Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. യഹോവ എന്നോടു കല്പിച്ചതുനീ ഒരു വലിയ പലക എടുത്തു, സാമാന്യ അക്ഷരത്തില്മഹേര്-ശാലാല് ഹാശ്-ബസ് എന്നു എഴുതുക.
1. The LORD said to me: Take a large cylinder-seal, and inscribe on it in ordinary letters: 'Belonging to Maher-shalal-hash-baz.'
2. ഞാന് ഊരിയാപുരോഹിതനെയും യെബെരെഖ്യാവിന് മകനായ സഖര്യ്യാവെയും എനിക്കു വിശ്വസ്തസാക്ഷികളാക്കിവേക്കും.
2. And I took reliable witnesses, Uriah the priest, and Zechariah, son of Jeberechiah.
3. ഞാന് പ്രവാചകിയുടെ അടുക്കല് ചെന്നു; അവള് ഗര്ഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു. യഹോവ എന്നോടുഅവന്നു മഹേര്-ശാലാല് ഹാശ്-ബസ് എന്നു പേര് വിളിക്ക;
3. Then I went to the prophetess and she conceived and bore a son. The LORD said to me: Name him Maher-shalal-hash-baz,
4. ഈ കുട്ടിക്കു അപ്പാ, അമ്മേ എന്നു വിളിപ്പാന് പ്രായമുകുംമുമ്പെ ദമ്മേശെക്കിലെ ധനവും ശമര്യ്യയിലെ കൊള്ളയും അശ്ശൂര് രാജാവിന്റെ അടുക്കലേക്കു എടുത്തുകൊണ്ടു പോകും എന്നരുളിച്ചെയ്തു.
4. for before the child knows how to call his father or mother by name, the wealth of Damascus and the spoil of Samaria shall be carried off by the king of Assyria.
5. യഹോവ പിന്നെയും എന്നോടു അരുളിച്ചെയ്തതെന്തെന്നാല്
5. Again the LORD spoke to me:
6. ഈ ജനം സാവധാനത്തോടെ ഒഴുകുന്ന ശീലോഹാവെള്ളത്തെ നിരസിച്ചു രെസീനിലും രെമല്യാവിന് മകനിലും സന്തോഷിക്കുന്നതുകൊണ്ടു,
6. Because this people has rejected the waters of Shiloah that flow gently, And melts with fear before the loftiness of Rezin and Remaliah's son,
7. അതുകാരണത്താല് തന്നേ, യഹോവ നദിയിലെ ബലമേറിയ പെരുവെള്ളത്തെ, അശ്ശൂര്രാജാവിനെയും അവന്റെ സകലമഹത്വത്തെയും തന്നേ, അവരുടെമേല് വരുത്തും; അതു അതിന്റെ എല്ലാ തോടുകളിലും പൊങ്ങി അതിന്റെ എല്ലാ കരകളെയും കവിഞ്ഞൊഴുകും.
7. Therefore the LORD raises against them the waters of the River, great and mighty (the king of Assyria and all his power). It shall rise above all its channels, and overflow all its banks;
8. അതു യെഹൂദയിലേക്കു കടന്നു കവിഞ്ഞൊഴുകി കഴുത്തോളം എത്തും; അതിന്റെ വിടര്ന്ന ചിറകു, ഇമ്മാനൂവേലേ, നിന്റെ ദേശത്തിന്റെ വീതിയെ മൂടും.മത്തായി 1:23
8. It shall pass into Judah, and flood it all throughout: up to the neck it shall reach; It shall spread its wings the full width of your land, Immanuel!
9. ജാതികളേ, കലഹിപ്പിന് ; തകര്ന്നുപോകുവിന് ! സകല ദൂരദിക്കുകാരുമായുള്ളോരേ, ശ്രദ്ധിച്ചുകൊള്വിന് ; അര കെട്ടിക്കൊള്വിന് ; തകര്ന്നുപോകുവിന് . അര കെട്ടിക്കൊള്വിന് , തകര്ന്നുപോകുവിന് .
9. Know, O peoples, and be appalled! Give ear, all you distant lands! Arm, but be crushed! Arm, but be crushed!
10. കൂടി ആലോചിച്ചുകൊള്വിന് ; അതു നിഷ്ഫലമായിത്തീരും; കാര്യം പറഞ്ഞുറെപ്പിന് ; സാദ്ധ്യം ഉണ്ടാകയില്ല; ദൈവം ഞങ്ങളോടു കൂടെ ഉണ്ടു.മത്തായി 1:23
10. Form a plan, and it shall be thwarted; make a resolve, and it shall not be carried out, for 'With us is God!'
11. യഹോവ ബലമുള്ള കൈകൊണ്ടു എന്നെ പിടിച്ചു എന്നോടു അരുളിച്ചെയ്തു ഞാന് ഈ ജനത്തിന്റെ വഴിയില് നടക്കാതെയിരിക്കേണ്ടതിന്നു എനിക്കു ഉപദേശിച്ചുതന്നതെന്തെന്നാല്
11. For thus said the LORD to me, taking hold of me and warning me not to walk in the way of this people:
12. ഈ ജനം കൂട്ടുകെട്ടു എന്നു പറയുന്നതിന്നൊക്കെയും കൂട്ടുകെട്ടു എന്നു നിങ്ങള് പറയരുതു; അവര് ഭയപ്പെടുന്നതിനെ നിങ്ങള് ഭയപ്പെടരുതു, ഭ്രമിച്ചുപോകയുമരുതു.1 പത്രൊസ് 3:14-15
12. Call not alliance what this people calls alliance, and fear not, nor stand in awe of what they fear.
13. സൈന്യങ്ങളുടെ യഹോവയെ ശുദ്ധീകരിപ്പിന് ; അവന് തന്നേ നിങ്ങളുടെ ഭയവും നിങ്ങളുടെ ഭീതിയും ആയിരിക്കട്ടെ.1 പത്രൊസ് 3:14-15
13. But with the LORD of hosts make your alliance-- for him be your fear and your awe.
14. എന്നാല് അവന് ഒരു വിശുദ്ധമന്ദിരമായിരിക്കും; എങ്കിലും യിസ്രായേല്ഗൃഹത്തിന്നു രണ്ടിന്നും അവന് ഒരു ഇടര്ച്ചക്കല്ലും തടങ്ങല്പാറയും യെരൂശലേം നിവാസികള്ക്കു ഒരു കുടുക്കും കണിയും ആയിരിക്കും.റോമർ 9:32, മത്തായി 21:44, ലൂക്കോസ് 2:34, 1 പത്രൊസ് 2:8
14. Yet he shall be a snare, an obstacle and a stumbling stone to both the houses of Israel, A trap and a snare to those who dwell in Jerusalem;
15. പലരും അതിന്മേല് തട്ടിവീണു തകര്ന്നുപോകയും കണിയില് കുടുങ്ങി പിടിപെടുകയും ചെയ്യും.മത്തായി 21:44, ലൂക്കോസ് 2:34, 1 പത്രൊസ് 2:8
15. And many among them shall stumble and fall, broken, snared, and captured.
16. സാക്ഷ്യം പൊതിഞ്ഞുകെട്ടുക; എന്റെ ശിഷ്യന്മാരുടെ ഇടയില് ഉപദേശം മുദ്രയിട്ടു വെക്കുക.
16. The record is to be folded and the sealed instruction kept among my disciples.
17. ഞാനോ യാക്കോബ്ഗൃഹത്തിന്നു തന്റെ മുഖം മറെച്ചുകളഞ്ഞ യഹോവെക്കായി കാത്തിരിക്കയും പ്രത്യാശിക്കയും ചെയ്യും.എബ്രായർ 2:13
17. For I will trust in the LORD, who is hiding his face from the house of Jacob; yes, I will wait for him.
18. ഇതാ, ഞാനും യഹോവ എനിക്കു തന്ന മക്കളും സീയോന് പര്വ്വതത്തില് അധിവസിക്കുന്ന സൈന്യങ്ങളുടെ യഹോവയാല് യിസ്രായേലില് അടയാളങ്ങളും അത്ഭുതങ്ങളും ആയിരിക്കുന്നു.എബ്രായർ 2:13
18. Look at me and the children whom the Lord has given me: we are signs and portents in Israel from the LORD of hosts who dwells on Mount Zion.
19. വെളിച്ചപ്പാടന്മാരോടു ചിലെക്കുകയും ജപിക്കുകയും ചെയ്യുന്നവരായ ലക്ഷണവാദികളോടും അരുളപ്പാടു ചോദിപ്പിന് എന്നു അവര് നിങ്ങളോടു പറയുന്നുവെങ്കില് -- ജനം തങ്ങളുടെ ദൈവത്തോടല്ലയോ ചോദിക്കേണ്ടതു? ജീവനുള്ളവര്ക്കും വേണ്ടി മരിച്ചവരോടോ ചോദിക്കേണ്ടതു?ലൂക്കോസ് 24:5
19. And when they say to you, 'Inquire of mediums and fortune-tellers (who chirp and mutter!); should not a people inquire of their gods, apply to the dead on behalf of the living?'--
20. ഉപദേശത്തിന്നും സാക്ഷ്യത്തിന്നും വരുവിന് ! അവര് ഈ വാക്കുപോലെ പറയുന്നില്ലെങ്കില് -- അവര്ക്കും അരുണോദയം ഉണ്ടാകയില്ല.
20. then this document will furnish its instruction. That kind of thing they will surely say.
21. അവര് ഏറ്റവും വലഞ്ഞും വിശന്നും ദേശത്തുകൂടി കടന്നുപോകും; അവര്ക്കും വിശക്കുമ്പോള് അവര് മുഷിഞ്ഞു തങ്ങളുടെ രാജാവിനെയും തങ്ങളുടെ ദൈവത്തെയും ശപിച്ചു മുഖം മേലോട്ടു തിരിക്കും.
21. He shall pass through it hard-pressed and hungry, and in his hunger he shall become enraged, and curse his king and his gods. He shall look upward, but there shall be strict darkness without any dawn;
22. അവര് ഭൂമിയില് നോക്കുമ്പോള് കഷ്ടതയും അന്ധകാരവും സങ്കടമുള്ള തിമിരവും കാണും; കൂരിരുട്ടിലേക്കു അവരെ തള്ളിക്കളയും.വെളിപ്പാടു വെളിപാട് 16:10
22. He shall gaze at the earth, but there shall be distress and darkness, with the light blacked out by its clouds.