Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. ആകയാല് സകലദുഷ്ടതയും എല്ലാ ചതിവും വ്യാജഭാവവും അസൂയയും എല്ലാനുണയും നീക്കിക്കളഞ്ഞു
1. Having therefore left all malice and all guile and hypocrisies and envies and all murmurings,
2. ഇപ്പോള് ജനിച്ച ശിശുക്കളെപ്പോലെ രക്ഷെക്കായി വളരുവാന് വചനം എന്ന മായമില്ലാത്ത പാല് കുടിപ്പാന്
2. as newborn babes, desire the rational milk of the word, that ye may grow thereby in health;
3. വാഞ്ഛിപ്പിന് . കര്ത്താവു ദയാലു എന്നു നിങ്ങള് ആസ്വദിച്ചിട്ടുണ്ടല്ലോ.സങ്കീർത്തനങ്ങൾ 34:8
3. if so be ye have tasted that the Lord [is] benevolent;
4. മനുഷ്യര് തള്ളിയതെങ്കിലും ദൈവസന്നിധിയില് ശ്രേഷ്ഠവും മാന്യവുമായ ജീവനുള്ള കല്ലായ അവന്റെ അടുക്കല് വന്നിട്ടുസങ്കീർത്തനങ്ങൾ 118:22, യെശയ്യാ 28:16, ദാനീയേൽ 2:34-35
4. coming unto whom (is the living Stone, disallowed indeed of men, but chosen of God, [and] precious),
5. നിങ്ങളും ജീവനുള്ള കല്ലുകള് എന്നപോലെ ആത്മികഗൃഹമായി യേശുക്രിസ്തുമുഖാന്തരം ദൈവത്തിന്നു പ്രസാദമുള്ള ആത്മികയാഗം കഴിപ്പാന്തക്ക വിശുദ്ധപുരോഹിതവര്ഗ്ഗമാകേണ്ടതിന്നു പണിയപ്പെടുന്നു.പുറപ്പാടു് 19:6, യെശയ്യാ 61:6
5. ye also, as living stones, [are] built up a spiritual house, a holy priesthood, to offer up spiritual sacrifices, well pleasing to God by Jesus, the Christ.
6. “ഞാന് ശ്രേഷ്ഠവും മാന്യവുമായോരു മൂലക്കല്ലു സീയോനില് ഇടുന്നു; അവനില് വിശ്വസിക്കുന്നവന് ലജ്ജിച്ചുപോകയില്ല” എന്നു തിരുവെഴുത്തില് കാണുന്നുവല്ലോ.യെശയ്യാ 28:16
6. Therefore, also it is contained in the scripture, Behold, I lay in Sion the chief corner stone, chosen, precious; and he that believes on him shall not be confounded.
7. വിശ്വസിക്കുന്ന നിങ്ങള്ക്കു ആ മാന്യതയുണ്ടു; വിശ്വസിക്കാത്തവര്ക്കോ “വീടു പണിയുന്നവര് തള്ളിക്കളഞ്ഞ കല്ലു തന്നേ മൂലക്കല്ലും ഇടര്ച്ചക്കല്ലും തടങ്ങല് പാറയുമായിത്തീര്ന്നു.”സങ്കീർത്തനങ്ങൾ 118:22, ദാനീയേൽ 2:34-35
7. Unto you, therefore, who believe [he is] precious; but unto those who are disobedient, the stone which the builders disallowed, the same is made the head of the corner,
8. അവര് വചനം അനുസരിക്കായ്കയാല് ഇടറിപ്പോകുന്നു; അതിന്നു അവരെ വെച്ചുമിരിക്കുന്നു.യെശയ്യാ 8:14-15
8. and a stone of stumbling and a rock of offense, [even to those] who stumble at the word, not obeying in that for which they were ordained.
