1 Corinthians - 1 കൊരിന്ത്യർ 10 | View All

1. സഹോദരന്മാരേ, നമ്മുടെ പിതാക്കന്മാര് എല്ലാവരും മേഘത്തിന് കീഴില് ആയിരുന്നു;
പുറപ്പാടു് 13:21-22, പുറപ്പാടു് 14:22-29

1. For I do not want you to be ignorant of the fact, brothers and sisters, that our ancestors were all under the cloud and that they all passed through the sea.

2. എല്ലാവരും സമുദ്രത്തൂടെ കടന്നു എല്ലാവരും മേഘത്തിലും സമുദ്രത്തിലും സ്നാനം ഏറ്റു

2. They were all baptized into Moses in the cloud and in the sea.

3. They all ate the same spiritual food

4. ഒരേ ആത്മികാഹാരം തിന്നു എല്ലാവരും ഒരേ ആത്മീകപാനീയം കുടിച്ചു--അവരെ അനുഗമിച്ച ആത്മീകപാറയില്നിന്നല്ലോ അവര് കുടിച്ചതു; ആ പാറ ക്രിസ്തു ആയിരുന്നു —
പുറപ്പാടു് 17:6, സംഖ്യാപുസ്തകം 20:11, സങ്കീർത്തനങ്ങൾ 78:15

4. and drank the same spiritual drink; for they drank from the spiritual rock that accompanied them, and that rock was Christ.

5. എങ്കിലും അവരില് മിക്കപേരിലും ദൈവം പ്രസാദിച്ചില്ല, അവരെ മരുഭൂമിയില് തള്ളിയിട്ടുകളഞ്ഞു എന്നു നിങ്ങള് അറിയാതിരിക്കരുതു എന്നു ഞാന് ആഗ്രഹിക്കുന്നു.
സംഖ്യാപുസ്തകം 14:16, സംഖ്യാപുസ്തകം 14:23, സംഖ്യാപുസ്തകം 14:29-30, സങ്കീർത്തനങ്ങൾ 78:31

5. Nevertheless, God was not pleased with most of them; their bodies were scattered in the wilderness.

6. ഇതു നമുക്കു ദൃഷ്ടാന്തമായി സംഭവിച്ചു; അവര് മോഹിച്ചതുപോലെ നാമും ദുര്മ്മോഹികള് ആകാതിരിക്കേണ്ടതിന്നു തന്നേ.
സംഖ്യാപുസ്തകം 11:4, സംഖ്യാപുസ്തകം 11:34, സങ്കീർത്തനങ്ങൾ 106:14

6. Now these things occurred as examples to keep us from setting our hearts on evil things as they did.

7. “ജനം തിന്നുവാനും കുടിപ്പാനും ഇരുന്നു, കളിപ്പാന് എഴുന്നേറ്റു” എന്നു എഴുതിയിരിക്കുന്നപ്രകാരം അവരില് ചിലരെപ്പോലെ നിങ്ങള് വിഗ്രഹാരാധികള് ആകരുതു.

7. Do not be idolaters, as some of them were; as it is written: 'The people sat down to eat and drink and got up to indulge in revelry.'

8. അവരില് ചിലര് പരസംഗം ചെയ്തു ഒരു ദിവസത്തില് ഇരുപത്തുമൂവായിരംപേര് വീണുപോയതുപോലെ നാം പരസംഗം ചെയ്യരുതു.
സംഖ്യാപുസ്തകം 25:1, സംഖ്യാപുസ്തകം 25:9

8. We should not commit sexual immorality, as some of them didand in one day twenty-three thousand of them died.

9. അവരില് ചിലര് പരീക്ഷിച്ചു സര്പ്പങ്ങളാല് നശിച്ചുപോയതുപോലെ നാം കര്ത്താവിനെ പരീക്ഷിക്കരുതു.
പുറപ്പാടു് 23:20-21, സംഖ്യാപുസ്തകം 21:5-6

9. We should not test Christ, as some of them didand were killed by snakes.

10. അവരില് ചിലര് പിറുപിറുത്തു സംഹാരിയാല് നശിച്ചുപോയതുപോലെ നിങ്ങള് പിറുപിറുക്കയുമരുതു.
സംഖ്യാപുസ്തകം 14:2, സംഖ്യാപുസ്തകം 14:36, സംഖ്യാപുസ്തകം 16:41-49, സങ്കീർത്തനങ്ങൾ 106:25-27

10. And do not grumble, as some of them didand were killed by the destroying angel.

11. ഇതു ദൃഷ്ടാന്തമായിട്ടു അവര്ക്കും സംഭവിച്ചു, ലോകാവസാനം വന്നെത്തിയിരിക്കുന്ന നമുക്കു ബുദ്ധ്യുപദേശത്തിന്നായി എഴുതിയുമിരിക്കുന്നു.

11. These things happened to them as examples and were written down as warnings for us, on whom the culmination of the ages has come.

12. ആകയാല് താന് നിലക്കുന്നു എന്നു തോന്നുന്നവന് വീഴാതിരിപ്പാന് നോക്കിക്കൊള്ളട്ടെ.

12. So, if you think you are standing firm, be careful that you don't fall!

13. മനുഷ്യര്ക്കും നടപ്പല്ലാത്ത പരീക്ഷ നിങ്ങള്ക്കു നേരിട്ടിട്ടില്ല; ദൈവം വിശ്വസ്തന് ; നിങ്ങള്ക്കു കഴിയുന്നതിന്നു മീതെ പരീക്ഷ നേരിടുവാന് സമ്മതിക്കാതെ നിങ്ങള്ക്കു സഹിപ്പാന് കഴിയേണ്ടതിന്നു പരീക്ഷയോടുകൂടെ അവന് പോക്കുവഴിയും ഉണ്ടാക്കും.
ആവർത്തനം 7:9

13. No temptation has overtaken you except what is common to us all. And God is faithful; he will not let you be tempted beyond what you can bear. But when you are tempted, he will also provide a way out so that you can endure it.

14. അതുകൊണ്ടു പ്രിയന്മാരേ, വിഗ്രഹാരാധന വിട്ടോടുവിന് .

14. Therefore, my dear friends, flee from idolatry.

15. നിങ്ങള് വിവേകികള് എന്നുവെച്ചു ഞാന് പറയുന്നു; ഞാന് പറയുന്നതു വിവേചിപ്പിന് .

15. I speak to sensible people; judge for yourselves what I say.

16. നാം അനുഗ്രഹിക്കുന്ന അനുഗ്രഹപാത്രം ക്രിസ്തുവിന്റെ രക്തത്തിന്റെ കൂട്ടായ്മ അല്ലയോ? നാം നുറുക്കുന്ന അപ്പം ക്രിസ്തുവിന്റെ ശരീരത്തിന്റെ കൂട്ടായ്മ അല്ലയോ?

16. Is not the cup of thanksgiving for which we give thanks a participation in the blood of Christ? And is not the bread that we break a participation in the body of Christ?

17. അപ്പം ഒന്നു ആകകൊണ്ടു പലരായ നാം ഒരു ശരീരം ആകുന്നു; നാം എല്ലാവരും ആ ഒരേ അപ്പത്തില് അംശികള് ആകുന്നുവല്ലോ.

17. Because there is one loaf, we, who are many, are one body, for we all partake of the one loaf.

18. ജഡപ്രകാരമുള്ള യിസ്രായേലിനെ നോക്കുവിന് ; യാഗങ്ങള് ഭുജിക്കുന്നവര് യാഗപീഠത്തിന്റെ കൂട്ടാളികള് അല്ലയോ?
ലേവ്യപുസ്തകം 7:6, ലേവ്യപുസ്തകം 7:15

18. Consider the people of Israel: Do not those who eat the sacrifices participate in the altar?

19. ഞാന് പറയുന്നതു എന്തു? വിഗ്രഹാര്പ്പിതം വല്ലതും ആകുന്നു എന്നോ? വിഗ്രഹം വല്ലതും ആകുന്നു എന്നോ?

19. Do I mean then that food sacrificed to an idol is anything, or that an idol is anything?

20. അല്ല, ജാതികള് ബലികഴിക്കുന്നതു ദൈവത്തിന്നല്ല ഭൂതങ്ങള്ക്കു കഴിക്കുന്നു എന്നത്രേ; എന്നാല് നിങ്ങള് ഭൂതങ്ങളുടെ കൂട്ടാളികള് ആകുവാന് എനിക്കു മനസ്സില്ല.
ആവർത്തനം 32:17, സങ്കീർത്തനങ്ങൾ 106:37

20. No, but the sacrifices of pagans are offered to demons, not to God, and I do not want you to be participants with demons.

21. നിങ്ങള്ക്കു കര്ത്താവിന്റെ പാനപാത്രവും ഭൂതങ്ങളുടെ പാനപാത്രവും കുടിപ്പാന് പാടില്ല; നിങ്ങള്ക്കു കര്ത്താവിന്റെ മേശയിലും ഭൂതങ്ങളുടെ മേശയിലും അംശികള് ആകുവാനും പാടില്ല.
മലാഖി 1:7, മലാഖി 1:12

21. You cannot drink the cup of the Lord and the cup of demons too; you cannot have a part in both the Lord's table and the table of demons.

22. അല്ല, നാം കര്ത്താവിന്നു ക്രോധം ജ്വലിപ്പിക്കുന്നുവോ? അവനെക്കാള് നാം ബലവാന്മാരോ?
ആവർത്തനം 32:21

22. Are we trying to arouse the Lord's jealousy? Are we stronger than he?

23. സകലത്തിന്നും എനിക്കു കര്ത്തവ്യം ഉണ്ടു; എങ്കിലും സകലവും പ്രയോജനമുള്ളതല്ല. സകലത്തിന്നും എനിക്കു കര്ത്തവ്യം ഉണ്ടു; എങ്കിലും സകലവും ആത്മികവര്ദ്ധന വരുത്തുന്നില്ല.

23. 'I have the right to do anything,' you say but not everything is beneficial. 'I have the right to do anything'but not everything is constructive.

24. ഔരോരുത്തന് സ്വന്ത ഗുണമല്ല, മറ്റുള്ളവന്റെ ഗുണം അന്വേഷിക്കട്ടെ.

24. No one should seek their own good, but the good of others.

25. അങ്ങാടിയില് വിലക്കുന്നതു എന്തെങ്കിലും മനസ്സാക്ഷി നിമിത്തം ഒന്നും അന്വേഷണം കഴിക്കാതെ തിന്നുവിന് .

25. Eat anything sold in the meat market without raising questions of conscience,

26. ഭൂമിയും അതിന്റെ പൂര്ണ്ണതയും കര്ത്താവിന്നുള്ളതല്ലോ.
സങ്കീർത്തനങ്ങൾ 24:1, സങ്കീർത്തനങ്ങൾ 50:12, സങ്കീർത്തനങ്ങൾ 89:11

26. for, 'The earth is the Lord's, and everything in it.'

27. അവിശ്വാസികളില് ഒരുവന് നിങ്ങളെ ക്ഷണിച്ചാല് നിങ്ങള്ക്കു പോകുവാന് മനസ്സുണ്ടെങ്കില് നിങ്ങളുടെ മുമ്പില് വിളമ്പുന്നതു എന്തായാലും മനസ്സാക്ഷിനിമിത്തം ഒന്നും അന്വേഷിക്കാതെ തിന്നുവിന് .

27. If an unbeliever invites you to a meal and you want to go, eat whatever is put before you without raising questions of conscience.

28. എങ്കിലും ഒരുവന് ഇതു വിഗ്രഹാര്പ്പിതം എന്നു നിങ്ങളോടു പറഞ്ഞാല് ആ അറിയിച്ചവന് നിമിത്തവും മനസ്സാക്ഷിനിമിത്തവും തിന്നരുതു.

28. But if someone says to you, 'This has been offered in sacrifice,' then do not eat it, both for the sake of the one who told you and for the sake of conscience.

29. മനസ്സാക്ഷി എന്നു ഞാന് പറയുന്നതു തന്റേതല്ല മറ്റേവന്റേതത്രെ. എന്റെ സ്വാതന്ത്ര്യം അന്യമനസ്സാക്ഷിയാല് വിധിക്കപ്പെടുന്നതു എന്തിന്നു?

29. I am referring to the other person's conscience, not yours. For why is my freedom being judged by another's conscience?

30. നന്ദിയോടെ അനുഭവിച്ചു സ്തോത്രം ചെയ്ത സാധനംനിമിത്തം ഞാന് ദുഷിക്കപ്പെടുന്നതു എന്തിന്നു?

30. If I take part in the meal with thankfulness, why am I denounced because of something I thank God for?

31. ആകയാല് നിങ്ങള് തിന്നാലും കുടിച്ചാലും എന്തുചെയ്താലും എല്ലാം ദൈവത്തിന്റെ മഹത്വത്തിന്നായി ചെയ്വിന് .

31. So whether you eat or drink or whatever you do, do it all for the glory of God.

32. യെഹൂദന്മാര്ക്കും യവനന്മാര്ക്കും ദൈവസഭെക്കും ഇടര്ച്ചയല്ലാത്തവരാകുവിന് .

32. Do not cause anyone to stumble, whether Jews, Greeks or the church of God

33. ഞാനും എന്റെ ഗുണമല്ല, പലര് രക്ഷിക്കപ്പെടേണ്ടതിന്നു അവരുടെ ഗുണം തന്നേ അന്വേഷിച്ചുകൊണ്ടു എല്ലാവരെയും എല്ലാംകൊണ്ടും പ്രസാദിപ്പിക്കുന്നുവല്ലോ.

33. even as I try to please everyone in every way. For I am not seeking my own good but the good of many, so that they may be saved.



Shortcut Links
1 കൊരിന്ത്യർ - 1 Corinthians : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |