4. യഹോവ എന്നോടു ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നുസിംഹമോ, ബാലസിംഹമോ ഇരകണ്ടു മുരളുമ്പോള് ഇടയക്കൂട്ടത്തെ അതിന്റെ നേരെ വിളിച്ചുകൂട്ടിയാലും അതു അവരുടെ ക്കുക്കുവിളികൊണ്ടു പേടിക്കാതെയും അവരുടെ ആരവംകൊണ്ടു ചുളുങ്ങാതെയും ഇരിക്കുന്നതുപോലെ സൈന്യങ്ങളുടെ യഹോവ സീയോന് പര്വ്വതത്തിലും അതിന്റെ ഗിരിയിലും യുദ്ധം ചെയ്വാന് ഇറങ്ങിവരും.
4. This is what GOD told me: 'Like a lion, king of the beasts, that gnaws and chews and worries its prey, Not fazed in the least by a bunch of shepherds who arrive to chase it off, So GOD-of-the-Angel-Armies comes down to fight on Mount Zion, to make war from its heights.