Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. പിന്നെയും ഒരു ദിവസം ദൈവപുത്രന്മാര് യഹോവയുടെ സന്നിധിയില് നില്പാന് ചെന്നു; സാത്താനും അവരുടെ കൂട്ടത്തില് യഹോവയുടെ സന്നിധിയില് നില്പാന് ചെന്നു.
1. When the angels gathered around the LORD again, Satan was there with them,
2. യഹോവ സാത്താനോടുനീ എവിടെനിന്നു വരുന്നു എന്നു ചോദിച്ചതിന്നു സാത്താന് യഹോവയോടുഞാന് ഭൂമിയില് ഊടാടി സഞ്ചരിച്ചിട്ടു വരുന്നു എന്നുത്തരം പറഞ്ഞു.
2. and the LORD asked, 'Satan, where have you been?' Satan replied, 'I have been going all over the earth.'
3. യഹോവ സാത്താനോടുഎന്റെ ദാസനായ ഇയ്യോബിന്റെമേല് നീ ദൃഷ്ടിവെച്ചുവോ? അവനെപ്പോലെ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയില് ആരും ഇല്ലല്ലോ; അവന് തന്റെ ഭക്തിമുറുകെ പിടിച്ചുകൊണ്ടിരിക്കുന്നു; വെറുതെ അവനെ നശിപ്പിക്കേണ്ടതിന്നു നീ എന്നെ സമ്മതിപ്പിച്ചു എന്നു അരുളിച്ചെയ്തു.1 തെസ്സലൊനീക്യർ 5:22
3. Then the LORD asked, 'What do you think of my servant Job? No one on earth is like him--he is a truly good person, who respects me and refuses to do evil. And he hasn't changed, even though you persuaded me to destroy him for no reason.'
4. സാത്താന് യഹോവയോടുത്വക്കിന്നു പകരം ത്വക്; മനുഷ്യന് തനിക്കുള്ളതൊക്കെയും തന്റെ ജീവന്നു പകരം കൊടുത്തുകളയും.
4. Satan answered, 'There's no pain like your own. People will do anything to stay alive.
5. നിന്റെ കൈ നീട്ടി അവന്റെ അസ്ഥിയും മാംസവും ഒന്നു തൊടുക; അവന് നിന്നെ മുഖത്തു നോക്കി ത്യജിച്ചുപറയും എന്നുത്തരം പറഞ്ഞു.
5. Try striking Job's own body with pain, and he will curse you to your face.'
6. യഹോവ സാത്താനോടുഇതാ, അവന് നിന്റെ കയ്യില് ഇരിക്കുന്നു; അവന്റെ പ്രാണനെമാത്രം തൊടരുതു എന്നു കല്പിച്ചു.2 കൊരിന്ത്യർ 12:7
6. All right!' the LORD replied. 'Make Job suffer as much as you want, but just don't kill him.'
7. അങ്ങനെ സാത്താന് യഹോവയുടെ സന്നിധി വിട്ടു പുറപ്പെട്ടു ഇയ്യോബിനെ ഉള്ളങ്കാല്മുതല് നെറുകവരെ വല്ലാത്ത പരുക്കളാല് ബാധിച്ചു.
7. Satan left and caused painful sores to break out all over Job's body--from head to toe.
8. അവന് ഒരു ഔട്ടിന് കഷണം എടുത്തു തന്നെത്താന് ചുരണ്ടിക്കൊണ്ടു ചാരത്തില് ഇരുന്നു.
8. Then Job sat on the ash-heap to show his sorrow. And while he was scraping his sores with a broken piece of pottery,
9. അവന്റെ ഭാര്യ അവനോടുനീ ഇനിയും നിന്റെ ഭക്തി മുറുകെ പിടിച്ചുകൊണ്ടിരിക്കുന്നുവോ? ദൈവത്തെ ത്യജിച്ചുപറഞ്ഞു മരിച്ചുകളക എന്നു പറഞ്ഞു.
9. his wife asked, 'Why do you still trust God? Why don't you curse him and die?'
10. അവന് അവളോടുഒരു പൊട്ടി സംസാരിക്കുന്നതുപോലെ നീ സംസാരിക്കുന്നു; നാം ദൈവത്തിന്റെ കയ്യില്നിന്നു നന്മ കൈക്കൊള്ളുന്നു; തിന്മയും കൈക്കൊള്ളരുതോ എന്നു പറഞ്ഞു. ഇതില് ഒന്നിലും ഇയ്യോബ് അധരങ്ങളാല് പാപം ചെയ്തില്ല.
10. Job replied, 'Don't talk like a fool! If we accept blessings from God, we must accept trouble as well.' In all that happened, Job never once said anything against God.
11. അനന്തരം തേമാന്യനായ എലീഫസ്, ശൂഹ്യനായ ബില്ദാദ്, നയമാത്യനായ സോഫര് എന്നിങ്ങിനെ ഇയ്യോബിന്റെ മൂന്നു സ്നേഹിതന്മാര് ഈ അനര്ത്ഥമൊക്കെയും അവന്നു ഭവിച്ചതു കേട്ടപ്പോള് അവര് ഔരോരുത്തന് താന്താന്റെ സ്ഥലത്തുനിന്നു പുറപ്പെട്ടു അവനോടു സഹതപിപ്പാനും അവനെ ആശ്വസിപ്പിപ്പാനും പോകേണമെന്നു തമ്മില് പറഞ്ഞൊത്തു.
11. Eliphaz from Teman, Bildad from Shuah, and Zophar from Naamah were three of Job's friends, and they heard about his troubles. So they agreed to visit Job and comfort him.
12. അവര് അകലെവെച്ചു നോക്കിയാറെ അവനെ തിരിച്ചറിഞ്ഞില്ല; അവര് ഉറക്കെ കരഞ്ഞു വസ്ത്രം കീറി പൊടി വാരി മേലോട്ടു തലയില് വിതറി.മത്തായി 26:65
12. When they came near enough to see Job, they could hardly recognize him. And in their great sorrow, they tore their clothes, then sprinkled dust on their heads and cried bitterly.
13. അവന്റെ വ്യസനം അതികഠിനമെന്നു കണ്ടിട്ടു അവര് ആരും ഒരു വാക്കും മിണ്ടാതെ ഏഴു രാപ്പകല് അവനോടുകൂടെ നിലത്തിരുന്നു.
13. For seven days and nights, they sat silently on the ground beside him, because they realized what terrible pain he was in.