Jeremiah - യിരേമ്യാവു 41 | View All

1. അനന്തരം എല്ലാപടത്തലവന്മാരും കാരേഹിന്റെ മകനായ യോഹാനാനും ഹോശയ്യാവിന്റെ മകനായ യെസന്യാവും ആബാലവൃദ്ധം സര്വ്വജനവും അടുത്തുവന്നു യിരെമ്യാപ്രവാചകനോടു

1. And it was don in the seuenthe monethe, Ismael, the sone of Nathanye, sone of Elisama, of the kingis seed, and the principal men of the kyng, and ten men with hym, camen to Godolie, the sone of Aicham, in Masphath; and thei eeten there looues togidere in Masphath.

2. നിന്റെ ദൈവമായ യഹോവ ഞങ്ങള് നടക്കേണ്ടുന്ന വഴിയും ഞങ്ങള് ചെയ്യേണ്ടുന്ന കാര്യവും ഞങ്ങള്ക്കു അറിയിച്ചുതരേണ്ടതിന്നു ശേഷിച്ചിരിക്കുന്ന ഈ സകലജനവുമായ ഞങ്ങള്ക്കു വേണ്ടി നിന്റെ ദൈവമായ യഹോവയോടു പ്രാര്ത്ഥിക്കേണം എന്നുള്ള ഞങ്ങളുടെ അപേക്ഷ അംഗീകരിക്കേണമേ.

2. Forsothe Ismael, the sone of Nathanye, and the ten men that weren with hym, risiden vp, and killiden bi swerd Godolie, the sone of Aicham, sone of Saphan; and thei killiden hym, whom the kyng of Babiloyne hadde maad souereyn of the lond.

3. അസംഖ്യജനമായിരുന്ന ഞങ്ങളില് അല്പംപേര് മാത്രമേ ശേഷിപ്പുള്ളു എന്നു നീ സ്വന്ത കണ്ണാല് കാണുന്നുവല്ലോ എന്നു പറഞ്ഞു.

3. Also Ismael killide alle the Jewis, that weren with Godolie in Masphath, and the Caldeis, that weren foundun there, and the men werriours.

4. യിരെമ്യാപ്രവാചകന് അവരോടുഞാന് നിങ്ങളുടെ അപേക്ഷ അംഗീകരിച്ചിരിക്കുന്നു; നിങ്ങള് പറഞ്ഞതുപോലെ ഞാന് നിങ്ങളുടെ ദൈവമായ യഹോവയോടു പ്രാര്ത്ഥിക്കും; യഹോവ നിങ്ങള്ക്കു ഉത്തരമരുളുന്നതെല്ലാം ഞന് നിങ്ങളെ അറിയിക്കും; ഒന്നും മറെച്ചുവെക്കയില്ല എന്നു പറഞ്ഞു.

4. Forsothe in the secounde dai, aftir that he hadde slayn Godolie, while no man wiste yit,

5. അവര് യിരെമ്യാവോടുനീ മുഖാന്തരം നിന്റെ ദൈവമായ യഹോവ ഞങ്ങളോടു അരുളിച്ചെയ്യുന്നതുപോലെ ഒക്കെയും ഞങ്ങള് ചെയ്യാതെ ഇരുന്നാല്, യഹോവ നമ്മുടെ മദ്ധ്യേ സത്യവും വിശ്വസ്തതയുമുള്ള സാക്ഷിയായിരിക്കട്ടെ.

5. foure scoor men with schauen beerdis, and to-rent clothis, and pale men, camen fro Sichem, and fro Silo, and fro Samarie; and thei hadden yiftis and encense in the hond, for to offre in the hous of the Lord.

6. ഞങ്ങള് നിന്നെ പറഞ്ഞയക്കുന്ന ഞങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിച്ചിട്ടു ഞങ്ങള്ക്കു ഗുണം വരേണ്ടതിന്നു നമ്മുടെ ദൈവമായ യഹോവയുടെ വാക്കു ഗുണമായാലും ദോഷമായാലും ഞങ്ങള് കേട്ടനുസരിക്കും എന്നു പറഞ്ഞു.

6. Therfor Ismael, the sone of Nathanye, yede out of Masphath in to the metyng of hem; and he yede goynge and wepynge. Sotheli whanne he hadde met hem, he seide to hem, Come ye to Godolie, the sone of Aicham;

7. പത്തു ദിവസം കഴിഞ്ഞ ശേഷം യിരെമ്യാവിന്നു യഹോവയുടെ അരുളപ്പാടുണ്ടായി.

7. and whanne thei weren comun to the myddis of the citee, Ismael, the sone of Nathanye, killide hem aboute the myddis of the lake, he and the men that weren with hym `killiden hem.

8. അവന് കാരേഹിന്റെ മകനായ യോഹാനാനെയും കൂടെ ഉണ്ടായിരുന്ന എല്ലാ പടത്തലവന്മാരെയും ആബാലവൃദ്ധം സകലജനത്തെയും വിളിച്ചു അവരോടു പറഞ്ഞതു

8. But ten men weren foundun among hem, that seiden to Ismael, Nyle thou sle vs, for we han tresour of wheete, and of barli, and of oile, and of hony, in the feeld. And he ceesside, and killide not hem with her britheren.

9. നിങ്ങളുടെ അപേക്ഷ ബോധിപ്പിപ്പാന് നിങ്ങള് എന്നെ പറഞ്ഞയച്ച യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു

9. Forsothe the lake in to which Ismael castide forth alle the careyns of men, whiche he killide for Godolie, is thilke lake, which kyng Asa made for Baasa, the kyng of Israel; Ismael, the sone of Nathanye, fillide that lake with slayn men.

10. നിങ്ങള് ഈ ദേശത്തു പാര്ത്തുകൊണ്ടിരിക്കുമെങ്കില് ഞാന് നിങ്ങളെ പൊളിച്ചുകളയാതെ പണികയും നിങ്ങളെ പറിച്ചുകളയാതെ നടുകയും ചെയ്യും; നിങ്ങള്ക്കു വരുത്തിയ അനര്ത്ഥത്തെക്കുറിച്ചു ഞാന് അനുതപിക്കുന്നു.

10. And Ismael ledde prisoneris alle the remenauntis of the puple, that weren in Mesphath, the douytris of the kyng, and al the puple that dwelliden in Masphath, whiche Nabusardan, the prince of chyualrie, hadde bitakun to kepyng to Godolie, the sone of Aicham. And Ismael, the sone of Nathanye, took hem, and yede to passe ouer to the sones of Amon.

11. നിങ്ങള് പേടിക്കുന്ന ബാബേല്രാജാവിനെ പേടിക്കേണ്ടാ; നിങ്ങളെ രക്ഷിപ്പാനും അവന്റെ കയ്യില്നിന്നു നിങ്ങളെ വിടുവിപ്പാനും ഞാന് നിങ്ങളോടുകൂടെ ഉള്ളതുകൊണ്ടു അവനെ പേടിക്കേണ്ടാ എന്നു യഹോവയുടെ അരുളപ്പാടു.

11. Forsothe Johannan, the sone of Caree, and alle the princes of werriouris, that weren with hym, herden al the yuel, which Ismael, the sone of Nathanye, hadde do.

12. അവന്നു നിങ്ങളോടു കരുണ തോന്നുവാനും നിങ്ങളെ നിങ്ങളുടെ ദേശത്തേക്കു മടക്കി അയപ്പാനും തക്കവണ്ണം ഞാന് നിങ്ങള്ക്കു കരുണ കാണിക്കും.

12. And whanne thei hadden take alle men, thei yeden forth to fiyte ayens Ismael, the sone of Nathanye; and thei foundun hym at the many watris, that ben in Gabaon.

13. എന്നാല് നിങ്ങള് നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു അനുസരിക്കാതെ ഞങ്ങള് ഈ ദേശത്തു പാര്ക്കയില്ല;

13. And whanne al the puple, that was with Ismael, hadden seyn Johannan, the sone of Caree, and alle the princes of werriouris, that weren with hym, thei weren glad.

14. യുദ്ധം കാണ്മാനില്ലാത്തതും കാഹളനാദം കേള്പ്പാനില്ലാത്തതും ആഹാരത്തിന്നു മുട്ടില്ലാത്തതുമായ, മിസ്രയീംദേശത്തു ചെന്നു പാര്ക്കും എന്നു പറയുന്നു എങ്കില്--യെഹൂദയില് ശേഷിപ്പുള്ളവരേ,

14. And al the puple, whom Ismael hadde take in Masphath, turnede ayen; and it turnede ayen, and yede to Johannan, the sone of Caree.

15. ഇപ്പോള് യഹോവയുടെ വചനം കേള്പ്പിന് ! യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള് മിസ്രയീമിലേക്കു പോകുവാന് മുഖം തിരിച്ചു അവിടെ ചെന്നു പാര്ക്കേണ്ടതിന്നു ഭാവിക്കുന്നു എങ്കില്--

15. Forsothe Ismael, the sone of Nathanye, fledde with eiyte men fro the face of Johannan, and yede to the sones of Amon.

16. നിങ്ങള് പേടിക്കുന്ന വാള് അവിടെ മിസ്രയീംദേശത്തുവെച്ചു നിങ്ങളെ പിടിക്കും; നിങ്ങള് ഭയപ്പെടുന്ന ക്ഷാമം അവിടെ മിസ്രയീമില്വെച്ചു നിങ്ങളെ ബാധിക്കും; അവിടെവെച്ചു നിങ്ങള് മരിക്കും.

16. Therfor Johannan, the sone of Caree, and alle the princes of werriours, that weren with hym, token alle the remenauntis of the comyn puple, whiche thei brouyten ayen fro Ismael, the sone of Nathanye, that weren of Masphat, aftir that he killide Godolie, the sone of Aicham; he took strong men to batel, and wymmen, and children, and geldyngis, whiche he hadde brouyt ayen fro Gabaon.

17. മിസ്രയീമില് ചെന്നു പാര്ക്കേണ്ടതിന്നു അവിടെ പോകുവാന് മുഖം തിരിച്ചിരിക്കുന്ന ഏവരും വാള്കൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കും; ഞാന് അവര്ക്കും വരുത്തുന്ന അനര്ത്ഥത്തില് അകപ്പെടാതെ അവരില് ആരും ശേഷിക്കയോ ഒഴിഞ്ഞുപോകയോ ചെയ്കയില്ല.

17. And thei yeden, and saten beynge pilgryms in Canaan, which is bisidis Bethleem, that thei schulden go, and entre in to Egipt fro the face of Caldeis;

18. യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഎന്റെ കോപവും എന്റെ ക്രോധവും യെരൂശലേംനിവാസികളുടെ മേല് പകര്ന്നിരിക്കുന്നതുപോലെ തന്നേ, നിങ്ങള് മിസ്രയീമില് ചെല്ലുമ്പോള് എന്റെ ക്രോധം നിങ്ങളുടെ മേലും പകരും; നിങ്ങള് പ്രാക്കിന്നും സ്തംഭനത്തിന്നും ശാപത്തിന്നും നിന്ദെക്കും വിഷയമായ്തീരും; ഈ സ്ഥലം നിങ്ങള് ഇനി കാണുകയുമില്ല.

18. for thei dredden thilke Caldeis, for Ismael, the sone of Nathanye, hadde slayn Godolie, the sone of Aicham, whom the kyng Nabugodonosor hadde maad souereyn in the lond of Juda.



Shortcut Links
യിരേമ്യാവു - Jeremiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |