Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. യഹോവ തന്റെ അഭിഷിക്തനായ കോരെശിനോടു ഇപ്രകാരം അരുളിച്ചെയ്യുന്നു--അവന്നു ജാതികളെ കീഴടക്കി രാജാക്കന്മാരുടെ അരക്കച്ചകളെ അഴിക്കേണ്ടതിന്നും കതകുകള് അവന്നു തുറന്നിരിക്കേണ്ടതിന്നും വാതിലുകള് അടയാതിരിക്കേണ്ടതിന്നും ഞാന് അവന്റെ വലങ്കൈ പിടിച്ചിരക്കുന്നു--
1. The LORD has chosen Cyrus to be king. He has appointed him to conquer nations; he sends him to strip kings of their power; the LORD will open the gates of cities for him. To Cyrus the LORD says,
2. ഞാന് നിനക്കു മുമ്പായി ചെന്നു ദുര്ഘടങ്ങളെ നിരപ്പാക്കുകയും താമ്രവാതിലുകളെ തകര്ത്തു ഇരിമ്പോടാമ്പലുകളെ ഖണ്ഡിച്ചുകളകയും ചെയ്യും.
2. 'I myself will prepare your way, leveling mountains and hills. I will break down bronze gates and smash their iron bars.
3. നിന്നെ പേര് ചൊല്ലിവിളിക്കുന്ന ഞാന് യഹോവ, യിസ്രായേലിന്റെ ദൈവം തന്നേ എന്നു നീ അറിയേണ്ടതിന്നു ഞാന് നിനക്കു ഇരുട്ടിലെ നിക്ഷേപങ്ങളെയും മറവിടങ്ങളിലെ ഗുപ്തനിധികളെയുംകൊലൊസ്സ്യർ കൊളോസോസ് 2:3
3. I will give you treasures from dark, secret places; then you will know that I am the LORD and that the God of Israel has called you by name.
4. എന്റെ ദാസനായ യാക്കോബ് നിമിത്തവും എന്റെ വൃതനായ യിസ്രായേല്നിമിത്തവും ഞാന് നിന്നെ പേര് ചൊല്ലി വിളിച്ചിരിക്കുന്നു; നീ എന്നെ അറിയാതെ ഇരിക്കെ ഞാന് നിന്നെ ഔമനപ്പേര് ചൊല്ലി വിളിച്ചിരിക്കുന്നു.
4. I appoint you to help my servant Israel, the people that I have chosen. I have given you great honor, although you do not know me.
5. ഞാന് യഹോവയാകുന്നു; മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; നീ എന്നെ അറിയാതെയിരിക്കെ ഞാന് നിന്റെ അര മുറുക്കിയിരിക്കുന്നു.
5. 'I am the LORD; there is no other god. I will give you the strength you need, although you do not know me.
6. സൂര്യോദയത്തിങ്കലും അസ്തമാനത്തിങ്കലും ഉള്ളവര് ഞാനല്ലാതെ മറ്റൊരുത്തനും ഇല്ല എന്നറിയേണ്ടതിന്നു തന്നേ; ഞാന് യഹോവയാകുന്നു; മറ്റൊരുത്തനും ഇല്ല.
6. I do this so that everyone from one end of the world to the other may know that I am the LORD and that there is no other god.
7. ഞാന് പ്രകാശത്തെ നിര്മ്മിക്കുന്നു, അന്ധകാരത്തെയും സൃഷ്ടിക്കുന്നു; ഞാന് നന്മയെ ഉണ്ടാക്കുന്നു, തിന്മയെയും സൃഷ്ടിക്കുന്നു യഹോവയായ ഞാന് ഇതൊക്കെയും ചെയ്യുന്നു.
7. I create both light and darkness; I bring both blessing and disaster. I, the LORD, do all these things.
8. ആകാശമേ, മേലില് നിന്നു പൊഴിക്കുക; മേഘങ്ങള് നീതിയെ വര്ഷിക്കട്ടെ; രക്ഷ വിളയേണ്ടതിന്നു ഭൂമി തുറന്നുവരട്ടെ; അതു നീതിയെ മുളപ്പിക്കട്ടെ; യഹോവയായ ഞാന് അതു സൃഷ്ടിച്ചിരിക്കുന്നു.
8. I will send victory from the sky like rain; the earth will open to receive it and will blossom with freedom and justice. I, the LORD, will make this happen.'
9. നിലത്തിലെ കലനുറുക്കുകളുടെ ഇടയില് ഒരു കലനുറുക്കായിരിക്കെ, തന്നെ നിര്മ്മിച്ചവനോടു തര്ക്കിക്കുന്നവന്നു അയ്യോ കഷ്ടം; മനയുന്നവനോടു കളിമണ്ണുനീ എന്തുണ്ടാക്കുന്നു എന്നും കൈപ്പണിഅവന്നു കൈ ഇല്ല എന്നും പറയുമോ?റോമർ 9:20-21
9. Does a clay pot dare argue with its maker, a pot that is like all the others? Does the clay ask the potter what he is doing? Does the pot complain that its maker has no skill?
10. അപ്പനോടുനീ ജനിപ്പിക്കുന്നതു എനതു എന്നും സ്ത്രീയോടുനീ പ്രസവിക്കുന്നതു എന്തു എന്നും പറയുന്നവന്നു അയ്യോ കഷ്ടം!
10. Do we dare say to our parents, 'Why did you make me like this?'
11. യിസ്രായേലിന്റെ പരിശുദ്ധനും അവനെ നിര്മ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുവരുവാനുള്ളതിനെക്കുറിച്ചു എന്നോടു ചോദിപ്പിന് ; എന്റെ മക്കളെയും എന്റെ കൈകളുടെ പ്രവൃത്തിയെയും കുറിച്ചു എന്നോടു കല്പിപ്പിന് .
11. The LORD, the holy God of Israel, the one who shapes the future, says: 'You have no right to question me about my children or to tell me what I ought to do!
12. ഞാന് ഭൂമിയെ ഉണ്ടാക്കി അതില് മനുഷ്യനെയും സൃഷ്ടിച്ചു; എന്റെ കൈ തന്നേ ആകാശത്തെ വിരിച്ചു അതിലെ സകലസൈന്യത്തെയും ഞാന് കല്പിച്ചാക്കിയിരിക്കുന്നു.
12. I am the one who made the earth and created human beings to live there. By my power I stretched out the heavens; I control the sun, the moon, and the stars.
13. ഞാന് നീതിയില് അവനെ ഉണര്ത്തിയിരിക്കുന്നു അവന്റെ വഴികളെ ഒക്കെയും ഞാന് നിരപ്പാക്കും; അവന് എന്റെ നഗരം പണിയും; വിലയും സമ്മാനവും വാങ്ങാതെ അവന് എന്റെ പ്രവാസികളെ വിട്ടയക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
13. I myself have stirred Cyrus to action to fulfill my purpose and put things right. I will straighten out every road that he travels. He will rebuild my city, Jerusalem, and set my captive people free. No one has hired him or bribed him to do this.' The LORD Almighty has spoken.
14. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുമിസ്രയീമിന്റെ അദ്ധ്വാനഫലവും കൂശിന്റെ വ്യാപാരലാഭവും ദീര്ഘകായന്മാരായ സെബായരും നിന്റെ അടുക്കല് കടന്നുവന്നു നിനക്കു കൈവശമാകും; അവന് നിന്റെ പിന്നാലെ നടക്കും; ചങ്ങലയിട്ടവരായി അവര് കടന്നുവരും; അവര് നിന്നെ വണങ്ങി; നിന്റെ മദ്ധ്യ മാത്രമേ ദൈവമുള്ളു; അവനല്ലാതെ വേറൊരു ദൈവവും ഇല്ല എന്നിങ്ങനെ പറഞ്ഞു നിന്നോടു യാചിക്കും.1 കൊരിന്ത്യർ 14:25, വെളിപ്പാടു വെളിപാട് 3:9
14. The LORD says to Israel, 'The wealth of Egypt and Ethiopia will be yours, and the tall men of Seba will be your slaves; they will follow you in chains. They will bow down to you and confess, 'God is with you---he alone is God.
15. യിസ്രായേലിന്റെ ദൈവവും രക്ഷിതാവും ആയുള്ളോവേ, നീ മറഞ്ഞിരിക്കുന്ന ദൈവം ആകുന്നു സത്യം.റോമർ 11:33
15. The God of Israel, who saves his people, is a God who conceals himself.
16. അവര് എല്ലാവരും ലജ്ജിച്ചു അമ്പരന്നുപോകും, വിഗ്രഹങ്ങളെ ഉണ്ടാക്കുന്നവര് ഒരുപോലെ അമ്പരപ്പില് ആകും.
16. Those who make idols will all be ashamed; all of them will be disgraced.
17. യിസ്രായേലോ യഹോവയാല് നിത്യരക്ഷയായി രക്ഷിക്കപ്പെടും നിങ്ങള് ഒരുനാളും ലജ്ജിക്കയില്ല, അമ്പരന്നു പോകയും ഇല്ല.എബ്രായർ 5:9
17. But Israel is saved by the LORD, and her victory lasts forever; her people will never be disgraced.' '
18. ആകാശത്തെ സൃഷ്ടിച്ച യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു -- അവന് തന്നേ ദൈവം; അവന് ഭൂമിയെ നിര്മ്മിച്ചുണ്ടാക്കി; അവന് അതിനെ ഉറപ്പിച്ചു; വ്യര്ത്ഥമായിട്ടല്ല അവന് അതിനെ സൃഷ്ടിച്ചതു; പാര്പ്പിന്നത്രേ അതിനെ നിര്മ്മിച്ചതു:-- ഞാന് തന്നേ യഹോവ; വേറൊരുത്തനും ഇല്ല.
18. The LORD created the heavens--- he is the one who is God! He formed and made the earth--- he made it firm and lasting. He did not make it a desolate waste, but a place for people to live. It is he who says, 'I am the LORD, and there is no other god.
19. ഞാന് രഹസ്യത്തില് അന്ധകാരപ്രദേശത്തു വെച്ചല്ല സംസാരിച്ചതു; ഞാന് യാക്കോബിന്റെ സന്തതിയോടുവ്യര്ത്ഥമായി എന്നെ അന്വേഷിപ്പിന് എന്നല്ല കല്പിച്ചിരിക്കുന്നതു; യഹോവയായ ഞാന് നീതി സംസാരിക്കുന്നു, നേരുള്ളതു പ്രസ്താവിക്കുന്നു.
19. I have not spoken in secret or kept my purpose hidden. I did not require the people of Israel to look for me in a desolate waste. I am the LORD, and I speak the truth; I make known what is right.'
20. നിങ്ങള് കൂടിവരുവിന് ; ജാതികളില്വെച്ചു തെറ്റി ഒഴിഞ്ഞവരേ, ഒന്നിച്ചു അടുത്തു വരുവിന് ; വിഗ്രഹമായൊരു മരം എടുത്തുകൊണ്ടു നടക്കയും രക്ഷിപ്പാന് കഴിയാത്ത ദേവനോടു പ്രാര്ത്ഥിക്കയും ചെയ്യുന്നവര്ക്കും അറിവില്ല.
20. The LORD says, 'Come together, people of the nations, all who survive the fall of the empire; present yourselves for the trial! The people who parade with their idols of wood and pray to gods that cannot save them--- those people know nothing at all!
21. നിങ്ങള് പ്രസ്താവിച്ചു കാണിച്ചുതരുവിന് ; അവര് കൂടി ആലോചിക്കട്ടെ; പുരാതനമേ ഇതു കേള്പ്പിക്കയും പണ്ടു തന്നേ ഇതു പ്രസ്താവിക്കയും ചെയ്തവന് ആര്? യഹോവയായ ഞാന് അല്ലയോ? ഞാന് അല്ലാതെ വേറൊരു ദൈവം ഇല്ല; ഞാന് അല്ലാതെ നീതിമാനായൊരു ദൈവവും രക്ഷിതാവും ഇല്ല.മർക്കൊസ് 12:32, പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 15:18
21. Come and present your case in court; let the defendants consult one another. Who predicted long ago what would happen? Was it not I, the LORD, the God who saves his people? There is no other god.
22. സകലഭൂസീമാവാസികളുമായുള്ളോരേ, എങ്കലകൂ തിരിഞ്ഞു രക്ഷപ്പെടുവിന് ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.
22. 'Turn to me now and be saved, people all over the world! I am the only God there is.
23. എന്നാണ എന്റെ മുമ്പില് ഏതു മുഴങ്കാലും മടങ്ങും; ഏതു നാവും സത്യം ചെയ്യും എന്നിങ്ങനെ എന്റെ വായില്നിന്നു നീതിയും മടങ്ങാത്ത ഒരു വചനവും പുറപ്പെട്ടിരിക്കുന്നു.റോമർ 14:11, ഫിലിപ്പിയർ ഫിലിപ്പി 2:10-11
23. My promise is true, and it will not be changed. I solemnly promise by all that I am: Everyone will come and kneel before me and vow to be loyal to me.
24. യഹോവയില് മാത്രം നീതിയും ബലവും ഉണ്ടു എന്നു ഔരോരുത്തന് പറഞ്ഞുകൊണ്ടു അവന്റെ അടുക്കല് ചെല്ലും; അവനോടു കോപിക്കുന്നവരൊക്കെയും ലജ്ജിച്ചുപോകും.
24. 'They will say that only through me are victory and strength to be found; but all who hate me will suffer disgrace.
25. യഹോവയില് യിസ്രായേല്സന്തതിയെല്ലാം നീതീകരിക്കപ്പെട്ടു പുകഴും
25. I, the LORD, will rescue all the descendants of Jacob, and they will give me praise.