Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. യിരെമ്യാ പ്രവാചകന്റെ പുസ്തകം
1. These are the sermons of Ieremie the sonne of Helkiah the priest, one of them that dwelt at Anathoth in the lande of Beniamin,
2. ബെന്യാമീന് ദേശത്തു അനാഥോത്തിലെ പുരോഹിതന്മാരില് ഹില്ക്കീയാവിന്റെ മകനായ യിരെമ്യാവിന്റെ വചനങ്ങള്.
2. When the Lorde had first spoken with hym in the tyme of Iosiah the sonne of Amon kyng of Iuda, in the 13 yere of his raigne:
3. അവന്നു യെഹൂദാരാജാവായി ആമോന്റെ മകനായ യോശീയാവിന്റെ കാലത്തു, അവന്റെ വാഴ്ചയുടെ പതിമൂന്നാം ആണ്ടില്, യഹോവയുടെ അരുളപ്പാടുണ്ടായി.
3. And so duryng vnto the tyme of Iehoakim the sonne of Iosiah king of Iuda, and vntyll the 11 yere of Zedekiah the sonne of Iosiah kyng of Iuda were ended, when Hierusalem was taken, euen in the fifth moneth.
4. യെഹൂദാരാജാവായി യോശീയാവിന്റെ മകനായ യെഹോയാക്കീമിന്റെ കാലത്തും യെഹൂദാരാജാവായി യോശീയാവിന്റെ മകനായ സിദെക്കീയാവിന്റെ പതിനൊന്നാം ആണ്ടിന്റെ അവസാനംവരെയും അഞ്ചാം മാസത്തില് യെരൂശലേമ്യരെ പ്രവാസത്തിലേക്കു കൊണ്ടുപോയതുവരെയും തന്നേ അങ്ങനെ ഉണ്ടായി.
4. The worde of the Lorde spake thus vnto me.
5. യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്ഗലാത്യർ ഗലാത്തിയാ 1:15
5. Before I fashioned thee in thy mothers wombe, I dyd knowe thee: and or euer thou wast borne, I sanctified thee, and ordeyned thee to be a prophete vnto the people.
6. നിന്നെ ഉദരത്തില് ഉരുവാക്കിയതിന്നു മുമ്പെ ഞാന് നിന്നെ അറിഞ്ഞു; നീ ഗര്ഭപാത്രത്തില്നിന്നു പുറത്തു വന്നതിന്നു മുമ്പെ ഞാന് നിന്നെ വിശുദ്ധീകരിച്ചു, ജാതികള്ക്കു പ്രവാചകനായി നിയമിച്ചിരിക്കുന്നു.
6. Then sayde I: O Lorde God, I can not speake, for I am yet but young.
7. എന്നാല് ഞാന് അയ്യോ, യഹോവയായ കര്ത്താവേ, എനിക്കു സംസാരിപ്പാന് അറിഞ്ഞുകൂടാ; ഞാന് ബാലനല്ലോ എന്നു പറഞ്ഞു.പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 26:17
7. And the Lorde aunswered me thus: Say not so, I am to young: for thou shalt go to all that I shall sende thee vnto, and whatsoeuer I commaunde thee, that shalt thou speake.
8. അതിന്നു യഹോവ എന്നോടു അരുളിച്ചെയ്തതുഞാന് ബാലന് എന്നു നീ പറയരുതു; ഞാന് നിന്നെ അയക്കുന്ന ഏവരുടെയും അടുക്കല് നീ പോകയും ഞാന് നിന്നോടു കല്പിക്കുന്നതൊക്കെയും സംസാരിക്കയും വേണം.പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 18:9-10
8. Be not afrayde of their faces: for I am with thee to deliuer thee, saith the Lorde.
9. നീ അവരെ ഭയപ്പെടരുതു; നിന്നെ വിടുവിക്കേണ്ടതിന്നു ഞാന് നിന്നോടുകൂടെ ഉണ്ടെന്നു യഹോവയുടെ അരുളപ്പാടു.
9. And with that the Lorde stretched out his hande and touched my mouth: and the same Lorde sayde vnto me, Beholde, I put my wordes in thy mouth.
10. പിന്നെ യഹോവ കൈ നീട്ടി എന്റെ വായെ തൊട്ടുഞാന് എന്റെ വചനങ്ങളെ നിന്റെ വായില് തന്നിരിക്കുന്നു;വെളിപ്പാടു വെളിപാട് 10:11
10. And beholde, this day do I set thee ouer the people and kyngdomes, that thou mayest roote out, breake of, destroy, and make waste, and that thou mayest builde vp and plant.
11. നോക്കുക; നിര്മ്മൂലമാക്കുവാനും പൊളിപ്പാനും നശിപ്പിപ്പാനും ഇടിച്ചുകളവാനും പണിവാനും നടുവാനുംവേണ്ടി ഞാന് നിന്നെ ഇന്നു ജാതികളുടെമേലും രാജ്യങ്ങളുടെമേലും ആക്കിവെച്ചിരിക്കുന്നു എന്നു യഹോവ എന്നോടു കല്പിച്ചു.
11. After this the Lorde spake vnto me, saying: Ieremie, what seest thou? And I sayd, I see a rod of an Almond tree.
12. യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായിയിരെമ്യാവേ, നീ എന്തു കാണുന്നു എന്നു ചോദിച്ചു. ബദാം (ജാഗ്രത്) വൃക്ഷത്തിന്റെ ഒരു കൊമ്പു കാണുന്നു എന്നു ഞാന് പറഞ്ഞു.
12. Then sayde the Lorde vnto me: thou hast seene ryght, for I wyll make haste speedyly vpon my worde to performe it.
13. യഹോവ എന്നോടുനീ കണ്ടതു ശരി തന്നേ; എന്റെ വചനം നിവര്ത്തിക്കേണ്ടതിന്നു ഞാന് ജാഗരിച്ചുകൊള്ളും എന്നു അരുളിച്ചെയ്തു.
13. It happened afterwarde that the Lorde spake to me agayne, and sayde: what seest thou? and I sayde: I do see a seethyng pot, lokyng from out of the north.
14. യഹോവയുടെ അരുളപ്പാടു രണ്ടാം പ്രാവശ്യം എനിക്കുണ്ടായിനീ എന്തു കാണുന്നു എന്നു ചോദിച്ചു. തിളെക്കുന്ന ഒരു കാലം കാണുന്നു. അതു വടക്കുനിന്നു പ്രത്യക്ഷമായി വരുന്നു എന്നു ഞാന് പറഞ്ഞു.
14. Then sayde the Lorde vnto me: Out of the north shall come a plague vpon all the dwellers of the lande.
15. യഹോവ എന്നോടുവടക്കുനിന്നു ദേശത്തിലെ സര്വ്വനിവാസികള്ക്കും അനര്ത്ഥം വരും.
15. For lo, I wyll call all the kinredes of the kingdomes of the north, saith the Lorde: and they shall come, and euery one shall set his seate in the gates of Hierusalem, and in all their walles rounde about, and in all cities of Iuda.
16. ഞാന് വടക്കെ രാജ്യങ്ങളിലെ വംശങ്ങളെ ഒക്കെയും വിളിക്കും എന്നു യഹോവയുടെ അരുളപ്പാടു; അവര് വന്നു, ഔരോരുത്തന് താന്താന്റെ സിംഹാസനം യെരൂശലേമിന്റെ പടിവാതിലുകളുടെ പ്രവേശനത്തിങ്കലും ചുറ്റും അതിന്റെ എല്ലാ മതിലുകള്ക്കും നേരെയും യെഹൂദയിലെ എല്ലാപട്ടണങ്ങള്ക്കും നേരെയും വേക്കും.
16. And through them shall I declare my iudgement, vpo all the wickednesse of those men that haue forsaken me, that haue burnt incense vnto straunge gods, and worshipped the workes of their owne handes.
17. അവര് എന്നെ ഉപേക്ഷിക്കയും അന്യദേവന്മാര്ക്കും ധൂപം കാട്ടി തങ്ങളുടെ കൈപ്പണികളെ നമസ്കരിക്കയും ചെയ്ത സകലദോഷത്തെയും കുറിച്ചു ഞാന് അവരോടു ന്യായപദം കഴിക്കും.ലൂക്കോസ് 12:35
17. And therfore girde vp thy loynes, arise, and tell them all that I geue thee in commaundement: Feare them not, lest I destroy thee before them.
18. ആകയാല് നീ അരകെട്ടി എഴുന്നേറ്റു ഞാന് നിന്നോടു കല്പിക്കുന്നതൊക്കെയും അവരോടു പ്രസ്താവിക്ക; ഞാന് നിന്നെ അവരുടെ മുമ്പില് ഭ്രമിപ്പിക്കാതെ ഇരിക്കേണ്ടതിന്നു നീ അവരെ കണ്ടു ഭ്രമിച്ചുപോകരുതു.
18. For beholde, this day do I make thee a strong fensed towne, an iron pyller, and a brasen wall, agaynst the whole lande, agaynst the kinges and mightie men of Iuda, agaynst the priestes and people of the lande.
19. ഞാന് ഇന്നു നിന്നെ സര്വ്വദേശത്തിന്നും യെഹൂദാരാജാക്കന്മാര്ക്കും പ്രഭുക്കന്മാര്ക്കും പുരോഹിതന്മാര്ക്കും ദേശത്തിലെ ജനത്തിന്നും നേരെ ഉറപ്പുള്ളോരു പട്ടണവും ഇരിമ്പുതൂണും താമ്രമതിലുകളും ആക്കിയിരിക്കുന്നു.
19. They shall fight agaynst thee, but they shall not be able to ouercome thee: for I am with thee to deliuer thee, saith the Lorde.