Genesis - ഉല്പത്തി 16 | View All

1. അബ്രാമിന്റെ ഭാര്യയായ സാറായി മക്കളെ പ്രസവിച്ചിരുന്നില്ല; എന്നാല് അവള്ക്കു ഹാഗാര് എന്നു പേരുള്ള ഒരു മിസ്രയീമ്യദാസി ഉണ്ടായിരുന്നു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:5

1. Sarai, Abram's wife, hadn't yet produced a child. She had an Egyptian maid named Hagar.

2. സാറായി അബ്രാമിനോടുഞാന് പ്രസവിക്കാതിരിപ്പാന് യഹോവ എന്റെ ഗര്ഭം അടെച്ചിരിക്കുന്നുവല്ലോ. എന്റെ ദാസിയുടെ അടുക്കല് ചെന്നാലും; പക്ഷേ അവളാല് എനിക്കു മക്കള് ലഭിക്കും എന്നു പറഞ്ഞു. അബ്രാം സാറായിയുടെ വാക്കു അനുസരിച്ചു.

2. Sarai said to Abram, 'GOD has not seen fit to let me have a child. Sleep with my maid. Maybe I can get a family from her.' Abram agreed to do what Sarai said.

3. അബ്രാം കനാന് ദേശത്തു പാര്ത്തു പത്തു സംവത്സരം കഴിഞ്ഞപ്പോള് അബ്രാമിന്റെ ഭാര്യയായ സാറായി മിസ്രയീമ്യദാസിയായ ഹാഗാറിനെ തന്റെ ഭര്ത്താവായ അബ്രാമിന്നു ഭാര്യയായി കൊടുത്തു.

3. So Sarai, Abram's wife, took her Egyptian maid Hagar and gave her to her husband Abram as a wife. Abram had been living ten years in Canaan when this took place.

4. അവന് ഹാഗാരിന്റെ അടുക്കല് ചെന്നു; അവള് ഗര്ഭം ധരിച്ചു; താന് ഗര്ഭം ധരിച്ചു എന്നു അവള് കണ്ടപ്പോള് യജമാനത്തി അവളുടെ കണ്ണിന്നു നിന്ദിതയായി.

4. He slept with Hagar and she got pregnant. When she learned she was pregnant, she looked down on her mistress.

5. അപ്പോള് സാറായി അബ്രാമിനോടുഎനിക്കു ഭവിച്ച അന്യായത്തിന്നു നീ ഉത്തരവാദി; ഞാന് എന്റെ ദാസിയെ നിന്റെ മാര്വ്വിടത്തില് തന്നു; എന്നാല് താന് ഗര്ഭം ധരിച്ചു എന്നു അവള് കണ്ടപ്പോള് ഞാന് അവളുടെ കണ്ണിന്നു നിന്ദിതയായി; യഹോവ എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കട്ടെ എന്നു പറഞ്ഞു.
ഗലാത്യർ ഗലാത്തിയാ 4:22

5. Sarai told Abram, 'It's all your fault that I'm suffering this abuse. I put my maid in bed with you and the minute she knows she's pregnant, she treats me like I'm nothing. May GOD decide which of us is right.'

6. അബ്രാം സാറായിയോടുനിന്റെ ദാസി നിന്റെ കയ്യില് ഇരിക്കുന്നുഇഷ്ടംപോലെ അവളോടു ചെയ്തുകൊള്ക എന്നു പറഞ്ഞു. സാറായി അവളോടു കാഠിന്യം തുടങ്ങിയപ്പോള് അവള് അവളെ വിട്ടു ഔടിപ്പോയി.

6. 'You decide,' said Abram. 'Your maid is your business.' Sarai was abusive to Hagar and she ran away.

7. പിന്നെ യഹോവയുടെ ദൂതന് മരുഭൂമിയില് ഒരു നീരുറവിന്റെ അരികെ, ശൂരിന്നു പോകുന്ന വഴിയിലെ നീരുറവിന്റെ അരികെ വെച്ചു തന്നേ അവളെ കണ്ടു.

7. An angel of GOD found her beside a spring in the desert; it was the spring on the road to Shur.

8. സാറായിയുടെ ദാസിയായ ഹാഗാരേ, നീ എവിടെ നിന്നു വരുന്നു? എങ്ങോട്ടു പോകുന്നു എന്നു ചോദിച്ചു. അതിന്നു അവള്ഞാന് എന്റെ യജമാനത്തി സാറായിയെ വിട്ടു ഔടിപ്പോകയാകുന്നു എന്നു പറഞ്ഞു.

8. He said, 'Hagar, maid of Sarai, what are you doing here?' She said, 'I'm running away from Sarai my mistress.'

9. യഹോവയുടെ ദൂതന് അവളോടുനിന്റെ യജമാനത്തിയുടെ അടുക്കല് മടങ്ങിച്ചെന്നു അവള്ക്കു കീഴടങ്ങിയിരിക്ക എന്നു കല്പിച്ചു.

9. The angel of GOD said, 'Go back to your mistress. Put up with her abuse.'

10. യഹോവയുടെ ദൂതന് പിന്നെയും അവളോടുഞാന് നിന്റെ സന്തതിയെ ഏറ്റവും വര്ദ്ധിപ്പിക്കും; അതു എണ്ണിക്കൂടാതവണ്ണം പെരുപ്പമുള്ളതായിരിക്കും.

10. He continued, 'I'm going to give you a big family, children past counting.

11. നീ ഗര്ഭിണിയല്ലോ; നീ ഒരു മകനെ പ്രസവിക്കും; യഹോവ നിന്റെ സങ്കടം കേള്ക്കകൊണ്ടു അവന്നു യിശ്മായേല് എന്നു പേര് വിളിക്കേണം;
ലൂക്കോസ് 1:31

11. From this pregnancy, you'll get a son: Name him Ishmael; for GOD heard you, GOD answered you.

12. അവന് കാട്ടുകഴുതയെപ്പോലെയുള്ള മനുഷ്യന് ആയിരിക്കുംഅവന്റെ കൈ എല്ലാവര്ക്കും വിരോധമായും എല്ലാവരുടെയും കൈ അവന്നു വിരോധമായും ഇരിക്കും; അവന് തന്റെ സകല സഹോദരന്മാര്ക്കും എതിരെ പാര്ക്കും എന്നു അരുളിച്ചെയ്തു.

12. He'll be a bucking bronco of a man, a real fighter, fighting and being fought, Always stirring up trouble, always at odds with his family.'

13. എന്നാറെ അവള്എന്നെ കാണുന്നവനെ ഞാന് ഇവിടെയും കണ്ടുവോ എന്നു പറഞ്ഞു തന്നോടു അരുളിച്ചെയ്ത യഹോവേക്കുദൈവമേ, നീ എന്നെ കാണുന്നു എന്നു പേര് വിളിച്ചു.

13. She answered GOD by name, praying to the God who spoke to her, 'You're the God who sees me!' 'Yes! He saw me; and then I saw him!'

14. അതുകൊണ്ടു ആ കിണറ്റിന്നു ബേര്-ലഹയീ-രോയീ എന്നു പേരായി; അതു കാദേശിന്നും ബേരെദിന്നും മദ്ധ്യേ ഇരിക്കുന്നു.

14. That's how that desert spring got named 'God-Alive-Sees-Me Spring.' That spring is still there, between Kadesh and Bered.

15. പിന്നെ ഹാഗാര് അബ്രാമിന്നു ഒരു മകനെ പ്രസവിച്ചുഹാഗാര് പ്രസവിച്ച തന്റെ മകന്നു അബ്രാം യിശ്മായേല് എന്നു പേരിട്ടു.

15. Hagar gave Abram a son. Abram named him Ishmael.

16. ഹാഗാര് അബ്രാമിന്നു യിശ്മായേലിനെ പ്രസവിച്ചപ്പോള് അബ്രാമിന്നു എണ്പത്താറു വയസ്സായിരുന്നു.

16. Abram was eighty-six years old when Hagar gave him his son, Ishmael.



Shortcut Links
ഉല്പത്തി - Genesis : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |