Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. ദൈവം ഇല്ല എന്നു മൂഢന് തന്റെ ഹൃദയത്തില് പറയുന്നു; അവര് വഷളന്മാരായി മ്ളേച്ഛത പ്രവര്ത്തിക്കുന്നു; നന്മചെയ്യുന്നവന് ആരുമില്ല.റോമർ 3:10-12
1. The fool hath said in his heart, 'There is no God.' They are corrupt; they have done abominable works; there is none that doeth good.
2. ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാനുണ്ടോ എന്നു കാണ്മാന് യഹോവ സ്വര്ഗ്ഗത്തില്നിന്നു മനുഷ്യപുത്രന്മാരെ നോക്കുന്നു.
2. The LORD looked down from heaven upon the children of men, to see if there were any that did understand and seek God.
3. എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീര്ന്നു; നന്മ ചെയ്യുന്നവനില്ല; ഒരുത്തന് പോലുമില്ല.
3. They have all turned aside; they are all together become filthy. There is none that doeth good; no, not one.
4. നീതികേടു പ്രവര്ത്തിക്കുന്നവര് ആരും അറിയുന്നില്ലയോ? അപ്പം തിന്നുന്നതുപോലെ അവര് എന്റെ ജനത്തെ തിന്നുകളയുന്നു; യഹോവയോടു അവര് പ്രാര്ത്ഥിക്കുന്നില്ല.
4. Have all the workers of iniquity no knowledge, who eat up my people as they eat bread and call not upon the LORD?
5. അവര് അവിടെ അത്യന്തം ഭയപ്പെട്ടു; യഹോവ നീതിമാന്മാരുടെ തലമുറയില് ഉണ്ടല്ലോ.
5. There were they in great fear, for God is in the generation of the righteous.
6. നിങ്ങള് ദരിദ്രന്റെ ആലോചനെക്കു ഭംഗം വരുത്തുന്നു; എന്നാല് യഹോവ അവന്റെ സങ്കേതമാകുന്നു.
6. Ye have shamed the counsel of the poor, because the LORD is his refuge.
7. സീയോനില്നിന്നു യിസ്രായേലിന്റെ രക്ഷവന്നെങ്കില്! യഹോവ തന്റെ ജനത്തിന്റെ സ്ഥിതി മാറ്റുമ്പോള് യാക്കോബ് സന്തോഷിക്കയും യിസ്രായേല് ആനന്ദിക്കയും ചെയ്യും.റോമർ 11:26-27
7. Oh that the salvation of Israel were come out of Zion! When the LORD bringeth back His people from captivity, Jacob shall rejoice and Israel shall be glad.