Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. ആ കാലത്തു ലോകം ഒക്കെയും പേര്വഴി ചാര്ത്തേണം എന്നു ഔഗുസ്തൊസ് കൈസരുടെ ഒരു ആജ്ഞ പുറപ്പെട്ടു.
1. ఆ దినములలో సర్వలోకమునకు ప్రజాసంఖ్య వ్రాయవలెనని కైసరు ఔగుస్తువలన ఆజ్ఞ ఆయెను.
2. കുറേന്യൊസ് സുറിയനാടു വാഴുമ്പോള് ഈ ഒന്നാമത്തെ ചാര്ത്തല് ഉണ്ടായി.
2. ఇది కురేనియు సిరియదేశమునకు అధిపతియై యున్నప్పుడు జరిగిన మొదటి ప్రజాసంఖ్య.
3. എല്ലാവരും ചാര്ത്തപ്പെടേണ്ടതിന്നു താന്താന്റെ പട്ടണത്തിലേക്കു യാത്രയായി.
3. అందరును ఆ సంఖ్యలో వ్రాయబడుటకు తమతమ పట్టణములకు వెళ్లిరి.
4. അങ്ങനെ യോസേഫും ദാവീദിന്റെ ഗൃഹത്തിലും കുലത്തിലും ഉള്ളവന് ആകകൊണ്ടു തനിക്കു വിവാഹം നിശ്ചയിച്ചിരുന്ന മറിയ എന്ന ഗര്ഭിണിയായ ഭാര്യയോടും കൂടെ ചാര്ത്തപ്പെടേണ്ടതിന്നു ഗലീലയിലെ നസറത്ത് പട്ടണം വിട്ടു,
4. యోసేపు దావీదు వంశములోను గోత్రములోను పుట్టినవాడు గనుక, తనకు భార్యగా ప్రధానము చేయబడి గర్భవతియై యుండిన మరియతోకూడ ఆ సంఖ్యలో వ్రాయబడుటకు
5. യെഹൂദ്യയില് ബേത്ളേഹെം എന്ന ദാവീദിന് പട്ടണത്തിലേക്കു പോയി.
5. గలిలయలోని నజరేతునుండి యూదయలోని బేత్లెహేమనబడిన దావీదు ఊరికి వెళ్లెను.
6. അവര് അവിടെ ഇരിക്കുമ്പോള് അവള്ക്കു പ്രസവത്തിനുള്ള കാലം തികെഞ്ഞു.
6. వారక్కడ ఉన్నప్పుడు ఆమె ప్రసవదినములు నిండెను గనుక
7. അവള് ആദ്യജാതനായ മകനെ പ്രസവിച്ചു, ശീലകള് ചുറ്റി വഴിയമ്പലത്തില് അവര്ക്കും സ്ഥലം ഇല്ലായ്കയാല് പശുത്തൊട്ടിയില് കിടത്തി.
7. తన తొలిచూలు కుమారుని కని, పొత్తిగుడ్డలతో చుట్టి, సత్రములో వారికి స్థలము లేనందున ఆయనను పశువుల తొట్టిలో పరుండబెట్టెను.
8. അന്നു ആ പ്രദേശത്തു ഇടയന്മാര് രാത്രിയില് ആട്ടിന് കൂട്ടത്തെ കാവല്കാത്തു വെളിയില് പാര്ത്തിരുന്നു.
8. ఆ దేశములో కొందరు గొఱ్ఱెల కాపరులు పొలములో ఉండి రాత్రివేళ తమ మందను కాచుకొనుచుండగా
9. അപ്പോള് കര്ത്താവിന്റെ ഒരു ദൂതന് അവരുടെ അരികെ നിന്നു, കര്ത്താവിന്റെ തേജസ്സ് അവരെ ചുറ്റിമിന്നി, അവര് ഭയപരവശരായിതീര്ന്നു.
9. ప్రభువు దూత వారియొద్దకు వచ్చి నిలిచెను; ప్రభువు మహిమ వారిచుట్టు ప్రకాశించినందున, వారు మిక్కిలి భయపడిరి.
10. ദൂതന് അവരോടുഭയപ്പെടേണ്ടാ; സര്വ്വജനത്തിന്നും ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാന് നിങ്ങളോടു സുവിശേഷിക്കുന്നു.
10. అయితే ఆ దూతభయ పడకుడి; ఇదిగో ప్రజలందరికిని కలుగబోవు మహా సంతోషకరమైన సువర్తమానము నేను మీకు తెలియజేయుచున్నాను;
11. കര്ത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തില് നിങ്ങള്ക്കായി ജനിച്ചിരിക്കുന്നു.
11. దావీదు పట్టణమందు నేడు రక్షకుడు మీ కొరకు పుట్టి యున్నాడు, ఈయన ప్రభువైన క్రీస్తు
12. നിങ്ങള്ക്കു അടയാളമോ; ശീലകള് ചുറ്റി പശുത്തൊട്ടിയില് കിടക്കുന്ന ഒരു ശിശുവിനെ നിങ്ങള് കാണും എന്നു പറഞ്ഞു.
12. దానికిదే మీకానవాలు; ఒక శిశువు పొత్తిగుడ్డలతో చుట్టబడి యొక తొట్టిలో పండుకొనియుండుట మీరు చూచెదరని వారితో చెప్పెను.
13. പെട്ടെന്നു സ്വര്ഗ്ഗീയ സൈന്യത്തിന്റെ ഒരു സംഘം ദൂതനോടു ചേര്ന്നു ദൈവത്തെ പുകഴ്ത്തി.
13. వెంటనే పరలోక సైన్యసమూహము ఆ దూతతో కూడనుండి
14. “അത്യുന്നതങ്ങളില് ദൈവത്തിന്നു മഹത്വം; ഭൂമിയില് ദൈവപ്രസാദമുള്ള മനുഷ്യര്ക്കും സമാധാനം” എന്നു പറഞ്ഞു.
14. సర్వోన్నతమైన స్థలములలో దేవునికి మహిమయు ఆయన కిష్టులైన మనుష్యులకు భూమిమీద సమాధానమును కలుగునుగాక అని దేవుని స్తోత్రము చేయుచుండెను.
15. ദൂതന്മാര് അവരെ വിട്ടു സ്വര്ഗ്ഗത്തില് പോയശേഷം ഇടയന്മാര്നാം ബേത്ത്ളേഹെമോളം ചെന്നു കര്ത്താവു നമ്മോടു അറിയിച്ച ഈ സംഭവം കാണേണം എന്നു തമ്മില് പറഞഞു.
15. ఆ దూతలు తమయొద్దనుండి పరలోకమునకు వెళ్లిన తరువాత ఆ గొఱ్ఱెల కాపరులుజరిగిన యీ కార్యమును ప్రభువు మనకు తెలియజేయించియున్నాడు; మనము బేత్లెహేమువరకు వెళ్లి చూతము రండని యొకనితోనొకడు చెప్పుకొని
16. അവര് ബദ്ധപ്പെട്ടു ചെന്നു, മറിയയെയും യോസേഫിനെയും പശുത്തൊട്ടിയില് കിടക്കുന്ന ശിശുവിനെയും കണ്ടു.
16. త్వరగా వెళ్లి, మరియను యోసేపును తొట్టిలో పండుకొనియున్న శిశువును చూచిరి.
17. കണ്ടശേഷം ഈ പൈതലിനെക്കുറിച്ചു തങ്ങളോടു പറഞ്ഞ വാക്കു അറിയിച്ചു.
17. వారు చూచి, యీ శిశువునుగూర్చి తమతో చెప్పబడిన మాటలు ప్రచురము చేసిరి.
18. കേട്ടവര് എല്ലാവരും ഇടയന്മാര് പറഞ്ഞതിനെക്കുറിച്ചു ആശ്ചര്യപ്പെട്ടു.
18. గొఱ్ఱెల కాపరులు తమతో చెప్పిన సంగతులనుగూర్చి విన్న వారందరు మిక్కిలి ఆశ్చర్యపడిరి.
19. മറിയ ഈ വാര്ത്ത ഒക്കെയും ഹൃദയത്തില് സംഗ്രഹിച്ചു ധ്യാനിച്ചുകൊണ്ടിരുന്നു.
19. అయితే మరియ ఆ మాటలన్నియు తన హృదయములో తలపోసికొనుచు భద్రము చేసికొనెను.
20. തങ്ങളോടു അറിയിച്ചതുപോലെ ഇടയന്മാര് കേട്ടതും കണ്ടതുമായ എല്ലാറ്റിനെയും കുറിച്ചു ദൈവത്തെ മഹത്വപ്പെടുത്തിയും പുകഴ്ത്തിയും കൊണ്ടു മടങ്ങിപ്പോയി.
20. అంతట ఆ గొఱ్ఱెల కాపరులు తమతో చెప్పబడినట్టుగా తాము విన్నవాటిని కన్నవాటినన్నిటిని గూర్చి దేవుని మహిమపరచుచు స్తోత్రముచేయుచు తిరిగి వెళ్లిరి.
21. പരിച്ഛേദന കഴിപ്പാനുള്ള എട്ടു ദിവസം തികെഞ്ഞപ്പോള് അവന് ഗര്ഭത്തില് ഉല്പാദിക്കുംമുമ്പെ ദൂതന് പറഞ്ഞതുപോലെ അവന്നു യേശു എന്നു പേര് വിളിച്ചു.ഉല്പത്തി 17:12, ലേവ്യപുസ്തകം 12:3
21. ఆ శిశువునకు సున్నతి చేయవలసిన యెనిమిదవ దినము వచ్చినప్పుడు, గర్భమందాయన పడకమునుపు దేవదూతచేత పెట్టబడిన యేసు అను పేరు వారు ఆయనకు పెట్టిరి.
22. മോശെയുടെ ന്യായപ്രമാണപ്രകാരം അവളുടെ ശുദ്ധീകരണകാലം തികഞ്ഞപ്പോള്ലേവ്യപുസ്തകം 12:6
22. మోషే ధర్మశాస్త్రముచొప్పున వారు తమ్మును శుద్ధి చేసికొను దినములు గడచినప్పుడు
23. കടിഞ്ഞൂലായ ആണൊക്കെയും കര്ത്താവിന്നു വിശുദ്ധം ആയിരിക്കേണം എന്നു കര്ത്താവിന്റെ ന്യായപ്രമാണത്തില് എഴുതിയിരിക്കുന്നതുപോലെപുറപ്പാടു് 13:2, പുറപ്പാടു് 13:12, പുറപ്പാടു് 13:15
23. ప్రతి తొలిచూలు మగపిల్ల ప్రభువుకు ప్రతిష్ఠ చేయబడవలెను అని ప్రభువు ధర్మశాస్త్రమందు వ్రాయబడినట్టు ఆయనను ప్రభువుకు ప్రతిష్ఠించుటకును,
24. അവനെ കര്ത്താവിന്നു അര്പ്പിപ്പാനും ഒരു ഇണ കുറപ്രാവിനെയോ രണ്ടു പ്രാകൂഞ്ഞിനെയോ കര്ത്താവിന്റെ ന്യായപ്രമാണത്തില് കല്പിച്ചതുപോലെ യാഗം കഴിപ്പാനും അവര് അവനെ യെരൂശലേമിലേക്കു കൊണ്ടുപോയി.ലേവ്യപുസ്തകം 5:11, ലേവ്യപുസ്തകം 12:8
24. ప్రభువు ధర్మశాస్త్ర మందు చెప్పబడినట్టు గువ్వల జతనైనను రెండు పావురపు పిల్లలనైనను బలిగా సమర్పించుటకును, వారు ఆయనను యెరూషలేమునకు తీసికొనిపోయిరి.
25. യെരൂശലേമില് ശിമ്യോന് എന്നു പേരുള്ളൊരു മനുഷ്യന് ഉണ്ടായിരുന്നു; ഈ മനുഷ്യന് നീതിമാനും യിസ്രായേലിന്റെ ആശ്വാസത്തിന്നായി കാത്തിരിക്കുന്നവനും ആയിരുന്നു; പരിശുദ്ധാത്മാവും അവന്റെ മേല് ഉണ്ടായിരുന്നു.യെശയ്യാ 40:1, യെശയ്യാ 49:13
25. యెరూషలేము నందు సుమెయోనను ఒక మనుష్యుడుండెను. అతడు నీతి మంతుడును భక్తిపరుడునైయుండి, ఇశ్రాయేలుయొక్క ఆదరణకొరకు కనిపెట్టువాడు; పరిశుద్ధాత్మ అతనిమీద ఉండెను.
26. കര്ത്താവിന്റെ ക്രിസ്തുവിനെ കാണുംമുമ്പെ മരണം കാണ്കയില്ല എന്നു പരിശുദ്ധാത്മാവിനാല് അവന്നു അരുളപ്പാടു ഉണ്ടായിരുന്നു.
26. అతడు ప్రభువుయొక్క క్రీస్తును చూడక మునుపు మరణము పొందడని అతనికి పరిశుద్ధాత్మచేత బయలుపరచబడి యుండెను; ఆత్మవశుడై అతడు దేవాలయములోనికి వచ్చెను.
27. അവന് ആത്മനിയോഗത്താല് ദൈവാലയത്തില് ചെന്നു. യേശു എന്ന പൈതലിന്നു വേണ്ടി ന്യായപ്രമാണത്തിന്റെ ചട്ടപ്രകാരം ചെയ്വാന് അമ്മയപ്പന്മാര് അവനെ അകത്തു കൊണ്ടുചെന്നപ്പോള്
27. అంతట ధర్మశాస్త్రపద్ధతి చొప్పున ఆయన విషయమై జరిగించుటకు తలిదండ్రులు శిశువైన యేసును దేవాలయములోనికి తీసికొనివచ్చినప్పుడు
28. അവന് അവനെ കയ്യില് ഏന്തി ദൈവത്തെ പുകഴ്ത്തി
28. అతడు తన చేతులలో ఆయనను ఎత్తికొని దేవుని స్తుతించుచు ఇట్లనెను
29. “ഇപ്പോള് നാഥാ തിരുവചനം പോലെ നീ അടിയനെ സമാധാനത്തോടെ വിട്ടയക്കുന്നു.
29. నాథా, యిప్పుడు నీ మాటచొప్పున సమాధానముతో నీ దాసుని పోనిచ్చుచున్నావు;
30. ജാതികള്ക്കു വെളിപ്പെടുവാനുള്ള പ്രകാശവും നിന്റെ ജനമായ യിസ്രായേലിന്റെ മഹത്വവുമായിയെശയ്യാ 40:5, യെശയ്യാ 52:10
30. అన్యజనులకు నిన్ను బయలుపరచుటకు వెలుగుగాను నీ ప్రజలైన ఇశ్రాయేలుకు మహిమగాను
31. നീ സകല ജാതികളുടെയും മുമ്പില് ഒരുക്കിയിരിക്കുന്ന നിന്റെ രക്ഷയെയെശയ്യാ 40:5, യെശയ്യാ 52:10
31. నీవు సకల ప్రజలయెదుట సిద్ధపరచిన
32. എന്റെ കണ്ണു കണ്ടുവല്ലോ” എന്നു പറഞ്ഞു.യെശയ്യാ 25:7, യെശയ്യാ 42:6, യെശയ്യാ 46:13, യെശയ്യാ 49:6
32. నీ రక్షణ నేనుకన్నులార చూచితిని.
33. ഇങ്ങനെ അവനെക്കുറിച്ചു പറഞ്ഞതില് അവന്റെ അപ്പനും അമ്മയും ആശ്ചര്യപ്പെട്ടു.
33. యోసేపును ఆయన తల్లియు ఆయననుగూర్చి చెప్ప బడిన మాటలను విని ఆశ్చర్యపడిరి.
34. പിന്നെ ശിമ്യോന് അവരെ അനുഗ്രഹിച്ചു അവന്റെ അമ്മയായ മറിയയോടുഅനേകഹൃദയങ്ങളിലെ വിചാരം വെളിപ്പെടേണ്ടതിന്നു ഇവനെ യിസ്രായേലില് പലരുടെയും വീഴ്ചെയക്കും എഴുന്നേല്പിന്നും മറുത്തുപറയുന്ന അടയാളത്തിന്നുമായി വെച്ചിരിക്കുന്നു.യെശയ്യാ 8:14-15
34. సుమెయోను వారిని దీవించి ఇదిగో అనేక హృదయాలోచనలు బయలుపడునట్లు, ఇశ్రాయేలులో అనేకులు పడుటకును తిరిగి లేచుటకును వివాదాస్పదమైన గురుతుగా ఈయన నియమింపబడియున్నాడు;
35. നിന്റെ സ്വന്തപ്രാണനില്കൂടിയും ഒരു വാള് കടക്കും എന്നു പറഞ്ഞു.
35. మరియు నీ హృదయములోనికి ఒక ఖడ్గము దూసికొనిపోవునని ఆయన తల్లియైన మరియతో చెప్పెను.
36. ആശേര് ഗോത്രത്തില് ഫനൂവേലിന്റെ മകളായ ഹന്നാ എന്നൊരു പ്രവാചകി ഉണ്ടായിരുന്നു; അവള് കന്യാകാലത്തില് പിന്നെ ഭര്ത്താവിനോടുകൂടെ ഏഴു സംവത്സരം കഴിച്ചു എണ്പത്തുനാലു സംവത്സരം വിധവയും വളരെ വയസ്സു ചെന്നവളുമായി
36. మరియు ఆషేరు గోత్రికురాలును పనూయేలు కుమార్తెయునైన అన్న అను ఒక ప్రవక్త్రి యుండెను. ఆమె కన్యాత్వము మొదలు ఏడేండ్లు పెనిమిటితో సంసారముచేసి బహుకాలము గడిచినదై,
37. ദൈവാലയം വിട്ടു പിരിയാതെ ഉപവാസത്തോടും പ്രാര്ത്ഥനയോടും കൂടെ രാവും പകലും ആരാധന ചെയ്തു പോന്നു.
37. యెనుబది నాలుగు సంవత్సరములు విధవరాలైయుండి, దేవాలయము విడువక ఉపవాస ప్రార్థనలతో రేయింబగళ్లు సేవచేయుచుండెను.
38. ആ നാഴികയില് അവളും അടുത്തുനിന്നു ദൈവത്തെ സ്തുതിച്ചു, യെരൂശലേമിന്റെ വീണ്ടെടുപ്പിനെ കാത്തിരുന്ന എല്ലാവരോടും അവനെക്കുറിച്ചു പ്രസ്താവിച്ചു.യെശയ്യാ 52:9
38. ఆమెకూడ ఆ గడియలోనే లోపలికి వచ్చి దేవుని కొనియాడి, యెరూషలేములొ విమోచనకొరకు కనిపెట్టుచున్నవారందరితో ఆయనను గూర్చి మాటలాడుచుండెను.
39. കര്ത്താവിന്റെ ന്യായപ്രമാണത്തില് കല്പിച്ചുരിക്കുന്നതൊക്കെയും നിവര്ത്തിച്ചശേഷം അവര് ഗലീലയില് തങ്ങളുടെ പട്ടണമായ നസറത്തിലേക്കു മടങ്ങിപ്പോയി.
39. అంతట వారు ప్రభువు ధర్మశాస్త్రము చొప్పున సమస్తము తీర్చిన పిమ్మట గలిలయలోని నజరేతను తమ ఊరికి తిరిగి వెళ్లిరి.
40. പൈതല് വളര്ന്നു ജ്ഞാനം നിറഞ്ഞു, ആത്മാവില് ബലപ്പെട്ടുപോന്നു; ദൈവകൃപയും അവന്മേല് ഉണ്ടായിരുന്നു.
40. బాలుడు జ్ఞానముతో నిండుకొనుచు, ఎదిగి బలము పొందుచుండెను; దేవుని దయ ఆయనమీద నుండెను.
41. അവന്റെ അമ്മയപ്പന്മാര് ആണ്ടുതോറും പെസഹപെരുനാളിന്നു യെരൂശലേമിലേക്കു പോകും.പുറപ്പാടു് 12:24-27, ആവർത്തനം 16:1-8
41. పస్కాపండుగప్పుడు ఆయన తలిదండ్రులు ఏటేట యెరూషలేమునకు వెళ్లుచుండువారు.
42. അവന്നു പന്ത്രണ്ടു വയസ്സായപ്പോള് അവര് പതിവുപോലെ പെരുനാളിന്നു പോയി.
42. ఆయన పండ్రెండేండ్లవాడై యున్నప్పుడు ఆ పండుగ నాచరించుటకై వాడుకచొప్పున వారు యెరూషలేమునకు వెళ్లిరి.
43. പെരുനാള് കഴിഞ്ഞു മടങ്ങിപ്പോരുമ്പോള് ബാലനായ യേശു യെരൂശലേമില് താമസിച്ചു; അമ്മയപ്പന്മാരോ അറിഞ്ഞില്ല.
43. ఆ దినములు తీరిన తరువాత వారు తిరిగి వెళ్లుచుండగా బాలుడైన యేసు యెరూషలేములో నిలిచెను.
44. സഹയാത്രക്കാരുടെ കൂട്ടത്തില് ഉണ്ടായിരിക്കും എന്നു അവര് ഊഹിച്ചിട്ടു ഒരു ദിവസത്തെ വഴി പോന്നു; പിന്നെ അവനെ ബന്ധുക്കളുടെയും പരിചയക്കാരുടെയും ഇടയില് തിരഞ്ഞു.
