1 Chronicles - 1 ദിനവൃത്താന്തം 6 | View All

1. ലേവിയുടെ പുത്രന്മാര്ഗേര്ശോന് , കെഹാത്ത്, മെരാരി.

1. Levi was the father of Gershon, Kohath, and Merari.

2. കെഹാത്തിന്റെ പുത്രന്മാര്അമ്രാം, യിസ്ഹാര്, ഹെബ്രോന് , ഉസ്സീയേല്.

2. Kohath was the father of Amram, Izhar, Hebron, and Uzziel.

3. അമ്രാമിന്റെ മക്കള്അഹരോന് , മോശെ, മിര്യ്യാം, അഹരോന്റെ പുത്രന്മാര്നാദാബ്, അബീഹൂ, ഏലെയാസാര്, ഈഥാമാര്.

3. Amram was the father of Aaron, Moses, and Miriam. Aaron had four sons: Nadab, Abihu, Eleazar, and Ithamar.

4. എലെയാസാര് ഫീനെഹാസിനെ ജനിപ്പിച്ചു; ഫീനെഹാസ് അബീശൂവയെ ജനിപ്പിച്ചു;

4. Eleazar's descendants included Phinehas, Abishua, Bukki, Uzzi, Zerahiah, Meraioth, Amariah, Ahitub, Zadok, Ahimaaz, Azariah, Johanan, Azariah the priest who served in the temple built by King Solomon, Amariah, Ahitub, Zadok, Shallum, Hilkiah, Azariah, Seraiah, and Jehozadak.

5. അബിശൂവ ബുക്കിയെ ജനിപ്പിച്ചു; ബുക്കി ഉസ്സിയെ ജനിപ്പിച്ചു;

5. (SEE 6:4)

6. ഉസ്സി സെരഹ്യാവെ ജനിപ്പിച്ചു; സെരഹ്യാവു മെരായോത്തിനെ ജനിപ്പിച്ചു;

6. (SEE 6:4)

7. മെരായോത്ത് അമര്യ്യാവെ ജനിപ്പിച്ചു;

7. (SEE 6:4)

8. അമര്യ്യാവു അഹിത്തൂബിനെ ജനിപ്പിച്ചു; അഹീത്തൂബ് സാദോക്കിനെ ജനിപ്പിച്ചു; സാദോക് അഹീമാസിനെ ജനിപ്പിച്ചു;

8. (SEE 6:4)

9. അഹിമാസ് അസര്യ്യാവെ ജനിപ്പിച്ചു; അസര്യ്യാവു യോഹാനാനെ ജനിപ്പിച്ചു;

9. (SEE 6:4)

10. യോഹാനാന് അസര്യ്യാവെ ജനിപ്പിച്ചു; ഇവനാകുന്നു ശലോമോന് യെരൂശലേമില് പണിത ആലയത്തില് പൌരോഹിത്യം നടത്തിയതു.

10. (SEE 6:4)

11. അസര്യ്യാവു അമര്യ്യാവെ ജനിപ്പിച്ചു; അമര്യ്യാവു അഹീത്തൂബിനെ ജനിപ്പിച്ചു;

11. (SEE 6:4)

12. അഹീത്തൂബ് സാദോക്കിനെ ജനിപ്പിച്ചു; സാദോക് ശല്ലൂമിനെ ജനിപ്പിച്ചു;

12. (SEE 6:4)

13. ശല്ലൂം ഹില്ക്കീയാവെ ജനിപ്പിച്ചു; ഹില്ക്കീയാവു അസര്യ്യാവെ ജനിപ്പിച്ചു;

13. (SEE 6:4)

14. അസര്യ്യാവു സെരായാവെ ജനിപ്പിച്ചു; സെരായാവു യെഹോസാദാക്കിനെ ജനിപ്പിച്ചു.

14. (SEE 6:4)

15. യഹോവാ നെബൂഖദ് നേസ്സര്മുഖാന്തരം യെഹൂദയെയും യെരൂശലേമിനെയും പ്രവാസത്തിലേക്കു കൊണ്ടുപോയപ്പോള് യെഹോസാദാക്കും പോകേണ്ടിവന്നു.

15. King Nebuchadnezzar of Babylonia took Jehozadak to Babylon as prisoner when the LORD let the people of Judah and Jerusalem be dragged from their land.

16. ലേവിയുടെ പുത്രന്മാര്ഗേര്ശോം, കെഹാത്ത്, മെരാരി.

16. Levi's three sons had sons of their own.

17. ഗേര്ശോമിന്റെ പുത്രന്മാരുടെ പേരുകള് ആവിതുലിബ്നി, ശിമെയി.

17. Gershon was the father of Libni and Shimei.

18. കെഹാത്തിന്റെ പുത്രന്മാര്അമ്രാം, യിസ്ഹാര്, ഹെബ്രോന് , ഉസ്സീയേല്.

18. Kohath was the father of Amram, Izhar, Hebron, and Uzziel.

19. മെരാരിയുടെ പുത്രന്മാര്മഹ്ളി, മൂശി.

19. Merari was the father of Mahli and Mushi. These descendants of Levi each became leaders of their own clans.

20. ലേവ്യരുടെ പിതൃഭവനങ്ങളിന് പ്രകാരം അവരുടെ കുലങ്ങള് ഇവ തന്നേ. ഗേര്ശോമിന്റെ മകന് ലിബ്നി; അവന്റെ മകന് യഹത്ത്; അവന്റെ മകന് സിമ്മാ;

20. Gershon's descendants included Libni, Jahath, Zimmah, Joah, Iddo, Zerah, and Jeatherai.

21. അവന്റെ മകന് യോവാഹ്; അവന്റെ മകന് ഇദ്ദോ; അവന്റെ മകന് സേരഹ്; അവന്റെ മകന് യെയഥ്രായി.

21. (SEE 6:20)

22. കെഹാത്തിന്റെ പുത്രന്മാര്അവന്റെ മകന് അമ്മീനാദാബ്; അവന്റെ മകന് കോരഹ്; അവന്റെ മകന് അസ്സീര്;

22. Kohath's descendants included Amminadab, Korah, Assir, Elkanah, Ebiasaph, Assir, Tahath, Uriel, Uzziah, and Shaul.

23. അവന്റെ മകന് എല്ക്കാനാ; അവന്റെ മകന് എബ്യാസാഫ്; അവന്റെ മകന് അസ്സീര്;

23. (SEE 6:22)

24. അവന്റെ മകന് തഹത്ത്; അവന്റെ മകന് ഊരീയേല്; അവന്റെ മകന് ഉസ്സീയാവു; അവന്റെ മകന് ശൌല്.

24. (SEE 6:22)

25. എല്ക്കാനയുടെ പുത്രന്മാര്അവന്റെ മകന് അമാസായി; അവന്റെ മകന് അഹിമോത്ത്.

25. Elkanah was the father of Amasai and Ahimoth.

26. എല്ക്കാനയുടെ പുത്രന്മാര്അവന്റെ മകന് സോഫായി; അവന്റെ മകന് നഹത്ത്;

26. Ahimoth's descendants included Elkanah, Zophai, Nahath, Eliab, Jeroham, and Elkanah.

27. അവന്റെ മകന് എലീയാബ്; അവന്റെ മകന് യെരോഹാം; അവന്റെ മകന് എല്ക്കാനാ;

27. (SEE 6:26)

28. ശമൂവേലിന്റെ പുത്രന്മാര്ആദ്യജാതന് യോവേല്, രണ്ടാമന് അബീയാവു.

28. Samuel was the father of Joel and Abijah, born in that order.

29. മെരാരിയുടെ പുത്രന്മാര്മഹ്ളി; അവന്റെ മകന് ലിബ്നി; അവന്റെ മകന് ശിമെയി; അവന്റെ മകന് ഉസ്സാ;

29. Merari's descendants included Mahli, Libni, Shimei, Uzzah, Shimea, Haggiah, and Asaiah.

30. അവന്റെ മകന് ശിമെയാ; അവന്റെ മകന് ഹഗ്ഗീയാവു; അവന്റെ മകന് അസായാവു.

30. (SEE 6:29)

31. പെട്ടകത്തിന്നു വിശ്രമം ആയശേഷം ദാവീദ് യഹോവയുടെ ആലയത്തില് സംഗീതശുശ്രൂഷെക്കു നിയമിച്ചവര് ഇവരാകുന്നു.

31. After King David had the sacred chest moved to Jerusalem, he appointed musicians from the Levi tribe to be in charge of the music at the place of worship.

