Isaiah - യെശയ്യാ 45 | View All

1. യഹോവ തന്റെ അഭിഷിക്തനായ കോരെശിനോടു ഇപ്രകാരം അരുളിച്ചെയ്യുന്നു--അവന്നു ജാതികളെ കീഴടക്കി രാജാക്കന്മാരുടെ അരക്കച്ചകളെ അഴിക്കേണ്ടതിന്നും കതകുകള് അവന്നു തുറന്നിരിക്കേണ്ടതിന്നും വാതിലുകള് അടയാതിരിക്കേണ്ടതിന്നും ഞാന് അവന്റെ വലങ്കൈ പിടിച്ചിരക്കുന്നു--

1. The Lord seith these thingis to my crist, Cirus, whos riythond Y took, that Y make suget folkis bifor his face, and turne the backis of kyngis; and Y schal opene yatis bifore hym, and yatis schulen not be closid.

2. ഞാന് നിനക്കു മുമ്പായി ചെന്നു ദുര്ഘടങ്ങളെ നിരപ്പാക്കുകയും താമ്രവാതിലുകളെ തകര്ത്തു ഇരിമ്പോടാമ്പലുകളെ ഖണ്ഡിച്ചുകളകയും ചെയ്യും.

2. Y schal go bifore thee, and Y schal make lowe the gloriouse men of erthe; Y schal al to-breke brasun yatis, and Y schal breke togidere irun barris.

3. നിന്നെ പേര് ചൊല്ലിവിളിക്കുന്ന ഞാന് യഹോവ, യിസ്രായേലിന്റെ ദൈവം തന്നേ എന്നു നീ അറിയേണ്ടതിന്നു ഞാന് നിനക്കു ഇരുട്ടിലെ നിക്ഷേപങ്ങളെയും മറവിടങ്ങളിലെ ഗുപ്തനിധികളെയും
കൊലൊസ്സ്യർ കൊളോസോസ് 2:3

3. And Y schal yyue hid tresours to thee, and the priuy thingis of priuytees, that thou wite, that Y am the Lord, that clepe thi name, God of Israel,

4. എന്റെ ദാസനായ യാക്കോബ് നിമിത്തവും എന്റെ വൃതനായ യിസ്രായേല്നിമിത്തവും ഞാന് നിന്നെ പേര് ചൊല്ലി വിളിച്ചിരിക്കുന്നു; നീ എന്നെ അറിയാതെ ഇരിക്കെ ഞാന് നിന്നെ ഔമനപ്പേര് ചൊല്ലി വിളിച്ചിരിക്കുന്നു.

4. for my seruaunt Jacob, and Israel my chosun, and Y clepide thee bi thi name; Y licnyde thee, and thou knewist not me.

5. ഞാന് യഹോവയാകുന്നു; മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; നീ എന്നെ അറിയാതെയിരിക്കെ ഞാന് നിന്റെ അര മുറുക്കിയിരിക്കുന്നു.

5. Y am the Lord, and ther is no more; with out me is no God. Y haue gird thee, and thou knewist not me.

6. സൂര്യോദയത്തിങ്കലും അസ്തമാനത്തിങ്കലും ഉള്ളവര് ഞാനല്ലാതെ മറ്റൊരുത്തനും ഇല്ല എന്നറിയേണ്ടതിന്നു തന്നേ; ഞാന് യഹോവയാകുന്നു; മറ്റൊരുത്തനും ഇല്ല.

6. That thei that ben at the risyng of the sunne, and thei that ben at the west, know, that with out me is no God.

7. ഞാന് പ്രകാശത്തെ നിര്മ്മിക്കുന്നു, അന്ധകാരത്തെയും സൃഷ്ടിക്കുന്നു; ഞാന് നന്മയെ ഉണ്ടാക്കുന്നു, തിന്മയെയും സൃഷ്ടിക്കുന്നു യഹോവയായ ഞാന് ഇതൊക്കെയും ചെയ്യുന്നു.

7. Y am the Lord, and noon other God is; fourmynge liyt, and makynge derknessis, makynge pees, and fourmynge yuel; Y am the Lord, doynge alle these thingis.

8. ആകാശമേ, മേലില് നിന്നു പൊഴിക്കുക; മേഘങ്ങള് നീതിയെ വര്ഷിക്കട്ടെ; രക്ഷ വിളയേണ്ടതിന്നു ഭൂമി തുറന്നുവരട്ടെ; അതു നീതിയെ മുളപ്പിക്കട്ടെ; യഹോവയായ ഞാന് അതു സൃഷ്ടിച്ചിരിക്കുന്നു.

8. Heuenes, sende ye out deew fro aboue, and cloudis, reyne a iust man; the erthe be openyde, and brynge forth the sauyour, and riytfulnesse be borun togidere; Y the Lord haue maad hym of nouyt.

9. നിലത്തിലെ കലനുറുക്കുകളുടെ ഇടയില് ഒരു കലനുറുക്കായിരിക്കെ, തന്നെ നിര്മ്മിച്ചവനോടു തര്ക്കിക്കുന്നവന്നു അയ്യോ കഷ്ടം; മനയുന്നവനോടു കളിമണ്ണുനീ എന്തുണ്ടാക്കുന്നു എന്നും കൈപ്പണിഅവന്നു കൈ ഇല്ല എന്നും പറയുമോ?
റോമർ 9:20-21

9. Wo to hym that ayen seith his maker, a tiel stoon of erthe of Sannys. Whether clei seith to his pottere, What makist thou, and thi werk is withouten hondis?

10. അപ്പനോടുനീ ജനിപ്പിക്കുന്നതു എനതു എന്നും സ്ത്രീയോടുനീ പ്രസവിക്കുന്നതു എന്തു എന്നും പറയുന്നവന്നു അയ്യോ കഷ്ടം!

10. Wo to hym that seith to the fadir, What gendrist thou? and to a womman, What childist thou?

11. യിസ്രായേലിന്റെ പരിശുദ്ധനും അവനെ നിര്മ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുവരുവാനുള്ളതിനെക്കുറിച്ചു എന്നോടു ചോദിപ്പിന് ; എന്റെ മക്കളെയും എന്റെ കൈകളുടെ പ്രവൃത്തിയെയും കുറിച്ചു എന്നോടു കല്പിപ്പിന് .

11. The Lord, the hooli of Israel, the fourmere therof, seith these thingis, Axe ye me thingis to comynge on my sones, and sende ye to me on the werkis of myn hondis.

12. ഞാന് ഭൂമിയെ ഉണ്ടാക്കി അതില് മനുഷ്യനെയും സൃഷ്ടിച്ചു; എന്റെ കൈ തന്നേ ആകാശത്തെ വിരിച്ചു അതിലെ സകലസൈന്യത്തെയും ഞാന് കല്പിച്ചാക്കിയിരിക്കുന്നു.

12. Y made erthe, and Y made a man on it; myn hondis helden abrood heuenes, and Y comaundide to al the knyythod of tho.

13. ഞാന് നീതിയില് അവനെ ഉണര്ത്തിയിരിക്കുന്നു അവന്റെ വഴികളെ ഒക്കെയും ഞാന് നിരപ്പാക്കും; അവന് എന്റെ നഗരം പണിയും; വിലയും സമ്മാനവും വാങ്ങാതെ അവന് എന്റെ പ്രവാസികളെ വിട്ടയക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

13. Y reiside hym to riytfulnesse, and Y schal dresse alle hise weies; he schal bilde my citee, and he schal delyuere my prisoneris, not in prijs, nether in yiftis, seith the Lord of oostis.

14. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുമിസ്രയീമിന്റെ അദ്ധ്വാനഫലവും കൂശിന്റെ വ്യാപാരലാഭവും ദീര്ഘകായന്മാരായ സെബായരും നിന്റെ അടുക്കല് കടന്നുവന്നു നിനക്കു കൈവശമാകും; അവന് നിന്റെ പിന്നാലെ നടക്കും; ചങ്ങലയിട്ടവരായി അവര് കടന്നുവരും; അവര് നിന്നെ വണങ്ങി; നിന്റെ മദ്ധ്യ മാത്രമേ ദൈവമുള്ളു; അവനല്ലാതെ വേറൊരു ദൈവവും ഇല്ല എന്നിങ്ങനെ പറഞ്ഞു നിന്നോടു യാചിക്കും.
1 കൊരിന്ത്യർ 14:25, വെളിപ്പാടു വെളിപാട് 3:9

14. The Lord God seith these thingis, The trauel of Egipt, and the marchaundie of Ethiopie, and of Sabaym; hiy men schulen go to thee, and schulen be thine; thei schulen go aftir thee, thei schulen go boundun in manyclis, and schulen worschipe thee, and schulen biseche thee. God is oneli in thee, and with out thee is no God.

15. യിസ്രായേലിന്റെ ദൈവവും രക്ഷിതാവും ആയുള്ളോവേ, നീ മറഞ്ഞിരിക്കുന്ന ദൈവം ആകുന്നു സത്യം.
റോമർ 11:33

15. Verili thou art God hid, God, the sauyour of Israel.

16. അവര് എല്ലാവരും ലജ്ജിച്ചു അമ്പരന്നുപോകും, വിഗ്രഹങ്ങളെ ഉണ്ടാക്കുന്നവര് ഒരുപോലെ അമ്പരപ്പില് ആകും.

16. Alle makeris of errours ben schent, and weren aschamed; thei yeden togidere in to confusioun.

17. യിസ്രായേലോ യഹോവയാല് നിത്യരക്ഷയായി രക്ഷിക്കപ്പെടും നിങ്ങള് ഒരുനാളും ലജ്ജിക്കയില്ല, അമ്പരന്നു പോകയും ഇല്ല.
എബ്രായർ 5:9

17. Israel is sauyde in the Lord, bi euerlastynge helthe; ye schulen not be schent, and ye schulen not be aschamed, til in to the world of world.

18. ആകാശത്തെ സൃഷ്ടിച്ച യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു -- അവന് തന്നേ ദൈവം; അവന് ഭൂമിയെ നിര്മ്മിച്ചുണ്ടാക്കി; അവന് അതിനെ ഉറപ്പിച്ചു; വ്യര്ത്ഥമായിട്ടല്ല അവന് അതിനെ സൃഷ്ടിച്ചതു; പാര്പ്പിന്നത്രേ അതിനെ നിര്മ്മിച്ചതു:-- ഞാന് തന്നേ യഹോവ; വേറൊരുത്തനും ഇല്ല.

18. For whi the Lord makynge heuenes of nouyt, seith these thingis; he is God fourmynge erthe, and makinge it, he is the makere therof; he made it of noyt, not in veyn, but he formyde it, that it be enhabitid; Y am the Lord, and noon other is.

19. ഞാന് രഹസ്യത്തില് അന്ധകാരപ്രദേശത്തു വെച്ചല്ല സംസാരിച്ചതു; ഞാന് യാക്കോബിന്റെ സന്തതിയോടുവ്യര്ത്ഥമായി എന്നെ അന്വേഷിപ്പിന് എന്നല്ല കല്പിച്ചിരിക്കുന്നതു; യഹോവയായ ഞാന് നീതി സംസാരിക്കുന്നു, നേരുള്ളതു പ്രസ്താവിക്കുന്നു.

19. Y spak not in hid place, not in a derk place of erthe; I seide not to the seed of Jacob, Seke ye me in veyn. Y am the Lord spekynge riytfulnesse, tellynge riytful thingis.

20. നിങ്ങള് കൂടിവരുവിന് ; ജാതികളില്വെച്ചു തെറ്റി ഒഴിഞ്ഞവരേ, ഒന്നിച്ചു അടുത്തു വരുവിന് ; വിഗ്രഹമായൊരു മരം എടുത്തുകൊണ്ടു നടക്കയും രക്ഷിപ്പാന് കഴിയാത്ത ദേവനോടു പ്രാര്ത്ഥിക്കയും ചെയ്യുന്നവര്ക്കും അറിവില്ല.

20. Be ye gaderid, and come ye, and neiye ye togidere, that ben sauyd of hethene men; thei that reisen a signe of her grauyng, knewen not, and thei preien a god that saueth not.

21. നിങ്ങള് പ്രസ്താവിച്ചു കാണിച്ചുതരുവിന് ; അവര് കൂടി ആലോചിക്കട്ടെ; പുരാതനമേ ഇതു കേള്പ്പിക്കയും പണ്ടു തന്നേ ഇതു പ്രസ്താവിക്കയും ചെയ്തവന് ആര്? യഹോവയായ ഞാന് അല്ലയോ? ഞാന് അല്ലാതെ വേറൊരു ദൈവം ഇല്ല; ഞാന് അല്ലാതെ നീതിമാനായൊരു ദൈവവും രക്ഷിതാവും ഇല്ല.
മർക്കൊസ് 12:32, പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 15:18

21. Telle ye, and come ye, and take ye councel togidere. Who made this herd fro the bigynnyng? fro that tyme Y bifor seide it. Whether Y am not the Lord, and no God is ferthere with out me? God riytful and sauynge is noon, outakun me.

22. സകലഭൂസീമാവാസികളുമായുള്ളോരേ, എങ്കലകൂ തിരിഞ്ഞു രക്ഷപ്പെടുവിന് ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.

22. Alle the coostis of erthe, be ye conuertid to me, and ye schulen be saaf; for Y am the Lord, and noon other is.

23. എന്നാണ എന്റെ മുമ്പില് ഏതു മുഴങ്കാലും മടങ്ങും; ഏതു നാവും സത്യം ചെയ്യും എന്നിങ്ങനെ എന്റെ വായില്നിന്നു നീതിയും മടങ്ങാത്ത ഒരു വചനവും പുറപ്പെട്ടിരിക്കുന്നു.
റോമർ 14:11, ഫിലിപ്പിയർ ഫിലിപ്പി 2:10-11

23. Y swoor in my silf, a word of riytfulnesse schal go out of my mouth, and it schal not turne ayen;

24. യഹോവയില് മാത്രം നീതിയും ബലവും ഉണ്ടു എന്നു ഔരോരുത്തന് പറഞ്ഞുകൊണ്ടു അവന്റെ അടുക്കല് ചെല്ലും; അവനോടു കോപിക്കുന്നവരൊക്കെയും ലജ്ജിച്ചുപോകും.

24. for ech kne schal be bowid to me, and ech tunge schal swere.

25. യഹോവയില് യിസ്രായേല്സന്തതിയെല്ലാം നീതീകരിക്കപ്പെട്ടു പുകഴും

25. Therfor thei schulen sei in the Lord, Riytfulnessis and empire ben myne; alle that fiyten ayens hym schulen come to hym, and schulen be aschamed.



Shortcut Links
യെശയ്യാ - Isaiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |