Jeremiah - യിരേമ്യാവു 34 | View All

1. യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ കാലത്തു യിരെമ്യാവിന്നു യഹോവയിങ്കല്നിന്നുണ്ടായ അരുളപ്പാടു എന്തെന്നാല്

1. King Nebuchadnezzar had a large army made up of people from every kingdom in his empire. He and his army were attacking Jerusalem and all the nearby towns, when the LORD told me

2. നീ രേഖാബ്യഗൃഹത്തിന്റെ അടുക്കല് ചെന്നു അവരോടു സംസാരിച്ചു അവരെ യഹോവയുടെ ആലയത്തിന്റെ ഒരു മുറിയില് കൊണ്ടുവന്നു അവര്ക്കും വീഞ്ഞുകുടിപ്പാന് കൊടുക്ക.

2. to say to King Zedekiah: I am the LORD, and I am going to let Nebuchadnezzar capture this city and burn it down.

3. അങ്ങനെ ഞാന് ഹബസിന്യാവിന്റെ മകനായ യിരെമ്യാവിന്റെ മകന് യയസന്യാവെയും അവന്റെ സഹോദരന്മാരെയും അവന്റെ സകലപുത്രന്മാരെയും രേഖാബ്യഗൃഹം മുഴുവനെയും കൂട്ടി

3. You will be taken prisoner and brought to Nebuchadnezzar, and he will speak with you face to face. Then you will be led away to Babylonia.

4. യഹോവയുടെ ആലയത്തില് പ്രഭുക്കന്മാരുടെ മുറിക്കരികെ ശല്ലൂമിന്റെ മകനായ വാതില് കാവല്ക്കാരന് മയസേയാവിന്റെ മുറിക്കു മീതെ ഇഗ്ദല്യാവിന്റെ മകനും ദൈവപുരുഷനുമായ ഹാനാന്റെ പുത്രന്മാരുടെ മുറിയില് കൊണ്ടുവന്നു.

4. Zedekiah, I promise that you won't die in battle.

5. പിന്നെ ഞാന് , രേഖാബ്യഗൃഹക്കാരുടെ മുമ്പില് വീഞ്ഞു നിറെച്ച കുടങ്ങളും പാനപാത്രങ്ങളും വെച്ചു അവരോടുവീഞ്ഞു കുടിപ്പിന് എന്നു പറഞ്ഞു.

5. You will die a peaceful death. People will mourn when you die, and they will light bonfires in your honor, just as they did for your ancestors, the kings who ruled before you.

6. അതിന്നു അവര് പറഞ്ഞതുഞങ്ങള് വീഞ്ഞു കുടിക്കയില്ല; രേഖാബിന്റെ മകനായി ഞങ്ങളുടെ പിതാവായ യോനാദാബ് ഞങ്ങളോടുനിങ്ങള് ചെന്നു പാര്ക്കുംന്ന ദേശത്തു ദീര്ഘയുസ്സോടെ ഇരിക്കേണ്ടതിന്നു

6. I went to Zedekiah and told him what the LORD had said.

7. നിങ്ങളും നിങ്ങളുടെ മക്കളും ഒരിക്കലും വീഞ്ഞു കുടിക്കരുതു; വീടു പണിയരുതു; വിത്തു വിതെക്കരുതു; മുന്തിരിത്തോട്ടം ഉണ്ടാക്കരുതു; ഈവക ഒന്നും നിങ്ങള്ക്കുണ്ടാകയുമരുതു; നിങ്ങള് ജീവപര്യന്തം കൂടാരങ്ങളില് പാര്ക്കേണം എന്നിങ്ങനെ കല്പിച്ചിരിക്കുന്നു.

7. Meanwhile, the king of Babylonia was trying to break through the walls of Lachish, Azekah, and Jerusalem, the only three towns of Judah that had not been captured.

8. അങ്ങനെ ഞങ്ങളും ഭാര്യമാരും പുത്രന്മാരും പുത്രിമാരും ഞങ്ങളുടെ ജീവകാലത്തൊരിക്കലും വീഞ്ഞു കുടിക്കയോ

8. King Zedekiah, his officials, and everyone else in Jerusalem made an agreement to free all Hebrew men and women who were slaves. No Jew would keep another as a slave. And so, all the Jewish slaves were given their freedom.

9. പാര്പ്പാന് വീടു പണികയോ ചെയ്യാതെ രേഖാബിന്റെ മകനായി ഞങ്ങളുടെ പിതാവായ യോനാദാബ് ഞങ്ങളോടു കല്പിച്ച സകലത്തിലും അവന്റെ വാക്കു കേട്ടനുസരിച്ചുവരുന്നു; ഞങ്ങള്ക്കു മുന്തിരിത്തോട്ടവും വയലും വിത്തും ഇല്ല.

9. (SEE 34:8)

10. ഞങ്ങള് കൂടാരങ്ങളില് പാര്ത്തു, ഞങ്ങളുടെ പിതാവായ യോനാദാബ് ഞങ്ങളോടു കല്പിച്ചതുപോലെ ഒക്കെയും അനുസരിച്ചു നടക്കുന്നു.

10. (SEE 34:8)

11. എന്നാല് ബാബേല്രാജാവായ നെബൂഖദ്നേസര് ദേശത്തെ ആക്രമിച്ചപ്പോള് ഞങ്ങള്വരുവിന് കല്ദയരുടെ സൈന്യത്തിന്റെയും അരാമ്യരുടെ സൈന്യത്തിന്റെയും മുമ്പില്നിന്നു നമുക്കു യെരൂശലേമിലേക്കു പോയ്ക്കളയാം എന്നു പറഞ്ഞു; അങ്ങനെ ഞങ്ങള് യെരൂശലേമില് പാര്ത്തുവരുന്നു.

11. But those slave owners changed their minds and forced their former slaves back into slavery.

12. അപ്പോള് യഹോവയുടെ അരുളപ്പാടു യിരെമ്യാവിന്നുണ്ടായതെന്തെന്നാല്

12. That's when the LORD told me to say to the people:

13. യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനീ ചെന്നു യെഹൂദാപുരുഷന്മാരോടും യെരൂശലേംനിവാസികളോടും പറയേണ്ടതുഎന്റെ വചനങ്ങളെ അനുസരിക്കേണ്ടതിന്നു നിങ്ങള് പ്രബോധനം കൈാക്കൊള്ളുന്നില്ലയോ? എന്നു യഹോവയുടെ അരുളപ്പാടു.

13. I am the LORD God of Israel, and I made an agreement with your ancestors when I brought them out of Egypt, where they had been slaves.

14. രേഖാബിന്റെ മകനായ യോനാദാബ് തന്റെ പുത്രന്മാരോടു വീഞ്ഞു കുടിക്കരുതെന്നു കല്പിച്ചതു അവര് നിവര്ത്തിക്കുന്നു; അവര് പിതാവിന്റെ കല്പന പ്രമാണിച്ചു ഇന്നുവരെ കുടിക്കാതെ ഇരിക്കുന്നു; എന്നാല് ഞാന് ഇടവിടാതെ നിങ്ങളോടു സംസാരിച്ചിട്ടും നിങ്ങള് എന്നെ അനുസരിച്ചിട്ടില്ല.

14. As part of this agreement, you must let a Hebrew slave go free after six years of service. Your ancestors did not obey me,

15. നിങ്ങള് ഔരോരുത്തന് താന്താന്റെ ദുര്മ്മാര്ഗ്ഗം വിട്ടുതിരിഞ്ഞു നിങ്ങളുടെ പ്രവൃത്തികളെ നന്നാക്കുവിന് ; അന്യദേവന്മാരോടു ചേര്ന്നു അവരെ സേവിക്കരുതു; അപ്പോള് ഞാന് നിങ്ങള്ക്കും നിങ്ങളുടെ പിതാക്കന്മാര്ക്കും തന്ന ദേശത്തു നിങ്ങള്ള് വസിക്കുമെന്നിങ്ങനെ പ്രവാചകന്മാരായ എന്റെ സകലദാസന്മാരെയും ഞാന് ഇടവിടാതെ നിങ്ങളുടെ അടുക്കല് അയച്ചു പറയിച്ചിട്ടും നിങ്ങള് ചെവി ചായിക്കയോ എന്റെ വാക്കു കേട്ടനുസരിക്കയോ ചെയ്തിട്ടില്ല.

15. but you decided to obey me and do the right thing by setting your Hebrew slaves completely free. You even went to my temple, and in my name you made an agreement to set them free. But you have abused my name, because you broke your agreement and forced your former slaves back into slavery.

16. രേഖാബിന്റെ മകനായ യോനാദാബിന്റെ പുത്രന്മാര് അവരുടെ പിതാവു കല്പിച്ച കല്പന പ്രമാണിച്ചിരിക്കുന്നു; ഈ ജനമോ, എന്റെ വാക്കു കേട്ടനുസരിച്ചിട്ടില്ല.

16. (SEE 34:15)

17. അതുകൊണ്ടു യിസ്രായേലിന്റെ ദൈവമായി സൈന്യങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന് പറഞ്ഞിട്ടും അവര് കേള്ക്കയോ വിളിച്ചിട്ടും അവര് ഉത്തരം പറകയോ ചെയ്യായ്കകൊണ്ടു, ഞാന് യെഹൂദയുടെ മേലും യെരൂശലേമിലെ സകലനിവാസികളുടെ മേലും ഞാന് അവര്ക്കും വിധിച്ചിരിക്കുന്ന അനര്ത്ഥമൊക്കെയും വരുത്തും.

17. You have disobeyed me by not giving your slaves their freedom. So I will give you freedom--the freedom to die in battle or from disease or hunger. I will make you disgusting to all other nations on earth.

18. പിന്നെ യിരെമ്യാവു രേഖാബ്യഗൃഹത്തോടു പറഞ്ഞതുയിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. നിങ്ങള് നിങ്ങളുടെ പിതാവായ യോനാദാബിന്റെ കല്പന പ്രാണിച്ചു അവന്റെ ആജ്ഞയൊക്കെയും അനുസരിച്ചു അവന് കല്പിച്ചതുപോലെ ഒക്കെയും ചെയ്തിരിക്കകൊണ്ടു,

18. You asked me to be a witness when you made the agreement to set your slaves free. And as part of the ceremony you cut a calf into two parts, then walked between the parts. But you people of Jerusalem have broken that agreement as well as my agreement with Israel. So I will do to you what you did to that calf.

19. എന്റെ മുമ്പാകെ നില്പാന് രേഖാബിന്റെ മകനായ യോനാദാബിന്നു ഒരു പുരുഷന് ഒരിക്കലും ഇല്ലാതെ വരികയില്ല എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.

19. I will let your enemies take all of you prisoner, including the leaders of Judah and Jerusalem, the royal officials, the priests, and everyone else who walked between the two parts of the calf. These enemies will kill you and leave your bodies lying on the ground as food for birds and wild animals.



Shortcut Links
യിരേമ്യാവു - Jeremiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |