Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. സഹോദരന്മാരേ, ഒരു മനുഷ്യന് വല്ലതെറ്റിലും അകപെട്ടുപോയെങ്കില് ആത്മികരായ നിങ്ങള് അങ്ങനെയുള്ളവനെ സൌമ്യതയുടെ ആത്മാവില് യഥാസ്ഥാനപ്പെടുത്തുവിന് ; നീയും പരീക്ഷയില് അകപ്പെടാതിരിപ്പാന് സൂക്ഷിച്ചുകൊള്ക.
1. Brothers and sisters, if someone in your group does something wrong, you who are spiritual should go to that person and gently help make him right again. But be careful, because you might be tempted to sin, too.
2. തമ്മില് തമ്മില് ഭാരങ്ങളെ ചുമപ്പിന് ; ഇങ്ങനെ ക്രിസ്തുവിന്റെ ന്യായപ്രമാണം നിവര്ത്തിപ്പിന് .
2. By helping each other with your troubles, you truly obey the law of Christ.
3. താന് അല്പനായിരിക്കെ മഹാന് ആകുന്നു എന്നു ഒരുത്തന് നിരൂപിച്ചാല് തന്നെത്താന് വഞ്ചിക്കുന്നു.
3. If anyone thinks he is important when he really is not, he is only fooling himself.
4. ഔരോരുത്തന് താന്താന്റെ പ്രവൃത്തി ശോധന ചെയ്യട്ടെ; എന്നാല് അവന് തന്റെ പ്രശംസ മറ്റൊരുത്തനെ കാണിക്കാതെ തന്നില് തന്നേ അടക്കി വേക്കും.
4. Each person should judge his own actions and not compare himself with others. Then he can be proud for what he himself has done.
5. ഔരോരുത്തന് താന്താന്റെ ചുമടു ചുമക്കുമല്ലോ.
5. Each person must be responsible for himself.
6. വചനം പഠിക്കുന്നവന് പഠിപ്പിക്കുന്നവന്നു എല്ലാനന്മയിലും ഔഹരി കൊടുക്കേണം.
6. Anyone who is learning the teaching of God should share all the good things he has with his teacher.
7. വഞ്ചനപ്പെടാതിരിപ്പിന് ; ദൈവത്തെ പരിഹസിച്ചുകൂടാ; മനുഷ്യന് വിതെക്കുന്നതു തന്നേ കൊയ്യും.
7. Do not be fooled: You cannot cheat God. People harvest only what they plant.
8. ജഡത്തില് വിതെക്കുന്നവന് ജഡത്തില്നിന്നു നാശം കൊയ്യും; ആത്മാവില് വിതെക്കുന്നവന് ആത്മാവില് നിന്നു നിത്യജീവനെ കൊയ്യും.
8. If they plant to satisfy their sinful selves, their sinful selves will bring them ruin. But if they plant to please the Spirit, they will receive eternal life from the Spirit.
9. നന്മ ചെയ്കയില് നാം മടുത്തുപോകരുതു; തളര്ന്നുപോകാഞ്ഞാല് തക്കസമയത്തു നാം കൊയ്യും.
9. We must not become tired of doing good. We will receive our harvest of eternal life at the right time if we do not give up.
10. ആകയാല് അവസരം കിട്ടുംപോലെ നാം എല്ലാവര്ക്കും, വിശേഷാല് സഹവിശ്വാസികള്ക്കും നന്മ ചെയ്ക
10. When we have the opportunity to help anyone, we should do it. But we should give special attention to those who are in the family of believers.
11. നോക്കുവിന് എത്ര വലിയ അക്ഷരമായി ഞാന് നിങ്ങള്ക്കു സ്വന്തകൈകൊണ്ടു തന്നേ എഴുതിയിരിക്കുന്നു.
11. See what large letters I use to write this myself.
12. ജഡത്തില് സുമുഖം കാണിപ്പാന് ഇച്ഛിക്കുന്നവര് ഒക്കെയും ക്രിസ്തുവിന്റെ ക്രൂശുനിമിത്തം ഉപദ്രവം സഹിക്കാതിരിക്കേണ്ടതിന്നു മാത്രം നിങ്ങളെ പരിച്ഛേദന ഏല്പാന് നിര്ബ്ബന്ധിക്കുന്നു.
12. Some people are trying to force you to be circumcised so the Jews will accept them. They are afraid they will be attacked if they follow only the cross of Christ.
13. പരിച്ഛേദനക്കാര് തന്നേയും ന്യായപ്രമാണം ആചരിക്കുന്നില്ലല്ലോ; നിങ്ങളുടെ ജഡത്തില് പ്രശംസിക്കേണം എന്നുവെച്ചു നിങ്ങള് പരിച്ഛേദന ഏല്പാന് അവര് ഇച്ഛിക്കുന്നതേയുള്ള.
13. Those who are circumcised do not obey the law themselves, but they want you to be circumcised so they can brag about what they forced you to do.
14. എനിക്കോ നമ്മുടെ കര്ത്താവായ യേശുക്രിസ്തുവിന്റെ ക്രൂശില് അല്ലാതെ പ്രശംസിപ്പാന് ഇടവരരുതു; അവനാല് ലോകം എനിക്കും ഞാന് ലോകത്തിന്നും ക്രൂശിക്കപ്പെട്ടിരിക്കുന്നു.
14. I hope I will never brag about things like that. The cross of our Lord Jesus Christ is my only reason for bragging. Through the cross of Jesus my world was crucified, and I died to the world.
15. പരിച്ഛേദനയല്ല അഗ്രചര്മ്മവുമല്ല പുതിയ സൃഷ്ടിയത്രേ കാര്യം.
15. It is not important if a man is circumcised or uncircumcised. The important thing is being the new people God has made.
16. ഈ പ്രമാണം അനുസരിച്ചുനടക്കുന്ന ഏവര്ക്കും ദൈവത്തിന്റെ യിസ്രായേലിന്നും സമാധാനവും കരുണയും ഉണ്ടാകട്ടെ.സങ്കീർത്തനങ്ങൾ 125:5, സങ്കീർത്തനങ്ങൾ 128:6
16. Peace and mercy to those who follow this rule -- and to all of God's people.
17. ഇനി ആരും എനിക്കു പ്രയാസം വരുത്തരുതു; ഞാന് യേശുവിന്റെ ചൂടടയാളം എന്റെ ശരീരത്തില് വഹിക്കുന്നു.
17. So do not give me any more trouble. I have scars on my body that shown I belong to Christ Jesus.
18. സഹോദരന്മാരേ, നമ്മുടെ കര്ത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളുടെ ആത്മാവിനോടു ഇരിക്കുമാറാകട്ടെ. ആമേന് .
18. My brothers and sisters, the grace of our Lord Jesus Christ be with your spirit. Amen.