Jeremiah - യിരേമ്യാവു 9 | View All

1. യിസ്രായേല്ഗൃഹമേ, യഹോവ നിങ്ങളോടു അരുളിച്ചെയ്യുന്ന വചനം കേള്പ്പിന് !

1. I wish my head were a well of water, and my eyes a fountain of tears, so that I could cry day and night for my people who have been killed.

2. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുജാതികളുടെ വഴി പഠിക്കരുതു; ആകാശത്തിലെ ലക്ഷണങ്ങള് കണ്ടു ഭ്രമിക്കരുതു; ജാതികള് അല്ലോ അവ കണ്ടു ഭ്രമിക്കുന്നതു.

2. I wish I had a place to stay in the desert where I could get away from my people. They are all unfaithful, a mob of traitors.

3. ജാതികളുടെ ചട്ടങ്ങള് മിത്ഥ്യാമൂര്ത്തിയെ സംബന്ധിക്കുന്നു; അതു ഒരുവന് കാട്ടില്നിന്നു വെട്ടിക്കൊണ്ടുവന്ന മരവും ആശാരി വാച്ചികൊണ്ടു ചെയ്ത പണിയും അത്രേ.

3. They are always ready to tell lies; dishonesty instead of truth rules the land. The LORD says, 'My people do one evil thing after another and do not acknowledge me as their God.'

4. അവര് അതിനെ വെള്ളിയും പൊന്നുംകൊണ്ടു അലങ്കരിക്കുന്നു; അതു ഇളകാതെയിരിക്കേണ്ടതിന്നു അവര് അതിനെ ആണിയും ചുറ്റികയുംകൊണ്ടു ഉറപ്പിക്കുന്നു.

4. Everyone must be on guard against their friends, and no one can trust their relatives; for all relatives are as deceitful as Jacob, and everyone slanders their friends.

5. അവ വെള്ളരിത്തോട്ടത്തിലെ തൂണുപോലെയാകുന്നു; അവ സംസാരിക്കുന്നില്ല; അവേക്കു നടപ്പാന് വഹിയായ്കകൊണ്ടു അവയെ ചുമന്നുകൊണ്ടു പോകേണം; അവയെ ഭയപ്പെടരുതു; ഒരു ദോഷവും ചെയ്വാന് അവേക്കു കഴികയില്ല; ഗുണം ചെയ്വാനും അവേക്കു പ്രാപ്തിയില്ല.

5. They all mislead their friends, and no one tells the truth; they have taught their tongues to lie and will not give up their sinning. They do one violent thing after another, and one deceitful act follows another. The LORD says that his people reject him.

6. യഹോവേ, നിന്നോടു തുല്യനായവന് ആരുമില്ല; നീ വലിയവനും നിന്റെ നാമം ബലത്തില് വലിയതും ആകുന്നു.

6. (SEE 9:5)

7. ജാതികളുടെ രാജാവേ, ആര് നിന്നെ ഭയപ്പെടാതെയിരിക്കും? അതു നിനക്കു യോഗ്യമല്ലോ; ജാതികളുടെ സകല ജ്ഞാനികളിലും അവരുടെ സകലരാജ്യങ്ങളിലും നിന്നോടു തുല്യനായവന് ആരും ഇല്ല.

7. Because of this the LORD Almighty says, 'I will refine my people like metal and put them to the test. My people have done evil--- what else can I do with them?

8. അവര് ഒരുപോലെ മൃഗപ്രായരും ഭോഷന്മാരും ആകുന്നു; മിത്ഥ്യാമൂര്ത്തികളുടെ ഉപദേശമോ മരമുട്ടിയത്രേ.

8. Their tongues are like deadly arrows; they always tell lies. Everyone speaks friendly words to their neighbors, but they are really setting a trap for them.

9. തര്ശീശില്നിന്നുകൊണ്ടു വന്ന വെള്ളിയും ഊഫാസില്നിന്നുള്ള പൊന്നും അടിച്ചുപരത്തുന്നു; അതു കൌശലപ്പണിക്കാരന്റെയും തട്ടാന്റെയും കൈപ്പണിതന്നേ; നീലവും രക്താംബരവും അവയുടെ ഉടുപ്പു; അവയൊക്കെയും കൌശലപ്പണിക്കാരുടെ പണി അത്രേ.

9. Will I not punish them for these things? Will I not take revenge on a nation like this? I, the LORD, have spoken.'

10. യഹോവയോ സത്യദൈവം; അവന് ജീവനുള്ള ദൈവവും ശാശ്വതരാജാവും തന്നേ; അവന്റെ ക്രോധത്താല് ഭൂമി നടുങ്ങുന്നു; ജാതികള്ക്കു അവന്റെ ഉഗ്രകോപം സഹിപ്പാന് കഴികയുമില്ല.

10. I said, 'I will mourn for the mountains and weep for the pastures, because they have dried up, and no one travels through them. The sound of livestock is no longer heard; birds and wild animals have fled and gone.'

11. ആകാശത്തെയും ഭൂമിയെയും നിര്മ്മിക്കാത്ത ദേവന്മാരോ ഭൂമിയില്നിന്നും ആകാശത്തിന് കീഴില്നിന്നും നശിച്ചുപോകും എന്നിങ്ങനെ അവരോടു പറവിന് .
വെളിപ്പാടു വെളിപാട് 18:2

11. The LORD says, 'I will make Jerusalem a pile of ruins, a place where jackals live; the cities of Judah will become a desert, a place where no one lives.'

12. അവന് തന്റെ ശക്തിയാല് ഭൂമിയെ സൃഷ്ടിച്ചു, തന്റെ ജ്ഞാനത്താല് ഭൂമണ്ഡലത്തെ സ്ഥാപിച്ചു, തന്റെ വിവേകത്താല് ആകാശത്തെ വിരിച്ചു.

12. I asked, ' LORD, why is the land devastated and dry as a desert, so that no one travels through it? Who is wise enough to understand this? To whom have you explained it so that they can tell others?'

13. അവന് തന്റെ നാദം പുറപ്പെടുവിക്കുമ്പോള് ആകാശത്തു വെള്ളത്തിന്റെ മുഴക്കം ഉണ്ടാകുന്നു; ഭൂമിയുടെ അറ്റങ്ങളില്നിന്നു അവന് ആവി കയറ്റുന്നു; മഴെക്കു മിന്നല് ഉണ്ടാക്കി തന്റെ ഭണ്ഡാരത്തില്നിന്നു കാറ്റു പുറപ്പെടുവിക്കുന്നു.

13. The LORD answered, 'This has happened because my people have abandoned the teaching that I gave them. They have not obeyed me or done what I told them.

14. ഏതു മനുഷ്യനും മൃഗപ്രായനും പരിജ്ഞാനമില്ലാത്തവനും ആകുന്നു; തട്ടാന്മാരൊക്കെയും വിഗ്രഹംനിമിത്തം ലജ്ജിച്ചുപോകുന്നു; അവര് വാര്ത്തുണ്ടാക്കിയ വിഗ്രഹം വ്യാജമത്രേ; അവയില് ശ്വാസവുമില്ല.

14. Instead, they have been stubborn and have worshiped the idols of Baal as their ancestors taught them to do.

15. അവ മായയും വ്യര്ത്ഥ പ്രവൃര്ത്തിയും തന്നേ; സന്ദര്ശനകാലത്തു അവ നശിച്ചുപോകും.
വെളിപ്പാടു വെളിപാട് 8:11

15. So then, listen to what I, the LORD Almighty, the God of Israel, will do: I will give my people bitter plants to eat and poison to drink.

16. യാക്കോബിന്റെ ഔഹരിയായവന് അവയെപ്പോലെയല്ല; അന് സര്വ്വത്തെയും നിര്മ്മിച്ചവന് ; യിസ്രായേല് അവന്റെ അവകാശഗോത്രം; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവന്റെ നാമം.

16. I will scatter them among nations that neither they nor their ancestors have heard about, and I will send armies against them until I have completely destroyed them.'

17. നിരോധത്തില് ഇരിക്കുന്നവളേ, നിലത്തു നിന്നു നിന്റെ ഭാണ്ഡം എടുത്തുകൊള്ക.

17. The LORD Almighty said, 'Think about what is happening! Call for the mourners to come, for the women who sing funeral songs.'

18. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന് ഈ തവണ ദേശത്തിലെ നിവാസികളെ കവിണയില്വെച്ചെറിഞ്ഞുകളകയും അവര്ക്കും പറ്റുവാന്തക്കവണ്ണം അവരെ ബുദ്ധിമുട്ടിക്കയും ചെയ്യും.

18. The people said, 'Tell them to hurry and sing a funeral song for us, until our eyes fill with tears, and our eyelids are wet from crying.'

19. എന്റെ പരിക്കുനിമിത്തം എനിക്കു അയ്യോ കഷ്ടം! എന്റെ മുറിവു വ്യസനകരമാകുന്നു; എങ്കിലും ഞാന് അതു എന്റെ ദീനം! ഞാന് അതു സഹിച്ചേ മതിയാവു എന്നു പറഞ്ഞു.

19. Listen to the sound of crying in Zion: 'We are ruined! We are completely disgraced! We must leave our land; our homes have been torn down.'

20. എന്റെ കൂടാരം കവര്ച്ചയായ്പോയിരിക്കുന്നു; എന്റെ കയറു ഒക്കെയും അറ്റിരിക്കുന്നു; എന്റെ മക്കള് എന്നെ വിട്ടുപോയി; അവര് ഇല്ലാതായിരിക്കുന്നു; ഇനി എന്റെ കൂടാരം അടിപ്പാനും തിരശ്ശീല നിവിര്ക്കുംവാനും ആരുമില്ല.

20. I said, 'Listen to the LORD, you women, and pay attention to his words. Teach your daughters how to mourn, and your friends how to sing a funeral song.

21. ഇടയന്മാര് മൃഗപ്രായരായ്തീര്ന്നു; യഹോവയെ അന്വേഷിക്കുന്നില്ല; അതുകൊണ്ടു അവര് കൃതാര്ത്ഥരായില്ല; അവരുടെ ആട്ടിന് കൂട്ടം ഒക്കെയും ചിതറിപ്പോയി.

21. Death has come in through our windows and entered our palaces; it has cut down the children in the streets and the young men in the marketplaces.

22. കേട്ടോ, ഒരു ശ്രുതിഇതാ, യെഹൂദപട്ടണങ്ങളെ ശൂന്യവും കുറുക്കന്മാരുടെ പാര്പ്പിടവും ആക്കേണ്ടതിന്നു അതു വടക്കുനിന്നു ഒരു മഹാകോലാഹലവുമായി വരുന്നു.

22. Dead bodies are scattered everywhere, like piles of manure on the fields, like grain cut and left behind by the reapers, grain that no one gathers. This is what the LORD has told me to say.'

23. യഹോവേ, മനുഷ്യന്നു തന്റെ വഴിയും നടക്കുന്നവന്നു തന്റെ കാലടികളെ നേരെ ആക്കുന്നതും സ്വാധീനമല്ല എന്നു ഞാന് അറിയുന്നു.

23. The LORD says, 'The wise should not boast of their wisdom, nor the strong of their strength, nor the rich of their wealth.

24. യഹോവേ, ഞാന് ഇല്ലാതെയായ്പോകാതിരിക്കേണ്ടതിന്നു നീ എന്നെ കോപത്തോടെയല്ല ന്യായത്തോടെയത്രേ ശിക്ഷിക്കേണമേ.
1 കൊരിന്ത്യർ 1:31, 2 കൊരിന്ത്യർ 10:17

24. If any want to boast, they should boast that they know and understand me, because my love is constant, and I do what is just and right. These are the things that please me. I, the LORD, have spoken.'

25. നിന്നെ അറിയാത്ത ജാതികളുടെമേലും നിന്റെ നാമം വിളിച്ചപേക്ഷിക്കാത്ത വംശങ്ങളുടെമേലും നിന്റെ ക്രോധം പകരേണമേ; അവര് യാക്കോബിനെ വിഴുങ്ങിക്കളഞ്ഞുവല്ലോ; അവര് അവനെ വിഴുങ്ങി നശിപ്പിച്ചു അവന്റെ വാസസ്ഥലത്തെ ശൂന്യമാക്കിയിരിക്കുന്നു.
റോമർ 2:25

25. The LORD says, 'The time is coming when I will punish the people of Egypt, Judah, Edom, Ammon, Moab, and the desert people, who have their hair cut short. All these people are circumcised, but have not kept the covenant it symbolizes. None of these people and none of the people of Israel have kept my covenant.'



Shortcut Links
യിരേമ്യാവു - Jeremiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |