2 Chronicles - 2 ദിനവൃത്താന്തം 22 | View All

1. യെരൂശലേംനിവാസികള് അവന്റെ ഇളയമകനായ അഹസ്യാവെ അവന്നു പകരം രാജാവാക്കി; അരബികളോടുകൂടെ പാളയത്തില് വന്ന പടക്കൂട്ടം മൂത്തവരെ ഒക്കെയും കൊന്നുകളഞ്ഞിരുന്നു; ഇങ്ങനെ യെഹൂദാരാജാവായ യെഹോരാമിന്റെ മകന് അഹസ്യാവു രാജാവായി.

1. And they of Ierusalem made Ochosias his yogest sonne kynge in his steade: for the men of warre that came wt the hoost of the Arabians, had slayne all ye first, therfore reigned Ochosias the sonne of Ioram kynge of Iuda.

2. അഹസ്യാവു വാഴ്ചതുടങ്ങിയപ്പോള് അവന്നു നാല്പത്തിരണ്ടു വയസ്സായിരുന്നു; അവന് ഒരു സംവത്സരം യെരൂശലേമില് വാണു; അവന്റെ അമ്മെക്കു അഥല്യാ എന്നു പേര്; അവള് ഒമ്രിയുടെ മകളായിരുന്നു.

2. Two and fortye yeare olde was Ochosias whan he was made kynge, and reigned one yeare at Ierusalem. His mothers name was Athalia the doughter of Amri.

3. അവനും ആഹാബ്ഗൃഹത്തിന്റെ വഴികളില് നടന്നു; ദുഷ്ടത പ്രവര്ത്തിപ്പാന് അവന്റെ അമ്മ അവന്നു ആലോചനക്കാരത്തി ആയിരുന്നു.

3. And he walked also in ye wayes of the house of Achab: for his mother entysed him so yt he was vngodly.

4. അതുകൊണ്ടു അവന് ആഹാബ്ഗൃഹത്തെപ്പോലെ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു; അവര് അവന്റെ അപ്പന് മരിച്ചശേഷം അവന്റെ നാശത്തിന്നായി അവന്റെ ആലോചനക്കാരായിരുന്നു.

4. Therfore dyd he euell in ye sighte of the LORDE, euen as ye house of Achab: for they were his councell geuers after his fathers death, to destroye him, and he walked after their councell.

5. അവരുടെ ആലോചനപോലെ അവന് നടന്നു; യിസ്രായേല്രാജാവായ ആഹാബിന്റെ മകന് യോരാമിനോടുകൂടെ അവന് ഗിലെയാദിലെ രാമോത്തില് അരാംരാജാവായ ഹസായേലിനോടു യുദ്ധത്തിന്നു പോയി; എന്നാല് അരാമ്യര് യോരാമിനെ മുറിവേല്പിച്ചു.

5. And he wente with Ioram the sonne of Achab kynge of Israel, to the battayll vnto Ramoth in Gilead, agaynst Hasael the kynge of Syria. But the Syrias smote Ioram,

6. അരാംരാജാവായ ഹസായേലിനോടുള്ള യുദ്ധത്തില് രാമയില്വെച്ചു ഏറ്റ മുറിവുകള്ക്കു ചികിത്സ ചെയ്യേണ്ടതിന്നു അവന് യിസ്രെയേലില് മടങ്ങിപ്പോയി; യെഹൂദാരാജാവായ യെഹോരാമിന്റെ മകന് അസര്യ്യാവു ആഹാബിന്റെ മകനായ യോരാം ദീനമായി കിടക്കുകയാല് അവനെ കാണ്മാന് യിസ്രെയേലില് ചെന്നു.

6. so yt he turned back to be healed at Iesreel: for he had woundes that were geuen him at Rama, whan he foughte with Hasael the kynge of Syria. And Asarias the sonne of Ioram kynge of Iuda wete downe to vyset Ioram ye sonne of Achab at Iesreel, which laye sicke:

7. യോരാമിന്റെ അടുക്കല് ചെന്നതു അഹസ്യാവിന്നു ദൈവഹിതത്താല് നാശഹേതുവായി ഭവിച്ചു; അവന് ചെന്ന സമയം ആഹാബ്ഗൃഹത്തിന്നു നിര്മ്മൂലനാശം വരുത്തുവാന് യഹോവ അഭിഷേകം ചെയ്തവനായി നിംശിയുടെ മകനായ യേഹൂവിന്റെ നേരെ അവന് യെഹോരാമിനോടു കൂടെ പുറപ്പെട്ടു.

7. For it was ordeyned of God vnto Ochosias, that he shulde come to Ioram, & so to go forth with Ioram agaynst Iehu ye sonne of Nimsi, whom the LORDE had anoynted to rote out the house of Achab.

9. പിന്നെ അവന് അഹസ്യാവെ അന്വേഷിച്ചു; അവന് ശമര്യ്യയില് ഒളിച്ചിരിക്കയായിരുന്നു; അവര് അവനെ പിടിച്ചു യേഹൂവിന്റെ അടുക്കല് കൊണ്ടുവന്നു കൊന്നു; പൂര്ണ്ണഹൃദയത്തോടെ യഹോവയെ അന്വേഷിച്ച യെഹോശാഫാത്തിന്റെ മകനല്ലോ എന്നു പറഞ്ഞു അവര് അവനെ അടക്കംചെയ്തു. ഇങ്ങനെ അഹസ്യാവിന്റെ ഗൃഹത്തില് ആര്ക്കും രാജത്വം വഹിപ്പാന് ശക്തിയില്ലാതെയിരുന്നു.

9. And he soughte Ochosias, and they ouertoke him, wha he had hyd him at Samaria: & he was broughte vnto Iehu, which slewe him, and they buried him, for they sayde: He his the sonne of Iosaphat, which soughte ye LORDE with all his hert. And there was no man more of the house of Ochosias that mighte be kynge.

10. അഹസ്യാവിന്റെ അമ്മയായ അഥല്യാ തന്റെ മകന് മരിച്ചുപോയി എന്നു കണ്ടിട്ടു എഴുന്നേറ്റു യെഹൂദാഗൃഹത്തിലെ രാജസന്തതിയെ ഒക്കെയും നശിപ്പിച്ചു.

10. Whan Athalia the mother of Ochosias sawe yt hir sonne was deed, she gat hir vp, & destroyed all the kynges sede in the house of Iuda.

11. എന്നാല് രാജകുമാരിയായ യെഹോശബത്ത് കൊല്ലപ്പെടുന്ന രാജകുമാരന്മാരുടെ ഇടയില് നിന്നു അഹസ്യാവിന്റെ മകനായ യോവാശിനെ മോഷ്ടിച്ചെടുത്തു അവനെയും അവന്റെ ധാത്രിയെയും ഒരു ശയനഗൃഹത്തില് ആക്കി. ഇങ്ങനെ യെഹോരാംരാജാവിന്റെ മകളും യെഹോയാദാപുരോഹിതന്റെ ഭാര്യയുമായ യെഹോശബത്ത്--അവള് അഹസ്യാവിന്റെ സഹേദരിയല്ലോ--അഥല്യാ അവനെ കൊല്ലാതിരിക്കേണ്ടതിന്നു അവനെ ഒളിപ്പിച്ചു.

11. But Iosabeath ye kynges sister toke Ioas ye sonne of Ochosias, and stale him awaye fro amonge the kynges childre yt were slayne, & put him with his norse in a chamber. Thus Iosabeath kynge Iorams douhgter, the wyfe of Ioiada the prest, hyd him from Athalia, so yt he was not slayne: for she was Ochosias sister.

12. അവന് അവരോടുകൂടെ ആറു സംവത്സരം ദൈവാലയത്തില് ഒളിച്ചിരുന്നു; എന്നാല് അഥല്യാ ദേശം വാണു.

12. And he was hyd with them in the house of God sixe yeares, for so moch as Athalia was quene in the londe.



Shortcut Links
2 ദിനവൃത്താന്തം - 2 Chronicles : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |