Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. സീയോനേ, ഉണരുക, ഉണരുക, നിന്റെ ബലം ധരിച്ചുകൊള്‍ക; വിശുദ്ധനഗരമായ യെരൂശലേമേ, നിന്റെ അലങ്കാരവസ്ത്രം ധരിച്ചുകൊള്‍ക; ഇനിമേലാല്‍ അഗ്രചര്‍മ്മിയും അശുദ്ധനും നിന്നിലേക്കു വരികയില്ലമത്തായി 4:5, എഫെസ്യർ എഫേസോസ് 5:14, വെളിപ്പാടു വെളിപാട് 21:2-10-27
1. Jerusalem, wake up! Stand up and be strong. Holy city of Zion, dress in your best clothes. Those foreigners who ruined your sacred city won't bother you again.
2. പൊടി കുടഞ്ഞുകളക; യെരൂശലേമേ, എഴുന്നേറ്റു ഇരിക്ക; ബദ്ധയായ സീയോന് പുത്രീ, നിന്റെ കഴുത്തിലെ ബന് ധനങ്ങളെ അഴിച്ചുകളക
2. Zion, rise from the dirt! Free yourself from the rope around your neck.
3. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുവിലവാങ്ങാതെ നിങ്ങളെ വിറ്റുകളഞ്ഞു; വിലകൊടുക്കാതെ നിങ്ങളെ വീണ്ടുകൊള്ളും1 പത്രൊസ് 1:18
3. The LORD says: My people, you were sold, but not for money; now you will be set free, but not for a payment.
4. യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഎന്റെ ജനം പണ്ടു പരദേശവാസം ചെയ്വാന് മിസ്രയീമിലേക്കു ഇറങ്ങിച്ചെന്നു; അശ്ശൂരും അവരെ വെറുതെ പീഡിപ്പിച്ചു
4. Long ago you went to Egypt where you lived as foreigners. Then Assyria was cruel to you,
5. ഇപ്പോഴോ എന്റെ ജനത്തെ വെറുതെ പിടിച്ചു കൊണ്ടുപോയിരിക്കകൊണ്ടു ഞാന്‍ ഇവിടെ എന്‍ തു ചെയ്യേണ്ടു എന്നു യഹോവ അരുളിച്ചെയ്യുന്നു; അവരുടെ അധിപതിമാര്‍ മുറയിടുന്നു; എന്റെ നാമം ഇടവിടാതെ എല്ലായ്പോഴും ദുഷിക്കപ്പെടുന്നു എന്നും യഹോവ അരുളിച്ചെയ്യുന്നുറോമർ 2:24, 2 പത്രൊസ് 2:2
5. and now another nation has taken you prisoner for no reason at all. Your leaders groan with pain, and day after day my own name is cursed.
6. അതുകൊണ്ടു എന്റെ ജനം എന്റെ നാമത്തെ അറിയും; അതുകൊണ്ടു ഞാന്‍ , ഞാന്‍ തന്നെയാകുന്നു പ്രസ്താവിക്കുന്നവന് എന്നു അവര്‍ അന്നു അറിയും
6. My people, you will learn who I am and who is speaking because I am here.
7. സമാധാനത്തെ ഘോഷിച്ചു നന്മയെ സുവിശേഷിക്കയും രക്ഷയെ പ്രസിദ്ധമാക്കുകയും സീയോനോടുനിന്റെ ദൈവം വാഴുന്നു എന്നു പറകയും ചെയ്യുന്ന സുവാര്‍ത്താദൂതന്റെ കാല് പര്‍വ്വതങ്ങളിന്മേല്‍ എത്ര മനോഹരം!പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 10:36, റോമർ 10:15, എഫെസ്യർ എഫേസോസ് 2:13-17, 2 കൊരിന്ത്യർ 5:20, എഫെസ്യർ എഫേസോസ് 6:15
7. What a beautiful sight! On the mountains a messenger announces to Jerusalem, 'Good news! You're saved. There will be peace. Your God is now King.'