44. ఆయన తలిదండ్రులు ఆ సంగతి ఎరుగక ఆయన సమూహములో ఉన్నాడని తలంచి, యొక దినప్రయాణము సాగిపోయి, తమ బంధువులలోను నెళవైనవారిలోను ఆయనను వెదకుచుండిరి.
45. കാണാഞ്ഞിട്ടു അവനെ അന്വേഷിച്ചുകൊണ്ടു യെരൂശലേമിലേക്കു മടങ്ങിപ്പോയി.
45. ఆయన కనబడనందున ఆయనను వెదకుచు యెరూషలేమునకు తిరిగి వచ్చిరి.
46. മൂന്നു നാള് കഴിഞ്ഞശേഷം അവന് ദൈവാലയത്തില് ഉപദേഷ്ടാക്കന്മാരുടെ നടുവില് ഇരിക്കുന്നതും അവരുടെ ഉപദേശം കേള്ക്കയും അവരോടു ചോദിക്കയും ചെയ്യുന്നതും കണ്ടു.
46. మూడు దినములైన తరువాత ఆయన దేవాలయములో బోధకుల మధ్య కూర్చుండి, వారి మాటలను ఆలకించుచు వారిని ప్రశ్నలడుగుచు ఉండగా చూచిరి.
47. അവന്റെ വാക്കു കേട്ടവര്ക്കെല്ലാവര്ക്കും അവന്റെ വിവേകത്തിലും ഉത്തരങ്ങളിലും വിസ്മയം തോന്നി. അവനെ കണ്ടിട്ടു അവര് അതിശയിച്ചു;
47. ఆయన మాటలు వినినవారందరు ఆయన ప్రజ్ఞకును ప్రత్యుత్తరములకును విస్మయ మొందిరి.
48. അമ്മ അവനോടുമകനേ, ഞങ്ങളോടു ഇങ്ങനെ ചെയ്തതു എന്തു? നിന്റെ അപ്പനും ഞാനും വ്യസനിച്ചുകൊണ്ടു നിന്നെ തിരഞ്ഞു എന്നു പറഞ്ഞു.യെശയ്യാ 52:14
48. ఆయన తలిదండ్రులు ఆయనను చూచి మిక్కిలి ఆశ్చర్యపడిరి. ఆయన తల్లి కుమారుడా, మమ్మును ఎందుకీలాగు చేసితివి? ఇదిగో నీ తండ్రియు నేనును దుఃఖపడుచు నిన్ను వెదకుచుంటిమని అయనతో చెప్పగా
49. അവന് അവരോടുഎന്നെ തിരഞ്ഞതു എന്തിന്നു? എന്റെ പിതാവിന്നുള്ളതില് ഞാന് ഇരിക്കേണ്ടതു എന്നു നിങ്ങള് അറിയുന്നില്ലയോ എന്നു പറഞ്ഞു.
49. ఆయన మీరేల నన్ను వెదకుచుంటిరి? నేను నా తండ్రి పనులమీద నుండవలెనని మీరెరుగరా అని వారితో చెప్పెను;
50. അവന് തങ്ങളോടു പറഞ്ഞ വാക്കു അവര് ഗ്രഹിച്ചില്ല.
50. అయితే ఆయన తమతో చెప్పిన మాట వారు గ్రహింపలేదు.
51. പിന്നെ അവന് അവരോടുകൂടെ ഇറങ്ങി, നസറെത്തില് വന്നു അവര്ക്കും കീഴടങ്ങിയിരുന്നു. ഈ കാര്യങ്ങള് എല്ലാം അവന്റെ അമ്മ ഹൃദയത്തില് സംഗ്രഹിച്ചു.
51. అంతట ఆయన వారితో కూడ బయలుదేరి నజరేతునకు వచ్చి వారికి లోబడియుండెను. ఆయన తల్లి ఈ సంగతులన్నిటిని తన హృదయములో భద్రము చేసికొనెను.
52. യേശുവോ ജ്ഞാനത്തിലും വളര്ച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിര്ന്നു വന്നു.1 ശമൂവേൽ 2:26, സദൃശ്യവാക്യങ്ങൾ 3:4
52. యేసు జ్ఞానమందును, వయస్సునందును, దేవుని దయయందును, మనుష్యుల దయయందును వర్ధిల్లు చుండెను.