Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ കര്ത്താവില് അനുസരിപ്പിന് ; അതു ന്യായമല്ലോ.
1. Children, obey your parents (in the Lord), for this is right.
2. “നിനക്കു നന്മ ഉണ്ടാകുവാനും നീ ഭൂമിയില് ദീര്ഘായുസ്സോടിരിപ്പാനുംപുറപ്പാടു് 20:12, ആവർത്തനം 5:16, ആവർത്തനം 15:16
2. 'Honor your father and mother.' This is the first commandment with a promise,
3. നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക” എന്നതു വാഗ്ദത്തത്തോടുകൂടിയ ആദ്യകല്പന ആകുന്നു.പുറപ്പാടു് 20:12, ആവർത്തനം 5:16, ആവർത്തനം 15:16
3. 'that it may go well with you and that you may have a long life on earth.'
4. പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ കര്ത്താവിന്റെ ബാലശിക്ഷയിലും പാത്ഥ്യോപദേശത്തിലും പോറ്റി വളര്ത്തുവിന് .ആവർത്തനം 6:7, ആവർത്തനം 6:20-25, സങ്കീർത്തനങ്ങൾ 78:4, സദൃശ്യവാക്യങ്ങൾ 2:2, സദൃശ്യവാക്യങ്ങൾ 3:11-12, സദൃശ്യവാക്യങ്ങൾ 19:18, സദൃശ്യവാക്യങ്ങൾ 22:6
4. Fathers, do not provoke your children to anger, but bring them up with the training and instruction of the Lord.
5. ദാസന്മാരേ, ജഡപ്രകാരം യജമാനന്മാരായവരെ ക്രിസ്തുവിനെപ്പോലെ തന്നേ ഹൃദയത്തിന്റെ ഏകാഗ്രതയില് ഭയത്തോടും വിറയലോടും കൂടെ അനുസരിപ്പിന് .
5. Slaves, be obedient to your human masters with fear and trembling, in sincerity of heart, as to Christ,
6. ദൃഷ്ടിസേവയാല് അല്ല, ക്രിസ്തുവിന്റെ ദാസന്മാരെപ്പോലെ ദൈവേഷ്ടം മനസ്സോടെ ചെയ്തും
6. not only when being watched, as currying favor, but as slaves of Christ, doing the will of God from the heart,
7. മനുഷ്യരെയല്ല കര്ത്താവിനെ തന്നേ പ്രീതിയോടെ സേവിച്ചുംകൊണ്ടു അനുസരിപ്പിന് .
7. willingly serving the Lord and not human beings,
8. ദാസനോ സ്വതന്ത്രനോ ഔരോരുത്തന് ചെയ്യുന്ന നന്മെക്കു കര്ത്താവില് നിന്നു പ്രതിഫലം പ്രാപിക്കും എന്നു നിങ്ങള് അറിയുന്നുവല്ലോ.
8. knowing that each will be requited from the Lord for whatever good he does, whether he is slave or free.
9. യജമാനന്മാരേ, അവരുടെയും നിങ്ങളുടെയും യജമാനന് സ്വര്ഗ്ഗത്തില് ഉണ്ടെന്നും അവന്റെ പക്കല് മുഖപക്ഷം ഇല്ലെന്നും അറിഞ്ഞുകൊണ്ടു അങ്ങനെ തന്നേ അവരോടു പെരുമാറുകയും ഭീഷണിവാക്കു ഒഴിക്കയും ചെയ്വിന് .ആവർത്തനം 10:17, 2 ദിനവൃത്താന്തം 19:7
9. Masters, act in the same way toward them, and stop bullying, knowing that both they and you have a Master in heaven and that with him there is no partiality.
10. ഒടുവില് കര്ത്താവിലും അവന്റെ അമിത ബലത്തിലും ശക്തിപ്പെടുവിന് .
10. Finally, draw your strength from the Lord and from his mighty power.
11. പിശാചിന്റെ തന്ത്രങ്ങളോടു എതിര്ത്തുനില്പാന് കഴിയേണ്ടതിന്നു ദൈവത്തിന്റെ സര്വ്വായുധവര്ഗ്ഗം ധരിച്ചുകൊള്വിന് .
11. Put on the armor of God so that you may be able to stand firm against the tactics of the devil.
12. നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വര്ല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ.
12. For our struggle is not with flesh and blood but with the principalities, with the powers, with the world rulers of this present darkness, with the evil spirits in the heavens.
13. അതുകൊണ്ടു നിങ്ങള് ദുര്ദ്ദിവസത്തില് എതിര്പ്പാനും സകലവും സമാപിച്ചിട്ടു ഉറെച്ചു നില്പാനും കഴിയേണ്ടതിന്നു ദൈവത്തിന്റെ സര്വ്വായുധവര്ഗ്ഗം എടുത്തുകൊള്വിന് .
13. Therefore, put on the armor of God, that you may be able to resist on the evil day and, having done everything, to hold your ground.
14. നിങ്ങളുടെ അരെക്കു സത്യം കെട്ടിയും നീതി എന്ന കവചം ധരിച്ചുംയെശയ്യാ 11:5, യെശയ്യാ 59:17
14. So stand fast with your loins girded in truth, clothed with righteousness as a breastplate,
15. സമാധാനസുവിശേഷത്തിന്നായുള്ള ഒരുക്കംയെശയ്യാ 49:3-9, യെശയ്യാ 52:7, നഹൂം 1:15
15. and your feet shod in readiness for the gospel of peace.
16. കാലിന്നു ചെരിപ്പാക്കിയും എല്ലാറ്റിന്നും മീതെ ദുഷ്ടന്റെ തീയമ്പുകളെ ഒക്കെയും കെടുക്കുവാന്തക്കതായ വിശ്വാസം എന്ന പരിച എടുത്തുകൊണ്ടും നില്പിന് .
16. In all circumstances, hold faith as a shield, to quench all (the) flaming arrows of the evil one.
17. രക്ഷ എന്ന ശിരസ്ത്രവും ദൈവവചനം എന്ന ആത്മാവിന്റെ വാളും കൈക്കൊള്വിന് .യെശയ്യാ 11:4, യെശയ്യാ 49:2, യെശയ്യാ 51:16, യെശയ്യാ 59:17, ഹോശേയ 6:5
17. And take the helmet of salvation and the sword of the Spirit, which is the word of God.
18. സകലപ്രാര്ത്ഥനയാലും യാചനയാലും ഏതു നേരത്തും ആത്മാവില് പ്രാര്ത്ഥിച്ചും അതിന്നായി ജാഗരിച്ചും കൊണ്ടു സകലവിശുദ്ധന്മാര്ക്കും എനിക്കും വേണ്ടി പ്രാര്ത്ഥനയില് പൂര്ണ്ണസ്ഥിരത കാണിപ്പിന് .
18. With all prayer and supplication, pray at every opportunity in the Spirit. To that end, be watchful with all perseverance and supplication for all the holy ones
19. ഞാന് ചങ്ങല ധരിച്ചു സ്ഥാനാപതിയായി സേവിക്കുന്ന സുവിശേഷത്തിന്റെ മര്മ്മം പ്രാഗത്ഭ്യത്തോടെ അറിയിപ്പാന് എന്റെ വായി തുറക്കുമ്പോള് എനിക്കു വചനം നല്കപ്പെടേണ്ടതിന്നും
19. and also for me, that speech may be given me to open my mouth, to make known with boldness the mystery of the gospel
20. ഞാന് സംസാരിക്കേണ്ടുംവണ്ണം അതില് പ്രാഗത്ഭ്യത്തോടെ സംസാരിക്കേണ്ടതിന്നും പ്രാര്ത്ഥിപ്പിന് .
20. for which I am an ambassador in chains, so that I may have the courage to speak as I must.
21. ഞാന് എങ്ങനെ ഇരിക്കുന്നു എന്നു എന്റെ അവസ്ഥ നിങ്ങളും അറിയേണ്ടതിന്നു പ്രിയ സഹോദരനും കര്ത്താവില് വിശ്വസ്ത ശുശ്രൂഷകനുമായ തിഹിക്കോസ് നിങ്ങളോടു സകലവും അറിയിക്കും.
21. So that you also may have news of me and of what I am doing, Tychicus, my beloved brother and trustworthy minister in the Lord, will tell you everything.
22. നിങ്ങള് ഞങ്ങളുടെ വസ്തുത അറിവാനും അവന് നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിപ്പാനുമായി ഞാന് അവനെ നിങ്ങളുടെ അടുക്കലേക്കു അയച്ചിരിക്കുന്നു.
22. I am sending him to you for this very purpose, so that you may know about us and that he may encourage your hearts.
23. പിതാവായ ദൈവത്തിങ്കല്നിന്നും കര്ത്താവായ യേശു ക്രിസ്തുവിങ്കല് നിന്നും സഹോദരന്മാര്ക്കും സമാധാനവും വിശ്വാസത്തോടുകൂടിയ സ്നേഹവും ഉണ്ടാകട്ടെ.
23. Peace be to the brothers, and love with faith, from God the Father and the Lord Jesus Christ.
24. നമ്മുടെ കര്ത്താവായ യേശുക്രിസ്തുവിനെ അക്ഷയമായി സ്നേഹിക്കുന്ന എല്ലാവരോടും കൂടെ കൃപ ഇരിക്കുമാറാകട്ടെ.
24. Grace be with all who love our Lord Jesus Christ in immortality.