Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. ആദിമുതലുള്ളതും ഞങ്ങള് കേട്ടതും സ്വന്ത കണ്ണുകൊണ്ടു കണ്ടതും ഞങ്ങള് നോക്കിയതും
1. That which was from the beginning declare we unto you, which we have heard which we have seen with our eyes, which we have looked upon, and our hands have handled, of the word of life.
2. ഞങ്ങളുടെ കൈ തൊട്ടതും ആയ ജീവന്റെ വചനം സംബന്ധിച്ചു — ജീവന് പ്രത്യക്ഷമായി, ഞങ്ങള് കണ്ടു സാക്ഷീകരിക്കയും പിതാവിനോടുകൂടെയിരുന്നു ഞങ്ങള്ക്കു പ്രത്യക്ഷമായ നിത്യജീവനെ നിങ്ങളോടു അറിയിക്കയും ചെയ്യുന്നു —
2. For the life appeared, and we have seen, and bear witness, and shew unto you that eternal(everlasting) life, which was with the father, and appeared unto us.
3. ഞങ്ങള് കണ്ടും കേട്ടുമുള്ളതു നിങ്ങള്ക്കു ഞങ്ങളോടു കൂട്ടായ്മ ഉണ്ടാകേണ്ടതിന്നു നിങ്ങളോടും അറിയിക്കുന്നു. ഞങ്ങളുടെ കൂട്ടായ്മയോ പിതാവിനോടും അവന്റെ പുത്രനായ യേശുക്രിസ്തുവിനോടും ആകുന്നു.
3. That which we have seen and heard declare we unto you that ye may have fellowship with us, and that our fellowship may be with the father, and his son Jesus Christ.
4. നമ്മുടെ സന്തോഷം പൂര്ണ്ണമാകുവാന് ഞങ്ങള് ഇതു നിങ്ങള്ക്കു എഴുതുന്നു.
4. And this write we(these things we write) unto you, that (ye may rejoice, and that) our(your) joy may be full.
5. ദൈവം വെളിച്ചം ആകുന്നു; അവനില് ഇരുട്ടു ഒട്ടും ഇല്ല എന്നുള്ളതു ഞങ്ങള് അവനോടു കേട്ടു നിങ്ങളോടു അറിയിക്കുന്ന ദൂതാകുന്നു.
5. And this is the tidings which we have heard of him, and declare unto you, that God is light, and in him is no darkness at all.
6. അവനോടു കൂട്ടായ്മ ഉണ്ടു എന്നു പറകയും ഇരുട്ടില് നടക്കയും ചെയ്താല് നാം ഭോഷകു പറയുന്നു; സത്യം പ്രവര്ത്തിക്കുന്നതുമില്ല.
6. If we say that we have fellowship with him, and yet walk in darkness, we lie, and do not the truth:
7. അവന് വെളിച്ചത്തില് ഇരിക്കുന്നതു പോലെ നാം വെളിച്ചത്തില് നടക്കുന്നുവെങ്കില് നമുക്കു തമ്മില് കൂട്ടായ്മ ഉണ്ടു; അവന്റെ പുത്രനായ യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു.യെശയ്യാ 2:5
7. but and if we walk in light even as he is in light, then have we fellowship with him,(together) and the blood of (Iesus) Christ his son, cleanseth us from all sin.
8. നമുക്കു പാപം ഇല്ല എന്നു നാം പറയുന്നു എങ്കില് നമ്മെത്തന്നേ വഞ്ചിക്കുന്നു; സത്യം നമ്മില് ഇല്ലാതെയായി.
8. If we say that we have no sin, we deceive ourselves, and truth is not in us.
9. നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കില് അവന് നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാന് തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു.സങ്കീർത്തനങ്ങൾ 32:5, സദൃശ്യവാക്യങ്ങൾ 28:13
9. If we knowledge our sins, he is faithful and just, to forgive us our sins, and to cleanse us from all unrighteousness.
10. നാം പാപം ചെയ്തിട്ടില്ല എന്നു പറയുന്നുവെങ്കില് അവനെ അസത്യവാദിയാക്കുന്നു; അവന്റെ വചനം നമ്മില് ഇല്ലാതെയായി.
10. If we say we have not sinned, we make him a liar, and his word is not in us.