3. മിസ്രയീമ്യര് ദൈവമല്ല, മനുഷ്യരത്രേ; അവരുടെ കുതിരകള് ആത്മാവല്ല, ജഡമത്രേ; യഹോവ തന്റെ കൈ നീട്ടുമ്പോള് സഹായിക്കുന്നവന് ഇടറുകയും സഹായിക്കപ്പെടുന്നവന് വീഴുകയും അവരെല്ലാവരും ഒരുപോലെ നശിച്ചുപോകയും ചെയ്യും.
3. Now the Egyptians are men, and not God, and their horses flesh, and not spirit. And as soon as the LORD stretcheth out his hand, then shall the helper fall, and he that should have been helped, and shall all together be destroyed.