8. നിന്റെ കാവല്ക്കാരുടെ ശബ്ദം കേട്ടുവോ? അവര്‍ ശബ്ദം ഉയര്‍ത്തി ഒരുപോലെ ഉല്ലസിച്ചു ഘോഷിക്കുന്നു; യഹോവ സീയോനിലേക്കു മടങ്ങിവരുന് പോള്‍ അവര്‍ അഭിമുഖമായി കാണും
8. Everyone on guard duty, sing and celebrate! Look! You can see the LORD returning to Zion.
9. യെരൂശലേമിന്റെ ശൂന് യപ്രദേശങ്ങളേ, പൊട്ടി ആര്ത്തുകൊള്വിന് ; യഹോവ തന്റെ ജനത്തെ ആശ്വസിപ്പിച്ചു, യെരൂശലേമിനെ വീണ്ടേടുത്തിരിക്കുന്നുവല്ലോലൂക്കോസ് 2:38
9. Jerusalem, rise from the ruins! Join in the singing. The LORD has given comfort to his people; he comes to your rescue.
10. സകല ജാതികളും കാണ്‍കെ യഹോവ തന്റെ വിശുദ്ധഭുജത്തെ നഗ്നാക്കിയിരിക്കുന്നു; ഭൂമിയുടെ അറ്റങ്ങളൊക്കെയും നമ്മുടെ ദൈവത്തിന്റെ രക്ഷയെ കാണുംലൂക്കോസ് 2:30-31
10. The LORD has shown all nations his mighty strength; now everyone will see the saving power of our God.
11. വിട്ടു പോരുവിന്‍ ; വിട്ടുപോരുവിന് ; അവിടെ നിന്നു പുറപ്പെട്ടുപോരുവിന് ; അശുദ്ധമായതൊന്നും തൊടരുതു; അതിന്റെ നടുവില്‍ നിന്നു പുറപ്പെട്ടുപോരുവിന് ; യഹോവയുടെ ഉപകരണങ്ങളെ ചുമക്കുന്നവരേ, നിങ്ങളെത്തന്നേ നിര്മ്മലീകരിപ്പിന് 2 കൊരിന്ത്യർ 6:17, വെളിപ്പാടു വെളിപാട് 18:4
11. Leave the city of Babylon! Don't touch anything filthy. Wash yourselves. Be ready to carry back everything sacred that belongs to the LORD.
12. നിങ്ങള്‍ ബദ്ധപ്പാടോടെ പോകയില്ല, ഔടിപ്പോകയുമില്ല; യഹോവ നിങ്ങള്‍ക്കു മുന്‍ പായി നടക്കും; യിസ്രായേലിന്റെ ദൈവം നിങ്ങള്‍ക്കു പിന് പട ആയിരിക്കും
12. You won't need to run. No one is chasing you. The LORD God of Israel will lead and protect you from enemy attacks.
13. എന്റെ ദാസന് കൃതാര്‍ത്ഥനാകും; അവന് ഉയര്‍ന്നുപൊങ്ങി അത്യന് തം ഉന്നതനായിരിക്കുംപ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 3:13
13. The LORD says: My servant will succeed! He will be given great praise and the highest honors.
14. അവന്റെ രൂപം കണ്ടാല്‍ ആളല്ല എന്നും അവന്റെ ആകൃതി കണ്ടാല്‍ മനുഷ്യനല്ല എന്നും തോന്നുമാറു വിരൂപമായിരിക്കകൊണ്ടു പലരും നിന്നെ കണ്ടു സ്തംഭിച്ചുപോയതു പോലെ,മത്തായി 13:54, മത്തായി 15:31, മത്തായി 22:22-23, മർക്കൊസ് 2:12, മർക്കൊസ് 4:41, മർക്കൊസ് 7:37, മർക്കൊസ് 10:24, ലൂക്കോസ് 2:48, ലൂക്കോസ് 4:22-36, ലൂക്കോസ് 8:25
14. Many were horrified at what happened to him. But everyone who saw him was even more horrified because he suffered until he no longer looked human.
15. അവര്‍ പല ജാതികളെയും കുതിച്ചു ചാടുമാറാക്കും; രാജാക്കന്മാര് അവനെ കണ്ടു വായ്പൊത്തി നിലക്കും; അവര്‍ ഒരിക്കലും അറിഞ്ഞിട്ടില്ലാത്തതു കാണുകയും ഒരിക്കലും കേട്ടിട്ടില്ലാത്തതു ഗ്രഹിക്കയും ചെയ്യുംറോമർ 15:21, 1 കൊരിന്ത്യർ 2:9
15. My servant will make nations worthy to worship me; kings will be silent as they bow in wonder. They will see and think about things they have never seen or thought about before.