Psalms - സങ്കീർത്തനങ്ങൾ 33 | View All

1. നീതിമാന്മാരേ, യഹോവില് ഘോഷിച്ചുല്ലസിപ്പിന് ; സ്തുതിക്കുന്നതു നേരുള്ളവര്ക്കും ഉചിതമല്ലോ.

1. Good people, cheer GOD! Right-living people sound best when praising.

2. കിന്നരംകൊണ്ടു യഹോവേക്കു സ്തോത്രം ചെയ്വിന് ; പത്തു കമ്പിയുള്ള വീണകൊണ്ടു അവന്നു സ്തുതി പാടുവിന് .
എഫെസ്യർ എഫേസോസ് 5:19

2. Use guitars to reinforce your Hallelujahs! Play his praise on a grand piano!

3. അവന്നു പുതിയ പാട്ടു പാടുവിന് ; ഘോഷസ്വരത്തോടെ നന്നായി വാദ്യം വായിപ്പിന് .
വെളിപ്പാടു വെളിപാട് 5:9, വെളിപ്പാടു വെളിപാട് 14:3

3. Invent your own new song to him; give him a trumpet fanfare.

4. യഹോവയുടെ വചനം നേരുള്ളതു; അവന്റെ സകലപ്രവൃത്തിയും വിശ്വസ്തതയുള്ളതു.

4. For GOD's Word is solid to the core; everything he makes is sound inside and out.

5. അവന് നീതിയും ന്യായവും ഇഷ്ടപ്പെടുന്നു; യഹോവയുടെ ദയകൊണ്ടു ഭൂമി നിറഞ്ഞിരിക്കുന്നു.

5. He loves it when everything fits, when his world is in plumb-line true. Earth is drenched in GOD's affectionate satisfaction.

6. യഹോവയുടെ വചനത്താല് ആകാശവും അവന്റെ വായിലെ ശ്വാസത്താല് അതിലെ സകലസൈന്യവും ഉളവായി;
എബ്രായർ 1:14, എബ്രായർ 11:3

6. The skies were made by GOD's command; he breathed the word and the stars popped out.

7. അവന് സമുദ്രത്തിലെ വെള്ളത്തെ കൂമ്പാരമായി കൂട്ടുന്നു; അവന് ആഴികളെ ഭണ്ഡാരഗൃഹങ്ങളില് സംഗ്രഹിക്കുന്നു.

7. He scooped Sea into his jug, put Ocean in his keg.

8. സകലഭൂവാസികളും യഹോവയെ ഭയപ്പെടട്ടെ; ഭൂതലത്തില് പാര്ക്കുംന്നവരൊക്കെയും അവനെ ശങ്കിക്കട്ടെ.

8. Earth-creatures, bow before GOD; world-dwellers--down on your knees!

9. അവന് അരുളിച്ചെയ്തു; അങ്ങനെ സംഭവിച്ചു; അവന് കല്പിച്ചു; അങ്ങനെ സ്ഥാപിതമായി.
എബ്രായർ 1:14, എബ്രായർ 11:3

9. Here's why: he spoke and there it was, in place the moment he said so.

10. യഹോവ ജാതികളുടെ ആലോചനയെ വ്യര്ത്ഥമാക്കുന്നു; വംശങ്ങളുടെ നിരൂപണങ്ങളെ നിഷ്ഫലമാക്കുന്നു.

10. GOD takes the wind out of Babel pretense, he shoots down the world's power-schemes.

11. യഹോവയുടെ ആലോചന ശാശ്വതമായും അവന്റെ ഹൃദയവിചാരങ്ങള് തലമുറതലമുറയായും നിലക്കുന്നു.

11. GOD's plan for the world stands up, all his designs are made to last.

12. യഹോവ ദൈവമായിരിക്കുന്ന ജാതിയും അവന് തനിക്കു അവകാശമായി തിരഞ്ഞെടുത്ത ജനവും ഭാഗ്യമുള്ളതു.

12. Blessed is the country with GOD for God; blessed are the people he's put in his will.

13. യഹോവ സ്വര്ഗ്ഗത്തില്നിന്നു നോക്കുന്നു; മനുഷ്യപുത്രന്മാരെ ഒക്കെയും കാണുന്നു.

13. From high in the skies GOD looks around, he sees all Adam's brood.

14. അവന് തന്റെ വാസസ്ഥലത്തുനിന്നു സര്വ്വഭൂവാസികളെയും നോക്കുന്നു.

14. From where he sits he overlooks all us earth-dwellers.

15. അവന് അവരുടെ ഹൃദയങ്ങളെ ഒരുപോലെ മനഞ്ഞിരിക്കുന്നു; അവരുടെ പ്രവൃത്തികളെ ഒക്കെയും അവന് ഗ്രഹിക്കുന്നു.

15. He has shaped each person in turn; now he watches everything we do.

16. സൈന്യബഹുത്വത്താല് രാജാവു ജയം പ്രാപിക്കുന്നില്ല; ബലാധിക്യംകൊണ്ടു വീരന് രക്ഷപ്പെടുന്നതുമില്ല.

16. No king succeeds with a big army alone, no warrior wins by brute strength.

17. ജായത്തിന്നു കുതിര വ്യര്ത്ഥമാകുന്നു; തന്റെ ബലാധിക്യംമെകാണ്ടു അതു വിടുവിക്കുന്നതുമില്ല.

17. Horsepower is not the answer; no one gets by on muscle alone.

18. യഹോവയുടെ ദൃഷ്ടി തന്റെ ഭക്തന്മാരുടെമേലും തന്റെ ദയെക്കായി പ്രത്യാശിക്കുന്നവരുടെമേലും ഇരിക്കുന്നു;

18. Watch this: God's eye is on those who respect him, the ones who are looking for his love.

19. അവരുടെ പ്രാണനെ മരണത്തില്നിന്നു വിടുവിപ്പാനും ക്ഷാമത്തില് അവരെ ജീവനോടെ രക്ഷിപ്പാനും തന്നേ.

19. He's ready to come to their rescue in bad times; in lean times he keeps body and soul together.

20. നമ്മുടെ ഉള്ളം യഹോവെക്കായി കാത്തിരിക്കുന്നു; അവന് നമ്മുടെ സഹായവും പരിചയും ആകുന്നു.

20. We're depending on GOD; he's everything we need.

21. അവന്റെ വിശുദ്ധനാമത്തില് നാം ആശ്രയിക്കയാല് നമ്മുടെ ഹൃദയം അവനില് സന്തോഷിക്കും.

21. What's more, our hearts brim with joy since we've taken for our own his holy name.

22. യഹോവേ, ഞങ്ങള് നിങ്കല് പ്രത്യാശവെക്കുന്നതുപോലെ നിന്റെ ദയ ഞങ്ങളുടെമേല് ഉണ്ടാകുമാറാകട്ടെ.

22. Love us, GOD, with all you've got-- that's what we're depending on. A David psalm, when he outwitted Abimelech and got away.



Shortcut Links
സങ്കീർത്തനങ്ങൾ - Psalms : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102 | 103 | 104 | 105 | 106 | 107 | 108 | 109 | 110 | 111 | 112 | 113 | 114 | 115 | 116 | 117 | 118 | 119 | 120 | 121 | 122 | 123 | 124 | 125 | 126 | 127 | 128 | 129 | 130 | 131 | 132 | 133 | 134 | 135 | 136 | 137 | 138 | 139 | 140 | 141 | 142 | 143 | 144 | 145 | 146 | 147 | 148 | 149 | 150 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |