Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. യഹോവയായ ദൈവം ഉണ്ടാക്കിയ എല്ലാ കാട്ടുജന്തുക്കളെക്കാളും പാമ്പു കൌശലമേറിയതായിരുന്നു. അതു സ്ത്രീയോടുതോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങള് തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ എന്നു ചോദിച്ചു.വെളിപ്പാടു വെളിപാട് 12:9, വെളിപ്പാടു വെളിപാട് 20:2
1. Now the serpent was more crafty than any of the wild animals the LORD God had made. He said to the woman, 'Did God really say,`You must not eat from any tree in the garden'?'
2. സ്ത്രീ പാമ്പിനോടുതോട്ടത്തിലെ വൃക്ഷങ്ങളുടെ ഫലം ഞങ്ങള്ക്കു തിന്നാം;
2. The woman said to the serpent, 'We may eat fruit from the trees in the garden,
3. എന്നാല് നിങ്ങള് മരിക്കാതിരിക്കേണ്ടതിന്നു തോട്ടത്തിന്റെ നടുവിലുള്ള വൃക്ഷത്തിന്റെ ഫലം തിന്നരുതു, തൊടുകയും അരുതു എന്നു ദൈവം കല്പിച്ചിട്ടുണ്ടു എന്നു പറഞ്ഞു.
3. but God did say,`You must not eat fruit from the tree that is in the middle of the garden, and you must not touch it, or you will die.''
4. പാമ്പു സ്ത്രീയോടുനിങ്ങള് മരിക്കയില്ല നിശ്ചയം;യോഹന്നാൻ 8:44
4. 'You will not surely die,' the serpent said to the woman.
5. അതു തിന്നുന്ന നാളില് നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങള് നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു എന്നു പറഞ്ഞു.
5. 'For God knows that when you eat of it your eyes will be opened, and you will be like God, knowing good and evil.'
6. ആ വൃക്ഷഫലം തിന്മാന് നല്ലതും കാണ്മാന് ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാന് കാമ്യവും എന്നു സ്ത്രീ കണ്ടു ഫലം പറിച്ചു തിന്നു ഭര്ത്താവിന്നും കൊടുത്തു; അവന്നും തിന്നു.റോമർ 5:12, 1 തിമൊഥെയൊസ് 2:14
6. When the woman saw that the fruit of the tree was good for food and pleasing to the eye, and also desirable for gaining wisdom, she took some and ate it. She also gave some to her husband, who was with her, and he ate it.
7. ഉടനെ ഇരുവരുടെയും കണ്ണു തുറന്നു തങ്ങള് നഗ്നരെന്നു അറിഞ്ഞു, അത്തിയില കൂട്ടിത്തുന്നി തങ്ങള്ക്കു അരയാട ഉണ്ടാക്കി.
7. Then the eyes of both of them were opened, and they realised that they were naked; so they sewed fig leaves together and made coverings for themselves.
8. വെയിലാറിയപ്പോള് യഹോവയായ ദൈവം തോട്ടത്തില് നടക്കുന്ന ഒച്ച അവര് കേട്ടു; മനുഷ്യനും ഭാര്യയും യഹോവയായ ദൈവം തങ്ങളെ കാണാതിരിപ്പാന് തോട്ടത്തിലെ വൃക്ഷങ്ങളുടെ ഇടയില് ഒളിച്ചു.
8. Then the man and his wife heard the sound of the LORD God as he was walking in the garden in the cool of the day, and they hid from the LORD God among the trees of the garden.
9. യഹോവയായ ദൈവം മനുഷ്യനെ വിളിച്ചുനീ എവിടെ എന്നു ചോദിച്ചു.
9. But the LORD God called to the man, 'Where are you?'
10. തോട്ടത്തില് നിന്റെ ഒച്ച കേട്ടിട്ടു ഞാന് നഗ്നനാകകൊണ്ടു ഭയപ്പെട്ടു ഒളിച്ചു എന്നു അവന് പറഞ്ഞു.
10. He answered, 'I heard you in the garden, and I was afraid because I was naked; so I hid.'
11. നീ നഗ്നനെന്നു നിന്നോടു ആര് പറഞ്ഞു? തിന്നരുതെന്നു ഞാന് നിന്നോടു കല്പിച്ച വൃക്ഷഫലം നീ തിന്നുവോ എന്നു അവന് ചോദിച്ചു.
11. And he said, 'Who told you that you were naked? Have you eaten from the tree from which I commanded you not to eat?'
12. അതിന്നു മനുഷ്യന് എന്നോടു കൂടെ ഇരിപ്പാന് നീ തന്നിട്ടുള്ള സ്ത്രീ വൃക്ഷഫലം തന്നു; ഞാന് തിന്നുകയും ചെയ്തു എന്നു പറഞ്ഞു.
12. The man said, 'The woman you put here with me--she gave me some fruit from the tree, and I ate it.'
13. യഹോവയായ ദൈവം സ്ത്രീയോടുനീ ഈ ചെയ്തതു എന്തു എന്നു ചോദിച്ചതിന്നുപാമ്പു എന്നെ വഞ്ചിച്ചു, ഞാന് തിന്നുപോയി എന്നു സ്ത്രീ പറഞ്ഞു.റോമർ 7:11, 2 കൊരിന്ത്യർ 11:3, 1 തിമൊഥെയൊസ് 2:14
13. Then the LORD God said to the woman, 'What is this you have done?' The woman said, 'The serpent deceived me, and I ate.'
14. യഹോവയായ ദൈവം പാമ്പിനോടു കല്പിച്ചതുനീ ഇതു ചെയ്കകൊണ്ടു എല്ലാ കന്നുകാലികളിലും എല്ലാ കാട്ടുമൃഗങ്ങളിലുംവെച്ചു നീ ശപിക്കപ്പെട്ടിരിക്കുന്നു; നീ ഉരസ്സുകൊണ്ടു ഗമിച്ചു നിന്റെ ആയുഷ്കാലമൊക്കെയും പൊടി തിന്നും.
14. So the LORD God said to the serpent, 'Because you have done this, 'Cursed are you above all the livestock and all the wild animals! You will crawl on your belly and you will eat dust all the days of your life.
15. ഞാന് നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മില് ശത്രുത്വം ഉണ്ടാക്കും. അവന് നിന്റെ തല തകര്ക്കും; നീ അവന്റെ കുതികാല് തകര്ക്കും.ലൂക്കോസ് 10:19, റോമർ 16:20, എബ്രായർ 2:14
15. And I will put enmity between you and the woman, and between your offspring and hers; he will crush your head, and you will strike his heel.'
16. സ്ത്രീയോടു കല്പിച്ചതുഞാന് നിനക്കു കഷ്ടവും ഗര്ഭധാരണവും ഏറ്റവും വര്ദ്ധിപ്പിക്കും; നീ വേദനയോടെ മക്കളെ പ്രസവിക്കും; നിന്റെ ആഗ്രഹം നിന്റെ ഭര്ത്താവിനോടു ആകും; അവന് നിന്നെ ഭരിക്കും.1 കൊരിന്ത്യർ 11:3, 1 കൊരിന്ത്യർ 13:34, എഫെസ്യർ എഫേസോസ് 5:22, കൊലൊസ്സ്യർ കൊളോസോസ് 3:18
16. To the woman he said, 'I will greatly increase your pains in childbearing; with pain you will give birth to children. Your desire will be for your husband, and he will rule over you.'
17. മനുഷ്യനോടു കല്പിച്ചതോനീ നിന്റെ ഭാര്യയുടെ വാക്കു അനുസരിക്കയും തിന്നരുതെന്നു ഞാന് കല്പിച്ച വൃക്ഷഫലം തിന്നുകയും ചെയ്തതുകൊണ്ടു നിന്റെ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു; നിന്റെ ആയുഷ്കാലമൊക്കെയും നീ കഷ്ടതയോടെ അതില്നിന്നു അഹോവൃത്തി കഴിക്കും.എബ്രായർ 6:8, റോമർ 8:20, 1 കൊരിന്ത്യർ 15:21
17. To Adam he said, 'Because you listened to your wife and ate from the tree about which I commanded you,`You must not eat of it,' 'Cursed is the ground because of you; through painful toil you will eat of it all the days of your life.
18. മുള്ളും പറക്കാരയും നിനക്കു അതില്നിന്നു മുളെക്കും; വയലിലെ സസ്യം നിനക്കു ആഹാരമാകും.എബ്രായർ 6:8
18. It will produce thorns and thistles for you, and you will eat the plants of the field.
19. നിലത്തുനിന്നു നിന്നെ എടുത്തിരിക്കുന്നു; അതില് തിരികെ ചേരുവോളം മുഖത്തെ വിയര്പ്പോടെ നീ ഉപജീവനം കഴിക്കും; നീ പൊടിയാകുന്നു, പൊടിയില് തിരികെ ചേരും.റോമർ 5:12, എബ്രായർ 9:27
19. By the sweat of your brow you will eat your food until you return to the ground, since from it you were taken; for dust you are and to dust you will return.'
20. മനുഷ്യന് തന്റെ ഭാര്യെക്കു ഹവ്വാ എന്നു പേരിട്ടു; അവള് ജീവനുള്ളവര്ക്കെല്ലാം മാതാവല്ലോ.
20. Adam named his wife Eve, because she would become the mother of all the living.
21. യഹോവയായ ദൈവം ആദാമിന്നും അവന്റെഭാര്യെക്കും തോല്കൊണ്ടു ഉടുപ്പു ഉണ്ടാക്കി അവരെ ഉടുപ്പിച്ചു.
21. The LORD God made garments of skin for Adam and his wife and clothed them.
22. യഹോവയായ ദൈവംമനുഷ്യന് നന്മതിന്മകളെ അറിവാന് തക്കവണ്ണം നമ്മില് ഒരുത്തനെപ്പോലെ ആയിത്തീര്ന്നിരിക്കുന്നു; ഇപ്പോള് അവന് കൈനീട്ടി ജീവവൃക്ഷത്തിന്റെ ഫലംകൂടെ പറിച്ചു തിന്നു എന്നേക്കും ജീവിപ്പാന് സംഗതിവരരുതു എന്നു കല്പിച്ചു.വെളിപ്പാടു വെളിപാട് 2:7, വെളിപ്പാടു വെളിപാട് 22:2-14-19
22. And the LORD God said, 'The man has now become like one of us, knowing good and evil. He must not be allowed to reach out his hand and take also from the tree of life and eat, and live for ever.'
23. അവനെ എടുത്തിരുന്ന നിലത്തു കൃഷി ചെയ്യേണ്ടതിന്നു യഹോവയായ ദൈവം അവനെ ഏദെന് തോട്ടത്തില്നിന്നു പുറത്താക്കി.
23. So the LORD God banished him from the Garden of Eden to work the ground from which he had been taken.
24. ഇങ്ങനെ അവന് മനുഷ്യനെ ഇറക്കിക്കളഞ്ഞു; ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴികാപ്പാന് അവന് ഏദെന് തോട്ടത്തിന്നു കിഴക്കു കെരൂബുകളെ തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി നിര്ത്തി.വെളിപ്പാടു വെളിപാട് 2:7
24. After he drove the man out, he placed on the east side of the Garden of Eden cherubim and a flaming sword flashing back and forth to guard the way to the tree of life.