Psalms - സങ്കീർത്തനങ്ങൾ 56 | View All

1. ദൈവമേ, എന്നോടു കൃപയുണ്ടാകേണമേ; മനുഷ്യര് എന്നെ വിഴുങ്ങുവാന് പോകുന്നു; അവര് ഇടവിടാതെ പൊരുതു എന്നെ ഞെരുക്കുന്നു.

1. (For the music leader. To the tune 'A Silent Dove in the Distance.' A special psalm by David when the Philistines captured him in Gath.) Have pity, God Most High! My enemies chase me all day.

2. എന്റെ ശത്രുക്കള് ഇടവിടാതെ എന്നെ വിഴുങ്ങുവാന് ഭാവിക്കുന്നു; ഗര്വ്വത്തോടെ എന്നോടു പൊരുതുന്നവര് അനേകരല്ലോ.

2. Many of them are pursuing and attacking me,

3. ഞാന് ഭയപ്പെടുന്ന നാളില് നിന്നില് ആശ്രയിക്കും.

3. but even when I am afraid, I keep on trusting you.

4. ഞാന് ദൈവത്തില് അവന്റെ വചനത്തെ പുകഴും; ഞാന് ദൈവത്തില് ആശ്രയിക്കുന്നു; ഞാന് ഭയപ്പെടുകയില്ല. ജഡത്തിന്നു എന്നോടു എന്തു ചെയ്വാന് കഴിയും?

4. I praise your promises! I trust you and am not afraid. No one can harm me.

5. ഇടവിടാതെ അവര് എന്റെ വാക്കുകളെ കോട്ടിക്കളയുന്നു; അവരുടെ വിചാരങ്ങളൊക്കെയും എന്റെ നേരെ തിന്മെക്കായിട്ടാകുന്നു.

5. Enemies spend the whole day finding fault with me; all they think about is how to do me harm.

6. അവര് കൂട്ടംകൂടി ഒളിച്ചിരിക്കുന്നു; എന്റെ പ്രാണന്നായി പതിയിരിക്കുമ്പോലെ അവര് എന്റെ കാലടികളെ നോക്കിക്കൊണ്ടിരിക്കുന്നു.

6. They attack from ambush, watching my every step and hoping to kill me.

7. നീതികേടിനാല് അവര് ഒഴിഞ്ഞുപോകുമോ? ദൈവമേ, നിന്റെ കോപത്തില് ജാതികളെ തള്ളിയിടേണമേ.

7. They won't get away with these crimes, God, because when you get angry, you destroy people.

8. നീ എന്റെ ഉഴല്ചകളെ എണ്ണുന്നു; എന്റെ കണ്ണുനീര് നിന്റെ തുരുത്തിയില് ആക്കിവെക്കേണമേ; അതു നിന്റെ പുസ്തകത്തില് ഇല്ലയോ?

8. You have kept record of my days of wandering. You have stored my tears in your bottle and counted each of them.

9. ഞാന് വിളിച്ചപേക്ഷിക്കുമ്പോള് തന്നേ എന്റെ ശത്രുക്കള് പിന് തിരിയുന്നു; ദൈവം എനിക്കു അനുകൂലമെന്നു ഞാന് അറിയുന്നു.

9. When I pray, LORD God, my enemies will retreat, because I know for certain that you are with me.

10. ഞാന് ദൈവത്തില് അവന്റെ വചനത്തെ പുകഴും; ഞാന് യഹോവയില് അവന്റെ വചനത്തെ പുകഴും.

10. I praise your promises!

11. ഞാന് ദൈവത്തില് ആശ്രയിക്കുന്നു; ഞാന് ഭയപ്പെടുകയില്ല. മനുഷ്യന്നു എന്നോടു എന്തു ചെയ്വാന് കഴിയും?

11. I trust you and am not afraid. No one can harm me.

12. ദൈവമേ, നിനക്കുള്ള നേര്ച്ചകള്ക്കു ഞാന് കടമ്പെട്ടിരിക്കുന്നു; ഞാന് നിനക്കു സ്തോത്രയാഗങ്ങളെ അര്പ്പിക്കും.

12. I will keep my promises to you, my God, and bring you gifts.

13. ഞാന് ദൈവത്തിന്റെ മുമ്പാകെ ജീവന്റെ പ്രകാശത്തില് നടക്കേണ്ടതിന്നു നീ എന്റെ പ്രാണനെ മരണത്തില്നിന്നും എന്റെ കാലുകളെ ഇടര്ച്ചയില്നിന്നും വിടുവിച്ചുവല്ലോ. (സംഗീതപ്രമാണിക്കു; നശിപ്പിക്കരുതേ എന്ന രാഗത്തില്; ദാവീദിന്റെ ഒരു സ്വര്ണ്ണഗീതം; അവന് ശൌലിന്റെ മുമ്പില്നിന്നു ഗുഹയിലേക്കു ഔടിപ്പോയ കാലത്തു ചമെച്ചതു.)

13. You protected me from death and kept me from stumbling, so that I would please you and follow the light that leads to life.



Shortcut Links
സങ്കീർത്തനങ്ങൾ - Psalms : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102 | 103 | 104 | 105 | 106 | 107 | 108 | 109 | 110 | 111 | 112 | 113 | 114 | 115 | 116 | 117 | 118 | 119 | 120 | 121 | 122 | 123 | 124 | 125 | 126 | 127 | 128 | 129 | 130 | 131 | 132 | 133 | 134 | 135 | 136 | 137 | 138 | 139 | 140 | 141 | 142 | 143 | 144 | 145 | 146 | 147 | 148 | 149 | 150 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |