Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. ജാതികളേ, അടുത്തുവന്നു കേള്പ്പിന് ; വംശങ്ങളേ, ശ്രദ്ധതരുവിന് ; ഭൂമിയും അതിന്റെ നിറവും ഭൂതലവും അതില് മുളെക്കുന്നതൊക്കെയും കേള്ക്കട്ടെ.
1. Everyone of every nation, the entire earth, and all of its creatures, come here and listen!
2. യഹോവേക്കു സകലജാതികളോടും കോപവും അവരുടെ സര്വ്വസൈന്യത്തോടും ക്രോധവും ഉണ്ടു; അവന് അവരെ ശപഥാര്പ്പിതമായി കുലെക്കു ഏല്പിച്ചിരിക്കുന്നു.
2. The LORD is terribly angry with the nations; he has condemned them to be slaughtered.
3. അവരുടെ ഹതന്മാരെ എറിഞ്ഞുകളയും; അവരുടെ ശവങ്ങളില്നിന്നു നാറ്റം പുറപ്പെടും; അവരുടെ രക്തം കൊണ്ടു മലകള് ഒഴുകിപ്പോകും.
3. Their dead bodies will be left to rot and stink; their blood will flow down the mountains.
4. ആകാശത്തിലെ സൈന്യമെല്ലാം അലിഞ്ഞുപോകും; ആകാശവും ഒരു ചുരുള്പോലെ ചുരുണ്ടുപോകും; അതിനെ സൈന്യമൊക്കെയും മുന്തിരിവള്ളിയുടെ ഇല വാടി പൊഴിയുന്നതുപോലെയും അത്തിവൃക്ഷത്തിന്റെ കായ് വാടി പൊഴിയുന്നതുപോലെയും പൊഴിഞ്ഞുപോകും.മത്തായി 24:29, മർക്കൊസ് 13:25, ലൂക്കോസ് 21:26, 2 പത്രൊസ് 3:12, വെളിപ്പാടു വെളിപാട് 6:13-14
4. Each star will disappear-- the sky will roll up like a scroll. Everything in the sky will dry up and wilt like leaves on a vine or fruit on a tree.
5. എന്റെ വാള് സ്വര്ഗ്ഗത്തില് ലഹരിച്ചിരിക്കുന്നു; അതു എദോമിന്മേലും എന്റെ ശപഥാര്പ്പിതജാതിയുടെമേലും ന്യായവിധിക്കായി ഇറങ്ങിവരും.
5. After the sword of the LORD has done what it wants to the skies above, it will come down on Edom, the nation that the LORD has doomed for destruction.
6. യഹോവയുടെ വാള് രക്തം പുരണ്ടും കൊഴുപ്പു പൊതിഞ്ഞും ഇരിക്കുന്നു; കുഞ്ഞാടുകളുടെയും കോലാടുകളുടെയും രക്തം കൊണ്ടും ആട്ടുകൊറ്റന്മാരുടെ മൂത്രപിണ്ഡങ്ങളുടെ കൊഴുപ്പുംകൊണ്ടും തന്നേ; യഹോവേക്കു ബൊസ്രയില് ഒരു യാഗവും എദോംദേശത്തു ഒരു മഹാസംഹാരവും ഉണ്ടു.
6. The sword of the LORD is covered with blood from lambs and goats, together with fat from kidneys of rams. This is because the LORD will slaughter many people and make a sacrifice of them in the city of Bozrah and everywhere else in Edom.
7. അവയോടുകൂടെ കാട്ടുപോത്തുകളും കാളകളോടുകൂടെ മൂരികളും വീഴും; അവരുടെ ദേശം രക്തം കുടിച്ചു ലഹരി പിടിക്കും; അവരുടെ നിലം കൊഴുപ്പുകൊണ്ടു നിറഞ്ഞിരിക്കും.
7. Edom's leaders are wild oxen. They are powerful bulls, but they will die with the others. Their country will be soaked with their blood, and its soil made fertile with their fat.
8. അതു യഹോവ പ്രതികാരം നടത്തുന്ന ദിവസവും സീയോന്റെ വ്യവഹാരത്തില് പ്രതിഫലം കൊടുക്കുന്ന സംവത്സരവും ആകുന്നു.
8. The LORD has chosen the year and the day, when he will take revenge and come to Zion's defense.
9. അവിടത്തെ തോടുകള് കീലായും മണ്ണു ഗന്ധകമായും നിലം കത്തുന്ന കീലായും ഭവിക്കും.
9. Edom's streams will turn into tar and its soil into sulfur-- then the whole country will go up in flames.
10. രാവും പകലും അതു കെടുകയില്ല; അതിന്റെ പുക സദാകാലം പൊങ്ങിക്കൊണ്ടിരിക്കും; തലമുറതലമുറയായി അതു ശൂന്യമായ്ക്കിടക്കും; ഒരുത്തനും ഒരുനാളും അതില്കൂടി കടന്നു പോകയുമില്ല.വെളിപ്പാടു വെളിപാട് 14:11, വെളിപ്പാടു വെളിപാട് 19:3
10. It will burn night and day and never stop smoking. Edom will be a desert, generation after generation; no one will ever travel through that land.
11. വേഴാമ്പലും മുള്ളന് പന്നിയും അതിനെ കൈവശമാക്കും; മൂങ്ങയും മലങ്കാക്കയും അതില് പാര്ക്കും; അവന് അതിന്മേല് പാഴിന്റെ നൂലും ശൂന്യത്തിന്റെ തൂക്കുകട്ടിയും പിടിക്കും.വെളിപ്പാടു വെളിപാട് 18:2
11. Owls, hawks, and wild animals will make it their home. God will leave it in ruins, merely a pile of rocks.
12. അതിലെ കുലീനന്മാര് ആരും രാജത്വം ഘോഷിക്കയില്ല; അതിലെ പ്രഭുക്കന്മാര് എല്ലാവരും നാസ്തിയായ്പോകും.വെളിപ്പാടു വെളിപാട് 6:15
12. Edom will be called 'Kingdom of Nothing.' Its rulers will also be nothing.
13. അതിന്റെ അരമനകളില് മുള്ളും അതിന്റെ കോട്ടകളില് തൂവയും ഞെരിഞ്ഞിലും മുളെക്കും; അതു കുറുക്കന്മാര്ക്കും പാര്പ്പിടവും ഒട്ടകപ്പക്ഷികള്ക്കു താവളവും ആകും.
13. Its palaces and fortresses will be covered with thorns; only wolves and ostriches will make their home there.
14. മരുമൃഗങ്ങളും ചെന്നായ്ക്കളും തമ്മില് എതിര്പ്പെടും; വനഭൂതം വനഭൂതത്തെ വിളിക്കും; അവിടെ വേതാളം കിടക്കുകയും വിശ്രാമം പ്രാപിക്കയും ചെയ്യും.വെളിപ്പാടു വെളിപാട് 18:2
14. Wildcats and hyenas will hunt together, demons will scream to demons, and creatures of the night will live among the ruins.
15. അവിടെ അസ്ത്രനാഗം കൂടുണ്ടാക്കി മുട്ടയിട്ടു പൊരുന്നി കുഞ്ഞുങ്ങളെ തന്റെ നിഴലിന് കീഴെ ചേര്ത്തുകൊള്ളും; അവിടെ പരുന്തു അതതിന്റെ ഇണയോടു കൂടും.
15. Owls will nest there to raise their young among its shadows, while families of buzzards circle around.
16. യഹോവയുടെ പുസ്തകത്തില് അന്വേഷിച്ചു വായിച്ചു നോക്കുവിന് ; അവയില് ഒന്നും കാണാതിരിക്കയില്ല; ഒന്നിന്നും ഇണ ഇല്ലാതിരിക്കയുമില്ല; അവന്റെ വായല്ലോ കല്പിച്ചതു; അവന്റെ ആത്മാവത്രേ അവയെ കൂട്ടിവരുത്തിയതു.
16. In The Book of the LORD you can search and find where it is written, 'The LORD brought together all of his creatures by the power of his Spirit. Not one is missing.'
17. അവന് അവെക്കായി ചീട്ടിട്ടു, അവന്റെ കൈ അതിനെ അവേക്കു ചരടുകൊണ്ടു വിഭാഗിച്ചുകൊടുത്തു; അവ സദാകാലത്തേക്കും അതിനെ കൈവശമാക്കി തലമുറതലമുറയായി അതില് പാര്ക്കും.
17. The LORD has decided where they each should live; they will be there forever, generation after generation.