32. അവര്, ശലോമോന് യെരൂശലേമില് യഹോവയുടെ ആലയം പണിതതുവരെ തിരുനിവാസമായ സാമഗമനക്കുടാരത്തിന്നു മുമ്പില് സംഗീതശുശ്രൂഷചെയ്തു; അവര് തങ്ങളുടെ മുറപ്രകാരം ശുശ്രൂഷചെയ്തുപോന്നു.

32. These musicians served at the sacred tent and later at the LORD's temple that King Solomon built.

33. തങ്ങളുടെ പുത്രന്മാരോടും കൂടെ ശുശ്രൂഷിച്ചവര് ആരെന്നാല്കെഹാത്യരുടെ പുത്രന്മാരില് സംഗീതക്കാരനായ ഹേമാന് ; അവന് യോവേലിന്റെ മകന് ; അവന് ശമൂവേലിന്റെ മകന് ;

33. Here is a list of these musicians and their family lines: Heman from the Kohathite clan was the director. His ancestors went all the way back to Jacob and included Joel, Samuel, Elkanah, Jeroham, Eliel, Toah, Zuph, Elkanah, Mahath, Amasai, Elkanah, Joel, Azariah, Zephaniah, Tahath, Assir, Ebiasaph, Korah, Izhar, Kohath, Levi.

34. അവന് എല്ക്കാനയുടെ മകന് ; അവന് യെരോഹാമിന്റെ മകന് ; അവന് എലീയേലിന്റെ മകന് ; അവന് തോഹയുടെ മകന് ; അവന് സൂഫിന്റെ മകന് ;

34. (SEE 6:33)

35. അവന് എല്ക്കാനയുടെ മകന് ; അവന് മഹത്തിന്റെ മകന് ; അവന് അമാസായിയുടെ മകന് ; അവന് എല്ക്കാനയുടെ മകന് ;

35. (SEE 6:33)

36. അവന് യോവേലിന്റെ മകന് ; അവന് അസര്യ്യാവിന്റെ മകന് ; അവന് സെഫന്യാവിന്റെ മകന് ;

36. (SEE 6:33)

37. അവന് തഹത്തിന്റെ മകന് ; അവന് അസ്സീരിന്റെ മകന് ; അവന് എബ്യാസാഫിന്റെ മകന് ; അവന് കോരഹിന്റെ മകന് ;

37. (SEE 6:33)

38. അവന് യിസ്ഹാരിന്റെ മകന് ; അവന് കെഹാത്തിന്റെ മകന് ; അവന് ലേവിയുടെ മകന് ; അവന് യിസ്രായേലിന്റെ മകന് ;

38. (SEE 6:33)

39. അവന്റെ വലത്തുഭാഗത്തു നിന്ന അവന്റെ സഹോദരന് ആസാഫ്ആസാഫ് ബെരെഖ്യാവിന്റെ മകന് ; അവന് ശിമെയയുടെ മകന് ;

39. Asaph was Heman's relative and served as his assistant. Asaph's ancestors included Berechiah, Shimea, Michael, Baaseiah, Malchijah, Ethni, Zerah, Adaiah, Ethan, Zimmah, Shimei, Jahath, Gershon, and Levi.

40. അവന് മീഖായേലിന്റെ മകന് ; അവന് ബയശേയാവിന്റെ മകന് ; അവന് മല്ക്കിയുടെ മകന് ; അവന് എത്നിയുടെ മകന് ;

40. (SEE 6:39)

41. അവന് സേരഹിന്റെ മകന് ; അവന് അദായാവിന്റെ മകന് ;

41. (SEE 6:39)

42. അവന് ഏഥാന്റെ മകന് ; അവന് സിമ്മയുടെ മകന് ; അവന് ശിമെയിയുടെ മകന് ;

42. (SEE 6:39)

43. അവന് യഹത്തിന്റെ മകന് ; അവന് ഗേര്ശോമിന്റെ മകന് ; അവന് ലേവിയുടെ മകന് .

43. (SEE 6:39)

44. അവരുടെ സഹോദരന്മാരായ മെരാരിയുടെ പുത്രന്മാര് ഇടത്തുഭാഗത്തുനിന്നു; കീശിയുടെ മകന് ഏഥാന് ; അവന് അബ്ദിയുടെ മകന് ; അവന് മല്ലൂക്കിന്റെ മകന് ;

44. Ethan was also Heman's relative and served as his assistant. Ethan belonged to the Merari clan, and his ancestors included Kishi, Abdi, Malluch, Hashabiah, Amaziah, Hilkiah, Amzi, Bani, Shemer, Mahli, Mushi, Merari, and Levi.

45. അവന് ഹശബ്യാവിന്റെ മകന് ; അവന് അമസ്യാവിന്റെ മകന് ; അവന് ഹില്ക്കീയാവിന്റെ മകന് ;

45. (SEE 6:44)

46. അവന് അംസിയുടെ മകന് ; അവന് ബാനിയുടെ മകന് ; അവന് ശാമെരിന്റെ മകന് ; അവന് മഹ്ളിയുടെ മകന് .

46. (SEE 6:44)

47. അവന് മൂശിയുടെ മകന് ; അവന് മെരാരിയുടെ മകന് ; അവന് ലേവിയുടെ മകന് .

47. (SEE 6:44)

48. അവരുടെ സഹോദരന്മാരായ ലേവ്യര് ദൈവാലയമായ തിരുനിവാസത്തിലെ സകലശുശ്രൂഷെക്കും നിയമിക്കപ്പെട്ടിരുന്നു.

48. The rest of the Levites were appointed to work at the sacred tent.

49. എന്നാല് അഹരോനും അവന്റെ പുത്രന്മാരും ഹോമയാഗപീഠത്തിന്മേലും ധൂപപീഠത്തിന്മേലും അര്പ്പണം ചെയ്തു; അവര് അതിവിശുദ്ധസ്ഥലത്തിലെ സകലശുശ്രൂഷെക്കും ദൈവത്തിന്റെ ദാസനായ മോശെ കല്പിച്ചപ്രകാരമൊക്കെയും യിസ്രായേലിന്നുവേണ്ടി പ്രായശ്ചിത്തം വരുത്തുവാനും നിയമിക്കപ്പെട്ടിരുന്നു.

49. Only Aaron and his descendants were allowed to offer sacrifices and incense on the two altars at the sacred tent. They were in charge of the most holy place and the ceremonies to forgive sins, just as God's servant Moses had commanded.

50. അഹരോന്റെ പുത്രന്മാരാവിതുഅവന്റെ മകന് എലെയാസാര്; അവന്റെ മകന് ഫീനെഹാസ്; അവന്റെ മകന് അബീശൂവ;

50. Aaron's descendants included his son Eleazar, Phinehas, Abishua, Bukki, Uzzi, Zerahiah, Meraioth, Amariah, Ahitub, Zadok, and Ahimaaz.

51. അവന്റെ മകന് ബുക്കി; അവന്റെ മകന് ഉസ്സി; അവന്റെ മകന് സെരഹ്യാവു; അവന്റെ മകന് മെരായോത്ത്;

51. (SEE 6:50)

52. അവന്റെ മകന് അമര്യ്യാവു; അവന്റെ മകന് അഹീത്തൂബ്;

52. (SEE 6:50)

53. അവന്റെ മകന് സാദോക്; അവന്റെ മകന് അഹീമാസ്.

53. (SEE 6:50)

54. അവരുടെ ദേശത്തില് ഗ്രാമംഗ്രാമമായി അവരുടെ വാസസ്ഥലങ്ങള് ഏവയെന്നാല്കെഹാത്യരുടെ കുലമായ അഹരോന്യര്ക്കും--

54. Aaron's descendants belonged to the Levite clan of Kohath, and they were the first group chosen to receive towns to live in.

55. അവര്ക്കല്ലോ ഒന്നാമതു ചീട്ടു വീണതു--അവര്ക്കും യെഹൂദാദേശത്തു ഹെബ്രോനും ചുറ്റുമുള്ള പുല്പുറങ്ങളും കൊടുത്തു.

55. They received the town of Hebron in the territory of Judah and the pastureland around it.

56. എന്നാല് പട്ടണത്തിന്റെ വയലുകളും അതിനോടു ചേര്ന്ന ഗ്രാമങ്ങളും യെഫുന്നയുടെ മകനായ കാലേബിന്നു കൊടുത്തു.

56. But the farmland and villages around Hebron were given to Caleb son of Jephunneh.

57. അഹരോന്റെ മക്കള്ക്കു അവര് സങ്കേതനഗരമായ ഹെബ്രോനും ലിബ്നയും അതിന്റെ പുല്പുറങ്ങളും യത്ഥീരും എസ്തെമോവയും അവയുടെ പുല്പുറങ്ങളും

57. So Aaron's descendants received the following Safe Towns and the pastureland around them: Hebron, Libnah, Jattir, Eshtemoa, Hilen, Debir, Ashan, and Beth-Shemesh.

58. ഹിലോനും പുല്പുറങ്ങളും, ദെബീരും പുല്പുറങ്ങളും

58. (SEE 6:57)

59. ആശാനും പുല്പുറങ്ങളും ബേത്ത്-ശേമെശും പുല്പുറങ്ങളും;

59. (SEE 6:57)

60. ബെന്യാമീന് ഗോത്രത്തില് ഗേബയും പുല്പുറങ്ങളും അല്ലേമെത്തും പുല്പുറങ്ങളും അനാഥോത്തും പുല്പുറങ്ങളും കൊടുത്തു. കുലംകുലമായി അവര്ക്കും കിട്ടിയ പട്ടണങ്ങള് ആകെ പതിമ്മൂന്നു.

60. From the Benjamin tribe they were given the towns of Geba, Alemeth, and Anathoth and the pastureland around them. Thirteen towns were given to Aaron's descendants.

61. കെഹാത്തിന്റെ ശേഷമുള്ള മക്കള്ക്കു ഗോത്രത്തിന്റെ കുലത്തില്, മനശ്ശെയുടെ പാതിഗോത്രത്തില് തന്നേ, ചീട്ടിട്ടു പത്തു പട്ടണം കൊടുത്തു.

61. The rest of the Levite clan of Kohath received ten towns from West Manasseh.

62. ഗേര്ശോമിന്റെ മക്കള്ക്കു കുലംകുലമായി യിസ്സാഖാര് ഗോത്രത്തിലും ആശേര്ഗോത്രത്തിലും; നഫ്താലിഗോത്രത്തിലും ബാശാനിലെ മനശ്ശെഗോത്രത്തിലും പതിമ്മൂന്നു പട്ടണം കൊടുത്തു.

62. The Levite clan of Gershon received thirteen towns from the tribes of Issachar, Asher, Naphtali, and East Manasseh in Bashan.

63. മെരാരിയുടെ മക്കള്ക്കു കുലംകുലമായി രൂബേന് ഗോത്രത്തിലും ഗാദ് ഗോത്രത്തിലും സെബൂലൂന് ഗോത്രത്തിലും ചീട്ടിട്ടു പന്ത്രണ്ടു പട്ടണം കൊടുത്തു.

63. The Levite clan of Merari received twelve towns from the tribes of Reuben, Gad, and Zebulun.

64. യിസ്രായേല്മക്കള് ഈ പട്ടണങ്ങളും പുല്പുറങ്ങളും ലേവ്യര്ക്കും കൊടുത്തു.

64. So the people of Israel gave the Levites towns to live in and the pastureland around them.

65. യെഹൂദാമക്കളുടെ ഗോത്രത്തിലും ശിമെയോന് മക്കളുടെ ഗോത്രത്തിലും ബെന്യാമീന് മക്കളുടെ ഗോത്രത്തിലും പേര് പറഞ്ഞിരിക്കുന്ന ഈ പട്ടണങ്ങളെ ചീട്ടിട്ടു കൊടുത്തു.

65. All the towns were chosen with the LORD's help, including those towns from the tribes of Judah, Simeon, and Benjamin.

66. കെഹാത്ത് മക്കളുടെ ചില കുലങ്ങള്ക്കോ എഫ്രയീം ഗോത്രത്തില് തങ്ങള്ക്കു അധീനമായ പട്ടണങ്ങള് ഉണ്ടായിരുന്നു.

66. Some of the families of the Kohath clan received their towns from the tribe of Ephraim.

67. അവര്ക്കും, സങ്കേതനഗരങ്ങളായ എഫ്രയീം മലനാട്ടിലെ ശെഖേമും പുല്പുറങ്ങളും ഗേസെരും പുല്പുറങ്ങളും യൊക്മെയാമും പുല്പുറങ്ങളും

67. These families received the following Safe Towns and the pastureland around them: Shechem in the hill country, Gezer, Jokmeam, Beth-Horon, Aijalon, and Gath-Rimmon.

68. ബേത്ത്-ഹോരോനും പുല്പുറങ്ങളും

68. (SEE 6:67)

69. അയ്യാലോനും പുല്പുറങ്ങളും ഗത്ത്-രിമ്മോനും പുല്പുറങ്ങളും

69. (SEE 6:67)

70. മനശ്ശെയുടെ പാതി ഗോത്രത്തില് ആനേരും പുല്പുറങ്ങളും ബിലെയാമും പുല്പുറങ്ങളും കെഹാത്യരുടെ ശേഷം കുലങ്ങള്ക്കും കൊടുത്തു.

70. And from West Manasseh they received Aner and Bileam, together with their pastureland.

71. ഗേര്ശോമിന്റെ പുത്രന്മാര്ക്കും മനശ്ശെയുടെ പാതിഗോത്രത്തിന്റെ കുലത്തില് ബാശാനില് ഗോലാനും പുല്പുറങ്ങളും അസ്തരോത്തും പുല്പുറങ്ങളും;

71. The Gershonite clan received two towns from the tribe of East Manasseh: Golan in Bashan and Ashtaroth, including the pastureland around them.

72. യിസ്സാഖാന് ഗോത്രത്തില് കേദെശും പുല്പുറങ്ങളും ദാബെരത്തും പുല്പുറങ്ങളും

72. The Gershonites also received four towns from the tribe of Issachar: Kedesh, Daberath, Ramoth, and Anem, including the pastureland around them.

73. രാമോത്തും പുല്പുറങ്ങളും ആനേമും പുല്പുറങ്ങളും;

73. (SEE 6:72)

74. ആശേര് ഗോത്രത്തില് മാശാലും പുല്പുറങ്ങളും അബ്ദോനും പുല്പുറങ്ങളും

74. The Gershonites received four towns from the tribe of Asher: Mashal, Abdon, Hukok, and Rehob, including the pastureland around them.

75. ഹൂക്കോക്കും പുല്പുറങ്ങളും രെഹോബും പുല്പുറങ്ങളും

75. (SEE 6:74)

76. നഫ്താലിഗോത്രത്തില് ഗലീലയിലെ കേദെശും പുല്പുറങ്ങളും ഹമ്മോനും പുല്പുറങ്ങളും കിര്യ്യഥയീമും പുല്പുറങ്ങളും കൊടുത്തു.

76. Finally, the Gershonites received three towns from the tribe of Naphtali: Kedesh in Galilee, Hammon, and Kiriathaim, including the pastureland around them.

77. മെരാരിപുത്രന്മാരില് ശേഷമുള്ളവര്ക്കും സെബൂലൂന് ഗോത്രത്തില് രിമ്മോനോവും പുല്പുറങ്ങളും താബോരും പുല്പുറങ്ങളും;

77. The rest of the Merari clan received the towns of Rimmono and Tabor and their pastureland from the tribe of Zebulun.

78. യെരീഹോവിന്നു സമീപത്തു യൊര്ദ്ദാന്നക്കരെ യോര്ദ്ദാന്നു കിഴക്കു രൂബേന് ഗോത്രത്തില് മരുഭൂമിയിലെ ബേസെരും പുല്പുറങ്ങളും യഹസയും പുല്പുറങ്ങളും

78. They also received four towns east of the Jordan River from the tribe of Reuben: Bezer in the flatlands, Jahzah, Kedemoth, and Mephaath, including the pastures around them.

79. കെദേമോത്തും പുല്പുറങ്ങളും മേഫാത്തും പുല്പുറങ്ങളും;

79. (SEE 6:78)

80. ഗാദ് ഗോത്രത്തില് ഗിലെയാദിലെ രാമോത്തും പുല്പുറങ്ങളും മഹനയീമും പുല്പുറങ്ങളും, ഹെശ്ബോനും പുല്പുറങ്ങളും യാസേരും പുല്പുറങ്ങളും കൊടുത്തു.

80. And from the tribe of Gad the Merarites received the towns of Ramoth in Gilead, Mahanaim, Heshbon, and Jazer, including the pastureland around them.



Shortcut Links
1 ദിനവൃത്താന്തം - 1 Chronicles : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |