1 Chronicles - 1 ദിനവൃത്താന്തം 3 | View All

1. ഹെബ്രോനില്വെച്ചു ദാവീദിന്നു ജനിച്ച പുത്രന്മാരാവിതുയിസ്രെയേല്ക്കാരത്തിയായ അഹീനോവാം പ്രസവിച്ച അമ്നോന് ആദ്യ ജാതന് ; കര്മ്മേല്ക്കാരത്തിയായ അബിഗയില് പ്രസവിച്ച ദാനീയേല് രണ്ടാമന് ;

1. These were the sons born to David in Hevron: the firstborn was Amnon, whose mother was Achino'am from Yizre'el; the second, Dani'el, whose mother was Avigayil from Karmel;

2. ഗെശൂര് രാജാവായ തല്മായിയുടെ മകളായ മയഖയുടെ മകന് അബ്ശാലോം മൂന്നാമന് ; ഹഗ്ഗീത്തിന്റെ മകന് അദോനീയാവു നാലാമന് ;

2. the third, Avshalom, the son of Ma'akhah the daughter of Talmai king of G'shur; the fourth, Adoniyah the son of Haggit;

3. അബീതാല് പ്രസവിച്ച ശെഫത്യാവു അഞ്ചാമന് ; അവന്റെ ഭാര്യ എഗ്ളാ പ്രസവിച്ച യിഥ്രെയാം ആറാമന് .

3. the fifth, Sh'fatyah, whose mother was Avital; and the sixth, Yitre'am, whose mother was his wife 'Eglah.

4. ഈ ആറുപേരും അവന്നു ഹെബ്രോനില്വെച്ചു ജനിച്ചു; അവിടെ അവന് ഏഴു സംവത്സരവും ആറു മാസവും വാണു; യെരൂശലേമീല് അവന് മുപ്പത്തിമൂന്നു സംവത്സരം വാണു.

4. Six were born to David in Hevron. He ruled there seven years and six months; then he ruled in Yerushalayim thirty-three years.

5. യെരൂശലേമില്വെച്ചു അവന്നു ജനിച്ചവരാവിതുഅമ്മീയേലിന്റെ മകളായ ബത്ത്-ശൂവ പ്രസവിച്ച ശിമേയാ, ശോബാബ്, നാഥാന് ,

5. These were born to him in Yerushalayim: Shim'a, Shovav, Natan, Shlomo, four whose mother was Bat-Shua the daughter of 'Ammi'el;

6. ശലോമോന് എന്നീ നാലുപേരും യിബ്ഹാര്, എലീശാമാ,

6. and nine others- Yivchar, Elishama, Elifelet,

7. എലീഫേലെത്ത്, നോഗഹ്, നേഫെഗ്, യാഫീയാ,

7. Nogah, Nefeg, Yafia,

8. എലീശാമാ, എല്യാദാ എലീഫേലെത്ത് എന്നീ ഒമ്പതു പേരും.

8. Elishama, Elyada and Elifelet.

9. വെപ്പാട്ടികളുടെ പുത്രന്മാരൊഴികെ ദാവീദിന് പുത്രന്മാരൊക്കെയും ഇവരത്രേ. താമാര് അവരുടെ സഹോദരി ആയിരുന്നു.

9. All these were sons of David, apart from the sons of the concubines; Tamar was their sister.

10. ശലോമോന്റെ മകന് രെഹബെയാം; അവന്റെ മകന് അബീയാവു; അവന്റെ മകന് ആസാ;
മത്തായി 1:7-10

10. Shlomo's son was Rechav'am, his son Aviyah, his son Asa, his son Y'hoshafat,

11. അവന്റെ മകന് യെഹോശാഫാത്ത്; അവന്റെ മകന് യഹോരാം; അവന്റെ മകന് അഹസ്യാവു;

11. his son Yoram, his son Achazyah, his son Yo'ash,

12. അവന്റെ മകന് യോവാശ്; അവന്റെ മകന് അമസ്യാവു; അവന്റെ മകന് അസര്യ്യാവു. അവന്റെ മകന് യോഥാം; അവന്റെ മകന് ആഹാസ്;

12. his son Amatzyah, his son 'Azaryah, his son Yotam,

13. അവന്റെ മകന് ഹിസ്കീയാവു; അവന്റെ മകന് മനശ്ശെ;

13. his son Achaz, his son Hizkiyahu, his son M'nasheh,

14. അവന്റെ മകന് ആമോന് ; അവന്റെ മകന് യോശീയാവു.

14. his son Amon and his son Yoshiyahu.

15. യോശീയാവിന്റെ പുത്രന്മാര്ആദ്യജാതന് യോഹാനാന് ; രണ്ടാമന് യെഹോയാക്കീം; മൂന്നാമന് സിദെക്കിയാവു; നാലാമന് ശല്ലൂം.
മത്തായി 1:11

15. The sons of Yoshiyahu: Yochanan the firstborn, Y'hoyakim the second, Tzedekyah the third, and Shalum the fourth.

16. യെഹോയാക്കീമിന്റെ പുത്രന്മാര്അവന്റെ മകന് യെഖൊന്യാവു; അവന്റെ മകന് സിദെക്കിയാവു.
മത്തായി 1:11

16. The sons of Y'hoyakim: Y'khonyah his son, and Tzedekyah his son.

17. ബദ്ധനായ യെഖൊന്യാവിന്റെ പുത്രന്മാര്അവന്റെ മകന് ശെയല്ത്തീയേല്,
മത്തായി 1:12, ലൂക്കോസ് 3:37

17. The sons of Y'khonyah, also called Asir: Sh'alti'el his son;

18. മല്ക്കീരാം, പെദായാവു, ശെനസ്സര്, യെക്കമ്യാവു, ഹോശാമാ, നെദബ്യാവു.

18. also Malkiram, P'dayah, Shen'atzar, Y'kamyah, Hoshama and N'davyah.

19. പെദായാവിന്റെ മക്കള്സെരുബ്ബാബേല്, ശിമെയി. സെരുബ്ബാബേലിന്റെ മക്കള്മെശുല്ലാം, ഹനന്യാവു, അവരുടെ സഹോദരി ശെലോമീത്ത് എന്നിവരും
മത്തായി 1:12

19. The sons of P'dayah: Z'rubavel and Shim'i. The children of Z'rubavel: Meshulam, Hananyah and Shlomit their sister;

20. ഹശൂബാ, ഔഹെല്, ബേരെഖ്യാവു, ഹസദ്യാവു, യൂശബ്-ഹേസെദ് എന്നീ അഞ്ചുപേരും തന്നേ.

20. also Hashuvah, Ohel, Berekhyah, Hasadyah and Yushav-Hesed- five.

21. ഹനന്യാവിന്റെ മക്കള്പെലത്യാവു, യെശയ്യാവു, രെഫായാവിന്റെ മക്കള്, അര്ന്നാന്റെ മക്കള്, ഔബദ്യാവിന്റെ മക്കള്, ശെഖന്യാവിന്റെ മക്കള്.

21. The sons of Hananyah: P'latyah and Yesha'yah. His son was Refayah. His son was Arnan. His son was 'Ovadyah. And his son was Sh'khanyah.

22. ശെഖന്യാവിന്റെ മക്കള്ശെമയ്യാവു; ശെമയ്യാവിന്റെ മക്കള്ഹത്തൂശ്, യിഗാല്, ബാരീഹ്, നെയര്യ്യാവിന്റെ മക്കള്

22. The sons of Sh'khanyah: Sh'ma'yah and the sons of Sh'ma'yah- Hatush, Yig'al, Bariach, Ne'aryah and Shafat- six.

23. എല്യോവേനായി, ഹിസ്കീയാവു, അസ്രീക്കാം ഇങ്ങനെ മൂന്നുപേര്.

23. The sons of Ne'aryah: Elyo'einai, Hizkiyah and 'Azrikam- three.

24. എല്യോവേനായിയുടെ മക്കള്ഹോദവ്യാവു, എല്യാശീബ്, പെലായാവു, അക്കൂബ്, യോഹാനാന് , ദെലായാവു, അനാനി ഇങ്ങനെ ഏഴുപേര്.

24. The sons of Elyo'einai: Hodavyahu, Elyashiv, P'layah, 'Akuv, Yochanan, D'layah and 'Anani- seven.



Shortcut Links
1 ദിനവൃത്താന്തം - 1 Chronicles : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |