Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. എന്നാല് ദൈവം സ്വജനത്തെ തള്ളിക്കളഞ്ഞുവോ എന്നു ഞാന് ചോദിക്കുന്നു. ഒരു നാളും ഇല്ല; ഞാനും യിസ്രായേല്യനല്ലോ; അബ്രാഹാമിന്റെ സന്തതിയില് ബെന്യാമീന് ഗോത്രത്തില് ജനിച്ചവന് തന്നേ.1 ശമൂവേൽ 12:22, സങ്കീർത്തനങ്ങൾ 94:14
1. ఆలాగైనయెడల నేనడుగునదేమనగా, దేవుడు తనప్రజలను విసర్జించెనా? అట్లనరాదు. నేనుకూడ ఇశ్రాయేలీయుడను, అబ్రాహాము సంతానమందలి బెన్యామీను గోత్రమునందు పుట్టినవాడను.
2. ദൈവം മുന്നറിഞ്ഞിട്ടുള്ള തന്റെ ജനത്തെ തള്ളിക്കളഞ്ഞിട്ടില്ല. ഏലീയാവിന്റെ ചരിത്രത്തില് തിരുവെഴുത്തു പറയുന്നതു അറിയുന്നില്ലയോ?1 ശമൂവേൽ 12:22, സങ്കീർത്തനങ്ങൾ 94:14
2. తాను ముందెరిగిన తన ప్రజలను దేవుడు విసర్జింపలేదు. ఏలీయానుగూర్చిన భాగములో లేఖనము చెప్పునది మీరెరుగరా?
3. അവന് യിസ്രായേലിന്നു വിരോധമായി“കര്ത്താവേ, അവര് നിന്റെ പ്രവാചകന്മാരെ കൊന്നു നിന്റെ യാഗപീഠങ്ങളെ ഇടിച്ചു കളഞ്ഞു; ഞാന് ഒരുത്തന് മാത്രം ശേഷിച്ചിരിക്കുന്നു; അവര് എനിക്കും ജീവഹാനി വരുത്തുവാന് നോക്കുന്നു”1 രാജാക്കന്മാർ 19:10, 1 രാജാക്കന്മാർ 19:14
3. ప్రభువా, వారు నీ ప్రవక్తలను చంపిరి, నీ బలిపీఠములను పడగొట్టిరి, నేనొక్కడనే మిగిలియున్నాను, నా ప్రాణము తీయ జూచుచున్నారు అని ఇశ్రాయేలునకు విరోధముగా దేవుని యెదుట అతడు వాదించుచున్నాడు.
4. എന്നു ദൈവത്തോടു വാദിക്കുമ്പോള് അവന്നു അരുളപ്പാടു ഉണ്ടായതു എന്തു? “ബാലിന്നു മുട്ടുകുത്താത്ത ഏഴായിരം പേരെ ഞാന് എനിക്കായി ശേഷിപ്പിച്ചിരിക്കുന്നു” എന്നു തന്നേ.1 രാജാക്കന്മാർ 19:18
4. అయితే దేవోక్తి అతనితో ఏమి చెప్పుచున్నది? బయలుకు మోకాళ్లూనని యేడువేలమంది పురుషులను నేను శేషముగా నుంచుకొనియున్నాను.
5. അങ്ങനെ ഈ കാലത്തിലും കൃപയാലുള്ള തിരഞ്ഞെടുപ്പിന് പ്രകാരം ഒരു ശേഷിപ്പുണ്ടു.
5. ఆలాగుననే అప్పటికాలమందు సయితము కృపయొక్క యేర్పాటుచొప్పున శేషము మిగిలియున్నది.
6. കൃപയാല് എങ്കില് പ്രവൃത്തിയാലല്ല; അല്ലെങ്കില് കൃപ കൃപയല്ല.
6. అది కృపచేతనైన యెడల ఇకను క్రియల మూలమైనది కాదు; కానియెడల కృప ఇకను కృప కాకపోవును.
7. ആകയാല് എന്തു? യിസ്രായേല് താന് തിരഞ്ഞതു പ്രാപിച്ചില്ല; തിരഞ്ഞെടുക്കപ്പെട്ടവര് അതു പ്രാപിച്ചുശേഷമുള്ളവരോ കഠിനപ്പെട്ടിരിക്കുന്നു.
7. ఆలాగైన ఏమగును? ఇశ్రాయేలు వెదకునది ఏదో అది వారికి దొరక లేదు, ఏర్పాటు నొందినవారికి అది దొరికెను; తక్కిన వారు కఠినచిత్తులైరి.
8. “ദൈവം അവര്ക്കും ഇന്നുവരെ ഗാഢ നിദ്രയും കാണാത്ത കണ്ണും കേള്ക്കാത്ത ചെവിയും കൊടുത്തു” എന്നു എഴുതിയിരിക്കുന്നുവല്ലോ.ആവർത്തനം 29:4, യെശയ്യാ 6:9-10, യെശയ്യാ 29:10, യേഹേസ്കേൽ 12:2
8. ఇందువిషయమై నేటివరకు దేవుడు వారికి నిద్రమత్తుగల మనస్సును, చూడలేని కన్నులను, వినలేని చెవులను ఇచ్చియున్నాడని వ్రాయబడియున్నది.
9. “അവരുടെ മേശ അവര്ക്കും കാണിക്കയും കുടുക്കും ഇടര്ച്ചയും പ്രതികാരവുമായിത്തീരട്ടെ;.സങ്കീർത്തനങ്ങൾ 35:8, സങ്കീർത്തനങ്ങൾ 69:22-23
9. మరియు వారి భోజనము వారికి ఉరిగాను, బోనుగాను, ఆటంకముగాను వారి క్రియలకు ప్రతిఫలముగాను ఉండును గాక.
10. അവരുടെ കണ്ണു കാണാതവണ്ണം ഇരുണ്ടുപോകട്ടെ; അവരുടെ മുതുകു എല്ലായ്പോഴും കുനിയിക്കേണമേ” എന്നു ദാവീദും പറയുന്നു.സങ്കീർത്തനങ്ങൾ 35:8, സങ്കീർത്തനങ്ങൾ 69:22-23
10. వారు చూడకుండునట్లు వారి కన్నులకు చీకటి కమ్మును గాక. వారి వీపును ఎల్లప్పుడును వంగి పోవునట్లు చేయుము అని దావీదు చెప్పుచున్నాడు.
11. എന്നാല് അവര് വീഴേണ്ടതിന്നോ ഇടറിയതു എന്നു ഞാന് ചോദിക്കുന്നു. ഒരു നാളും അല്ല; അവര്ക്കും എരിവു വരുത്തുവാന് അവരുടെ ലംഘനം ഹേതുവായി ജാതികള്ക്കു രക്ഷ വന്നു എന്നേയുള്ളു.ആവർത്തനം 32:21
11. కాబట్టి నేనడుగునది ఏమనగా, వారు పడిపోవునట్లుగా తొట్రిల్లిరా? అట్లనరాదు.
12. എന്നാല് അവരുടെ ലംഘനം ലോകത്തിന്നു ധനവും അവരുടെ നഷ്ടം ജാതികള്ക്കു സമ്പത്തും വരുവാന് കാരണമായി എങ്കില് അവരുടെ യഥാസ്ഥാനം എത്ര അധികം?
12. వారికి రోషము పుట్టించుటకై వారి తొట్రు పాటు వలన అన్యజనులకు రక్షణకలిగెను. వారి తొట్రుపాటు లోకమునకు ఐశ్వర్యమును, వారి క్షీణదశ అన్యజనులకు ఐశ్వర్యమును అయినయెడల వారి పరిపూర్ణత యెంత యెక్కువగా ఐశ్వర్యకరమగును!
13. എന്നാല് ജാതികളായ നിങ്ങളോടു ഞാന് പറയുന്നതുജാതികളുടെ അപ്പൊസ്തലനായിരിക്കയാല് ഞാന് എന്റെ
13. అన్యజనులగు మీతో నేను మాటలాడుచున్నాను. నేను అన్యజనులకు అపొస్తలుడనై యున్నాను గనుక ఏ విధముననైనను నా రక్తసంబంధులకు రోషము పుట్టించి,
14. സ്വജാതിക്കാര്ക്കും വല്ലവിധേനയും സ്പര്ദ്ധ ജനിപ്പിച്ചു, അവരില് ചിലരെ രക്ഷിക്കാമെങ്കിലോ എന്നു വെച്ചു തന്നേ ഞാന് എന്റെ ശുശ്രൂഷയെ പുകഴ്ത്തുന്നു.
14. వారిలో కొందరినైనను రక్షింపవలెనని నా పరిచర్యను ఘనపరచుచున్నాను.
15. അവരുടെ ഭ്രംശം ലോകത്തിന്റെ നിരപ്പിന്നു ഹേതുവായി എങ്കില് അവരുടെ അംഗീകരണം മരിച്ചവരുടെ ഉയിര്പ്പെന്നല്ലാതെ എന്താകും?
15. వారిని విసర్జించుట, లోకమును దేవునితో సమాధానపరచుట అయిన యెడల, వారిని చేర్చుకొనుట యేమగును? మృతులు సజీవులైనట్టే అగును గదా?
16. ആദ്യഭാഗം വിശുദ്ധം എങ്കില് പിണ്ഡം മുഴുവനും അങ്ങനെ തന്നേ; വേര് വിശുദ്ധം എങ്കില് കൊമ്പുകളും അങ്ങനെ തന്നേ.സംഖ്യാപുസ്തകം 15:17-21, Neh-h 10 37, യേഹേസ്കേൽ 44:30
16. ముద్దలో మొదటి పిడికెడు పరిశుద్ధమైనదైతే ముద్దంతయు పరిశుద్ధమే; వేరు పరిశుద్ధమైనదైతే కొమ్మలును పరిశుద్ధములే.
17. കൊമ്പുകളില് ചിലതു ഒടിച്ചിട്ടു കാട്ടൊലീവായ നിന്നെ അവയുടെ ഇടയില് ഒട്ടിച്ചു ചേര്ത്തു ഒലീവുമരത്തിന്റെ ഫലപ്രദമായ വേരിന്നു പങ്കാളിയായിത്തീര്ന്നു എങ്കിലോ,
17. అయితే కొమ్మలలో కొన్ని విరిచివేయబడి, అడవి ఒలీవ కొమ్మవైయున్న నీవు వాటిమధ్యన అంటుకట్టబడి, ఒలీవచెట్టుయొక్క సారవంతమైన వేరులో వాటితో కలిసి పాలు పొందినయెడల, ఆ కొమ్మలపైన నీవు అతిశయింపకుము.
18. കൊമ്പുകളുടെ നേരെ പ്രശംസിക്കരുതു; പ്രശംസിക്കുന്നുവെങ്കില് നീ വേരിനെ അല്ല വേര് നിന്നെയത്രേ ചുമക്കുന്നു എന്നു ഔര്ക്ക.
18. నీవు అతిశయించితివా, వేరు నిన్ను భరించుచున్నదిగాని నీవు వేరును భరించుట లేదు.
19. എന്നാല് എന്നെ ഒട്ടിക്കേണ്ടതിന്നു കൊമ്പുകളെ ഒടിച്ചു കളഞ്ഞു എന്നു നീ പറയും.
19. అందుకు నేను అంటుకట్టబడు నిమిత్తము కొమ్మలు విరిచి వేయబడినవని నీవు చెప్పుదువు.
20. ശരി; അവിശ്വാസത്താല് അവ ഒടിച്ചുപോയി; വിശ്വാസത്താല് നീ നിലക്കുന്നു; ഞെളിയാതെ ഭയപ്പെടുക.
20. మంచిది; వారు అవి శ్వాసమునుబట్టి విరిచివేయబడిరి, నీవైతే విశ్వాసమునుబట్టి నిలిచియున్నావు; గర్వింపక భయపడుము;
21. സ്വാഭാവികകൊമ്പുകളെ ദൈവം ആദരിക്കാതെ പോയെങ്കില് നിന്നെയും ആദരിക്കാതെ വന്നേക്കും.
21. దేవుడు స్వాభావికమైన కొమ్మలను విడిచిపెట్టని యెడల నిన్నును విడిచిపెట్టడు.
22. ആകയാല് ദൈവത്തിന്റെ ദയയും ഖണ്ഡിതവും കാണ്ക; വീണവരില് ദൈവത്തിന്റെ ഖണ്ഡിതവും; നിന്നിലോ നീ ദയയില് നിലനിന്നാല് ദയയും തന്നേ; അല്ലെങ്കില് നീയും ഛേദിക്കപ്പെടും.
22. కాబట్టి దేవుని అనుగ్రహమును కాఠిన్యమును అనగా పడిపోయిన వారిమీద కాఠిన్యమును, నీవు అనుగ్రహ ప్రాప్తుడవై నిలిచియున్న యెడల నీమీద ఉన్న దేవుని అనుగ్రహమును చూడుము; అట్లు నిలువని యెడల నీవును నరికివేయబడుదువు.
23. അവിശ്വാസത്തില് നിലനില്ക്കാഞ്ഞാല് അവരെയും കൂടെ ഒട്ടിക്കും; അവരെ വീണ്ടും ഒട്ടിപ്പാന് ദൈവം ശക്തനല്ലോ.
23. వారును తమ అవిశ్వాసములో నిలువకపోయినయెడల అంటుకట్టబడుదురు; దేవుడు వారిని మరల అంటు కట్టుటకు శక్తిగలవాడు.
24. സ്വഭാവത്താല് കാട്ടുമരമായതില്നിന്നു നിന്നെ മുറിച്ചെടുത്തു സ്വഭാവത്തിന്നു വിരോധമായി നല്ല ഒലിവുമരത്തില് ഒട്ടിച്ചു എങ്കില്, സ്വാഭാവികകൊമ്പുകളായവരെ സ്വന്തമായ ഒലിവുമരത്തില് എത്ര അധികമായി ഒട്ടിക്കും.
24. ఎట్లనగా నీవు స్వాభావికమైన అడవి ఒలీవ చెట్టునుండి కోయబడి స్వభావవిరుద్ధముగా మంచి ఒలీవ చెట్టున అంటుకట్టబడిన యెడల స్వాభావికమైన కొమ్మలగు వారు మరి నిశ్చయముగా తమ సొంత ఒలీవ చెట్టున అంటుకట్టబడరా?
25. സഹോദരന്മാരേ, നിങ്ങള് ബുദ്ധിമാന്മാരെന്നു നിങ്ങള്ക്കു തന്നേ തോന്നാതിരിപ്പാന് ഈ രഹസ്യം അറിയാതിരിക്കരുതു എന്നു ഞാന് ആഗ്രഹിക്കുന്നു; ജാതികളുടെ പൂര്ണ്ണ സംഖ്യ ചേരുവോളം യിസ്രായേലിന്നു അംശമായി കാഠിന്യം ഭവിച്ചിരിക്കുന്നു.
25. సహోదరులారా, మీదృష్టికి మీరే బుద్ధిమంతులమని అనుకొనకుండునట్లు ఈ మర్మము మీరు తెలిసికొన గోరుచున్నాను. అదేమనగా, అన్యజనుల ప్రవేశము సంపూర్ణ మగువరకు ఇశ్రాయేలునకు కఠినమనస్సు కొంతమట్టుకు కలిగెను.
26. ഇങ്ങനെ യിസ്രായേല് മുഴുവനും രക്ഷിക്കപ്പെടും.സങ്കീർത്തനങ്ങൾ 14:7, യെശയ്യാ 59:20, യെശയ്യാ 59:20, യിരേമ്യാവു 31:33-34
26. వారు ప్రవేశించునప్పుడు విమోచకుడు సీయోనులోనుండి వచ్చి యాకోబులో నుండి భక్తిహీనతను తొలగించును;
27. “വിടുവിക്കുന്നവന് സീയോനില്നിന്നു വരും; അവന് യാക്കോബില് നിന്നു അഭക്തിയെ മാറ്റും. ഞാന് അവരുടെ പാപങ്ങളെ നീക്കുമ്പോള് ഇതു ഞാന് അവരോടു ചെയ്യുന്ന നിയമം” എന്നു എഴുതിയിരിക്കുന്നുവല്ലോ.യെശയ്യാ 27:9, യെശയ്യാ 59:21, സങ്കീർത്തനങ്ങൾ 14:7, സങ്കീർത്തനങ്ങൾ 14:7, യിരേമ്യാവു 31:33-34
27. నేను వారి పాపములను పరిహరించినప్పుడు నావలన వారికి కలుగు నిబంధన ఇదియే అని వ్రాయబడినట్టు ఇశ్రాయేలు జనులందరును రక్షింపబడుదురు.
28. സുവിശേഷം സംബന്ധിച്ചു അവര് നിങ്ങള് നിമിത്തം ശത്രുക്കള്; തിരഞ്ഞെടുപ്പു സംബന്ധിച്ചോ പിതാക്കന്മാര്നിമിത്തം പ്രിയന്മാര്.
28. సువార్త విషయమైతే వారు మిమ్మునుబట్టి శత్రువులు గాని, యేర్పాటువిషయమైతే పితరులనుబట్టి ప్రియులై యున్నారు.
29. ദൈവം തന്റെ കൃപാവരങ്ങളെയും വിളിയെയും കുറിച്ചു അനുതപിക്കുന്നില്ലല്ലോ.
29. ఏలయనగా, దేవుడు తన కృపావరముల విషయములోను, పిలుపు విషయములోను పశ్చాత్తాప పడడు.
30. നിങ്ങള് മുമ്പെ ദൈവത്തെ അനുസരിക്കാതിരുന്നിട്ടു അവരുടെ അനുസരണക്കേടിനാല് ഇപ്പോള് കരുണ ലഭിച്ചതുപോലെ,
30. మీరు గతకాలమందు దేవునికి అవిధేయులైయుండి, యిప్పుడు వారి అవిధేయతనుబట్టి కరుణింపబడితిరి.
31. നിങ്ങള്ക്കു ലഭിച്ച കരുണയാല് അവര്ക്കും കരുണ ലഭിക്കേണ്ടതിന്നു അവരും ഇപ്പോള് അനുസരിക്കാതിരിക്കുന്നു.
31. అటువలెనే మీ యెడల చూపబడిన కరుణను బట్టి వారును ఇప్పుడు కరుణపొందు నిమిత్తము, ఇప్పుడు వారు అవిధేయులైయున్నారు
32. ദൈവം എല്ലാവരോടും കരുണ ചെയ്യേണ്ടതിന്നു എല്ലാവരെയും അനുസരണക്കേടില് അടെച്ചുകളഞ്ഞു.
32. అందరియెడల కరుణ చూపవలెనని, దేవుడు అందరిని అవిధేయతాస్థితిలో మూసివేసి బంధించియున్నాడు.
33. ഹാ, ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴമേ! അവന്റെ ന്യായവിധികള് എത്ര അപ്രമേയവും അവന്റെ വഴികള് എത്ര അഗോചരവും ആകുന്നു.യെശയ്യാ 45:15, യെശയ്യാ 55:8
33. ఆహా, దేవుని బుద్ధి జ్ఞానముల బాహుళ్యము ఎంతో గంభీరము; ఆయన తీర్పులు శోధింప నెంతో అశక్యములు; ఆయన మార్గములెంతో అగమ్యములు.
34. കര്ത്താവിന്റെ മനസ്സു അറിഞ്ഞവന് ആര്?ഇയ്യോബ് 15:8, യെശയ്യാ 40:13-14, യെശയ്യാ 40:13-14, യിരേമ്യാവു 23:18
34. ప్రభువు మనస్సును ఎరిగినవాడెవడు? ఆయనకు ఆలోచన చెప్పినవాడెవడు?
35. അവന്നു മന്ത്രിയായിരുന്നവന് ആര്? അവന്നു വല്ലതും മുമ്പെ കൊടുത്തിട്ടു പ്രതിഫലം വാങ്ങുന്നവന് ആര്?ഇയ്യോബ് 41:11, യെശയ്യാ 40:13-14
35. ముందుగా ఆయనకిచ్చి, ప్రతిఫలము పొంద గలవాడెవడు?
36. സകലവും അവനില് നിന്നു അവനാലും അവങ്കലേക്കും ആകുന്നുവല്ലോ; അവന്നു എന്നേക്കും മഹത്വം ആമേന് .
36. ఆయన మూలమునను ఆయన ద్వారాను ఆయన నిమిత్తమును సమస్తము కలిగియున్నవి. యుగముల వరకు ఆయనకు మహిమ కలుగును గాక. ఆమేన్.