Hebrews - എബ്രായർ 10 | View All

1. ന്യായപ്രമാണം വരുവാനുള്ള നന്മകളുടെ നിഴലല്ലാതെ കാര്യങ്ങളുടെ സാക്ഷാല് സ്വരൂപമല്ലായ്കകൊണ്ടു ആണ്ടുതോറും ഇടവിടാതെ കഴിച്ചുവരുന്ന അതേ യാഗങ്ങളാല് അടുത്തുവരുന്നവര്ക്കും സല്ഗുണപൂര്ത്തി വരുത്തുവാന് ഒരുനാളും കഴിവുള്ളതല്ല.

1. For the Law, having a shadow of the good things to come, and not the very image of those things, can never with these same sacrifices, which they offer continually year by year, make those who approach perfect.

2. അല്ലെങ്കില് ആരാധനക്കാര്ക്കും ഒരിക്കല് ശുദ്ധിവന്നതിന്റെ ശേഷം പാപങ്ങളെക്കുറിച്ചുള്ള മനോബോധം പിന്നെ ഇല്ലായ്കകൊണ്ടു യാഗം കഴിക്കുന്നതു നിന്നുപോകയില്ലയോ?

2. For then, would they not have ceased to be offered? For those serving, once purified, would have had no more consciousness of sins.

3. ഇപ്പോഴോ ആണ്ടുതോറും അവയാല് പാപങ്ങളുടെ ഔര്മ്മ ഉണ്ടാകുന്നു.

3. But in those sacrifices there is a reminder of sins every year.

4. കാളകളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തത്തിന്നു പാപങ്ങളെ നീക്കുവാന് കഴിയുന്നതല്ല.
ലേവ്യപുസ്തകം 16:15, ലേവ്യപുസ്തകം 16:21

4. For it is not possible for the blood of bulls and goats to take away sins.

5. ആകയാല് ലോകത്തില് വരുമ്പോള്“ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാല് ഒരു ശരീരം നീ എനിക്കു ഒരുക്കിയിരിക്കുന്നു.
സങ്കീർത്തനങ്ങൾ 40:6-8

5. Therefore, when He came into the world, He said: Sacrifice and offering You did not desire, but a body You have prepared for Me.

6. സര്വ്വാംഗ ഹോമങ്ങളിലും പാപയാഗങ്ങളിലും നീ പ്രസാദിച്ചില്ല.

6. You did not take pleasure in burnt offerings and sacrifices for sin.

7. അപ്പോള് ഞാന് പറഞ്ഞുഇതാ, ഞാന് വരുന്നു; പുസ്തകച്ചുരുളില് എന്നെക്കുറിച്ചു എഴുതിയിരിക്കുന്നു; ദൈവമേ, നിന്റെ ഇഷ്ടം ചെയ്വാന് ഞാന് വരുന്നു” എന്നു അവന് പറയുന്നു.

7. Then I said, Behold, I have come (In the volume of the book it is written of Me) to do Your will, O God.

8. ന്യായപ്രമാണപ്രകാരം കഴിച്ചുവരുന്ന യാഗങ്ങളും വഴിപാടും സര്വ്വാംഗഹോമങ്ങളും പാപയാഗങ്ങളും നീ ഇച്ഛിച്ചില്ല അവയില് പ്രസാദിച്ചതുമില്ല എന്നിങ്ങനെ പറഞ്ഞശേഷം

8. Previously saying, Sacrifice and offering, burnt offerings, and offerings for sin You did not desire, nor were pleased with them (which are offered according to the Law),

9. ഇതാ, ഞാന് നിന്റെ ഇഷ്ടം ചെയ്വാന് വരുന്നു എന്നു പറഞ്ഞുകൊണ്ടു അവന് രണ്ടാമത്തേതിനെ സ്ഥാപിപ്പാന് ഒന്നാമത്തേതിനെ നീക്കിക്കളയുന്നു.

9. then He said, Behold, I have come to do Your will, O God. He takes away the first in order that He may establish the second.

10. ആ ഇഷ്ടത്തില് നാം യേശു ക്രിസ്തു ഒരിക്കലായി കഴിച്ച ശരീരയാഗത്താല് വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു.
സങ്കീർത്തനങ്ങൾ 40:6-8

10. By which will we have been sanctified through the offering of the body of Jesus Christ once for all.

11. ഏതു പുരോഹിതനും ദിവസേന ശുശ്രൂഷിച്ചും പാപങ്ങളെ പരിഹരിപ്പാന് ഒരുനാളും കഴിയാത്ത അതേ യാഗങ്ങളെ കൂടക്കൂടെ കഴിച്ചുംകൊണ്ടു നിലക്കുന്നു.
പുറപ്പാടു് 29:38

11. And every priest stands ministering daily and offering repeatedly the same sacrifices, which can never take away sins.

12. യേശുവോ പാപങ്ങള്ക്കു വേണ്ടി ഏകയാഗം കഴിച്ചിട്ടു എന്നേക്കും ദൈവത്തിന്റെ വലത്തു ഭാഗത്തു ഇരുന്നുകൊണ്ടു
സങ്കീർത്തനങ്ങൾ 110:1

12. But this Man, after He had offered one sacrifice for sins for all time, sat down at the right hand of God,

13. തന്റെ ശത്രുക്കള് തന്റെ പാദപീഠം ആകുവോളം കാത്തിരിക്കുന്നു.
സങ്കീർത്തനങ്ങൾ 110:1

13. from that time onward waiting till His enemies are made His footstool.

14. ഏകയാഗത്താല് അവന് വിശുദ്ധീകരിക്കപ്പെടുന്നവര്ക്കും സദാകാലത്തേക്കും സല്ഗുണപൂര്ത്തി വരുത്തിയിരിക്കുന്നു.

14. For by one offering He has perfected for all time those who are being sanctified.

15. അതു പരിശുദ്ധാത്മാവും നമുക്കു സാക്ഷീകരിക്കുന്നു.

15. But the Holy Spirit also witnesses to us; for after He had said before,

16. “ഈ കാലം കഴിഞ്ഞശേഷം ഞാന് അവരോടു ചെയ്വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നുഎന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളില് എഴുതും എന്നു കര്ത്താവിന്റെ അരുളപ്പാടു” എന്നു അരുളിച്ചെയ്തശേഷം

16. This is the covenant that I will make with them after those days, says the Lord: I will put My Laws into their hearts, and in their minds I will write them,

17. “അവരുടെ പാപങ്ങളെയും അകൃത്യങ്ങളെയും ഞാന് ഇനി ഔര്ക്കയുമില്ല” എന്നു അരുളിച്ചെയ്യുന്നു.
യിരേമ്യാവു 31:34

17. then He adds, Their sins and their lawless deeds I will remember no more.

18. എന്നാല് ഇവയുടെ മോചനം ഉള്ളേടത്തു ഇനിമേല് പാപങ്ങള്ക്കു വേണ്ടി ഒരു യാഗവും ആവശ്യമില്ല.

18. Now where there is remission of these, there is no longer an offering for sin.

19. അതുകൊണ്ടു സഹോദരന്മാരേ, യേശു തന്റെ ദേഹം എന്ന തിരശ്ശീലയില്കൂടി നമുക്കു പ്രതിഷ്ഠിച്ച ജീവനുള്ള പുതുവഴിയായി,

19. Therefore, brethren, having boldness to enter the Holy of Holies by the blood of Jesus,

20. തന്റെ രക്തത്താല് വിശുദ്ധമന്ദിരത്തിലേക്കുള്ള പ്രവേശനത്തിന്നു

20. by a new and living way which He consecrated for us, through the veil; that is, His flesh;

21. ധൈര്യ്യവും ദൈവാലയത്തിന്മേല് ഒരു മഹാപുരോഹിതനും നമുക്കുള്ളതുകൊണ്ടു
സംഖ്യാപുസ്തകം 12:7, സെഖർയ്യാവു 6:12-13

21. and having a High Priest over the house of God,

22. നാം ദുര്മ്മനസ്സാക്ഷി നീങ്ങുമാറു ഹൃദയങ്ങളില് തളിക്കപ്പെട്ടവരും ശുദ്ധവെള്ളത്താല് ശരീരം കഴുകപ്പെട്ടവരുമായി വിശ്വാസത്തിന്റെ പൂര്ണ്ണനിശ്ചയം പൂണ്ടു പരമാര്ത്ഥഹൃദയത്തോടെ അടുത്തു ചെല്ലുക.
യേഹേസ്കേൽ 36:25

22. let us draw near with a true heart in full assurance of faith, having our hearts sprinkled from an evil conscience and our bodies washed with pure water.

23. പ്രത്യാശയുടെ സ്വീകാരം നാം മുറുകെ പിടിച്ചുകൊള്ക; വാഗ്ദത്തം ചെയ്തവന് വിശ്വസ്തനല്ലോ.

23. Let us hold fast the confession of the hope without wavering, for He who promised is faithful.

24. ചിലര് ചെയ്യുന്നതുപോലെ നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മില് പ്രബോധിപ്പിച്ചുകൊണ്ടു സ്നേഹത്തിന്നും സല്പ്രവൃത്തികള്ക്കും ഉത്സാഹം വര്ദ്ധിപ്പിപ്പാന് അന്യോന്യം സൂക്ഷിച്ചുകൊള്ക. നാള് സമീപിക്കുന്നു എന്നു കാണുംതോറും അതു അധികമധികമായി ചെയ്യേണ്ടതാകുന്നു.

24. And let us consider one another in order to stir up love and good works,

25. സത്യത്തിന്റെ പരിജ്ഞാനം ലഭിച്ചശേഷം നാം മന:പൂര്വ്വം പാപം ചെയ്താല് പാപങ്ങള്ക്കുവേണ്ടി ഇനി ഒരു യാഗവും ശേഷിക്കാതെ

25. not forsaking the assembling of ourselves together, as is the manner of some, but exhorting; and so much the more as you see the Day drawing near.

26. ന്യായവിധിക്കായി ഭയങ്കരമായോരു പ്രതീക്ഷയും എതിരികളെ ദഹിപ്പിപ്പാനുള്ള ക്രോധാഗ്നിയുമേയുള്ളു.

26. For if we sin willfully after we have received the full true knowledge of the truth, there remains no more sacrifice for sins,

27. മോശെയുടെ ന്യായപ്രമാണം അനുസരിക്കാത്തവന്നു കരുണ കൂടാതെ രണ്ടു മൂന്നു സാക്ഷികളുടെ വാമൊഴികേട്ടു മരണശിക്ഷ കല്പിക്കുന്നുവല്ലോ.
യെശയ്യാ 26:11

27. but a certain fearful expectation of judgment, and fiery indignation which will devour those who oppose.

28. ദൈവപുത്രനെ ചവിട്ടികളകയും തന്നെ വിശുദ്ധീകരിച്ച നിയമരക്തത്തെ മലിനം എന്നു നിരൂപിക്കയും കൃപയുടെ ആത്മാവിനെ നിന്ദിക്കയും ചെയ്തവന് എത്ര കഠിനമേറിയ ശിക്ഷെക്കു പാത്രമാകും എന്നു വിചാരിപ്പിന് .
ആവർത്തനം 17:6, ആവർത്തനം 19:15

28. Anyone who rejected Moses' Law dies without mercy before two or three witnesses.

29. “പ്രതികാരം എനിക്കുള്ളതു, ഞാന് പകരം വീട്ടും” എന്നും “കര്ത്താവു തന്റെ ജനത്തെ ന്യായം വിധിക്കും” എന്നും അരുളിച്ചെയ്തവനെ നാം അറിയുന്നുവല്ലോ.
പുറപ്പാടു് 24:8

29. Of how much worse punishment, do you suppose, will he be thought worthy who has trampled on the Son of God, counted the blood of the covenant by which he was sanctified a common thing, and insulted the Spirit of Grace?

30. ജീവനുള്ള ദൈവത്തിന്റെ കയ്യില് വീഴുന്നതു ഭയങ്കരം.
ആവർത്തനം 32:35-36, സങ്കീർത്തനങ്ങൾ 135:14

30. For we know Him who has said, Vengeance is Mine, I will repay, says the Lord. And again, The Lord will judge His people.

31. എന്നാല് നിങ്ങള് പ്രകാശനം ലഭിച്ചശേഷം നിന്ദകളാലും പീഡകളാലും കൂത്തുകാഴ്ചയായി ഭവിച്ചും

31. It is a fearful thing to fall into the hands of the living God.

32. ആ വക അനുഭവിക്കുന്നവര്ക്കും കൂട്ടാളികളായിത്തീര്ന്നും ഇങ്ങനെ കഷ്ടങ്ങളാല് വളരെ പോരാട്ടം കഴിച്ച പൂര്വ്വകാലം ഔര്ത്തുകൊള്വിന് .

32. But remember the former days in which, after you were given understanding, you endured a great struggle with afflictions,

33. തടവുകാരോടു നിങ്ങള് സഹതാപം കാണിച്ചതല്ലാതെ സ്വര്ഗ്ഗത്തില് നിലനിലക്കുന്ന ഉത്തമസമ്പത്തു നിങ്ങള്ക്കു ഉണ്ടു എന്നറിഞ്ഞു സമ്പത്തുകളുടെ അപഹാരവും സന്തോഷത്തോടെ സഹിച്ചുവല്ലോ.

33. indeed while you were made a spectacle both by reproaches and afflictions, and also while you became companions of those who were so treated;

34. അതുകൊണ്ടു മഹാ പ്രതിഫലമുള്ള നിങ്ങളുടെ ധൈര്യം തള്ളിക്കളയരുതു.

34. for you had compassion on me in my bonds, and joyfully accepted the plundering of your goods, knowing, yourselves, that you have a better and an enduring possession in Heaven.

35. ദൈവേഷ്ടം ചെയ്തു വാഗ്ദത്തം പ്രാപിപ്പാന് സഹിഷ്ണുത നിങ്ങള്ക്കു ആവശ്യം.

35. Therefore do not cast away your confidence, which has great reward.

36. “ഇനി എത്രയും അല്പകാലം കഴിഞ്ഞിട്ടു വരുവാനുള്ളവന് വരും താമസിക്കയുമില്ല;”

36. For you have need of endurance, so that after you have done the will of God, you may receive the promise:

37. എന്നാല് “എന്റെ നീതിമാന് വിശ്വാസത്താല് ജീവിക്കും; പിന് മാറുന്നു എങ്കില് എന്റെ ഉള്ളത്തിന്നു അവനില് പ്രസാദമില്ല”.
ഹബക്കൂക്‍ 2:3-4

37. For yet a little while, and He who is coming will come and will not linger.

38. നാമോ നാശത്തിലേക്കു പിന്മാറുന്നവരുടെ കൂട്ടത്തിലല്ല, വിശ്വസിച്ചു ജീവരക്ഷ പ്രാപിക്കുന്നവരുടെ കൂട്ടത്തിലത്രേ ആകുന്നു.

38. Now the just shall live by faith; but if anyone draws back, My soul is not pleased with him.



Shortcut Links
എബ്രായർ - Hebrews : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |