Genesis - ഉല്പത്തി 40 | View All

1. അനന്തരം മിസ്രയീം രാജാവിന്റെ പാനപാത്രവാഹകനും അപ്പക്കാരനും മിസ്രയീം രാജാവായ തങ്ങളുടെ യജമാനനോടു കുറ്റം ചെയ്തു.

1. And it fortuned after this, that ye kynge of Egiptes chefe butlar and ye chefe baker offended their lorde the kynge of Egipte.

2. ഫറവോന് പാനപാത്രവാഹകന്മാരുടെ പ്രമാണിയും അപ്പക്കാരുടെ പ്രമാണിയുമായ തന്റെ രണ്ടു ഉദ്യോഗസ്ഥന്മാരോടു കോപിച്ചു.

2. And Pharao was angrie wt them, & caused them be put in preson in ye chefe marshals house,

3. അവരെ അകമ്പടിനായകന്റെ വീട്ടില് യോസേഫ് ബദ്ധനായി കിടന്ന കാരാഗൃഹത്തില് ആക്കി.

3. where Ioseph laye presoner.

4. അകമ്പടിനായകന് അവരെ യോസേഫിന്റെ പക്കല് ഏല്പിച്ചു; അവന് അവര്ക്കും ശുശ്രൂഷചെയ്തു; അവര് കുറെക്കാലം തടവില് കിടന്നു.

4. And the chefe marshall put Ioseph vnto them, yt he might serue them. And so they were in preson for a season.

5. മിസ്രയീം രാജാവിന്റെ പാനപാത്രവാഹകനും അപ്പക്കാരനും ഇങ്ങനെ കാരാഗൃഹത്തില് ബദ്ധന്മാരായിരുന്ന രണ്ടുപേരും ഒരു രാത്രയില് തന്നേ വെവ്വേറെ അര്ത്ഥമുള്ള ഔരോ സ്വപ്നം കണ്ടു.

5. And they dreamed, both the butlar & the baker in one night, euery ma his owne dreame, and euery dreame had his interpretacio.

6. രാവിലെ യോസേഫ് അവരുടെ അടുക്കല് വന്നു നോക്കിയപ്പോള് അവര് വിഷാദിച്ചിരിക്കുന്നതു കണ്ടു.

6. Now in the mornynge whan Ioseph came in vnto them, and sawe that they loked sadly, he axed them and sayde:

7. അവന് യജമാനന്റെ വീട്ടില് തന്നോടുകൂടെ തടവില് കിടക്കുന്നവരായ ഫറവോന്റെ ഉദ്യോഗസ്ഥന്മാരോടുനിങ്ങള് ഇന്നു വിഷാദഭാവത്തോടിരിക്കുന്നതു എന്തു എന്നു ചോദിച്ചു.

7. Why loke ye so sadly to daye?

8. അവര് അവനോടുഞങ്ങള് സ്വപ്നം കണ്ടു; വ്യാഖ്യാനിച്ചുതരുവാന് ആരുമില്ല എന്നു പറഞ്ഞു. യോസേഫ് അവരോടുസ്വപ്നവ്യാഖ്യാനം ദൈവത്തിന്നുള്ളതല്ലയോ? അതു എന്നോടു പറവിന് എന്നു പറഞ്ഞു.

8. They answered: We haue dreamed, and haue no man to declare it vnto vs. Ioseph sayde: Interpretinge belongeth vnto God, but tell it me yet.

9. അപ്പോള് പാനപാത്രവാഹകന്മാരുടെ പ്രമാണി യോസേഫിനെ തന്റെ സ്വപ്നം അറിയിച്ചു പറഞ്ഞതുഎന്റെ സ്വപ്നത്തില് ഇതാ, എന്റെ മുമ്പില് ഒരു മുന്തിരി വള്ളി.

9. Then the chefe butlar tolde Ioseph his dreame, and saide vnto him: I dreamed that there was a vyne before me,

10. മുന്തിരിവള്ളിയില് മൂന്നു കൊമ്പു; അതു തളിര്ത്തു പൂത്തു; കുലകളില് മുന്തിരിങ്ങാ പഴുത്തു.

10. which had thre braunches, and it budded, grewe and bare blossoms, and the grapes ther of were rype.

11. ഫറവോന്റെ പാനപാത്രം എന്റെ കയ്യില് ഉണ്ടായിരുന്നു; ഞാന് മുന്തിരിപ്പഴം പറിച്ചു ഫറവോന്റെ പാനപാത്രത്തില് പിഴിഞ്ഞുപാനപാത്രം ഫറവോന്റെ കയ്യില് കൊടുത്തു.

11. And I had Pharaos cuppe in my hande, & toke (the grapes) and wronge the in to ye cuppe, and gaue Pharao the cuppe in his hade.

12. യോസേഫ് അവനോടു പറഞ്ഞതുഅതിന്റെ അര്ത്ഥം ഇതാകുന്നുമൂന്നു കൊമ്പു മൂന്നു ദിവസം.

12. Ioseph sayde: This is the interpretacio:

13. മൂന്നു ദിവസത്തിന്നകം ഫറവോന് നിന്നെ കടാക്ഷിച്ചു, വീണ്ടും നിന്റെ സ്ഥാനത്തു ആക്കും. നീ പാനപാത്രവാഹകനായി മുമ്പിലത്തെ പതിവു പോലെ ഫറവോന്റെ കയ്യില് പാനപാത്രം കൊടുക്കും.

13. The thre braunches are thre dayes, and ouer thre dayes shall Pharao take the, and putt the in thine office agayne, that thou mayest geue him the cuppe in his hande after the olde maner, wha thou wast his butlar.

14. എന്നാല് നീ ശുഭമായിരിക്കുമ്പോള് എന്നെ ഔര്ത്തു എന്നോടു ദയ ചെയ്തു ഫറവോനെ എന്റെ വസ്തുത ബോധിപ്പിച്ചു എന്നെ ഈ വീട്ടില്നിന്നു വിടുവിക്കേണമേ.

14. But whan thou art in thy prosperite, thynke vpon me, and shewe me kyndnesse, that thou mayest certifie Pharao of me, yt he maie bringe me out of this house:

15. എന്നെ എബ്രായരുടെ ദേശത്തുനിന്നു കട്ടുകൊണ്ടുപോന്നതാകുന്നു; ഈ കുണ്ടറയില് എന്നെ ഇടേണ്ടതിന്നു ഞാന് ഇവിടെയും യാതൊന്നും ചെയ്തിട്ടില്ല.

15. for I was preuely caried out of the lande of the Hebrues, and here also haue I done nothinge, that they shulde haue put me in this dongeon.

16. അര്ത്ഥം നല്ലതെന്നു അപ്പക്കാരുടെ പ്രമാണി കണ്ടിട്ടു യോസേഫിനോടുഞാനും സ്വപ്നത്തില് എന്റെ തലയില് വെളുത്ത അപ്പമുള്ള മൂന്നു കൊട്ട കണ്ടു.

16. Whan the chefe baker sawe, that the interpretacion was good, he sayde vnto Ioseph: I dreamed, that I bare thre wyker baskettes vpon my heade,

17. മേലത്തെ കൊട്ടയില് ഫറവോന്റെ വക അപ്പത്തരങ്ങള് ഒക്കെയും ഉണ്ടായിരുന്നു; പക്ഷികള് എന്റെ തലയിലെ കൊട്ടയില് നിന്നു അവയെ തിന്നുകളഞ്ഞു എന്നു പറഞ്ഞു.

17. and in ye vppermost basket all maner of bake meates vnto Pharao, and the foules ate out of the basket vpon my heade.

18. അതിന്നു യോസേഫ്അതിന്റെ അര്ത്ഥം ഇതാകുന്നുമൂന്നു കൊട്ട മൂന്നു ദിവസം.

18. Ioseph answered, and sayde: This is the interpretacion: The thre baskettes are thre dayes,

19. മൂന്നു ദിവസത്തിന്നകം ഫറവോന് നിന്റെ തല വെട്ടി നിന്നെ ഒരു മരത്തിന്മേല് തൂക്കും; പക്ഷികള് നിന്റെ മാംസം തിന്നുകളയും എന്നു ഉത്തരം പറഞ്ഞു.

19. and after thre dayes shall Pharao take the, and hange the vpon the galowe, and the foules shal eate thy flesh from of ye.

20. മൂന്നാം നാളില് ഫറവോന്റെ തിരുനാളില് അവന് തന്റെ സകലദാസന്മാര്ക്കും ഒരു വിരുന്നുകഴിച്ചു. തന്റെ ദാസന്മാരുടെ മദ്ധ്യേ പാനപാത്ര വാഹകന്മാരുടെ പ്രമാണിയെയും അപ്പക്കാരുടെ പ്രമാണിയെയും ഔര്ത്തു.

20. And vpon the thirde daye it came to passe, that Pharao helde his byrth daye, and made a feast vnto all his seruauntes, and toke the chefe butlar and the chefe baker before all his seruauntes,

21. പാനപാത്രവാഹകന്മാരുടെ പ്രമാണിയെ ഫറവോന്റെ കയ്യില് പാനപാത്രം കൊടുക്കേണ്ടതിന്നു വീണ്ടും അവന്റെ സ്ഥാനത്തു ആക്കി.

21. and restored the chefe butlar to his butlar shipe agayne, so that he reached the cuppe in to Pharaos hande.

22. അപ്പക്കാരുടെ പ്രമാണിയെയോ അവന് തൂക്കിച്ചു; യോസേഫ് അര്ത്ഥം പറഞ്ഞതുപോലെ തന്നെ.

22. As for the chefe baker, he caused him be hanged like as Ioseph had interpretated vnto him.

23. എങ്കിലും പാനപാത്രവാഹകന്മാരുടെ പ്രമാണി യോസേഫിനെ ഔര്ക്കാതെ അവനെ മറന്നുകളഞ്ഞു.

23. Neuerthelesse the chefe butlar thought not on Ioseph, but forgat him.



Shortcut Links
ഉല്പത്തി - Genesis : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |