1 Timothy - 1 തിമൊഥെയൊസ് 1 | View All

1. നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെയും നമ്മുടെ പ്രത്യാശയായ ക്രിസ്തുയേശുവിന്റെയും കല്പനപ്രകാരം ക്രിസ്തുയേശുവിന്റെ

1. Paul an Apostle of Iesus Christ, by the commission of God our sauiour, and Lorde Iesus Christe [whiche is] our hope,

2. അപ്പൊസ്തലനായ പൌലൊസ് വിശ്വാസത്തില് നിജപുത്രനായ തിമൊഥെയൊസിന്നു എഴുതുന്നതുപിതാവായ ദൈവത്തിങ്കല് നിന്നും നമ്മുടെ കര്ത്താവായ ക്രിസ്തുയേശുവിങ്കല് നിനക്കു കൃപയും കനിവും സമാധാനവും ഉണ്ടാകട്ടെ

2. Unto Timothie a natural sonne in the faith: Grace, mercie [and] peace from God our father and Iesus Christe our Lorde.

3. അന്യഥാ ഉപദേശിക്കരുതെന്നും വിശ്വാസം എന്ന ദൈവവ്യവസ്ഥെക്കല്ല തര്ക്കങ്ങള്ക്കു മാത്രം ഉതകുന്ന കെട്ടുകഥകളെയും അന്തമില്ലാത്ത വംശാവലികളെയും ശ്രദ്ധികരുതെന്നും ചിലരോടു ആജ്ഞാപിക്കേണ്ടതിന്നു

3. As I besought thee to abyde styll in Ephesus, when I departed into Macedonia [so do] that thou comaunde some that they teache no other doctrine:

4. നീ എഫെസൊസില് താമസിക്കേണം എന്നു ഞാന് മക്കെദൊന്യെക്കു പോകുമ്പോള് അപേക്ഷിച്ചതുപോലെ ഇപ്പോഴും ചെയ്യുന്നു.

4. Neither geue heede to fables and endlesse genealogies, whiche breede questions, more then godly edifying which is in fayth.

5. ആജ്ഞയുടെ ഉദ്ദേശമോശുദ്ധഹൃദയം, നല്ല മനസ്സാക്ഷി, നിര്വ്യാജവിശ്വാസം എന്നിവയാല് ഉളവാകുന്ന സ്നേഹം തന്നേ.

5. But the ende of the commaundement, is loue out of a pure heart, and of a good conscience, & of fayth vnfaigned.

6. ചിലര് ഇവ വിട്ടുമാറി വൃഥാവാദത്തിലേക്കു തിരിഞ്ഞു

6. From the whiche thynges, some hauyng erred, haue tourned vnto vayne ianglyng:

7. ധര്മ്മോപദേഷ്ടക്കന്മാരായിരിപ്പാന് ഇച്ഛിക്കുന്നു; തങ്ങള് പറയുന്നതു ഇന്നതു എന്നും സ്ഥാപിക്കുന്നതു ഇന്നതു എന്നും ഗ്രഹിക്കുന്നില്ലതാനും.

7. Couetyng to be doctours of the lawe, not vnderstandyng what they speake, neither wherof they affirme.

8. ന്യായപ്രമാണമോ നീതിമാന്നല്ല, അധര്മ്മികള്, അഭക്തര്, അനുസരണംകെട്ടവര്, പാപികള്, അശുദ്ധര്, ബാഹ്യന്മാര്, പിതൃഹന്താക്കള്, മാതൃഹന്താക്കള്, കുലപാതകര്,

8. But we knowe that the lawe is good, yf a man vse it lawfully:

9. ദുര്ന്നടപ്പുക്കാര്, പുരുഷമൈഥുനക്കാര്, നരമോഷ്ടാക്കള്, ഭോഷകുപറയുന്നവര്, കള്ളസത്യം ചെയ്യുന്നവര് എന്നീ വകക്കാര്ക്കും പത്ഥ്യോപദേശത്തിന്നു

9. Knowyng this, that the lawe is not geuen vnto a ryghteous man, but vnto the lawlesse and disobedient, to the vngodly and to sinners, to vnholy and vncleane, to murtherers of fathers & murtherers of mothers, to manslears,

10. വിപരീതമായ മറ്റു ഏതിന്നും അത്രേ വെച്ചിരിക്കുന്നതു എന്നു ഗ്രഹിച്ചുകൊണ്ടു അതിനെ ന്യായോചിതമായി ഉപയോഗിച്ചാല് ന്യായപ്രമാണം നല്ലതു തന്നേ എന്നു നാം അറിയുന്നു.

10. To whoremongers, to them that defyle them selues with mankynde, to manstealers, to lyers, to periured, and yf there be any other thyng that is contrarie to wholsome doctrine:

11. ഈ പരിജ്ഞാനം, എങ്കല് ഭരമേല്പിച്ചിരിക്കുന്നതായി ധന്യനായ ദൈവത്തിന്റെ മഹത്വമുള്ള സുവിശേഷത്തിന്നു അനുസാരമായതു തന്നേ.

11. Accordyng to the Gospell of glorie of the blessed God, whiche is committed vnto me.

12. എനിക്കു ശക്തി നല്കിയ ക്രിസ്തുയേശു എന്ന നമ്മുടെ കര്ത്താവു എന്നെ വിശ്വസ്തന് എന്നു എണ്ണി ശുശ്രൂഷെക്കു ആക്കിയതുകൊണ്ടു ഞാന് അവനെ സ്തുതിക്കുന്നു.

12. And I thanke Christ Iesus our Lord whiche hath made me strong: For he counted me faythfull, puttyng [me] into the ministerie,

13. മുമ്പെ ഞാന് ദൂഷകനും ഉപദ്രവിയും നിഷ്ഠൂരനും ആയിരുന്നു; എങ്കിലും അവിശ്വാസത്തില് അറിയാതെ ചെയ്തതാകകൊണ്ടു എനിക്കു കരുണ ലഭിച്ചു.

13. Beyng a blasphemer, and a persecuter, and an oppressour: But yet I obtayned mercie, because I dyd it ignorauntly in vnbeliefe.

14. നമ്മുടെ കര്ത്താവിന്റെ കൃപ ക്രിസ്തുയേശുവിലുള്ള വിശ്വാസത്തോടും സ്നേഹത്തോടുംകൂടെ അത്യന്തം വര്ദ്ധിച്ചുമിരിക്കുന്നു.

14. Neuerthelesse, the grace of our Lorde was exceedyng aboundaunt, with faith and loue, which is in Christe Iesus.

15. ക്രിസ്തുയേശു പാപികളെ രക്ഷിപ്പാന് ലോകത്തില് വന്നു എന്നുള്ളതു വിശ്വാസ്യവും എല്ലാവരും അംഗീകരിപ്പാന് യോഗ്യവുമായ വചനം തന്നേ; ആ പാപികളില് ഞാന് ഒന്നാമന് .

15. This is a faythfull saying, and by all meanes worthy to be receaued, that Christe Iesus came into the worlde to saue synners, of whom I am chiefe.

16. എന്നിട്ടും യേശുക്രിസ്തു നിത്യ ജീവന്നായിക്കൊണ്ടു തന്നില് വിശ്വസിപ്പാനുള്ളവര്ക്കും ദൃഷ്ടാന്തത്തിന്നായി സകല ദീര്ഘക്ഷമയും ഒന്നാമനായ എന്നില് കാണിക്കേണ്ടതിന്നു എനിക്കു കരുണ ലഭിച്ചു.

16. Notwithstandyng, for this cause was mercie shewed vnto me, that in me the first, Iesus Christe myght shewe all long sufferyng, to the example of them which shoulde beleue on hym to lyfe euerlastyng.

17. നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേന് .

17. Nowe, vnto the kyng euerlastyng, immortall, inuisible, vnto God onlye wise [be] honour and glorie for euer and euer, Amen.

18. മകനേ, തിമൊഥെയൊസേ, നിന്നെക്കുറിച്ചു മുമ്പുണ്ടായ പ്രവചനങ്ങള്ക്കു ഒത്തവണ്ണം ഞാന് ഈ ആജ്ഞ നിനക്കു ഏല്പിക്കുന്നു; നീ വിശ്വാസവും നല്ല മനസ്സാക്ഷിയും ഉള്ളവനായി അവയെ അനസരിച്ചു നല്ല യുദ്ധസേവ ചെയ്ക.

18. This commaundement commit I vnto thee sonne Timotheus, accordyng to the prophesies which went before vpon thee, that thou in them shouldest fyght a good fyght:

19. ചിലര് നല്ല മനസ്സാക്ഷി തള്ളിക്കളഞ്ഞിട്ടു അവരുടെ വിശ്വാസക്കപ്പല് തകര്ന്നുപോയി.

19. Hauyng fayth and good conscience, which some hauyng put awaye as concernyng fayth, haue made shipwracke.

20. ഹുമനയൊസും അലെക്സന്തരും ഈ കൂട്ടത്തില് ഉള്ളവര് ആകുന്നു; അവര് ദൂഷണം പറയാതിരിപ്പന് പഠിക്കേണ്ടതിന്നു ഞാന് അവരെ സാത്താനെ ഏല്പിച്ചിരിക്കുന്നു.

20. Of whom is Hymeneus and Alexander, whom I haue delyuered vnto Satan, that they maye learne not to blaspheme.



Shortcut Links
1 തിമൊഥെയൊസ് - 1 Timothy : 1 | 2 | 3 | 4 | 5 | 6 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |