Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. ദൈവപുരുഷനായ മോശെ തന്റെ മരണത്തിന്നു മുമ്പെ യിസ്രായേല്‍മക്കളെ അനുഗ്രഹിച്ച അനുഗ്രഹം ആവിതു
1. This is the blessing that Moses the man of God pronounced on the Israelites before his death.
2. അവന് പറഞ്ഞതെന്തെന്നാല്യഹോവ സീനായില്‍നിന്നു വന്നു, അവര്‍ക്കും സേയീരില്‍നിന്നു ഉദിച്ചു, പാറാന്‍ പര്‍വ്വതത്തില്‍നിന്നു വിളങ്ങി; ലക്ഷോപിലക്ഷം വിശുദ്ധന്മാരുടെ അടുക്കല്‍ നിന്നു വന്നു; അവര്‍ക്കുംവേണ്ടി അഗ്നിമയമായോരു പ്രമാണം അവന്റെ വലങ്കയ്യില്ഉണ്ടായിരുന്നു.യൂദാ യുദാസ് 1:14
2. He said: 'The LORD came from Sinai and dawned over them from Seir; he shone forth from Mount Paran. He came with myriads of holy ones from the south, from his mountain slopes.
3. അതേ, അവന് ജനത്തെ സ്നേഹിക്കുന്നു; അവന്റെ സകലവിശുദ്ധന്മാരും തൃക്കയ്യില്‍ ഇരിക്കുന്നു. അവര്‍ തൃക്കാല്ക്കല് ഇരുന്നു; അവന് തിരുവചനങ്ങള്‍ പ്രാപിച്ചു.എഫെസ്യർ എഫേസോസ് 1:18, പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 20:32, പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 26:18
3. Surely it is you who love the people; all the holy ones are in your hand. At your feet they all bow down, and from you receive instruction,
4. യാക്കോബിന്റെ സഭെക്കു അവകാശമായി മോശെ നമുക്കു ന്യായപ്രമാണം കല്പിച്ചു തന്നു.എഫെസ്യർ എഫേസോസ് 1:18, പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 20:32, പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 26:18
4. the law that Moses gave us, the possession of the assembly of Jacob.
5. ജനത്തിന്റെ തലവന്മാരും യിസ്രായേല്ഗോത്രങ്ങളും കൂടിയപ്പോള്‍ അവന് യെശൂരുന്നു രാജാവായിരുന്നു.
5. He was king over Jeshurun when the leaders of the people assembled, along with the tribes of Israel.
6. രൂബേന്‍ മരിക്കാതെ ജീവിച്ചിരിക്കട്ടെ; അവന്റെ പുരുഷന്മാര് കുറയാതിരിക്കട്ടെ
6. 'Let Reuben live and not die, nor his men be few.'
7. യെഹൂദെക്കുള്ള അനുഗ്രഹമായിട്ടു അവന് പറഞ്ഞതു. യഹോവേ, യെഹൂദയുടെ അപേക്ഷ കേട്ടു അവനെ സ്വജനത്തിലേക്കു കൊണ്ടുവരേണമേ. തന്റെ കൈകളാല്‍ അവന് തനിക്കായി പോരുന്നു; ശത്രുക്കളുടെ നേരെ നീ അവന്നു തുണയായിരിക്കേണമേ.
7. And this he said about Judah: 'Hear, O LORD, the cry of Judah; bring him to his people. With his own hands he defends his cause. Oh, be his help against his foes!'
8. ലേവിയെക്കുറിച്ചു അവന് പറഞ്ഞതുനിന്റെ തുമ്മീമും ഊറീമും നിന് ഭക്തന്റെ പക്കല്‍ ഇരിക്കുന്നു; നീ മസ്സയില്വെച്ചു പരീക്ഷിക്കയും കലഹജലത്തിങ്കല് നീ പൊരുകയും ചെയ്തവന്റെ പക്കല്‍ തന്നേ.
8. About Levi he said: 'Your Thummim and Urim belong to the man you favored. You tested him at Massah; you contended with him at the waters of Meribah.
9. അവന് അപ്പനെയും അമ്മയെയും കുറിച്ചുഞാന് അവരെ കണ്ടില്ല. എന്നു പറഞ്ഞു; സഹോദരന്മാരെ അവന് ആദരിച്ചില്ല; സ്വന്തമക്കളെന്നോര്ത്തതുമില്ല. നിന്റെ വചനം അവര്‍ പ്രമാണിച്ചു, നിന്റെ നിമയം കാത്തുകൊള്‍കയും ചെയ്തു.മത്തായി 10:37, ലൂക്കോസ് 14:26
9. He said of his father and mother, 'I have no regard for them.' He did not recognize his brothers or acknowledge his own children, but he watched over your word and guarded your covenant.
10. അവര്‍ യാക്കോബിന്നു നിന്റെ വിധികളും യിസ്രായേലിന്നു ന്യായപ്രമാണവും ഉപദേശിക്കും; അവര്‍ നിന്റെ സന്നിധിയില്‍ സുഗന്ധ ധൂപവും യാഗപീഠത്തിന്മേല്‍ സര്വ്വാംഗഹോമവും അര്‍പ്പിക്കും.
10. He teaches your precepts to Jacob and your law to Israel. He offers incense before you and whole burnt offerings on your altar.
11. യഹോവ, അവന്റെ ധനത്തെ അനുഗ്രഹിക്കേണമേ; അവന്റെ പ്രവൃത്തിയില്‍ പ്രസാദിക്കേണമേ. അവന്റെ എതിരികളും അവനെ ദ്വേഷിക്കുന്നവരും എഴുന്നേല്ക്കാതവണ്ണം അവരുടെ അരകളെ തകര്ത്തുകളയേണമേ.
11. Bless all his skills, O LORD, and be pleased with the work of his hands. Smite the loins of those who rise up against him; strike his foes till they rise no more.'
12. ബെന്യാമിനെക്കുറിച്ചു അവന് പറഞ്ഞതുഅവന് യഹോവേക്കു പ്രിയന് ; തത്സന്നിധിയില് നിര്‍ഭയം വസിക്കും; താന്‍ അവനെ എല്ലായ്പോഴും മറെച്ചുകൊള്ളുന്നു; അവന്റെ ഗിരികളുടെ മദ്ധ്യേ അധിവസിക്കുന്നു.2 തെസ്സലൊനീക്യർ 2:13
12. About Benjamin he said: 'Let the beloved of the LORD rest secure in him, for he shields him all day long, and the one the LORD loves rests between his shoulders.'
13. യോസേഫിനെക്കുറിച്ചു അവന് പറഞ്ഞതുആകാശത്തിലെ വിശിഷ്ടവസ്തുവായ മഞ്ഞുകൊണ്ടും താഴെ കിടക്കുന്ന അഗാധജലംകൊണ്ടും
13. About Joseph he said: 'May the LORD bless his land with the precious dew from heaven above and with the deep waters that lie below;
14. സൂര്യനാല്‍ ഉളവാകുന്ന വിശേഷഫലം കൊണ്ടും പ്രതിമാസികചന്ദ്രനാല് ഉളവാകും വിശിഷ്ടഫലംകൊണ്ടും
14. with the best the sun brings forth and the finest the moon can yield;
15. പുരാതനപര്വ്വതങ്ങളുടെ ശ്രേഷ്ഠസാധനങ്ങള് കൊണ്ടും ശാശ്വതശൈലങ്ങളുടെ വിശിഷ്ടവസ്തുക്കള് കൊണ്ടും ഭൂമിയിലെ വിശേഷവസ്തുക്കളും സമൃദ്ധിയുംകൊണ്ടും അവന്റെ ദേശം യഹോവയാല്‍ അനുഗ്രഹിക്കപ്പെടുമാറാകട്ടെ.
15. with the choicest gifts of the ancient mountains and the fruitfulness of the everlasting hills;
16. മുള്‍പ്പടര്‍പ്പില്‍ വസിച്ചവന്റെ പ്രസാദം യോസേഫിന്റെ ശിരസ്സിന്മേലും തന്റെ സഹോദരന്മാരില് പ്രഭുവായവന്റെ നെറുകമേലും വരുമാറാകട്ടെ.
16. with the best gifts of the earth and its fullness and the favor of him who dwelt in the burning bush. Let all these rest on the head of Joseph, on the brow of the prince among his brothers.
17. അവന്റെ കടിഞ്ഞൂല്കൂറ്റന് അവന്റെ പ്രതാപം; അവന്റെ കൊമ്പുകള്‍ കാട്ടുപോത്തിന്റെ കൊമ്പുകള്‍; അവയാല്‍ അവന് സകലജാതികളെയും ഭൂസീമാവാസികളെയും വെട്ടി ഔടിക്കും; അവ എഫ്രയീമിന്റെ പതിനായിരങ്ങളും മനശ്ശെയുടെ ആയിരങ്ങളും തന്നേ.
17. In majesty he is like a firstborn bull; his horns are the horns of a wild ox. With them he will gore the nations, even those at the ends of the earth. Such are the ten thousands of Ephraim; such are the thousands of Manasseh.'
18. സെബൂലൂനെക്കുറിച്ചു അവന് പറഞ്ഞതുസെബൂലൂനേ, നിന്റെ പ്രയാണത്തിലും, യിസ്സാഖാരേ, നിന്റെ കൂടാരങ്ങളിലും സന്തോഷിക്ക.
18. About Zebulun he said: 'Rejoice, Zebulun, in your going out, and you, Issachar, in your tents.
19. അവര്‍ ജാതികളെ പര്‍വ്വതത്തിലേക്കു വിളിക്കും; അവിടെ നീതിയാഗങ്ങളെ കഴിക്കും. അവര്‍ സമുദ്രങ്ങളുടെ സമൃദ്ധിയും മണലിലെ നിക്ഷേപങ്ങളും വലിച്ചു കുടിക്കും.
19. They will summon peoples to the mountain and there offer sacrifices of righteousness; they will feast on the abundance of the seas, on the treasures hidden in the sand.'
20. ഗാദിനെക്കുറിച്ചു അവന് പറഞ്ഞതുഗാദിനെ വിസ്താരമാക്കുന്നവന് അനുഗ്രഹിക്കപ്പെട്ടവന്‍ . ഒരു സിംഹിപോലെ അവന് പതുങ്ങിക്കിടന്നു ഭുജവും നെറുകയും പറിച്ചുകീറുന്നു.
20. About Gad he said: 'Blessed is he who enlarges Gad's domain! Gad lives there like a lion, tearing at arm or head.
21. അവന് ആദ്യഭാഗം തിരഞ്ഞെടുത്തു; അവിടെ നായകന്റെ ഔഹരി സംഗ്രഹിച്ചു വെച്ചിരുന്നു; അവന് ജനത്തിന്റെ തലവന്മാരോടുകൂടെ യഹോവയുടെ നീതിയും യിസ്രായേലുമായി അവന്റെ വിധികളും നടത്തി.
21. He chose the best land for himself; the leader's portion was kept for him. When the heads of the people assembled, he carried out the LORD's righteous will, and his judgments concerning Israel.'
22. ദാനെക്കുറിച്ചു അവന് പറഞ്ഞതുദാന് ബാലസിംഹം ആകുന്നു; അവന് ബാശാനില്‍നിന്നു ചാടുന്നു.
22. About Dan he said: 'Dan is a lion's cub, springing out of Bashan.'
23. നഫ്താലിയെക്കുറിച്ചു അവന് പറഞ്ഞതുനഫ്താലിയേ, പ്രസാദംകൊണ്ടു തൃപ്തനും യഹോവയുടെ അനുഗ്രഹം നിറഞ്ഞവനുമായി പടിഞ്ഞാറും തെക്കും കൈവശമാക്കുക.
23. About Naphtali he said: 'Naphtali is abounding with the favor of the LORD and is full of his blessing; he will inherit southward to the lake.'
24. ആശേരിനെക്കുറിച്ചു അവന് പറഞ്ഞതുആശേര് പുത്രസമ്പത്തുകൊണ്ടു അനുഗ്രഹിക്കപ്പെട്ടവന്‍ ; അവന് സഹോദരന്മാര്ക്കും ഇഷ്ടനായിരിക്കട്ടെ; അവന് കാല് എണ്ണയില്‍ മുക്കട്ടെ.
24. About Asher he said: 'Most blessed of sons is Asher; let him be favored by his brothers, and let him bathe his feet in oil.
25. നിന്റെ ഔടാമ്പല് ഇരിമ്പും താമ്രവും ആയിരിക്കട്ടെ. നിന്റെ ബലം ജീവപര്യന്തം നില്ക്കട്ടെ.
25. The bolts of your gates will be iron and bronze, and your strength will equal your days.
26. യെശൂരൂന്റെ ദൈവത്തെപ്പോലെ ഒരുത്തനുമില്ല; നിന്റെ സഹായത്തിന്നായി അവന് ആകാശത്തുടെ തന്റെ മഹിമയില്‍ മേഘാരൂഢനായി വരുന്നു.
26. 'There is no one like the God of Jeshurun, who rides on the heavens to help you and on the clouds in his majesty.
27. പുരാതനനായ ദൈവം നിന്റെ സങ്കേതം; കീഴെ ശാശ്വതഭുജങ്ങള് ഉണ്ടു; അവന് ശത്രുവിനെ നിന്റെ മുമ്പില്‍നിന്നു നീക്കിക്കളഞ്ഞു. സംഹരിക്ക എന്നു കല്പിച്ചിരിക്കുന്നു.എഫെസ്യർ എഫേസോസ് 1:18
27. The eternal God is your refuge, and underneath are the everlasting arms. He will drive out your enemy before you, saying, 'Destroy him!'
28. ധാന്യവും വീഞ്ഞുമുള്ള ദേശത്തു യിസ്രായേല്‍ നിര്‍ഭയമായും യാക്കോബിന് ഉറവു തനിച്ചും വസിക്കുന്നു; ആകാശം അവന്നു മഞ്ഞു പൊഴിക്കുന്നു.
28. So Israel will live in safety alone; Jacob's spring is secure in a land of grain and new wine, where the heavens drop dew.
29. യിസ്രായേലേ, നീ ഭാഗ്യവാന് ; നിനക്കു തുല്യന്‍ ആര്? യഹോവയാല്‍ രക്ഷിക്കപ്പെട്ട ജനമേ, അവന് നിന്റെ സഹായത്തിന് പരിചയും നിന്റെ മഹിമയുടെ വാളും ആകുന്നു. നിന്റെ ശത്രുക്കള്‍ നിന്നോടു അനുസരണം നടിക്കും. നീ അവരുടെ ഉന്നതങ്ങളിന്മേല് നടകൊള്ളും.
29. Blessed are you, O Israel! Who is like you, a people saved by the LORD? He is your shield and helper and your glorious sword. Your enemies will cower before you, and you will trample down their high places.'