Jeremiah - യിരേമ്യാവു 25 | View All

1. യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ വാഴ്ചയുടെ ആരംഭത്തിങ്കല് യഹോവയിങ്കല്നിന്നുണ്ടായ അരുളപ്പാടാവിതു;

1. The word that came to Jeremiah concerning all the people of Judah, in the fourth year of Jehoiakim, son of Josiah, king of Judah (the first year of Nebuchadnezzar, king of Babylon).

2. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനീ യഹോവയുടെ ആലയത്തിന്റെ പ്രാകാരത്തില് നിന്നുകൊണ്ടു, യഹോവയുടെ ആലയത്തില് നമസ്കരിപ്പാന് വരുന്ന സകല യെഹൂദാപട്ടണങ്ങളോടും പ്രസ്താവിപ്പാന് ഞാന് നിന്നോടു കല്പിക്കുന്ന സകലവചനങ്ങളെയും അവരോടു പ്രസ്താവിക്ക; ഒരു വാക്കും വിട്ടുകളയരുതു.

2. This word the prophet Jeremiah spoke to all the people of Judah and all the citizens of Jerusalem:

3. അവരുടെ ദുഷ്പ്രവൃത്തികള്നിമിത്തം ഞാന് അവര്ക്കും വരുത്തുവാന് വിചാരിക്കുന്ന അനര്ത്ഥത്തെക്കുറിച്ചു ഞാന് അനുതപിക്കത്തക്കവണ്ണം പക്ഷേ അവര് കേട്ടു ഔരോരുത്തന് താന്താന്റെ ദുര്മ്മാര്ഗ്ഗം വിട്ടുതിരിയുമായിരിക്കും.

3. Since the thirteenth year of Josiah, son of Amon, king of Judah, to this day-- these three and twenty years-- the word of the LORD has come to me and I spoke to you untiringly, but you would not listen.

4. എന്നാല് നീ അവരോടു പറയേണ്ടതുയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന് ഇടവിടാതെ നിങ്ങളുടെ അടുക്കല് അയച്ചു പറയിച്ചിട്ടും നിങ്ങള് കൂട്ടാക്കാതിരുന്ന എന്റെ ദാസന്മാരായ പ്രവാചകന്മാരുടെ വചനങ്ങളെ കേള്പ്പാനും

4. Though you refused to listen or pay heed, the LORD has sent you without fail all his servants the prophets

5. ഞാന് നിങ്ങളുടെ മുമ്പില് വെച്ച എന്റെ ന്യായപ്രമാണത്തെ അനുസരിച്ചുനടപ്പാനും നിങ്ങള് എന്റെ വാക്കു കേള്ക്കയില്ലെങ്കില്,

5. with this message: Turn back, each of you, from your evil way and from your evil deeds; then you shall remain in the land which the LORD gave you and your fathers, from of old and forever.

6. ഞാന് ഈ ആലയത്തെ ശീലോവിന്നു തുല്യമാക്കി ഈ നഗരത്തെ ഭൂമിയിലുള്ള സകല ജാതികള്ക്കും ശാപവാക്യമാക്കിത്തീര്ക്കും.

6. Do not follow strange gods to serve and adore them, lest you provoke me with your handiwork, and I bring evil upon you.

7. യിരെമ്യാവു ഈ വാക്കുകളെ യഹോവയുടെ ആലയത്തില്വെച്ചു പറയുന്നതു പുരോഹിതന്മാരും പ്രവാചകന്മാരും സകല ജനവും കേട്ടു.

7. But you would not listen to me, says the LORD, and so you provoked me with your handiwork to your own harm.

8. എന്നാല് സകലജനത്തോടും പ്രസ്താവിപ്പാന് യഹോവ കല്പിച്ചിരുന്നതൊക്കെയും യിരെമ്യാവു പ്രസ്താവിച്ചു തീര്ന്നശേഷം, പുരോഹിതന്മാരും പ്രവാചകന്മാരും സകലജനവും അവനെ പിടിച്ചുനീ മരിക്കേണം നിശ്ചയം;

8. Hence, thus says the LORD of hosts: Since you would not listen to my words,

9. ഈ ആലയം ശീലോവിന്നു തുല്യമാകും, ഈ നഗരം നിവാസികള് ഇല്ലാതെ ശൂന്യമാകും എന്നു നീ യഹോവയുടെ നാമത്തില് പ്രവചിച്ചിരിക്കുന്നതെന്തു എന്നു പറഞ്ഞു ജനമൊക്കെയും യഹോവയുടെ ആലയത്തില് യിരെമ്യാവിന്റെ അടുക്കല് വന്നു കൂടി.

9. lo! I will send for and fetch all the tribes of the north, says the LORD (and I will send to Nebuchadnezzar, king of Babylon, my servant); I will bring them against this land, against its inhabitants, and against all these neighboring nations. I will doom them, making them an object of horror, of ridicule, of everlasting reproach.

10. ഈ കാര്യം യെഹൂദാപ്രഭുക്കന്മാര് കേട്ടാറെ, അവര് രാജാവിന്റെ അരമനയില് നിന്നു യഹോവയുടെ ആലയത്തിലേക്കു കയറിച്ചെന്നു, യഹോവയുടെ ആലയത്തിന്റെ പുതിയ പടിവാതിലിന്റെ പ്രവേശനത്തിങ്കല് ഇരുന്നു.
വെളിപ്പാടു വെളിപാട് 18:22-23

10. Among them I will bring to an end the song of joy and the song of gladness, the voice of the bridegroom and the voice of the bride, the sound of the millstone and the light of the lamp.

11. പുരോഹിതന്മാരും പ്രവാചകന്മാരും പ്രഭുക്കന്മാരോടും സകലജനത്തോടുംഈ മനുഷ്യന് മരണയോഗ്യന് ; അവന് ഈ നഗരത്തിന്നു വിരോധമായി പ്രവചിച്ചിരിക്കുന്നതു നിങ്ങള് സ്വന്തചെവികൊണ്ടു കേട്ടുവല്ലോ എന്നു പറഞ്ഞു.

11. This whole land shall be a ruin and a desert. Seventy years these nations shall be enslaved to the king of Babylon;

12. അതിന്നു യിരെമ്യാവു സകലപ്രഭുക്കന്മാരോടും സര്വ്വജനത്തോടും പറഞ്ഞതുനിങ്ങള് കേട്ടിരിക്കുന്ന വാക്കുകളൊക്കെയും ഈ ആലയത്തിന്നും ഈ നഗരത്തിന്നും വിരോധമായി പ്രവചിപ്പാന് യഹോവ എന്നെ അയച്ചിരിക്കുന്നു.

12. but when the seventy years have elapsed, I will punish the king of Babylon and the nation and the land of the Chaldeans for their guilt, says the LORD. Their land I will turn into everlasting desert.

13. ആകയാല് നിങ്ങള് നിങ്ങളുടെ നടപ്പും പ്രവൃത്തികളും നന്നാക്കി, നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിപ്പിന് ; എന്നാല് യഹോവ നിങ്ങള്ക്കു വിരോധമായി അരുളിച്ചെയ്തിരിക്കുന്ന അനര്ത്ഥത്തെക്കുറിച്ചു അനുതപിക്കും.

13. Against that land I will fulfill all the words I have spoken against it (all that is written in this book, which Jeremiah prophesied against all the nations).

14. ഞാനോ ഇതാ നിങ്ങളുടെ കയ്യില് ഇരിക്കുന്നു; നിങ്ങള്ക്കു ഇഷ്ടവും ന്യായവും ആയി തോന്നുന്നതുപോലെ എന്നോടു ചെയ്തുകൊള്വിന് .

14. They also shall be enslaved to great nations and mighty kings, and thus I will repay them according to their own deeds and according to their own handiwork.

15. എങ്കിലും നിങ്ങള് എന്നെ കൊന്നുകളഞ്ഞാല്, നിങ്ങള് കുറ്റമില്ലാത്ത രക്തം നിങ്ങളുടെ മേലും ഈ നഗരത്തിന്മേലും അതിലെ നിവാസികളുടെ മേലും വരുത്തും എന്നു അറിഞ്ഞുകൊള്വിന് ; നിങ്ങള് കേള്ക്കേ ഈ വാക്കുകളൊക്കെയും പ്രസ്താവിക്കേണ്ടതിന്നു യഹോവ എന്നെ നിങ്ങളുടെ അടുക്കല് അയച്ചിരിക്കുന്നു സത്യം.
വെളിപ്പാടു വെളിപാട് 14:10, വെളിപ്പാടു വെളിപാട് 15:7, വെളിപ്പാടു വെളിപാട് 16:19

15. For thus said the LORD, the God of Israel, to me: Take this cup of foaming wine from my hand, and have all the nations to whom I will send you drink it.

16. അപ്പോള് പ്രഭുക്കന്മാരും സകലജനവും പുരോഹിതന്മാരോടും പ്രവാചകന്മാരോടുംഈ മനുഷ്യന് മരണയോഗ്യനല്ല; അവന് നമ്മുടെ ദൈവമായ യഹോവയുടെ നാമത്തില് അല്ലോ നമ്മോടു സംസാരിക്കുന്നതു എന്നു പറഞ്ഞു.
വെളിപ്പാടു വെളിപാട് 18:3

16. They shall drink, and be convulsed, and go mad, because of the sword I will send among them.

17. അനന്തരം ദേശത്തിലെ മൂപ്പന്മാരില് ചിലര് എഴുന്നേറ്റു ജനത്തിന്റെ സര്വ്വസംഘത്തോടും പറഞ്ഞതു

17. I took the cup from the hand of the LORD and gave drink to all the nations to which the LORD sent me:

18. യെഹൂദാരാജാവായ ഹിസ്കീയാവിന്റെ കാലത്തു മോരഷ്ട്യനായ മീഖായാവു സകലയെഹൂദാജനത്തോടും പ്രവചിച്ചുസീയോനേ വയല് പോലെ ഉഴുതുകളയും; യെരൂശലേം കലക്കുന്നായും ഈ ആലയമുള്ള പര്വ്വതം വനാന്തരഗിരികളായും തീരും എന്നിങ്ങനെ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.

18. (Jerusalem, the cities of Judah, her kings and her princes, to make them a ruin and a desert, an object of ridicule and cursing, as they are today;)

19. യെഹൂദാരാജാവായ ഹിസ്കീയാവും സര്വ്വയെഹൂദയും അവനെ കൊന്നുകളഞ്ഞുവോ? അവന് യഹോവയെ ഭയപ്പെട്ടു, യഹോവയോടു ക്ഷമ യാചിക്കയും താന് അവര്ക്കും വരുത്തുമെന്നു അരുളിച്ചെയ്തിരുന്ന അനര്ത്ഥത്തെക്കുറിച്ചു യഹോവ അനുതപിക്കയും ചെയ്തില്ലയോ? നാമോ നമ്മുടെ പ്രാണന്നു വലിയോരു അനര്ത്ഥം വരുത്തുവാന് പോകുന്നു.

19. Pharaoh, king of Egypt, and his servants, his princes, all the people under him, native

20. അങ്ങനെ തന്നേ കിര്യ്യത്ത്--യെയാരീമില്നിന്നുള്ള ശെമയ്യാവിന്റെ മകനായ ഊരീയാവു എന്നൊരുത്തന് യഹോവയുടെ നാമത്തില് പ്രവചിച്ചു; അവന് യിരെമ്യാവിന്റെ സകലവാക്കുകളെയുംപോലെ ഈ നഗരത്തിന്നും ഈ ദേശത്തിന്നും വിരോധമായി പ്രവചിച്ചു.

20. and foreign; all the kings of the land of Uz; all the kings of the land of the Philistines: Ashkelon, Gaza, Ekron, and the remnant of Ashdod;

21. യെഹോയാക്കീംരാജാവു അവന്റെ സകലയുദ്ധവീരന്മാരും സകലപ്രഭുക്കന്മാരും അവന്റെ വാക്കുകളെ കേട്ടപ്പോള്, രാജാവു അവനെ കൊന്നുകളവാന് വിചാരിച്ചു; ഊരീയാവു അതു കേട്ടു ഭയപ്പെട്ടു മിസ്രയീമിലേക്കു ഔടിപ്പോയി.

21. Edom, Moab, and the Ammonites;

22. യെഹോയാക്കീംരാജാവു ചില ആളുകളെ, അഖ്ബോരിന്റെ മകനായ എല്നാഥാനെയും അവനോടുകൂടെ മറ്റു ചിലരെയും മിസ്രയീമിലേക്കു അയച്ചു.

22. all the kings of Tyre, of Sidon, and of the shores beyond the sea;

23. അവര് ഊരീയാവെ മിസ്രയീമില്നിന്നു യെഹോയാക്കീംരാജാവിന്റെ അടുക്കല് കൊണ്ടുവന്നു; അവന് അവനെ വാള്കൊണ്ടു കൊന്നു അവന്റെ ശവത്തെ സാമാന്യജനത്തിന്റെ ശ്മശാനത്തില് ഇട്ടുകളഞ്ഞു.

23. Dedan and Tema and Buz, all the desert dwellers who shave their temples;

24. എന്നാല് യിരെമ്യാവെ ജനത്തിന്റെ കയ്യില് ഏല്പിച്ചു കൊല്ലാതിരിക്കേണ്ടതിന്നു ശാഫാന്റെ മകനായ അഹീക്കാം അവന്നു പിന്തുണയായിരുന്നു

24. (all the kings of Arabia;)



Shortcut Links
യിരേമ്യാവു - Jeremiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |