17. അതുകൊണ്ടു യിസ്രായേലിന്റെ ദൈവമായി സൈന്യങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന് പറഞ്ഞിട്ടും അവര് കേള്ക്കയോ വിളിച്ചിട്ടും അവര് ഉത്തരം പറകയോ ചെയ്യായ്കകൊണ്ടു, ഞാന് യെഹൂദയുടെ മേലും യെരൂശലേമിലെ സകലനിവാസികളുടെ മേലും ഞാന് അവര്ക്കും വിധിച്ചിരിക്കുന്ന അനര്ത്ഥമൊക്കെയും വരുത്തും.
17. 'So this is what the Lord says: You have not obeyed me. You have not given freedom to your fellow Hebrews, neither relatives nor friends. But now I will give freedom, says the Lord, to war, to terrible diseases, and to hunger. I will make you hated by all the kingdoms of the earth.