Genesis - ഉല്പത്തി 15 | View All

1. അതിന്റെ ശേഷം അബ്രാമിന്നു ദര്ശനത്തില് യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാല്അബ്രാമേ, ഭയപ്പെടേണ്ടാ; ഞാന് നിന്റെ പരിചയും നിന്റെ അതി മഹത്തായ പ്രതിഫലവും ആകുന്നു.

1. It happened after these actes, yt the worde of ye LORDE came vnto Abra in a vysion, and sayde: Feare not Abram, I am thy shylde and thy exceadinge greate rewarde.

2. അതിന്നു അബ്രാംകര്ത്താവായ യഹോവേ, നീ എനിക്കു എന്തു തരും? ഞാന് മക്കളില്ലാത്തവനായി നടക്കുന്നുവല്ലോ; എന്റെ അവകാശി ദമ്മേശെക്കുകാരനായ ഈ എല്യേസര് അത്രേ എന്നു പറഞ്ഞു.

2. But Abram sayde: LORDE LORDE, what wilt thou geue me? I go childles, and the seruaunt of my house (this Eleasar of Damascos) hath a sonne.

3. നീ എനിക്കു സന്തതിയെ തന്നിട്ടില്ല, എന്റെ വീട്ടില് ജനിച്ച ദാസന് എന്റെ അവകാശിയാകുന്നു എന്നും അബ്രാം പറഞ്ഞു.

3. And Abram sayde morouer: Beholde, vnto me hast thou geuen no sede: and lo, the sonne of my housholde shal be myne heyre.

4. അവന് നിന്റെ അവകാശിയാകയില്ല; നിന്റെ ഉദരത്തില്നിന്നുപുറപ്പെടുന്നവന് തന്നേ നിന്റെ അവകാശിയാകും. എന്നു അവന്നു യഹോവയുടെ അരുളപ്പാടുണ്ടായി.

4. And beholde, the worde of the LORDE spake vnto him, and saide: He shal not be thine heyre, but one that shal come out of thine owne body, he shal be thine heyre.

5. പിന്നെ അവന് അവനെ പുറത്തു കൊണ്ടുചെന്നുനീ ആകാശത്തേക്കു നോക്കുക; നക്ഷത്രങ്ങളെ എണ്ണുവാന് കഴിയുമെങ്കില് എണ്ണുക എന്നു കല്പിച്ചു. നിന്റെ സന്തതിഇങ്ങനെ ആകും എന്നും അവനോടു കല്പിച്ചു.
റോമർ 4:18, എബ്രായർ 11:12

5. And he bad him go forth, and sayde: Loke vp vnto heauen, and tell ye starres: Canst thou nombre them? And he sayde vnto him: Euen so shal thy sede be.

6. അവന് യഹോവയില് വിശ്വസിച്ചു; അതു അവന് അവന്നു നീതിയായി കണക്കിട്ടു.
റോമർ 4:3-9-22-2, ഗലാത്യർ ഗലാത്തിയാ 3:6, യാക്കോബ് 2:23

6. Abram beleued the LORDE, and yt was counted vnto him for righteousnes.

7. പിന്നെ അവനോടുഈ ദേശത്തെ നിനക്കു അവകാശമായി തരുവാന് കല്ദയപട്ടണമായ ഊരില്നിന്നു നിന്നെ കൂട്ടിക്കൊണ്ടുവന്ന യഹോവ ഞാന് ആകുന്നു എന്നു അരുളിച്ചെയ്തു.

7. And he sayde vnto him: I am ye LORDE, yt brought the from Vr out of Chaldea, to geue ye this londe to possesse it.

8. കര്ത്താവായ യഹോവേ, ഞാന് അതിനെ അവകാശമാക്കുമെന്നുള്ളതുഎനിക്കു എന്തൊന്നിനാല് അറിയാം എന്നു അവന് ചോദിച്ചു.

8. But Abram sayde: LORDE LORDE, Wherby shall I knowe, that I shall possesse it?

9. അവന് അവനോടുനീ മൂന്നു വയസ്സുള്ള ഒരു പശുക്കിടാവിനെയും മൂന്നുവയസ്സുള്ള ഒരു കോലാടിനെയും മൂന്നു വയസ്സുള്ള ഒരു ആട്ടുകൊറ്റനെയും ഒരു കുറുപ്രാവിനെയും ഒരു പ്രാവിന് കുഞ്ഞിനെയും കൊണ്ടുവരിക എന്നു കല്പിച്ചു.

9. And he sayde vnto him: Take a cow of thre yeare olde, and a she goate of thre yeare olde, and a ramme of thre yeare olde, and a turtyll doue, and a yonge pigeon.

10. ഇവയെയൊക്കെയും അവന് കൊണ്ടുവന്നു ഒത്തനടുവെ പിളര്ന്നു ഭാഗങ്ങളെ നേര്ക്കുംനേരെ വെച്ചു; പക്ഷികളെയോ അവന് പിളര്ന്നില്ല.

10. And he toke all these, and deuyded them in the myddes, and layde the one parte ouer agaynst the other, but the foules deuyded he not.

11. ഉടലുകളിന്മേല് റാഞ്ചന് പക്ഷികള്ഇറങ്ങി വന്നപ്പോള് അബ്രാം അവയെ ആട്ടിക്കളഞ്ഞു.

11. And the foules fell vpo the flesh, but Abram droue them awaye.

12. സൂര്യന് അസ്തമിക്കുമ്പോള് അബ്രാമിന്നു ഒരു ഗാഢനിദ്ര വന്നു; ഭീതിയും അന്ധതമസ്സും അവന്റെ മേല് വീണു.

12. Now whan the Sonne beganne to go downe, there fell an heuy slepe vpo Abram. And lo, feare and greate darcknes fell vpon him.

13. അപ്പോള് അവന് അബ്രാമിനോടുനിന്റെ സന്തതി സ്വന്തമല്ലാത്ത ദേശത്തു നാനൂറു സംവത്സരം പ്രവാസികളായിരുന്നു ആ ദേശക്കാരെ സേവിക്കും; അവര് അവരെ പീഡിപ്പിക്കുമെന്നു നീ അറിഞ്ഞുകൊള്ക.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:6

13. And he sayde vnto Abram: knowe this of a suertye, that thy sede shalbe a strauger, in a londe that is not theirs. And they shall make bonde men of them, and intreate them euell foure hundreth yeares.

14. എന്നാല് അവര് സേവിക്കുന്ന ജാതിയെ ഞാന് വിധിക്കും; അതിന്റെ ശേഷം അവര് വളരെ സമ്പത്തോടുംകൂടെ പുറപ്പെട്ടുപോരും.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:7

14. But the people who they shal serue, wyl I iudge. Afterwarde shall they go forth with greate substaunce:

15. നീയോ സമാധാനത്തോടെ നിന്റെ പിതാക്കന്മാരോടു ചേരും; നല്ല വാര്ദ്ധക്യത്തില് അടക്കപ്പെടും.

15. and thou shalt departe vnto thy fathers in peace, and shalt be buried in a good age.

16. നാലാം തലമുറക്കാര് ഇവിടേക്കു മടങ്ങിവരും; അമോര്യ്യരുടെ അക്രമം ഇതുവരെ തികഞ്ഞിട്ടില്ല എന്നു അരുളിച്ചെയ്തു.
1 തെസ്സലൊനീക്യർ 2:16

16. And after the fourth generacion they shall come hither agayne, for the wickednes of ye Amorites is not yet full.

17. സൂര്യന് അസ്തമിച്ചു ഇരുട്ടായശേഷം ഇതാ, പുകയുന്ന ഒരു തീച്ചൂള; ആ ഭാഗങ്ങളുടെ നടുവെ ജ്വലിക്കുന്ന ഒരു പന്തം കടന്നുപോയി.

17. So whan the Sonne was downe, and it was waxed darcke: Beholde, there smoked a fornace, and a fyre brande wente betwene ye partes.

18. അന്നു യഹോവ അബ്രാമിനോടു ഒരു നിയമം ചെയ്തുനിന്റെ സന്തതിക്കു ഞാന് മിസ്രയീംനദി തുടങ്ങി ഫ്രാത്ത് നദിയായ മഹാനദിവരെയുള്ള ഈ ദേശത്തെ,
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:5, വെളിപ്പാടു വെളിപാട് 9:14, വെളിപ്പാടു വെളിപാട് 16:12

18. The same daye made the LORDE a couenaut with Abram, and sayde: Vnto thy sede wil I geue this lode, from the water of Egipte, vnto the greate water Euphrates:

19. കേന്യര്, കെനിസ്യര്, കദ്മോന്യര്, ഹിത്യര്,

19. the Kenytes, the Kenizites, the Kydmonites,

20. പെറിസ്യര്, രെഫായീമ്യര്, അമോര്യ്യര്,

20. the Hethites, the Pherezites, the Giauntes,

21. കനാന്യര്, ഗിര്ഗ്ഗശ്യര്, യെബൂസ്യര് എന്നിവരുടെ ദേശത്തെ തന്നേ, തന്നിരിക്കുന്നു എന്നു അരുളിച്ചെയ്തു.

21. the Amorites, the Cananites, the Gergesites, and the Iebusites.



Shortcut Links
ഉല്പത്തി - Genesis : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |