Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. ഞാനും, സഹോദരന്മാരേ, നിങ്ങളുടെ അടുക്കല് വന്നപ്പോള് വചനത്തിന്റെയോ ജ്ഞാനത്തിന്റെയോ വൈഭവം കൂടാതെയത്രേ ദൈവത്തിന്റെ സാക്ഷ്യം നിങ്ങളോടു പ്രസ്താവിപ്പാന് വന്നതു.
1. And I brethren, when I came to you, came not in gloriousnesse of wordes, or of wisedome, shewing vnto you the testimonie of God.
2. ക്രൂശിക്കപ്പെട്ടവനായ യേശുക്രിസ്തുവിനെ അല്ലാതെ മറ്റൊന്നും അറിയാത്തവനായി നിങ്ങളുടെ ഇടയില് ഇരിക്കേണം എന്നു ഞാന് നിര്ണ്ണയിച്ചു.
2. For I esteemed not to knowe any thyng among you saue Iesus Christe, and hym crucified.
3. ഞാന് ബലഹീനതയോടും ഭയത്തോടും വളരെ നടുക്കത്തോടുംകൂടെ നിങ്ങളുടെ ഇടയില് ഇരുന്നു.
3. And I was among you in weaknesse, and in feare, and in much tremblyng.
4. നിങ്ങളുടെ വിശ്വാസത്തിന്നു മനുഷ്യരുടെ ജ്ഞാനമല്ല, ദൈവത്തിന്റെ ശക്തി തന്നേ ആധാരമായിരിക്കേണ്ടതിന്നു
4. And my wordes and my preachyng was not with entysing wordes of mans wisedome, but in shewyng of the spirite, and of power:
5. എന്റെ വചനവും എന്റെ പ്രസംഗവും ജ്ഞാനത്തിന്റെ വശീകരണവാക്കുകളാല് അല്ല, ആത്മാവിന്റെയും ശക്തിയുടെയും പ്രദര്ശനത്താലത്രേ ആയിരുന്നതു.
5. That your fayth should not stande in the wisedome of men, but in the power of God.
6. എന്നാല് തികഞ്ഞവരുടെ ഇടയില് ഞങ്ങള് ജ്ഞാനം സംസാരിക്കുന്നു; ഈ ലോകത്തിന്റെ ജ്ഞാനമല്ല നശിച്ചുപോകുന്നവരായ ഈ ലോകത്തിന്റെ പ്രഭുക്കന്മാരുടെ ജ്ഞാനവുമല്ല;
6. And we speake wisedome among the that are perfite: not the wisedome of this world, neither of the princes of this world, which come to naught.
7. ദൈവം ലോകസൃഷ്ടിക്കു മുമ്പെ നമ്മുടെ തേജസ്സിന്നായി മുന്നിയമിച്ചതും മറഞ്ഞിരുന്നതുമായ ദൈവത്തിന്റെ ജ്ഞാനമത്രേ മര്മ്മമായി ഞങ്ങള് പ്രസ്താവിക്കുന്നു.
7. But we speake the wisedome of God in a misterie [euen] the hyd [wisedome] which God ordeyned before the worlde, vnto our glorie.
8. അതു ഈ ലോകത്തിന്റെ പ്രഭുക്കന്മാര് ആരും അറിഞ്ഞില്ല; അറിഞ്ഞിരുന്നു എങ്കില് അവര് തേജസ്സിന്റെ കര്ത്താവിനെ ക്രൂശിക്കയില്ലായിരുന്നു.സങ്കീർത്തനങ്ങൾ 24:7-10
8. Which none of ye princes of this world knewe: For had they knowen it, they woulde not haue crucified the Lorde of glorie.
9. “ദൈവം തന്നെ സ്നേഹിക്കുന്നവര്ക്കും ഒരുക്കീട്ടുള്ളതു കണ്ണു കണ്ടിട്ടില്ല ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യന്റെയും ഹൃദയത്തില് തോന്നീട്ടുമില്ല.” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ.യെശയ്യാ 52:15, യെശയ്യാ 64:4
9. But as it is written: The eye hath not seen, & the eare hath not heard, neither haue entred into the heart of man, the thynges which God hath prepared for them that loue hym.
10. നമുക്കോ ദൈവം തന്റെ ആത്മാവിനാല് വെളിപ്പെടുത്തിയിരിക്കുന്നു; ആത്മാവു സകലത്തെയും ദൈവത്തിന്റെ ആഴങ്ങളെയും ആരായുന്നു.
10. But God hath reuealed the vnto vs by his spirite: For the spirite searcheth all thinges, yea the deepe thinges of God.
11. മനുഷ്യനിലുള്ളതു അവനിലെ മാനുഷാത്മാവല്ലാതെ മനുഷ്യരില് ആര് അറിയും? അവ്വണ്ണം തന്നേ ദൈവത്തിലുള്ളതു ദൈവാത്മാവല്ലാതെ ആരും ഗ്രഹിച്ചിട്ടില്ല.സദൃശ്യവാക്യങ്ങൾ 20:27
11. For what man knoweth the thynges of a man, saue ye spirite of man which is in hym? Euen so, the thinges of God, knoweth no man, but ye spirite of God.
12. നാമോ ലോകത്തിന്റെ ആത്മാവിനെ അല്ല, ദൈവം നമുക്കു നല്കിയതു അറിവാനായി ദൈവത്തില്നിന്നുള്ള ആത്മാവിനെ അത്രേ പ്രാപിച്ചതു.
12. And we haue receaued, not the spirite of the worlde, but the spirite which is of God, that we myght know the thinges that are geuen to vs of God.
13. അതു ഞങ്ങള് മാനുഷജ്ഞാനം ഉപദേശിക്കുന്ന വചനങ്ങളാല് അല്ല, ആത്മാവു ഉപദേശിക്കുന്ന വചനങ്ങളാല് തന്നേ പ്രസ്താവിച്ചുകൊണ്ടു ആത്മികന്മാര്ക്കും ആത്മികമായതു തെളിയിക്കുന്നു.
13. Which thynges also we speake, not in the wordes which mans wisedome teacheth, but which ye holy ghost teacheth, comparyng spirituall thynges with spirituall thynges.
14. എന്നാല് പ്രാകൃത മനുഷ്യന് ദൈവാത്മാവിന്റെ ഉപദേശം കൈക്കൊള്ളുന്നില്ല; അതു അവന്നു ഭോഷത്വം ആകുന്നു. ആത്മികമായി വിവേചിക്കേണ്ടതാകയാല് അതു അവന്നു ഗ്രഹിപ്പാന് കഴിയുന്നതുമല്ല.
14. But the naturall man perceaueth not the thynges of ye spirite of God, for they are foolyshenesse vnto hym: Neither can he knowe [them] because they are spiritually discerned.
15. ആത്മികനോ സകലത്തെയും വിവേചിക്കുന്നു; താന് ആരാലും വിവേചിക്കപ്പെടുന്നതുമില്ല.
15. But he that is spirituall, discerneth all thynges, yet he hym selfe is iudged of no man.
16. കര്ത്താവിന്റെ മനസ്സു അറിഞ്ഞു അവനെ ഗ്രഹിപ്പിക്കാകുന്നവന് ആര്? നാമോ ക്രിസ്തുവിന്റെ മനസ്സുള്ളവര് ആകുന്നു.യെശയ്യാ 40:13
16. For who hath knowen the mynde of the Lorde, that he myght instruct hym? But we haue the mynde of Christe.