Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. സഹോദരന്മാരേ, നമ്മുടെ പിതാക്കന്മാര് എല്ലാവരും മേഘത്തിന് കീഴില് ആയിരുന്നു;പുറപ്പാടു് 13:21-22, പുറപ്പാടു് 14:22-29
1. Brethre, I woulde not that ye shoulde be ignoraunt, howe that all our fathers were vnder the cloude, and all passed through the sea,
2. എല്ലാവരും സമുദ്രത്തൂടെ കടന്നു എല്ലാവരും മേഘത്തിലും സമുദ്രത്തിലും സ്നാനം ഏറ്റു
2. And were all baptized vnto Moyses in the cloude, & in the sea:
3. മോശെയോടു ചേര്ന്നു എല്ലാവരുംപുറപ്പാടു് 16:4, പുറപ്പാടു് 16:35, ആവർത്തനം 8:3, സങ്കീർത്തനങ്ങൾ 78:24-29
3. And dyd all eate of one spirituall meate.
4. ഒരേ ആത്മികാഹാരം തിന്നു എല്ലാവരും ഒരേ ആത്മീകപാനീയം കുടിച്ചു--അവരെ അനുഗമിച്ച ആത്മീകപാറയില്നിന്നല്ലോ അവര് കുടിച്ചതു; ആ പാറ ക്രിസ്തു ആയിരുന്നു —പുറപ്പാടു് 17:6, സംഖ്യാപുസ്തകം 20:11, സങ്കീർത്തനങ്ങൾ 78:15
4. And dyd all drynke of one maner of spirituall drynke. (And they dranke of that spirituall rocke that folowed them, which rocke was Christe.)
5. എങ്കിലും അവരില് മിക്കപേരിലും ദൈവം പ്രസാദിച്ചില്ല, അവരെ മരുഭൂമിയില് തള്ളിയിട്ടുകളഞ്ഞു എന്നു നിങ്ങള് അറിയാതിരിക്കരുതു എന്നു ഞാന് ആഗ്രഹിക്കുന്നു.സംഖ്യാപുസ്തകം 14:16, സംഖ്യാപുസ്തകം 14:23, സംഖ്യാപുസ്തകം 14:29-30, സങ്കീർത്തനങ്ങൾ 78:31
5. But in many of them had God no delite: For they were ouerthrowen in the wildernesse.
6. ഇതു നമുക്കു ദൃഷ്ടാന്തമായി സംഭവിച്ചു; അവര് മോഹിച്ചതുപോലെ നാമും ദുര്മ്മോഹികള് ആകാതിരിക്കേണ്ടതിന്നു തന്നേ.സംഖ്യാപുസ്തകം 11:4, സംഖ്യാപുസ്തകം 11:34, സങ്കീർത്തനങ്ങൾ 106:14
6. These veryly are ensamples to vs, to thintent that we shoulde not lust after euyll thynges, as they also lusted.
7. “ജനം തിന്നുവാനും കുടിപ്പാനും ഇരുന്നു, കളിപ്പാന് എഴുന്നേറ്റു” എന്നു എഴുതിയിരിക്കുന്നപ്രകാരം അവരില് ചിലരെപ്പോലെ നിങ്ങള് വിഗ്രഹാരാധികള് ആകരുതു.
7. Neither be ye idolatours, as [were] some of them, as it is written: The people sate downe to eate and drynke, and rose vp to play.
8. അവരില് ചിലര് പരസംഗം ചെയ്തു ഒരു ദിവസത്തില് ഇരുപത്തുമൂവായിരംപേര് വീണുപോയതുപോലെ നാം പരസംഗം ചെയ്യരുതു.സംഖ്യാപുസ്തകം 25:1, സംഖ്യാപുസ്തകം 25:9
8. Neither let vs commit fornication, as some of them committed fornication, and fell in one daye three and thirtie thousande.
9. അവരില് ചിലര് പരീക്ഷിച്ചു സര്പ്പങ്ങളാല് നശിച്ചുപോയതുപോലെ നാം കര്ത്താവിനെ പരീക്ഷിക്കരുതു.പുറപ്പാടു് 23:20-21, സംഖ്യാപുസ്തകം 21:5-6
9. Neither let vs tempt Christe, as some of them tempted, and were destroyed of serpentes.
10. അവരില് ചിലര് പിറുപിറുത്തു സംഹാരിയാല് നശിച്ചുപോയതുപോലെ നിങ്ങള് പിറുപിറുക്കയുമരുതു.സംഖ്യാപുസ്തകം 14:2, സംഖ്യാപുസ്തകം 14:36, സംഖ്യാപുസ്തകം 16:41-49, സങ്കീർത്തനങ്ങൾ 106:25-27
10. Neither murmure ye, as some of the also murmured, and were destroyed of the destroyer.
11. ഇതു ദൃഷ്ടാന്തമായിട്ടു അവര്ക്കും സംഭവിച്ചു, ലോകാവസാനം വന്നെത്തിയിരിക്കുന്ന നമുക്കു ബുദ്ധ്യുപദേശത്തിന്നായി എഴുതിയുമിരിക്കുന്നു.
11. All these thinges happened vnto them for ensamples: but they are written to put vs in remembraunce, whom the endes of the worlde are come vpon.
12. ആകയാല് താന് നിലക്കുന്നു എന്നു തോന്നുന്നവന് വീഴാതിരിപ്പാന് നോക്കിക്കൊള്ളട്ടെ.
12. Wherfore, let hym that thynketh he standeth, take heede lest he fall.
13. മനുഷ്യര്ക്കും നടപ്പല്ലാത്ത പരീക്ഷ നിങ്ങള്ക്കു നേരിട്ടിട്ടില്ല; ദൈവം വിശ്വസ്തന് ; നിങ്ങള്ക്കു കഴിയുന്നതിന്നു മീതെ പരീക്ഷ നേരിടുവാന് സമ്മതിക്കാതെ നിങ്ങള്ക്കു സഹിപ്പാന് കഴിയേണ്ടതിന്നു പരീക്ഷയോടുകൂടെ അവന് പോക്കുവഴിയും ഉണ്ടാക്കും.ആവർത്തനം 7:9
13. There hath no temptation taken you, but such as foloweth the nature of man: But God is faythfull, which shall not suffer you to be tempted aboue your strength: but shall with the temptation make away that ye maye be able to beare it.
14. അതുകൊണ്ടു പ്രിയന്മാരേ, വിഗ്രഹാരാധന വിട്ടോടുവിന് .
14. Wherfore my deare beloued, flee from idolatrie.
15. നിങ്ങള് വിവേകികള് എന്നുവെച്ചു ഞാന് പറയുന്നു; ഞാന് പറയുന്നതു വിവേചിപ്പിന് .
15. I speake as vnto them which haue discretion, iudge ye what I say.
16. നാം അനുഗ്രഹിക്കുന്ന അനുഗ്രഹപാത്രം ക്രിസ്തുവിന്റെ രക്തത്തിന്റെ കൂട്ടായ്മ അല്ലയോ? നാം നുറുക്കുന്ന അപ്പം ക്രിസ്തുവിന്റെ ശരീരത്തിന്റെ കൂട്ടായ്മ അല്ലയോ?
16. The cuppe of blessyng which we blesse, is it not ye partakyng of the blood of Christe? The bread which we breake, is it not the partakyng of the body of Christe?
17. അപ്പം ഒന്നു ആകകൊണ്ടു പലരായ നാം ഒരു ശരീരം ആകുന്നു; നാം എല്ലാവരും ആ ഒരേ അപ്പത്തില് അംശികള് ആകുന്നുവല്ലോ.
17. For we that are many, are one bread and one body, in as much as we all are partakers of one bread.
18. ജഡപ്രകാരമുള്ള യിസ്രായേലിനെ നോക്കുവിന് ; യാഗങ്ങള് ഭുജിക്കുന്നവര് യാഗപീഠത്തിന്റെ കൂട്ടാളികള് അല്ലയോ?ലേവ്യപുസ്തകം 7:6, ലേവ്യപുസ്തകം 7:15
18. Beholde Israel after the fleshe. Are not they which eate of the sacrifices, partakers of the aulter?
19. ഞാന് പറയുന്നതു എന്തു? വിഗ്രഹാര്പ്പിതം വല്ലതും ആകുന്നു എന്നോ? വിഗ്രഹം വല്ലതും ആകുന്നു എന്നോ?
19. What say I then? that the idol is any thyng? Or that it which is offered to idols is any thyng?
20. അല്ല, ജാതികള് ബലികഴിക്കുന്നതു ദൈവത്തിന്നല്ല ഭൂതങ്ങള്ക്കു കഴിക്കുന്നു എന്നത്രേ; എന്നാല് നിങ്ങള് ഭൂതങ്ങളുടെ കൂട്ടാളികള് ആകുവാന് എനിക്കു മനസ്സില്ല.ആവർത്തനം 32:17, സങ്കീർത്തനങ്ങൾ 106:37
20. [Nay] but [this I saye] that the thinges which the gentiles offer, they offer to deuyls, & not to God. And I woulde not that ye shoulde haue felowshippe with the deuils.
21. നിങ്ങള്ക്കു കര്ത്താവിന്റെ പാനപാത്രവും ഭൂതങ്ങളുടെ പാനപാത്രവും കുടിപ്പാന് പാടില്ല; നിങ്ങള്ക്കു കര്ത്താവിന്റെ മേശയിലും ഭൂതങ്ങളുടെ മേശയിലും അംശികള് ആകുവാനും പാടില്ല.മലാഖി 1:7, മലാഖി 1:12
21. Ye can not drynke ye cup of the Lorde, and the cup of deuils. Ye can not be partakers of the Lordes table, and of the table of deuyls.
22. അല്ല, നാം കര്ത്താവിന്നു ക്രോധം ജ്വലിപ്പിക്കുന്നുവോ? അവനെക്കാള് നാം ബലവാന്മാരോ?ആവർത്തനം 32:21
22. Either do we prouoke the Lorde to anger? Are we stronger then he?
23. സകലത്തിന്നും എനിക്കു കര്ത്തവ്യം ഉണ്ടു; എങ്കിലും സകലവും പ്രയോജനമുള്ളതല്ല. സകലത്തിന്നും എനിക്കു കര്ത്തവ്യം ഉണ്ടു; എങ്കിലും സകലവും ആത്മികവര്ദ്ധന വരുത്തുന്നില്ല.
23. All thynges are lawfull for me, but all thynges are not expedient: All thynges are lawfull for me, but all thynges edifie not.
24. ഔരോരുത്തന് സ്വന്ത ഗുണമല്ല, മറ്റുള്ളവന്റെ ഗുണം അന്വേഷിക്കട്ടെ.
24. Let no man seeke his owne: but euery man anothers wealth.
25. അങ്ങാടിയില് വിലക്കുന്നതു എന്തെങ്കിലും മനസ്സാക്ഷി നിമിത്തം ഒന്നും അന്വേഷണം കഴിക്കാതെ തിന്നുവിന് .
25. Whatsoeuer is solde in the market, that eate, and aske no question for conscience sake.
26. ഭൂമിയും അതിന്റെ പൂര്ണ്ണതയും കര്ത്താവിന്നുള്ളതല്ലോ.സങ്കീർത്തനങ്ങൾ 24:1, സങ്കീർത്തനങ്ങൾ 50:12, സങ്കീർത്തനങ്ങൾ 89:11
26. For the earth is the Lordes, and all that therin is.
27. അവിശ്വാസികളില് ഒരുവന് നിങ്ങളെ ക്ഷണിച്ചാല് നിങ്ങള്ക്കു പോകുവാന് മനസ്സുണ്ടെങ്കില് നിങ്ങളുടെ മുമ്പില് വിളമ്പുന്നതു എന്തായാലും മനസ്സാക്ഷിനിമിത്തം ഒന്നും അന്വേഷിക്കാതെ തിന്നുവിന് .
27. If any of them which beleue not, byd you [to a feast] and ye be disposed to go, whatsoeuer is set before you, eat, asking no question for conscience sake.
28. എങ്കിലും ഒരുവന് ഇതു വിഗ്രഹാര്പ്പിതം എന്നു നിങ്ങളോടു പറഞ്ഞാല് ആ അറിയിച്ചവന് നിമിത്തവും മനസ്സാക്ഷിനിമിത്തവും തിന്നരുതു.
28. But yf any man say vnto you, this is offred vnto idols, eate not [of it] for his sake that shewed it, and for conscience sake. The earth is the Lordes and all that therin is.
29. മനസ്സാക്ഷി എന്നു ഞാന് പറയുന്നതു തന്റേതല്ല മറ്റേവന്റേതത്രെ. എന്റെ സ്വാതന്ത്ര്യം അന്യമനസ്സാക്ഷിയാല് വിധിക്കപ്പെടുന്നതു എന്തിന്നു?
29. Conscience I say, not thyne, but of the other. For why is my libertie, iudged of another mans conscience?
30. നന്ദിയോടെ അനുഭവിച്ചു സ്തോത്രം ചെയ്ത സാധനംനിമിത്തം ഞാന് ദുഷിക്കപ്പെടുന്നതു എന്തിന്നു?
30. For, if I take my part with thankes, why am I euyll spoken of, for that wherfore I geue thankes?
31. ആകയാല് നിങ്ങള് തിന്നാലും കുടിച്ചാലും എന്തുചെയ്താലും എല്ലാം ദൈവത്തിന്റെ മഹത്വത്തിന്നായി ചെയ്വിന് .
31. Whether therfore ye eate or drynke, or whatsoeuer ye do, do all to the prayse of God.
32. യെഹൂദന്മാര്ക്കും യവനന്മാര്ക്കും ദൈവസഭെക്കും ഇടര്ച്ചയല്ലാത്തവരാകുവിന് .
32. See that ye geue none offence, neither to the Iewes, nor yet to the Grecians, neither to the Churche of God.
33. ഞാനും എന്റെ ഗുണമല്ല, പലര് രക്ഷിക്കപ്പെടേണ്ടതിന്നു അവരുടെ ഗുണം തന്നേ അന്വേഷിച്ചുകൊണ്ടു എല്ലാവരെയും എല്ലാംകൊണ്ടും പ്രസാദിപ്പിക്കുന്നുവല്ലോ.
33. Euen as I please all men in all thynges, not seking myne owne profite, but [the profite] of many, that they might be saued.