9. നിങ്ങളോ അന്ധകാരത്തില്നിന്നു തന്റെ അത്ഭുത പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ സല്ഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവര്ഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു.പുറപ്പാടു് 19:5, പുറപ്പാടു് 23:22, ആവർത്തനം 4:20, ആവർത്തനം 7:6, ആവർത്തനം 10:15, ആവർത്തനം 14:2, യെശയ്യാ 9:2, യെശയ്യാ 42:12, യെശയ്യാ 43:20-21, പുറപ്പാടു് 19:6, യെശയ്യാ 61:6
9. But ye are the chosen generation, [a] royal priesthood, [a] holy nation, [an] acquired people, that ye should show forth the virtues of him who has called you out of darkness into his marvellous light.
10. മുമ്പെ നിങ്ങള് ജനമല്ലാത്തവര്; ഇപ്പോഴോ ദൈവത്തിന്റെ ജനം; കരുണ ലഭിക്കാത്തവര്; ഇപ്പോഴോ കരുണ ലഭിച്ചവര് തന്നേ.ഹോശേയ 1:6, ഹോശേയ 1:10, ഹോശേയ 2:1, ഹോശേയ 2:23
10. Ye who in the time past [were] not a people, but [are] now the people of God, who in the time past had not obtained mercy, but now have obtained mercy.
11. പ്രിയമുള്ളവരേ, പ്രവാസികളും പരദേശികളുമായ നിങ്ങളെ ആത്മാവിനോടു പോരാടുന്ന ജഡമോഹങ്ങളെ വിട്ടകന്നു ജാതികള് നിങ്ങളെ ദുഷ്പ്രവൃത്തിക്കാര് എന്നു ദുഷിക്കുന്തോറുംസങ്കീർത്തനങ്ങൾ 39:12
11. Dearly beloved, I beseech [you] as strangers and pilgrims, abstain from the carnal desires which war against the soul
12. നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടറിഞ്ഞിട്ടു സന്ദര്ശനദിവസത്തില് ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിന്നു അവരുടെ ഇടയില് നിങ്ങളുടെ നടപ്പു നന്നായിരിക്കേണം എന്നു ഞാന് പ്രബോധിപ്പിക്കുന്നു.യെശയ്യാ 10:3
12. and have your honest conversation among the Gentiles, so that, in that which they murmur about you as of evildoers, having witnessed [your] good works, they may glorify God in the day of visitation.
13. സകല മാനുഷനിയമത്തിന്നും കര്ത്താവിന് നിമിത്തം കീഴടങ്ങുവിന് .
13. Therefore, be subject to every human ordinance [that is] of the Lord, whether it be to a king or to a superior,
14. ശ്രേഷ്ഠാധികാരി എന്നുവെച്ചു രാജാവിന്നും ദുഷ്പ്രവൃത്തിക്കാരുടെ ദണ്ഡനത്തിന്നും സല്പ്രവൃത്തിക്കാരുടെ മാനത്തിന്നുമായി അവനാല് അയക്കപ്പെട്ടവര് എന്നുവെച്ചു നാടുവാഴികള്ക്കും കീഴടങ്ങുവിന് .
14. and unto governors as unto those that are sent by him for the punishment of evildoers and for the praise of those that do well.
15. നിങ്ങള് നന്മ ചെയ്തുകൊണ്ടു ബുദ്ധിയില്ലാത്ത മനുഷ്യരുടെ ഭോഷത്വം മിണ്ടാതാക്കേണം എന്നുള്ളതു ദൈവേഷ്ടം ആകുന്നു.
15. For this is the will of God, that [in] well doing ye may silence the ignorance of vain men,
16. സ്വതന്ത്രരായും സ്വാതന്ത്ര്യം ദുഷ്ടതെക്കു മറയാക്കാതെ ദൈവത്തിന്റെ ദാസന്മാരായും നടപ്പിന് .
16. as being free, yet not using [your] liberty to cover maliciousness, but as servants of God.
17. എല്ലാവരെയും ബഹുമാനിപ്പിന് ; സഹോദരവര്ഗ്ഗത്തെ സ്നേഹിപ്പിന് ; ദൈവത്തെ ഭയപ്പെടുവിന് ; രാജാവിനെ ബഹുമാനിപ്പിന് .സദൃശ്യവാക്യങ്ങൾ 24:21
17. Honour all [men]. Love the brotherhood. Fear God. Honour the king.
18. വേലക്കാരേ, പൂര്ണ്ണഭയത്തോടെ യജമാനന്മാര്ക്കും, നല്ലവര്ക്കും ശാന്തന്മാര്ക്കും മാത്രമല്ല, മൂര്ഖന്മാര്ക്കും കൂടെ കീഴടങ്ങിയിരിപ്പിന് .
18. Servants, [be] subject to [your] masters with all fear, not only to the good and humane, but also to the unjust.
19. ഒരുത്തന് ദൈവത്തെക്കുറിച്ചുള്ള മനോബോധം നിമിത്തം അന്യായമായി കഷ്ടവും ദുഃഖവും സഹിച്ചാല് അതു പ്രസാദം ആകുന്നു.
19. For this [is] due to grace, if a man for conscience toward God endures grief, suffering wrongfully.
20. നിങ്ങള് കുറ്റം ചെയ്തിട്ടു അടികൊള്ളുന്നതു സഹിച്ചാല് എന്തു യശസ്സുള്ളു? അല്ല, നന്മ ചെയ്തിട്ടു കഷ്ടം സഹിച്ചാല് അതു ദൈവത്തിന്നു പ്രസാദം.
20. For what glory [is it] if, when ye are buffeted for your faults, ye shall take it patiently? but if, when ye do well and suffer [for it], ye take it patiently, this [is] due to grace from God.
21. അതിന്നായിട്ടല്ലോ നിങ്ങളെ വിളിച്ചിരിക്കുന്നതു. ക്രിസ്തുവും നിങ്ങള്ക്കു വേണ്ടി കഷ്ടം അനുഭവിച്ചു, നിങ്ങള് അവന്റെ കാല്ച്ചുവടു പിന് തുടരുവാന് ഒരു മാതൃക വെച്ചേച്ചു പോയിരിക്കുന്നു.
21. Because for this were ye called: for the Christ also suffered for us, leaving us an example, that ye should follow his steps
22. അവന് പാപം ചെയ്തിട്ടില്ല; അവന്റെ വായില് വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല.യെശയ്യാ 53:9
22. who did no sin neither was guile found in his mouth,
23. തന്നെ ശകാരിച്ചിട്ടു പകരം ശകാരിക്കാതെയും കഷ്ടം അനുഭവിച്ചിട്ടു ഭീഷണം പറയാതെയും ന്യായമായി വിധിക്കുന്നവങ്കല് കാര്യ്യം ഭരമേല്പിക്കയത്രേ ചെയ്തതു.യെശയ്യാ 53:7
23. who, when he was cursed, did not return the curse; when he suffered, he did not threaten, but committed [himself] to him that judges righteously;
24. നാം പാപം സംബന്ധിച്ചു മരിച്ചു നീതിക്കു ജീവിക്കേണ്ടതിന്നു അവന് തന്റെ ശരീരത്തില് നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേല് കയറി; അവന്റെ അടിപ്പിണരാല് നിങ്ങള്ക്കു സൌഖ്യം വന്നിരിക്കുന്നു.യെശയ്യാ 53:4, യെശയ്യാ 53:5, യെശയ്യാ 53:12
24. he himself bore our sins in his own body on the tree, that we, being dead to sins, should live unto righteousness; by whose wound ye were healed.
25. നിങ്ങള് തെറ്റി ഉഴലുന്ന ആടുകളെപ്പോലെ ആയിരുന്നു; ഇപ്പോഴോ നിങ്ങളുടെ ആത്മാക്കളുടെ ഇടയനും അദ്ധ്യക്ഷനുമായവങ്കലേക്കു മടങ്ങിവന്നിരിക്കുന്നു.യെശയ്യാ 53:6, യേഹേസ്കേൽ 34:5-6
25. For ye were as sheep that had gone astray, but are now converted unto the Shepherd and Bishop of your souls.: