.

1. Theophilus, I first wrote to you about all that Jesus did and taught from the very first

2. അവന് കഷ്ടം അനുഭവിച്ചശേഷം നാല്പതു നാളോളം അവര്ക്കും പ്രത്യക്ഷനായി ദൈവരാജ്യം സംബന്ധിച്ച കാര്യങ്ങള്

2. until he was taken up to heaven. But before he was taken up, he gave orders to the apostles he had chosen with the help of the Holy Spirit.

3. പറഞ്ഞുകൊണ്ടു താന് ജീവിച്ചിരിക്കുന്നു എന്നു അനേകം ദൃഷ്ടാന്തങ്ങളാല് അവര്ക്കും കാണിച്ചു കൊടുത്തു.

3. For forty days after Jesus had suffered and died, he proved in many ways that he had been raised from death. He appeared to his apostles and spoke to them about God's kingdom.

4. അങ്ങനെ അവന് അവരുമായി കൂടിയിരിക്കുമ്പോള് അവരോടുനിങ്ങള് യെരൂശലേമില്നിന്നു വാങ്ങിപ്പോകാതെ എന്നോടു കേട്ട പിതാവിന്റെ വാഗ്ദത്തത്തിനായി കാത്തിരിക്കേണം;

4. While he was still with them, he said: Don't leave Jerusalem yet. Wait here for the Father to give you the Holy Spirit, just as I told you he has promised to do.

5. യോഹന്നാന് വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു. നിങ്ങള്ക്കോ ഇനി ഏറെനാള് കഴിയുംമുമ്പെ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കല്പിച്ചു.

5. John baptized with water, but in a few days you will be baptized with the Holy Spirit.

6. ഒരുമിച്ചു കൂടിയിരുന്നപ്പോള് അവര് അവനോടുകര്ത്താവേ, നീ യിസ്രായേലിന്നു ഈ കാലത്തിലോ രാജ്യം യഥാസ്ഥാനത്താക്കിക്കൊടുക്കുന്നതു എന്നു ചോദിച്ചു.

6. While the apostles were still with Jesus, they asked him, 'Lord, are you now going to give Israel its own king again?'

7. അവന് അവരോടുപിതാവു തന്റെ സ്വന്ത അധികാരത്തില് വെച്ചിട്ടുള്ള കാലങ്ങളെയോ സമയങ്ങളേയോ അറിയുന്നതു നിങ്ങള്ക്കുള്ളതല്ല.

7. Jesus said to them, 'You don't need to know the time of those events that only the Father controls.

8. എന്നാല് പരിശുദ്ധാത്മാവു നിങ്ങളുടെ മേല് വരുമ്പോള് നിങ്ങള് ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയില് എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികള് ആകും എന്നു പറഞ്ഞു.

8. But the Holy Spirit will come upon you and give you power. Then you will tell everyone about me in Jerusalem, in all Judea, in Samaria, and everywhere in the world.'

9. ഇതു പറഞ്ഞശേഷം അവര് കാണ്കെ അവന് ആരോഹണം ചെയ്തു; ഒരു മേഘം അവനെ മൂടീട്ടു അവന് അവരുടെ കാഴ്ചെക്കു മറഞ്ഞു.
സങ്കീർത്തനങ്ങൾ 47:5

9. After Jesus had said this and while they were watching, he was taken up into a cloud. They could not see him,

10. അവന് പോകുന്നേരം അവര് ആകാശത്തിലേക്കു ഉറ്റുനോക്കുമ്പോള് വെള്ള വസ്ത്രം ധരിച്ച രണ്ടു പുരുഷന്മാര് അവരുടെ അടുക്കല്നിന്നു

10. but as he went up, they kept looking up into the sky. Suddenly two men dressed in white clothes were standing there beside them.

11. ഗലീലാപുരുഷന്മാരേ, നിങ്ങള് ആകാശത്തിലേക്കു നോക്കിനിലക്കുന്നതു എന്തു? നിങ്ങളെ വിട്ടു സ്വര്ഗ്ഗാരോഹണം ചെയ്ത ഈ യേശുവിനെ സ്വര്ഗ്ഗത്തിലേക്കു പോകുന്നവനായി നിങ്ങള് കണ്ടതുപോലെ തന്നേ അവന് വീണ്ടും വരും എന്നു പറഞ്ഞു.

11. They said, 'Why are you men from Galilee standing here and looking up into the sky? Jesus has been taken to heaven. But he will come back in the same way that you have seen him go.'

12. അവര് യെരൂശലേമിന്നു സമീപത്തു ഒരു ശബ്ബത്ത് ദിവസത്തെ വഴിദൂരമുള്ള ഒലീവ് മലവിട്ടു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.

12. The Mount of Olives was about half a mile from Jerusalem. The apostles who had gone there were Peter, John, James, Andrew, Philip, Thomas, Bartholomew, Matthew, James the son of Alphaeus, Simon, known as the Eager One, and Judas the son of James. After the apostles returned to the city, they went upstairs to the room where they had been staying.

13. അവിടെ എത്തിയപ്പോള് അവര് പാര്ത്ത മാളികമുറിയില് കയറിപ്പോയി, പത്രൊസ്, യോഹന്നാന് , യാക്കോബ്, അന്ത്രെയാസ്, ഫിലിപ്പൊസ്, തോമസ്, ബര്ത്തൊലൊമായി, മത്തായി, അല്ഫായുടെ മകനായ യക്കോബ്, എരിവുകരനായ ശിമോന് , യാക്കോബിന്റെ മകനായ യൂദാ ഇവര് എല്ലാവരും

13. (SEE 1:12)

14. സ്ത്രീകളോടും യേശുവിന്റെ അമ്മയായ മറിയയോടും അവന്റേ സഹോദരന്മാരോടും കൂടെ ഒരുമനപ്പെട്ടു പ്രാര്ത്ഥന കഴിച്ചു പോന്നു.

14. The apostles often met together and prayed with a single purpose in mind. The women and Mary the mother of Jesus would meet with them, and so would his brothers.

15. ആ കാലത്തു ഏകദേശം നൂറ്റിരുപതു പേരുള്ള ഒരു സംഘം കൂടിയിരിക്കുമ്പോള് പത്രൊസ് സഹോദരന്മാരുടെ നടുവില് എഴുന്നേറ്റുനിന്നു പറഞ്ഞതു

15. One day there were about one hundred twenty of the Lord's followers meeting together, and Peter stood up to speak to them.

16. സഹോദരന്മാരായ പുരുഷന്മാരേ, യേശുവിനെ പിടിച്ചവര്ക്കും വഴികാട്ടിയായിത്തീര്ന്ന യൂദയെക്കുറിച്ചു പരിശുദ്ധാത്മാവു ദാവീദ് മുഖാന്തരം മുന് പറഞ്ഞ തിരുവെഴുത്തിന്ന് നിവൃത്തിവരുവാന് ആവശ്യമായിരുന്നു.
സങ്കീർത്തനങ്ങൾ 41:9

16. He said: My friends, long ago by the power of the Holy Spirit, David said something about Judas, and what he said has now happened. Judas was one of us and had worked with us, but he brought the mob to arrest Jesus.

17. അവന് ഞങ്ങളുടെ എണ്ണത്തില് ഉള്പ്പെട്ടവനായി ഈ ശുശ്രൂഷയില് പങ്കുലഭിച്ചിരുന്നുവല്ലോ.

17. (SEE 1:16)

18. അവന് അനീതിയുടെ കൂലികൊണ്ടു ഒരു നിലം മേടിച്ചു തലകീഴായി വീണു നടുവെ പിളര്ന്നു അവന്റെ കുടലെല്ലാം തുറിച്ചുപോയി.

18. Then Judas bought some land with the money he was given for doing that evil thing. He fell headfirst into the field. His body burst open, and all his insides came out.

19. അതു യെരൂശലേമില് പാര്ക്കുംന്ന എല്ലാവരും അറിഞ്ഞതാകകൊണ്ടു ആ നിലത്തിന്നു അവരുടെ ഭാഷയില് രക്തനിലം എന്നര്ത്ഥമുള്ള അക്കല്ദാമാ എന്നു പേര് ആയി.

19. When the people of Jerusalem found out about this, they called the place Akeldama, which in the local language means 'Field of Blood.'

20. സങ്കീര്ത്തനപുസ്തകത്തില്“അവന്റെ വാസസ്ഥലം ശുന്യമായിപ്പോകട്ടെ; അതില് ആരും പാര്ക്കാതിരിക്കട്ടെ” എന്നും “അവന്റെ അദ്ധ്യക്ഷസ്ഥാനം മാറ്റൊരുത്തന്നു ലഭിക്കട്ടെ” എന്നും എഴുതിയിരിക്കുന്നു.
സങ്കീർത്തനങ്ങൾ 69:25, സങ്കീർത്തനങ്ങൾ 109:8

20. In the book of Psalms it says, 'Leave his house empty, and don't let anyone live there.' It also says, 'Let someone else have his job.'

21. ആകയാല് കര്ത്താവായ യേശു യോഹന്നാന്റെ സ്നാനം മുതല് നമ്മെ വിട്ടു ആരോഹണം ചെയ്ത നാള് വരെ നമ്മുടെ ഇടയില് സഞ്ചരിച്ചുപോന്ന

21. So we need someone else to help us tell others that Jesus has been raised from death. He must also be one of the men who was with us from the very beginning. He must have been with us from the time the Lord Jesus was baptized by John until the day he was taken to heaven.

22. കാലത്തെല്ലൊം ഞങ്ങളോടു കൂടെ നടന്ന പുരുഷന്മാരില് ഒരുത്തന് ഞങ്ങളോടു കൂടെ അവന്റെ പുനരുത്ഥാനത്തിനു സാക്ഷിയായിത്തീരേണം.

22. (SEE 1:21)

23. അങ്ങനെ അവര് യുസ്തൊസ് എന്നു മറുപേരുള്ള ബര്ശബാ എന്ന യോസേഫ്, മത്ഥിയാസ് എന്നീ രണ്ടുപേരെ നിറുത്തി

23. Two men were suggested: One of them was Joseph Barsabbas, known as Justus, and the other was Matthias.

24. സകല ഹൃദയങ്ങളെയും അറിയുന്ന കര്ത്താവേ, തന്റെ സ്ഥലത്തേക്കു പോകേണ്ടതിന്നു യൂദാ ഒഴിഞ്ഞുപോയ ഈ ശുശ്രൂഷയുടെയും അപ്പൊസ്തലത്വത്തിന്റെയും സ്ഥാനം ലഭിക്കേണ്ടതിന്നു

24. Then they all prayed, 'Lord, you know what everyone is like! Show us the one you have chosen

25. ഈ ഇരുവരില് ഏവനെ നീ തിരഞ്ഞെടുത്തിരിക്കുന്നു എന്നു കാണിച്ചുതരേണമേ എന്നു പ്രാര്ത്ഥിച്ചു അവരുടെ പേര്ക്കും ചീട്ടിട്ടു

25. to be an apostle and to serve in place of Judas, who got what he deserved.'

26. ചീട്ടു മത്ഥിയാസിന്നു വീഴുകയും അവനെ പതിനൊന്നു അപ്പൊസ്തലന്മാരുടെ കൂട്ടത്തില് എണ്ണുകയും ചെയ്തു.
സദൃശ്യവാക്യങ്ങൾ 16:33

26. They drew names, and Matthias was chosen to join the group of the eleven apostles.



Shortcut Links
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |