Isaiah - യെശയ്യാ 6 | View All

1. ഉസ്സീയാരാജാവു മരിച്ച ആണ്ടില് കര്ത്താവു, ഉയര്ന്നും പൊങ്ങിയുമുള്ള സിംഹാസനത്തില് ഇരിക്കുന്നതു ഞാന് കണ്ടു; അവന്റെ വസ്ത്രത്തിന്റെ വിളുമ്പുകള് മന്ദിരത്തെ നിറച്ചിരുന്നു.
വെളിപ്പാടു വെളിപാട് 4:2-6-9-10, വെളിപ്പാടു വെളിപാട് 5:1-7, വെളിപ്പാടു വെളിപാട് 6:16, വെളിപ്പാടു വെളിപാട് 7:10-15, വെളിപ്പാടു വെളിപാട് 19:4, വെളിപ്പാടു വെളിപാട് 20:11, വെളിപ്പാടു വെളിപാട് 21:5

1. In the year that King Uzziah died, I saw the Lord seated on a throne, high and exalted, and the train of his robe filled the temple.

2. സാറാഫുകള് അവന്നു ചുറ്റും നിന്നു; ഔരോരുത്തന്നു ആറാറു ചിറകുണ്ടായിരുന്നു; രണ്ടുകൊണ്ടു അവര് മൂഖം മൂടി; രണ്ടുകൊണ്ടു കാല് മൂടി; രണ്ടുകൊണ്ടു പറന്നു.
വെളിപ്പാടു വെളിപാട് 4:8

2. Above him were seraphs, each with six wings: With two wings they covered their faces, with two they covered their feet, and with two they were flying.

3. ഒരുത്തനോടു ഒരുത്തന് ; സൈന്യങ്ങളുടെ യഹോവ പരിശുദ്ധന് , പരിശുദ്ധന് , പരിശുദ്ധന് ; സര്വ്വഭൂമിയും അവന്റെ മഹത്വംകൊണ്ടു നിറഞ്ഞിരിക്കുന്നു എന്നു ആര്ത്തു പറഞ്ഞു.
വെളിപ്പാടു വെളിപാട് 15:8, വെളിപ്പാടു വെളിപാട് 4:8

3. And they were calling to one another: 'Holy, holy, holy is the LORD Almighty; the whole earth is full of his glory.'

4. അവര് ആര്ക്കുംന്ന ശബ്ദത്താല് ഉമ്മരപ്പടികളുടെ അടിസ്ഥാനങ്ങള് കുലുങ്ങി ആലയം പുകകൊണ്ടു നിറഞ്ഞു.

4. At the sound of their voices the doorposts and thresholds shook and the temple was filled with smoke.

5. അപ്പോള് ഞാന് എനിക്കു അയ്യോ കഷ്ടം; ഞാന് നശിച്ചു; ഞാന് ശുദ്ധിയില്ലാത്ത അധരങ്ങള് ഉള്ളോരു മനുഷ്യന് ; ശുദ്ധിയില്ലാത്ത അധരങ്ങള് ഉള്ള ജനത്തിന്റെ നടുവില് വസിക്കുന്നു; എന്റെ കണ്ണു സൈന്യങ്ങളുടെ യഹോവയായ രാജാവിനെ കണ്ടുവല്ലോ എന്നും പറഞ്ഞു.

5. 'Woe to me!' I cried. 'I am ruined! For I am a man of unclean lips, and I live among a people of unclean lips, and my eyes have seen the King, the LORD Almighty.'

6. അപ്പോള് സാറാഫുകളില് ഒരുത്തന് യാഗപീഠത്തില് നിന്നു കൊടില്കൊണ്ടു ഒരു തീക്കനല് എടുത്തു കയ്യില് പിടിച്ചുകൊണ്ടു എന്റെ അടുക്കല് പറന്നുവന്നു,

6. Then one of the seraphs flew to me with a live coal in his hand, which he had taken with tongs from the altar.

7. അതു എന്റെ വായക്കു തൊടുവിച്ചുഇതാ, ഇതു നിന്റെ അധരങ്ങളെ തൊട്ടതിനാല് നിന്റെ അകൃത്യം നീങ്ങി നിന്റെ പാപത്തിന്നു പരിഹാരം വന്നിരിക്കുന്നു എന്നു പറഞ്ഞു.

7. With it he touched my mouth and said, 'See, this has touched your lips; your guilt is taken away and your sin atoned for.'

8. അനന്തരം ഞാന് ആരെ അയക്കേണ്ടു? ആര് നമുക്കു വേണ്ടി പോകും? എന്നു ചോദിക്കുന്ന കര്ത്താവിന്റെ ശബ്ദം കേട്ടിട്ടുഅടയിന് ഇതാ അടിയനെ അയക്കേണമേ എന്നു ഞാന് പറഞ്ഞു.

8. Then I heard the voice of the Lord saying, 'Whom shall I send? And who will go for us?' And I said, 'Here am I. Send me!'

9. അപ്പോള് അവന് അരുളിച്ചെയ്തതുനീ ചെന്നു, ഈ ജനത്തോടു പറയേണ്ടതുനിങ്ങള് കേട്ടുകൊണ്ടിട്ടും തിരിച്ചറികയില്ല; നിങ്ങള് കണ്ടുകൊണ്ടിട്ടും ഗ്രഹിക്കയുമില്ല.
മത്തായി 13:14-15, മർക്കൊസ് 4:12, ലൂക്കോസ് 8:10, ലൂക്കോസ് 19:42, യോഹന്നാൻ 12:40, പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 28:26-27, റോമർ 11:8

9. He said, 'Go and tell this people: ' 'Be ever hearing, but never understanding; be ever seeing, but never perceiving.'

10. ഈ ജനം കണ്ണുകൊണ്ടു കാണുകയോ ചെവികൊണ്ടു കേള്ക്കയോ ഹൃദയംകൊണ്ടു ഗ്രഹിക്കയോ മനസ്സു തിരിഞ്ഞു സൌഖ്യം പ്രാപിക്കയോ ചെയ്യാതെ ഇരിക്കേണ്ടതിന്നു നീ അവരുടെ ഹൃദയം തടിപ്പിക്കയും അവരുടെ ചെവി മന്ദമാക്കുകയും അവരുടെ കണ്ണു അടെച്ചുകളകയും ചെയ്ക.
മത്തായി 13:14-15, മർക്കൊസ് 4:12, ലൂക്കോസ് 8:10, ലൂക്കോസ് 19:42, യോഹന്നാൻ 12:40, പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 28:26-27

10. Make the heart of this people calloused; make their ears dull and close their eyes. Otherwise they might see with their eyes, hear with their ears, understand with their hearts, and turn and be healed.'

11. കര്ത്താവേ, എത്രത്തോളം? എന്നു ഞാന് ചോദിച്ചതിന്നു അവന് പട്ടണങ്ങള് നിവാസികളില്ലാതെയും വീടുകള് ആളില്ലാതെയും ശൂന്യമായി ദേശം തീരെ പാഴായിപ്പോകയും

11. Then I said, 'For how long, Lord?' And he answered: 'Until the cities lie ruined and without inhabitant, until the houses are left deserted and the fields ruined and ravaged,

12. യഹോവ മനുഷ്യരെ ദൂരത്തു അകറ്റീട്ടു ദേശത്തിന്റെ നടുവില് വലിയോരു നിര്ജ്ജനപ്രദേശം ഉണ്ടാകയും ചെയ്യുവോളം തന്നേ എന്നു ഉത്തരം പറഞ്ഞു.

12. until the LORD has sent everyone far away and the land is utterly forsaken.

13. അതില് ഒരു ദശാംശം എങ്കിലും ശേഷിച്ചാല് അതു വീണ്ടും നാശത്തിന്നു ഇരയായ്തീരും; എങ്കിലും കരിമരവും കരുവേലവും വെട്ടിയിട്ടാല് അവയുടെ കുറ്റി ശേഷിച്ചിരിക്കുന്നതുപോലെ വിശുദ്ധസന്തതി ഒരു കുറ്റിയായി ശേഷിക്കും.

13. And though a tenth remains in the land, it will again be laid waste. But as the terebinth and oak leave stumps when they are cut down, so the holy seed will be the stump in the land.'



Shortcut Links
യെശയ്യാ - Isaiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |