Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. യിസ്രായേലിന്റെ പരിശുദ്ധങ്കലേക്കു നോക്കുകയോ യഹോവയെ അന്വേഷിക്കയോ ചെയ്യാതെ സഹായത്തിന്നായി മിസ്രയീമില്ചെന്നു കുതിരകളില് മനസ്സു ഊന്നി രഥം അനവധിയുള്ളതുകൊണ്ടു അതിലും കുതിരച്ചേവകര് മഹാബലവാന്മാരാകകൊണ്ടു അവരിലും ആശ്രയിക്കുന്നവര്ക്കും അയ്യോ കഷ്ടം!
1. You are in for trouble if you go to Egypt for help, or if you depend on an army of chariots or a powerful cavalry. Instead you should depend on and trust the holy LORD God of Israel.
2. എന്നാല് അവനും ജ്ഞാനിയാകുന്നു; അവന് അനര്ത്ഥം വരുത്തും; തന്റെ വചനം മാറ്റുകയില്ല; അവന് ദുഷ്കര്മ്മികളുടെ ഗൃഹത്തിന്നും ദുഷ്പ്രവൃത്തിക്കാരുടെ സഹായത്തിന്നും വിരോധമായി എഴുന്നേലക്കും.
2. The LORD isn't stupid! He does what he promises, and he can bring doom. If you are cruel yourself, or help those who are evil, you will be destroyed.
3. മിസ്രയീമ്യര് ദൈവമല്ല, മനുഷ്യരത്രേ; അവരുടെ കുതിരകള് ആത്മാവല്ല, ജഡമത്രേ; യഹോവ തന്റെ കൈ നീട്ടുമ്പോള് സഹായിക്കുന്നവന് ഇടറുകയും സഹായിക്കപ്പെടുന്നവന് വീഴുകയും അവരെല്ലാവരും ഒരുപോലെ നശിച്ചുപോകയും ചെയ്യും.
3. The Egyptians are mere humans. They aren't God. Their horses are made of flesh; they can't live forever. When the LORD shows his power, he will destroy the Egyptians and all who depend on them. Together they will fall.
4. യഹോവ എന്നോടു ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നുസിംഹമോ, ബാലസിംഹമോ ഇരകണ്ടു മുരളുമ്പോള് ഇടയക്കൂട്ടത്തെ അതിന്റെ നേരെ വിളിച്ചുകൂട്ടിയാലും അതു അവരുടെ ക്കുക്കുവിളികൊണ്ടു പേടിക്കാതെയും അവരുടെ ആരവംകൊണ്ടു ചുളുങ്ങാതെയും ഇരിക്കുന്നതുപോലെ സൈന്യങ്ങളുടെ യഹോവ സീയോന് പര്വ്വതത്തിലും അതിന്റെ ഗിരിയിലും യുദ്ധം ചെയ്വാന് ഇറങ്ങിവരും.
4. The LORD All-Powerful said to me, 'I will roar and attack like a fearless lion not frightened by the shouts of shepherds trying to protect their sheep. That's how I will come down and fight on Mount Zion.
5. പക്ഷി ചുറ്റിപ്പറന്നു കാക്കുന്നതുപോലെ സൈന്യങ്ങളുടെ യഹോവ യെരൂശലേമിനെ കാത്തുകൊള്ളും. അവന് അതിനെ കാത്തുരക്ഷിക്കും; നശിപ്പിക്കാതെ അതിനെ പരിപാലിക്കും.
5. I, the LORD All-Powerful, will protect Jerusalem like a mother bird circling over her nest.'
6. യിസ്രായേല്മക്കളേ, നിങ്ങള് ഇത്ര കഠിനമായി മത്സരിച്ചു ത്യജിച്ചുകളഞ്ഞവന്റെ അടുക്കലേക്കു തിരിവിന് .
6. People of Israel, come back! You have completely turned from the LORD.
7. അന്നാളില് നിങ്ങളില് ഔരോരുത്തന് നിങ്ങളുടെ കൈകള് നിങ്ങള്ക്കു പാപത്തിന്നായി വെള്ളിയും പൊന്നുംകൊണ്ടു ഉണ്ടാക്കിയ മിത്ഥ്യാമൂര്ത്തികളെ ത്യജിച്ചുകളയും.
7. The time is coming when you will throw away your idols of silver and gold, made by your sinful hands.
8. എന്നാല് അശ്ശൂര് പുരുഷന്റേതല്ലാത്ത വാളാല് വീഴും; മനുഷ്യന്റേതല്ലാത്ത വാളിന്നു ഇരയായിത്തീരും; അവര് വാളിന്നു ഒഴിഞ്ഞു ഔടിപ്പോയാല് അവരുടെ യൌവനക്കാര് ഊഴിയവേലക്കാരായിത്തീരും.
8. The Assyrians will be killed, but not by the swords of humans. Their young men will try to escape, but they will be captured and forced into slavery.
9. ഭീതിഹേതുവായി അവരുടെ പാറ പൊയ്പോകും; അവരുടെ പ്രഭുക്കന്മാര് കൊടി കണ്ടു നടുങ്ങിപ്പോകും എന്നു സീയോനില് തീയും യെരൂശലേമില് ചൂളയും ഉള്ള യഹോവയുടെ അരുളപ്പാടു.
9. Their fortress will fall when terror strikes; their army officers will be frightened and run from the battle. This is what the LORD has said, the LORD whose fiery furnace is built on Mount Zion.